India
- Apr- 2021 -27 April
നിങ്ങൾക്ക് അദ്ദേഹത്തെ തകര്‍ക്കാനാകില്ല. അദ്ദേഹം ഉയര്‍ന്ന് വരിക തന്നെ ചെയ്യും ; പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടി കങ്കണാ റണാവത്ത്. മോദിയാണ് യഥാര്‍ത്ഥ നേതാവെന്നും, അദ്ദേഹം ആരുടെയും പാവയല്ലെന്നും നടി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ…
Read More » - 27 April
ദേശീയ പ്രതിസന്ധിയുടെ സമയത്ത് മൂകസാക്ഷിയാകാൻ കഴിയില്ല, ഒരേ വാക്സിന് രാജ്യത്ത് മൂന്നു വിലയെന്ന് ; സുപ്രീം കോടതി
ദില്ലി: വാക്സിന് വ്യത്യസ്ഥ വില ഈടാക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില…
Read More » - 27 April
കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് സംശയം ; വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വാക്സിന് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ കോവിന്‍ ആപ്പില്‍ അട്ടിമറി ആരോപിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ കോവിന്‍ ആപ്പ്…
Read More » - 27 April
മകളുടെ വിവാഹത്തിന് നീക്കിവെച്ച രണ്ട് ലക്ഷം രൂപ ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സംഭാവന നല്കി കര്ഷകന്
മധ്യപ്രദേശ്: മകളുടെ വിവാഹത്തിനായി നീക്കിവച്ചിരുന്ന രണ്ട് ലക്ഷം രൂപ ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സംഭാവന നല്കി കര്ഷകന്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഗ്വാള്‍ ദേവിയന്‍ ഗ്രാമത്തില്‍ നിന്നുള്ള…
Read More » - 27 April
കോവിഡിനെതിരായ പോരാട്ടത്തിൽ ഹനുമാന്റെ അനുഗ്രഹം വേണം; ഹനുമാൻ ജയന്തി ആശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഹനുമാന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.…
Read More » - 27 April
ആശ്വാസവാർത്ത ; അന്യസംസ്ഥാന തൊഴിലാളികളിൽ കോവിഡ് കുറയുന്നു
പെരുമ്ബാവൂര്‍: പെരുമ്ബാവൂര്‍ മേഖലയില്‍ ആശങ്കാവഹമായി കൊവിഡ് പടര്‍ന്ന് പിടിക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രോഗം കാര്യമായി ബാധിക്കാത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നു. ആദ്യഘട്ടത്തില്‍ കൊവിഡ് പടരുമ്ബോഴും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യാതൊരു…
Read More » - 27 April
മാസ്കുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗം പടരാനുള്ള സാദ്ധ്യത 90 ശതമാനത്തോളമാണ് ; ജാഗ്രത കൈവിടാതിരിക്കുക
ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായ ഒരാള്‍ 30 ദിവസത്തിനിടെ 406 പേരിലേക്ക് രോഗം പടര്‍ത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മാസ്കും സാമൂഹ്യ അകലവും വളരെ…
Read More » - 27 April
സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഒരാളിൽ നിന്ന് രോഗം പകരുന്നത് നിരവധി പേർക്ക് ; കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കോവിഡ് പടരാതിരിക്കാൻ സാമൂഹിക അകലവും മാസ്ക് ധരിക്കലും കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പോസിറ്റീവായ ഒരാൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ…
Read More » - 27 April
കാപ്പൻ കേസിൽ അയവ്? ഭാര്യയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: യുപി പോലീസ് അറസ്റ്റ് ചെയ്ത് സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രിം കോടതി. കഴിയുമെങ്കില്‍ ഉടൻ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.…
Read More » - 27 April
കോവിഡ്: വാജ്പേയിയുടെ മരുമകള്‍ കരുണ ശുക്ല അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കരുണ ശുക്ല കോവിഡ് ബാധിച്ചു മരിച്ചു. 70 വയസ്സായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മരുമകളാണ്. കോവിഡ്…
Read More » - 27 April
‘മൂക്കില്ലാരാജ്യത്തെ മുറിമൂക്കനാണ് നിരീക്ഷകൻ എങ്കിൽ ആ രാജ്യത്ത് മൂക്കില്ല എന്നതിൽ തർക്കമില്ലല്ലോ?’ ശ്രീജിത്ത് പണിക്കർ
പാലക്കാട്: എംബി രാജേഷും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള ഫേസ്ബുക്ക് വാഗ്വാദം തുടരുകയാണ്. ഇതിനിടെ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ എന്നാണു എംബി രാജേഷ് വിളിച്ചത്.…
Read More » - 27 April
രണ്ടാഴ്ചയായി മണവും രുചിയും വന്നിട്ടില്ല ; കോവിഡ് ബാധിച്ച യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: അതിവ്യാപനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കോവിഡ് 19. അതിനിടയിലാണ് ജനിതക മാറ്റം വന്ന വൈറസ് നിസാരക്കാരനല്ലെന്നു പറഞ്ഞിട്ടുള്ള രേവതി രൂപേഷ് രേരു ഗീതയുടെ ഫേസ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.…
Read More » - 27 April
കോവിഡ് വ്യാപനം; വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. കോവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന…
Read More » - 27 April
പ്രധാനമന്ത്രിയെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായി ചിത്രീകരിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ടുപേര്‍ അറസ്റ്റിൽ. സച്ചിന് ഗുപ്ത, അന്‍ഷു ഗുപ്ത എന്നിവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ…
Read More » - 27 April
രാഷ്ട്രീയക്കാരിലെ ക്രൂരനായ ഐ.ഐ.ടി. മുഖ്യമന്ത്രിയുടെ കാപട്യം വെളിപ്പെടുത്തുന്ന വൈറൽ പോസ്റ്റ്
ന്യൂഡൽഹി: ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നുവെന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കേട്ടത് ഞെട്ടലോടെയാണ്. എന്നാൽ ഇപ്പോൾ ചില സംഭവങ്ങൾ തെളിയിക്കുന്നത് കെജ്രിവാൾ നടത്തിയത് ഒരു…
Read More » - 27 April
ഗൂഗിളിന് പിന്നാലെ ഇന്ത്യയ്ക്ക് സഹായവുമായി ആപ്പിൾ സി ഇ ഒ ടിം കുക്ക്
കാലിഫോര്‍ണിയ: കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായം നല്‍കുമെന്ന് അറിയിച്ച് ടെക് ഭീമന് ആപ്പിള്‍. കമ്ബനി സി.ഇ.ഒ ടിം കുക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ആഗോള…
Read More » - 27 April
തൂത്തുക്കുടി വേദാന്ത സ്റ്റര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള തീരുമാനത്തിനെതിരെ കമല്ഹാസന്
ചെന്നൈ : കോവിഡ് വ്യാപനത്തിൽ ഓക്സിജന്‍ ഉല്പാദത്തിനായി തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള തീരുമാനത്തിനെതിരെ മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്ഹാസന്. തമിഴ്നാട്ടില്‍ ഓക്സിജന്‍…
Read More » - 27 April
കാപ്പനോട് എന്താണിത്ര താല്‍പ്പര്യം ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി ജയരാജന്റെ മകൻ രംഗത്ത്
കണ്ണൂര്‍: യുപിയില്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനു വേണ്ടിയുളള മുഖ്യമന്ത്രിയുടെ ഇടപെടലിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ഉള്‍പ്പെടെ നിരവധി…
Read More » - 27 April
കോവിഡ്: മഹാരാഷ്ട്ര മുന്‍ മന്ത്രി സഞ്ജയ് ദേവ്താളെ അന്തരിച്ചു
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി സഞ്ജയ് ദേവ്താളെ (58) കൊവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂറിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » - 27 April
‘ഇന്ത്യ നമുക്കൊപ്പം ഉണ്ടായിരുന്നു, നമ്മളും അവര്‍ക്കാപ്പമുണ്ടാകും’ ബൈഡൻ, ചർച്ച ഫലപ്രദമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രതിസന്ധി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കോവിഷീല്‍ഡ്…
Read More » - 27 April
മാസ്ക് വീടിനുള്ളിലും നിർബന്ധമാണ്, അതിഥികളെ ക്ഷണിക്കരുത്; ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ
ന്യൂഡല്‍ഹി: വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍. രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, നീതി ആയോഗ് അംഗം ഡോ.…
Read More » - 27 April
വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അഡ്മിൻ ഉത്തരവാദിയല്ല; ഉത്തരവ് പുറപ്പെടുവിച്ച് കോടതി
മുംബൈ: വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്ററിൽ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പുർ ബെഞ്ചാണ് നിർണായക…
Read More » - 27 April
റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തും
മോസ്കോ : റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ദിമിത്രീവ് ആണ്…
Read More » - 27 April
കോവിഡിനെ പിടിച്ചുകെട്ടാൻ കരുത്താർജ്ജിച്ച് രാജ്യം; വാക്സീൻ വില കുറയ്ക്കണമെന്ന് മരുന്നു കമ്പനികളോട് സർക്കാർ
ന്യൂഡൽഹി: ജനങ്ങൾക്ക് ആശ്വാസമേകി കേന്ദ്രത്തിന്റെ പ്രഖ്യാപനം. കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മെയ് 1 മുതൽ…
Read More » - 27 April
കോവിഡ് പ്രതിരോധം ശക്തമാക്കാൻ വിരമിച്ച സൈനിക ഡോക്ടർമാരെ തിരിച്ചു വിളിച്ചു സൈന്യം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംയുക്തസേനാ മേധാവി…
Read More »