India
- May- 2021 -9 May
കോവിഡ്; രാജ്യത്ത് ഓക്സിജന്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വര്‍ധന. നിലവില്‍ ഓക്സിജന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9…
Read More » - 9 May
നാളെ മുതല്‍ മെട്രോ സര്‍വീസ് ഉണ്ടാകില്ല; ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടി. ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. ഡല്‍ഹി മെട്രോ…
Read More » - 9 May
3 വര്‍ഷത്തില്‍ 3 സുപ്രധാന തെരഞ്ഞെടുപ്പുകള്‍, ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതാവാകണം; നിര്‍മാതാവ്
ഞാന്‍ ഷാഫി പറമ്ബിലിനെ പ്രതിപക്ഷ നേതാവാക്കണം എന്ന് പറഞ്ഞത് കോണ്‍ഗ്രസ്സില്‍ ഒരു അടിമുടി തലമുറമാറ്റാം അനിവാര്യമായതുകൊണ്ടാണ്,
Read More » - 9 May
ഹിമന്ത ബിശ്വ ശർമ്മ അസാമിന്റെ പുതിയ മുഖ്യമന്ത്രിയാകും; തീരുമാനം നിയമസഭാകക്ഷി യോഗത്തില്‍
ഡൽഹി: ഹിമന്ത ബിശ്വ ശർമ്മ അസാമിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഗുവഹട്ടിയിൽ ചേർന്ന ബി.ജെ.പി നേതൃയോഗമാണ് തീരുമാനമെടുത്തത്. നിലവിലെ ആരോഗ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ. മുഖ്യമന്ത്രി സർബാനന്ദ സോനോവാളാണ്…
Read More » - 9 May
കോവിഡ് വൈറസ് ബാധിതർ കഴിക്കേണ്ടതെന്തൊക്കെ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത് ഇങ്ങനെ
കോവിഡ് വൈറസ് എന്ന മഹാമാരിയുടെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ആശങ്കയിലാണ് രാജ്യത്തെ ജനങ്ങൾ. പ്രതിദിന രോഗബാധിതരുടെ എണ്ണം ഓരോദിവസവും വർധിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയവർ ഭക്ഷണകാര്യത്തിൽ…
Read More » - 9 May
കോവിഡ് വ്യാപനത്തിൽ ഡോക്ടർ എന്ന വ്യാജേന ചികിത്സ; പഴക്കച്ചവടക്കാരൻ അറസ്റ്റിൽ
മുംബൈ : കോവിഡ് കേസുകൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർ ആണെന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരൻ അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ ചന്ദൻ നരേഷ് ചൗധരി…
Read More » - 9 May
ആടിനെ രക്ഷിക്കാന്‍ ശ്രമിച്ചു; യുവാവിനെ സിംഹം കടിച്ചു കൊന്നു
തലാല: സിംഹത്തില്‍ നിന്നും ആടിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ഗിര്‍ സോംനാഥ് ജില്ലയിലെ തലാല താലൂക്കിലെ മധുപൂര്‍ ഗ്രാമത്തിലാണ് സംഭവം. വള വില്‍പ്പനക്കാരനായ ബഹദൂര്‍ ദാബി…
Read More » - 9 May
തമിഴ്നാട്ടിൽ നാളെ മുതൽ ലോക്ക്ഡൗൺ; ദില്ലിയിലും യുപിയിലും ലോക്ക്ഡൗൺ നീട്ടി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാരുകൾ. തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ക്ക്…
Read More » - 9 May
സച്ചിദാനന്ദന് പിന്തുണയുമായി ശശി തരൂർ
തിരുവനന്തപുരം: ബിജെപിയെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിക്കെതിരേ ശശി തരൂര്‍ എംപി രംഗത്ത്. ഇത് നിന്ദ്യമായ നടപടിയാണെന്ന് സച്ചിദാനന്ദന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് തരൂര്‍…
Read More » - 9 May
രാജ്യത്തെ 14 കോടി കര്‍ഷകര്‍ക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്; പിഎം കിസാന്‍ സമ്മാന്‍ നിധി 2000 രൂപ അക്കൗണ്ടിലേയ്ക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ മൂന്നാമത്തെ ഗഡു തിങ്കളാഴ്ച കർഷകരുടെ അക്കൗണ്ടിലെത്തും. 2000…
Read More » - 9 May
വ്യാജവൈദ്യനെ അറസ്റ്റ് ചെയ്തപ്പോൾ പിടികൂടിയത് ഓക്സിജൻ സിലിണ്ടറുകളും, സിറിഞ്ചും
മുംബൈ: കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വൈദ്യന് അറസ്റ്റില്‍. നാഗ്പൂര്‍ ജില്ലയിലെ പഴക്കച്ചവടക്കാരനായ ചന്ദന്‍ നരേഷ് ചൗധരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍…
Read More » - 9 May
ഇഫ്താർ വിരുന്ന്; എംഎല്‍എ അടക്കം 53പേര്‍ക്കെതിരെ കേസ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരടക്കം അമ്പതോളം പേർ ഇഫ്താറില്‍ പങ്കെടുത്തിരുന്നു.
Read More » - 9 May
ആ വാക്കാണ് ഒരു സ്ത്രീയ്ക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ ട്രാപ്പ് ; അമ്മയെ പേര് വിളിക്കണം
ഇന്ന് മാതൃദിനം. എല്ലാവരെയും പോലെ അമ്മയും, സങ്കടങ്ങളും സന്തോഷങ്ങളും ദേഷ്യങ്ങളും ഉള്ള ഒരാൾ തന്നെയാണെന്ന് നമ്മളൊക്കെ തിരിച്ചറിയേണ്ട ദിവസം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇന്നത്തെ ആപ്തവാക്യം പോലെ…
Read More » - 9 May
കോവിഡ്; രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ ഒരേ ദിവസം അന്തരിച്ചു
രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ കോവിഡ് ബാധിച്ച് ഒരേ ദിവസം അന്തരിച്ചു. 1980 ലെ മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി സ്വർണം…
Read More » - 9 May
മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; പതിനാലുകാരൻ മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു
ബംഗളൂരു: മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് മാതാപിതാക്കളെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിലെ കരിയോബന്നഹള്ളിയിലാണ് സംഭവം. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷാ ജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ…
Read More » - 9 May
കൊറോണ ഭേദമായവരിൽ ബ്ലാക്ക് ഫംഗസ് പടരുന്നു, കാഴ്ച ശക്തി നഷ്ടപ്പെടും, എട്ട് മരണം
പനി, തലവേദന, കണ്ണിനു താഴെയുള്ള വേദന, സൈനസ്, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ
Read More » - 9 May
ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് വെള്ളത്തില്‍ അലിയിച്ചു കഴിക്കാം; അനുമതി നൽകി
ന്യൂഡൽഹി ∙ കോവിഡ് രോഗികളെ ചികിത്സിക്കാനായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി. വെള്ളത്തില്‍ അലിയിച്ചു…
Read More » - 9 May
കോവിഡ് മുക്തരാവുന്നവരിൽ അപൂർവ ഫംഗസ് അണുബാധ പടരുന്നു; എട്ട് മരണം
അഹമ്മദാബാദ് :കോവിഡ് മുക്തരാവുന്നവരിൽ അപൂർവ ഫംഗസ് അണുബാധയായ മ്യൂക്കോർമൈക്കോസിസ് വർധിക്കുന്നതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ മ്യൂക്കോർമൈക്കോസിസ് ബാധിച്ച് എട്ടുപേർ മരിച്ചു. 200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്.…
Read More » - 9 May
കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ
ഇൻഡോർ: കോവിഡ് വൈറസ് ബാധിതയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാർ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ മഹാരാജ യെശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. ഇൻഡോർ പൊലീസാണ് രണ്ട് ആശുപത്രി ജീവനക്കാരെ…
Read More » - 9 May
പ്രവാസി ഇന്ത്യക്കാരന് സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന് സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്തു. അല്‍ ഫിര്‍ദൗസിലാണ് സംഭവം. ആത്മഹത്യ സംബന്ധിച്ച വിവരം സ്പോണ്‍സറാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്.…
Read More » - 9 May
ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് റിപ്പോർട്ടില്ലാതെ, വലിയ വീഴ്ചയെന്ന് ബംഗാൾ ഗവർണർ
കൊൽക്കത്ത: ചീഫ് സെക്രട്ടറിയും ഡയറക്ടർ ജനറൽ ഓഫ് പോലീസും (ഡിജിപി) തന്നെ കാണാനെത്തിയത് വോട്ടെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് റിപോർട്ടുകൾ ഒന്നും തന്നെ ഇല്ലാതെ…
Read More » - 9 May
ഐ.സി.യു ബെഡിന് രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ നഴ്സ് അറസ്റ്റിൽ
ജയ്പൂർ: ഐ.സി.യു ബെഡിന് രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ നഴ്സ് അറസ്റ്റിൽ ആയിരിക്കുന്നു. രാജസ്ഥാൻ ആൻറി കറപ്ഷൻ ബ്യൂറോയാണ് മെട്രോ മാസ് ആശുപത്രിയിലെ നഴ്സായ അശോക് കുമാർ…
Read More » - 9 May
റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്; 7 പേര് അറസ്റ്റില്‍
നോയിഡ: കൊവിഡ് ചികിത്സയ്ക്കായി നല്കുന്ന റെംഡെസിവിര്‍ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷന് വിറ്റ 7 പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സല്മാന് ഖാന്, മുസിര്‍, ഷാരൂഖ്…
Read More » - 9 May
ഇനി വാക്സിൻ പറന്നു വരും; അവശ്യസ്ഥലങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിന് പുതിയ മാനദണ്ഡം
രാജ്യത്ത് കോവിഡ് വാക്സിന് എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തുടങ്ങിയേക്കും.പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനുളള അനുമതി തെലങ്കാന സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ടത് അനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ട്രേറ്റ് ജനറല്‍…
Read More » - 9 May
കോവിഡ് ആശുപത്രികളിൽ ആദായ നികുതി വകുപ്പ് പരിശോധന
ന്യൂഡൽഹി: നിരവധി ആശുപത്രികൾ കൊറോണ വൈറസ് രോഗികളോട് പണം മുൻകൂട്ടി അടക്കാൻ ആവശ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചിരിക്കുന്നു. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് വിവിധ ആശുപത്രികളിൽ പരിശോധന…
Read More »