India
- Apr- 2021 -27 April
ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസ്, ഓക്സിജന്‍ ജനറേറ്ററുകളും വെന്റിലേറ്ററുകളും ഉടൻ എത്തും
പാരീസ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഫ്രാന്‍സ്. ഉയര്‍ന്ന ശേഷിയുള്ള എട്ട് ഓക്സിജന്‍ ജനറേറ്ററുകളും 2000 രോഗികള്‍ക്ക് അഞ്ച് ദിവസത്തേക്കുള്ള ലിക്വിഡ് ഓക്സിജനും…
Read More » - 27 April
കൊറോണ വൈറസ് വായുവിലൂടെ പകരുമൊ? വായുവിലെ വൈറസിനെ ചെറുക്കുന്നതെങ്ങനെ?
തിരുവനന്തപുരം: കൊറോണ വൈറസ് വായുവിലൂടെ പകരുമൊ? എന്നതാണ് പൊതുവെ എല്ലാവര്‍ക്കുമുള്ള ഒരു പ്രധാന സംശയം. കൊറോണ വൈറസ് വായുവിലൂടെ പകരുമെങ്കില്‍ അത് എല്ലായിടത്തും ഉണ്ടാകില്ലേ? തുടങ്ങി കോവിഡിനെ…
Read More » - 27 April
സംസ്ഥാനത്ത് ഇന്നുമുതൽ അടച്ചിടുന്ന സ്ഥാപനങ്ങൾ ഇവ
തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും…
Read More » - 27 April
മുന്നറിയിപ്പുകൾക്ക് പുല്ലുവില; കേരളമടക്കം 8 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ആശങ്കയിൽ സംസ്ഥാനങ്ങൾ. എന്നാൽ കോവിഡ് മഹാമാരി എട്ട് സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ്…
Read More » - 27 April
വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗണോ ? ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. ആഹ്ളാദ പ്രകടനങ്ങള്‍ നടത്തുമ്ബോള്‍ ആളുകള്‍ ഒത്തുകൂടുമെന്നും, ഇത്…
Read More » - 27 April
കോവിഡില്‍ വലയുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി യു.എസ്
വാഷിങ്ടണ്‍: ആഗോളതലത്തില്‍ ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിന് വിതരണം ചെയ്യുമെന്ന് അറിയിച്ച് യു എസ്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആന്‍ഡി സ്ലാവിറ്റാണ് ഇക്കാര്യം…
Read More » - 27 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക്
ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എണ്‍പത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ…
Read More » - 27 April
‘എംബി രാജേഷ് പറയുന്ന കമ്മിറ്റി 2020 നവംബറിൽ നിർദ്ദേശിച്ച കാര്യങ്ങളൊക്കെ കേന്ദ്രം അതിനു രണ്ടുമാസം മുൻപുതന്നെ നടപ്പാക്കി’
പാലക്കാട്: എംബി രാജേഷ് ഓക്സിജൻ ഉല്പാദനത്തിനെ കുറിച്ചും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മുൻ എംബി രാജേഷ് പല ചാനലുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും…
Read More » - 27 April
കോവിഡ് : ശാസ്ത്രീയ സംഗീത കലാകാരന് പദ്മഭൂഷണ്‍ പണ്ഡിറ്റ് രാജന് മിശ്ര അന്തരിച്ചു
ന്യൂ ഡല്‍ഹി : പദ്മഭൂഷണ്‍ പണ്ഡിറ്റ് രാജന് മിശ്ര അന്തരിച്ചു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുറച്ച് നാളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.…
Read More » - 27 April
കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കോവിഡ് വാക്സിന് പൂര്‍ണ്ണമായും സൗജന്യ വിതരണത്തിനുള്ളതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കൊറോണവാക്സിന് പൂര്‍ണ്ണമായും സൗജന്യ വിതരണത്തിനുള്ളതാണ്. സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാണ് അത് വിതരണംചെയ്യപ്പെടുന്നത്. അതുകൊണ്ട്, കേന്ദ്രസര്‍ക്കാരിനു കുറഞ്ഞ വിലയിലും സംസ്ഥാനങ്ങള്‍ക്ക് കൂടിയവിലയിലും…
Read More » - 27 April
കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും
ന്യൂഡൽഹി : കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. വാക്സീന് അസംസ്കൃത വസ്തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം…
Read More » - 27 April
കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്;കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോടതി
ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തടയാതെ അവയ്ക്ക് അനുമതി നല്കിയ കമ്മീഷനാണ് രോഗവ്യാപനത്തിന് കാരണക്കാരമെന്ന് കോടതി കുറ്റപ്പെടുത്തി.…
Read More » - 27 April
ഓക്സിജന്‍ എത്തിച്ചവകയില്‍ ലഭിക്കാനുള്ള 85 ലക്ഷം വേണ്ട; റംസാനിലെ സക്കാത്തെന്ന് പ്യാരേ ഖാന്
കോവിഡ് പ്രതിസന്ധിയിലെ നന്മ മനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ് പ്യാരേ ഖാന് എന്ന മഹാരാഷ്ട്രയിലെ ബിസിനസുകാരൻ. സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കുന്നത് ഇദ്ദേഹത്തിന്റെ ടാങ്കർ ലോറികളിലാണ്. ഈ ഇനത്തിൽ…
Read More » - 27 April
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ ചടങ്ങ്; എംഎൽഎയ്ക്ക് പിഴ
ജയ്പൂരിൽ : രാജസ്ഥാനിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എംഎൽഎയുടെ വിവാഹം. ഭാരതീയ ട്രൈബൽ പാർട്ടി എംഎൽഎ രാജ്കുമാറാണ് കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങ്…
Read More » - 27 April
വീടിനുള്ളിലും മാസ്ക് ധരിക്കണം; കോവിഡ് രണ്ടാം തരംഗത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍. വീടിനുള്ളില്‍ പോലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ അഭിപ്രായപ്പെട്ടു. ശാരീരിക…
Read More » - 26 April
‘ദി ഗ്രേ മാനിന്റെ’ ചിത്രീകരണത്തിനിടയിൽ ഒഴിവ് വേള ആഘോഷിച്ച് ധനുഷ്
റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ളിക്സ് പ്രൊഡക്ഷന്‍ ‘ദി ഗ്രേ മാനിന്റെ’ ഷൂട്ടിങ്ങിനായി കാലിഫോര്‍ണിയയിലാണ് നടൻ ധനുഷ് ഇപ്പോൾ. നെറ്റ്ഫ്ളിക്സിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന…
Read More » - 26 April
കോവിഡ് വാക്സിൻ; വില കുറയ്ക്കണമെന്ന് നിർമ്മാണ കമ്പനികളോട് കേന്ദ്ര സർക്കാർ
ഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്റെ വില കുറയ്ക്കണമെന്ന് നിർമ്മാണ കമ്പനികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും, ഭാരത് ഭാരത് ബയോടെക്കിനോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ…
Read More » - 26 April
‘കോവിഡ് പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നന്ദി’; ഇന്ത്യയിൽ പുതിയ ഡൂഡിലുമായി ഗൂഗിൾ
ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി ഗൂഗിൾ. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ട് ഗൂഗിൾ പുതിയ ഡൂഡിൽ പുറത്തിറക്കി. Also Read: ‘കെഎസ്ആർടിസി യാത്ര സൗജന്യമാക്കണം’…
Read More » - 26 April
ഓക്സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടന
ജനീവ : കോവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന. ഓക്സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്…
Read More » - 26 April
കോവിഡിന്റെ രണ്ടാം തരംഗം അതീവ ഗുരുതരം; വീടുകൾക്കുള്ളിലും മാസ്ക് ധരിക്കണമെന്ന് മുന്നറിയിപ്പ് നൽകി നീതി ആയോഗ്
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമെന്ന് മുന്നറിയിപ്പ് നൽകി നീതി ആയോഗ്. വൈറസ് വ്യാപനം ഗുരുതരമായ രീതിയിൽ വ്യാപിക്കുകയാണെന്ന് നീതി ആയോഗ് അംഗം…
Read More » - 26 April
ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ പരിശോധന; രണ്ട് ഹിസ്ബുള്‍ ഭീകരര്‍ അറസ്റ്റില്‍, ചൈനീസ് ഗ്രനേഡുകള്‍ പിടികൂടി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി വ്യാപക പരിശോധന തുടര്‍ന്ന് സൈന്യം. ഇന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. ഇരുവരും ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണെന്ന് സൈനിക വൃത്തങ്ങള്‍…
Read More » - 26 April
കോവിഡ് വ്യാപനം : സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും കണ്ടെയ്ന്മെന്റ് സോണ്‍ നിശ്ചയിക്കാനും സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം. ഒരാഴ്ചയില്‍ കൂടുതല്‍ 10 ശതമാനത്തില്‍ അധികമാണ് പോസിറ്റിവിറ്റി നിരക്കെങ്കില്‍, ആശുപത്രികളില്‍ 60…
Read More » - 26 April
പഞ്ചാബിൽ കർശന നിയന്ത്രണങ്ങൾ; വാരാന്ത്യ ലോക്ക് ഡൗണും നൈറ്റ് കർഫ്യുവും പ്രഖ്യാപിച്ചു
ചണ്ഡിഗഡ്: പഞ്ചാബിൽ കർശന നിയന്ത്രണങ്ങൾ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പഞ്ചാബ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. രാത്രികാല കർഫ്യുവും വാരാന്ത്യ ലോക്ക് ഡൗണും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട്…
Read More » - 26 April
ഇന്ത്യ എനിക്ക് പ്രിയപ്പെട്ട ഇടം; പിഎം കെയേഴ്സിലേക്ക് 50000 ഡോളര്‍ സംഭാവന നല്കി ഓസീസ് പേസര്‍
ഇന്ത്യയിലെ ആശുപത്രികള്‍ക്കുള്ള ഓക്സിജന്‍ ഉപകരണങ്ങള്‍ വാങ്ങാനാണ് തുക
Read More » - 26 April
ഖത്തറിൽ നിന്ന് ഇന്ത്യക്ക് സഹായവാഗ്ദാനം; ദ്രവീകൃത ഓക്സിജൻ നൽകാമെന്ന് ഗസാൽ ക്യു.എസ്.സി
ഖത്തറിൽ നിന്ന് ഇന്ത്യക്ക് സഹായവാഗ്ദാനം. ഖത്തർ പെട്രോളിയത്തിൻെറ അനുബന്ധ കമ്പനിയായ ഗസാൽ ക്യു.എസ്.സി ആണ് 60 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ ഇന്ത്യക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തത്.…
Read More »