India
- Apr- 2021 -28 April
‘ഞങ്ങള്‍ വിതരണം ചെയ്യുന്ന വാക്സിനുകള്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുത്’; സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്ന കോവിഡ് വാക്സിൻ 45 വയസിന് താഴെയുള്ളവർക്ക് നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. 50% വാക്സിന് കേന്ദ്രം വിതരണം ചെയ്യുമെന്നും ഇത് ആരോഗ്യ…
Read More » - 28 April
കോവിഡ് മരുന്ന് നല്‍കണം; മെഡിക്കല്‍ ഓഫീസറുടെ കാലുപിടിച്ചു കരഞ്ഞ് രോഗികളുടെ ബന്ധുക്കള്‍
കോവിഡ് രണ്ടാംതരംഗത്തില്‍ രാജ്യം വിറങ്ങലിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഓക്സിജന്‍ സിലിണ്ടറുകളും അവശ്യ മരുന്നുകളും നല്കാനാകാതെ നിസഹരായിരിക്കുകയാണ് ഇന്ത്യക്കാര്‍. രാജ്യത്ത് നിസ്സഹായരായ പൗരന്മാര് എത്രമാത്രമുണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകളും വീഡിയോകളുമാണ്…
Read More » - 28 April
‘പരസ്യമായി മാപ്പു പറയണം’; അപകീര്‍ത്തികരമായ വാര്‍ത്ത നൽകിയ കൈരളിക്കെതിരെ നിയമനടപടിയുമായി ബിജെപി
പാലക്കാട്: ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ വ്യാജ വാർത്ത ചമച്ച കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി. പാർട്ടിക്കെതിരെ അടിസ്ഥാനരഹിതവും അപമാനകരവുമായ രീതിയില്‍ കൈരളി വാര്‍ത്ത നല്കി എന്നാണ് ബിജെപി…
Read More » - 28 April
ശ്വാസം കിട്ടാതെ പിടയുന്നവർക്ക് ആശ്വാസമായി 100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നൽകി താരദമ്പതികൾ
രാജ്യത്താകമാനം കോവിഡ് മഹാമാരിയില്‍ മരണ സംഖ്യ വര്‍ധിക്കുന്ന ഈ പ്രതിസന്ധിയില്‍ ആശ്വാസമാവുകയാണ് ബോളിവുഡ് താര ദമ്ബതികളായ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. കോവിഡ് രോഗികള്‍ക്കായി 100…
Read More » - 28 April
സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതിയുടെ നിർദ്ദേശം
ന്യൂഡല്‍ഹി: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കണമെന്ന സുപ്രീംകോടതി. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി. സിദ്ദിഖ്…
Read More » - 28 April
കേരളത്തിൽ ലോക്ക്ഡൗൺ വേണ്ടെന്നുള്ള തീരുമാനത്തിൽ ഉറച്ച് നിന്ന് മന്ത്രിസഭ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് നിലവില്‍ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തല്‍. ടെസ്റ്റ്…
Read More » - 28 April
ഇനി ദല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ ഭരിക്കും ; ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി നിയമം പ്രയോഗിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും പ്രതിരോധം പാടെ പാളുകയും ചെയ്തതതോടെ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി അധികാരം പ്രയോഗിച്ചു കേന്ദ്രസർക്കാർ. ഇതോടെ ഡല്‍ഹിയില്‍ ഇനി അധികാരം മുഖ്യമന്ത്രി…
Read More » - 28 April
‘കേരള മോഡല്‍ ഒരു റോള്‍ മോഡല്‍ തന്നെ’; പിണറായി വിജയന് എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ… പ്രശംസിച്ച് നടന്
ബെംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പ്രശംസിച്ച് കന്നട നടന് ചേതന്‍ കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുമ്പോള്‍ കേരളത്തില്‍…
Read More » - 28 April
സിദ്ദിഖ് കാപ്പൻ കോവിഡ് മുക്തനാണെന്ന് യുപി സർക്കാറിന്റെ റിപ്പോർട്ട്; കാപ്പനെ മധുര ജയിലിലേക്ക് മാറ്റി
ലക്നൗ: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കോവിഡ് മുക്തനാണെന്ന് യുപി സർക്കാറിന്റെ റിപ്പോർട്ട്. കാപ്പനെ മധുര ജയിലിലേക്ക് മാറ്റി. കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച്…
Read More » - 28 April
കോവിഡിന്റെ മരുന്നുകളും ഇഞ്ചക്ഷനുകളും ബ്ലാക്കിൽ: ഡോക്ടർ ഉൾപ്പെടെ 3 പേർ യുപിയിൽ അറസ്റ്റിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ
ഗാസിയാബാദ്: ഉത്തർപ്രദേശിൽ വൻതോതിൽ മരുന്ന് കൊള്ള നടത്തി ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം. കോവിഡിന്റെ അവശ്യ മരുന്നായ റെംഡെസിവിർ കുത്തിവയ്പ്പുകളും മരുന്നുകളുമായി ഏപ്രിൽ 27 ന് ഗാസിയാബാദ് പോലീസും…
Read More » - 28 April
വിവാഹം കഴിഞ്ഞ് പോകാനിറങ്ങിയ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ പിതാവ് ഒടുവില്‍ ചെരുപ്പെടുത്ത് അടിച്ചോടിച്ചു- വീഡിയോ
വിവാഹത്തിനുശേഷം വധു വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് അവളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരവും വൈകാരിക നിമിഷങ്ങള്‍ സമ്മാനിക്കുന്നതുമാണ്. മണവാട്ടി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍, ബന്ധുക്കളും സുഹൃത്തുക്കളും…
Read More » - 28 April
‘4 ആശുപത്രികളിൽ പ്രവേശിപ്പിച്ചില്ല; പിതാവ് കൺമുന്നിൽ പിടഞ്ഞു മരിച്ചു; ഡൽഹിയിലെ മലയാളിയുടെ അനുഭവം
ന്യൂഡൽഹി∙ അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവിനെയും കൊണ്ടു 4 ആശുപത്രികളിലെത്തിയിട്ടും പ്രവേശനം ലഭിക്കാതെ, കൺമുന്നിൽ പിതാവ് മരണപ്പെട്ടതിന്റെ വേദനയിലാണു ദിൽഷാദ് ഗാർഡിനിലെ ‘മാവേലി സ്റ്റോർ’ ഉടമ എം.ബി. പ്രകാശ്.…
Read More » - 28 April
ദയനീയം ഈ കാഴ്ച; കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ ബൈക്കിലിരുത്തി കൊണ്ടുപോയി മക്കൾ
ഹൈദരാബാദ്: കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ മൃതദേഹം ബൈക്കിലിരുത്തി സംസ്കരിക്കാന്‍ കൊണ്ടുപോയത് മക്കൾ. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. കോവിഡ്…
Read More » - 28 April
അധികൃതരുടെ അനാസ്ഥ; കോവിഡ് ബാധിച്ച ഒരുവയസ്സുകാരന് ബെഡ് അനുവദിച്ചില്ല, അമ്മയുടെ കണ്മുൻപിൽ കുഞ്ഞിന് ദാരുണാന്ത്യം
വിശാഖപട്ടണം: അധികൃതരുടെ അനാസ്തകൊണ്ട് രാജ്യത്ത് കോവിഡ് ബാധിച്ച ഒരു വയസുകാരന് ആശുപത്രിയില്‍ ബെഡ് ലഭിക്കാതെ മരിച്ചു. നിസ്സഹായായ അമ്മ നോക്കിനില്‍ക്കെയാണ് കോവിഡ് ബാധിച്ച ശിശു ചികിത്സ കിട്ടാതെ…
Read More » - 28 April
ജില്ലകള്‍ അടച്ചിടണം; രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പിടിമുറുക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകള്‍ അടച്ചിടണമെന്ന് നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഉന്നതതല യോഗത്തില്‍ ആവശ്യമുന്നയിച്ചത്. 150 ജില്ലകളുടെ…
Read More » - 28 April
അസമിലും മേഘാലയയിലും വൻ ഭൂചലനം
ഗുവാഹത്തി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്മോളജിക്കൽ…
Read More » - 28 April
മുംബൈയില്‍ വീണ്ടും ആശുപത്രിയില്‍ തീപിടിത്തം; നാല് രോഗികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര് മരിച്ചു. മുംബൈയില്‍ നിന്ന് 28 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം. കൗസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലാണ്…
Read More » - 28 April
രാജ്യത്തെ ഞെട്ടിച്ച് ആംബുലന്‍സില്‍ 22 മൃതദേഹങ്ങള്‍ കുത്തിനിറച്ചു: വിവാദമായപ്പോൾ അന്വേഷണം പ്രഖ്യാപിച്ച് ഉദ്ദവ്
മുംബൈ: മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിച്ചതോടെ കൊവിഡ് കേസുകള്‍ പിടിവിട്ടുയര്ന്നതിനാല് മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ച്ചകള്‍. കൊവിഡ് മഹാമാരി ഏറ്റവും രൂക്ഷതയില്‍ ആഞ്ഞടിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍…
Read More » - 28 April
ചങ്ങലയ്ക്കിട്ടു എന്ന കെയുഡബ്ല്യുജെയുടെ വാദം ശരിയല്ലെന്ന് യുപി; സിദ്ധിഖ് കാപ്പന്റെ ഹർജി ഇന്ന് കോടതിയിൽ
ദില്ലി: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.…
Read More » - 28 April
ഇന്ത്യയിലെ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ഉത്തര്‍പ്രദേശും ഡല്‍ഹിയും കര്‍ണ്ണാടകയും കേരളവും മഹരാഷ്ട്രയും അതിതീവ്ര വ്യാപനത്തിന്റെ പിടിയിലാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്കു വേണ്ട മുഴുവന്‍ പിന്തുണയും ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ടെന്നും 4000 ഓക്സിജന്‍…
Read More » - 28 April
അനാഥരുടെ അന്ത്യകർമ്മങ്ങൾക്കാണ് പ്രാധാന്യം ; റമദാൻ നോമ്പ് പോലും തിരസ്കരിച്ച യു പി ഡ്രൈവർ ഫൈസുലിന്റെ മാതൃകാപരമായ ജീവിതം
ലഖ്നൗ: കൊറോണ വൈറസ് രാജ്യത്ത് പിടിമുറുക്കിയ വളരെ ദുഷ്കരമായ സമയങ്ങളിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. എന്നാല്‍, പ്രയാഗ് രാജിലെ സംഘം നഗരത്തിലുള്ള ആളുകളെ സഹായിക്കുന്നതിലൂടെ ഇവിടെയുള്ള ഒരാള്‍…
Read More » - 28 April
ഐസിയുവില്‍ പ്രവേശനം ലഭിക്കാതെ കോവിഡ് രോഗി മരിച്ചു; ഡൽഹിയിൽ ആരോഗ്യപ്രവർത്തകരെ ഓടിച്ചിട്ട് തല്ലി ബന്ധുക്കള്‍
ന്യൂഡല്‍ഹി: ഐസിയുവില്‍ പ്രവേശനം ലഭിക്കാതെ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ ബന്ധുക്കള്‍ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ഓടിച്ചിട്ടു തല്ലി. ഡൽഹിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഗുരുതരാവസ്ഥയില്‍…
Read More » - 28 April
കോവിഡ് മരുന്നുകളും ഓക്സിജനും കരിഞ്ചന്തയില്‍, ഡല്‍ഹി സര്‍ക്കാര്‍ വന്‍ പരാജയമെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: കോവിഡ് മരുന്നുകളും ഓക്സിജനും കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നത് തടയുന്നതില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതിനെതിരെ സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്നും…
Read More » - 28 April
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മാതൃകയാക്കണം; റിച്ച ഛദ്ദ
കോവിഡ് നിയന്ത്രണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച…
Read More » - 28 April
പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും
ദില്ലി: കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന് ഇന്ന് തുടക്കമാകും.വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങൾ രജിസ്റ്റര്‍ ചെയ്യാം.പതിനെട്ട്…
Read More »