India
- Apr- 2021 -22 April
കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് 31 രോഗികള്‍ ചാടിപ്പോയി
അഗര്‍ത്തല: ത്രിപുരയില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് 31 രോഗികള്‍ ചാടിപ്പോയി. തലസ്ഥാനമായ അഗര്‍ത്തലയുടെ പ്രാന്തപ്രദേശമായ അരുന്ധതി നഗറിലാണ് കൊവിഡ് കെയര്‍ സെന്റര്‍. Read…
Read More » - 22 April
കോവിഡ് ഫലം ലഭിക്കാൻ വെറും 45 മിനിട്ട്; പുത്തൻ സാങ്കേതിക വിദ്യയുമായി ഐഐടി
കൊൽക്കത്ത: കോവിഡ് പരിശോധന ഫലം മിനിട്ടുകൾക്കുള്ളിൽ ലഭിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയുമായി ഐ.ഐ.ടി ഖരക്പൂർ. ‘കൊവിറാപ്’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. പരിശോധന ഫലം ലഭിക്കാനുള്ള കാലതമാസം…
Read More » - 22 April
കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി ഓലയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ എത്തുന്നു
ഓലയുടെ സബ്സിഡിയറിയായ ‘ഓല ഇലക്ട്രിക്’ രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകള് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരുലക്ഷം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. Read…
Read More » - 22 April
ഓക്സിജൻ ക്ഷാമം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രകാശ് രാജ്
കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് പ്രകാശ് രാജ് വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ബിജെപി സർക്കാരിന് ജനങ്ങളുടെ ജീവനല്ല…
Read More » - 22 April
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി; ആശംസകളുമായി ആരാധകർ
ഹൈദരാബാദ്: തമിഴ് താരം വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. ഹൈദരാബാദിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും…
Read More » - 22 April
പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ രാജ്യമായി യുഎഇ
ദുബായ്: ഇന്ത്യയിലെ കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശന വിലക്ക്. ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് നിരോധനം. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍…
Read More » - 22 April
മഹാരാഷ്ട്രയില്‍ ഇന്ന് 67,013 പേർക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതി രൂക്ഷമായി തന്നെ തുടരുന്നു. കര്‍ണാടകയിലും കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാണ്. ഇന്ന് കാല് ലക്ഷം പേര്‍ക്കാണ്…
Read More » - 22 April
രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ പോലും നല്കാന് സാധിക്കുന്നില്ല ; വികാരാധീനനായി ഡോക്ടർ : വീഡിയോ
ന്യൂഡൽഹി : ശാന്തിമുകുന്ദ് ആശുപത്രിയുടെ സിഇഒ ആയ ഡോ. സുനില്‍ സാഗറിന്റെ വീഡിയോ യാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഓക്സിജന്‍ ദൗര്‍ലഭ്യം എത്തരത്തിലാണ് രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും…
Read More » - 22 April
രാമജന്മ ഭൂമിയിൽ നിന്നും ജീവവായു;അയോധ്യയിൽ ഓക്സിജൻ പ്ലാന്റ് നിര്‍മ്മിക്കും:ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്
ലക്നൗ: അയോധ്യയിൽ ഓക്സിജൻ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ശ്രീ റാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. രാജ്യം മുഴുവൻ കോവിഡിനെതിരെ പോരാടുമ്പോൾ ആ പോരാട്ടത്തിൽ തങ്ങളും പങ്കാളികളാകുകയാണെന്ന് ട്രസ്റ്റ് അംഗമായ…
Read More » - 22 April
പുരി ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു
ഒഡിഷ : പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കൊറോണ സെന്റർ പ്രവർത്തനം ആരംഭിച്ചു . എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഗ്രാൻഡ് റോഡിലെ ഭക്ത നിവാസാണ്…
Read More » - 22 April
പാമ്പിന് കുപ്പിവെള്ളം കൊടുത്ത് യുവാവ്- വൈറലായി വീഡിയോ
ഒരു കുപ്പിയില്‍ നിന്ന് പാമ്പിന് ഒരാള്‍ വെള്ളം കൊടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴ്നാട്ടിലെ കടലൂരിലെ വനമേഖലയ്ക്കടുത്താണ് വീഡിയോ ചിത്രീകരിച്ചത്. പാമ്പിനു മുന്നില്‍ ഒരു കുപ്പി…
Read More » - 22 April
മഹാരാഷ്ട്രയിലെ ഓക്സിജൻ ദുരന്തം; ആശുപത്രിക്കെതിരെ കേസ് എടുത്തു
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്കറിലുണ്ടായ ചോർച്ചയെ തുടർന്ന് 22 രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കേസ് എടുത്തു. നാസിക് സിറ്റിയിലുള്ള ഭദ്രകാളി പോലീസ് സ്റ്റേഷനാണ് ആശുപത്രിക്കെതിരെ…
Read More » - 22 April
കൈലാസ രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി നിത്യാനന്ദ സ്വാമി
ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ കൈലാസ രാജ്യത്തേക്ക് ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്ര വിലക്കി ആൾദൈവം നിത്യാനന്ദ. Read Also :…
Read More » - 22 April
കോവിഡ് വ്യാപനം; സ്ഥിതിഗതികള്‍ വിലയിരുത്താനൊരുങ്ങി പ്രധാനമന്ത്രി, നാളെ ഉന്നതതല യോഗം ചേരും
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. കോവിഡ്…
Read More » - 22 April
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍, രോഗികള്‍ 35 ലക്ഷം വരെയാകും
ന്യൂഡല്‍ഹി : ഇന്ത്യയില്‍ മെയ് 11 നും 15 നും ഇടയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം…
Read More » - 22 April
അഞ്ചാമത് ബാച്ച് റഫാല്‍ വിമാനങ്ങള്‍ എത്തിയതോടെ ഇന്ത്യന്‍ വായുസേനയ്ക്ക് ഇനി ഇരട്ടി കരുത്ത്
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും അഞ്ചാമത് ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ ആകാശ അതിര്‍ത്തികളില്‍ ഇനി ചൈനയുടെയും പാകിസ്ഥാന്റെയും നിരന്തരമായ ഭീഷണികള്‍ക്ക് വിരാമമിടാന്‍ കരുത്തന് റഫാല്‍ വിമാനങ്ങള്‍ക്കാകും.…
Read More » - 22 April
35 വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച പെണ്‍കുഞ്ഞിനെ രാജകീയമായി വരവേറ്റ് കുടുബം- ഹെലികോപ്റ്ററിന് ചിലവിട്ടത് 5 ലക്ഷത്തിനടുത്ത്
ജയ്പൂര്‍: 35 വര്‍ഷത്തിനുശേഷം കുടുംബത്തില്‍ ജനിച്ച ആദ്യത്തെ പെണ്‍കുഞ്ഞിന് രാജകീയ സ്വീകരണം. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ നിംബി ചന്ദാവതയിലാണ് സംഭവം. ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ ഹെലികോപ്റ്ററിലാണ് വീട്ടിലെത്തിച്ചത്.…
Read More » - 22 April
യുപിയിൽ 24 മണിക്കൂറിനുള്ളില്‍ 34,379 പേർക്ക് കോവിഡ്
ലക്നൗ: യുപിയിൽ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്കാണ് കൊറോണ…
Read More » - 22 April
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചത് ഫെബ്രുവരിയിൽ; ഉറവിടം കണ്ടെത്തിയെന്ന് ഗവേഷകർ
മുംബൈ: രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിടം കണ്ടെത്തിയെന്ന് ഗവേഷകർ. മഹാരാഷ്ട്രയിലെ അംരാവതിയിൽ നിന്നാണ് കോവിഡ് വീണ്ടും പടർന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. B.1.617 എന്ന വകഭേദമാണ്…
Read More » - 22 April
ഇന്ത്യക്കാർ ‘കൈലാസ രാജ്യ’ത്തേക്ക് വരണ്ട; വിലക്കേർപ്പെടുത്തി നിത്യാനന്ദ
കൈലാസ രാജ്യത്ത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക്. ഇന്ത്യക്കാർക്ക് തൻ്റെ കൈലാസ രാജ്യത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ആൾദൈവം നിത്യാനന്ദ. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇന്ത്യയെ…
Read More » - 22 April
ഓക്സിജന്റെ ഉത്പ്പാദനം കൂട്ടാനും വിതരണം വേഗത്തിലാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓക്സിജന്റെ ഉത്പ്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി…
Read More » - 22 April
ഓക്സിജൻ വിതരണം; പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ ഇവ
രാജ്യത്ത് ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി…
Read More » - 22 April
അവശ്യ മരുന്നുകൾ എത്തിക്കാൻ വിമാനങ്ങൾ വിട്ടുനൽകും; കോവിഡിനെതിരെ പോരാടാൻ സജ്ജമായി ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ തയ്യാറെടുത്ത് ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി അവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി വ്യോമസേന…
Read More » - 22 April
രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ വിതരണം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്സിജന്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഒരിടത്തും തടയരുതെന്ന് കേന്ദ്ര…
Read More » - 22 April
ക്ഷേത്രത്തിനുള്ളിൽ അരുംകൊല; പൂജാരിമാരെ തലയറുത്ത് കൊലപ്പെടുത്തി
പാറ്റ്ന: ബീഹാറി ക്ഷേത്രത്തിനുള്ളിൽ പൂജാരിമാർ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. രണ്ട് പൂജാരിമാരെ തലയറുത്താണ് കൊലപ്പെടുത്തിയത്. പുലർച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. Also Read: കോവിഡ് രണ്ടാം തരംഗം…
Read More »