India
- May- 2021 -9 May
ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് വിതരണത്തിന് ഒരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ഡിആര്‍ഡിഒ മേധാവി
ന്യൂഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് വിതരണത്തിന് ഒരുങ്ങുന്നു. ഈ മാസം 11 മുതല്‍ മരുന്ന് അടിയന്തിര ഉപയോഗത്തിനായി വിതരണം ചെയ്യുമെന്ന് ഡിആര്‍ഡിഒ മേധാവിയായ ജി.…
Read More » - 9 May
കയറ്റുമതി ചെയ്യും മുൻപ് രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്സിന് എങ്കിലും കൊടുക്കണമായിരുന്നു : ദില്ലി ഉപമുഖ്യമന്ത്രി
ന്യൂഡൽഹി : കോവിഡ് വാക്സിന് കയറ്റുമതി നടത്തുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തെ ജനങ്ങള്‍ക്ക് ആദ്യം ഒരു ഡോസ് വാക്സിന് എങ്കിലും കൊടുത്തിരുന്നുവെങ്കില്‍…
Read More » - 9 May
ഇന്ത്യയ്ക്കൊപ്പം നിന്ന് കായിക രംഗം; കോഹ്ലിയ്ക്ക് പിന്നാലെ ധനസമാഹരണ ക്യാമ്പയിനുമായി സാനിയ മിര്‍സ
ന്യൂഡല്‍ഹി: കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് കായിക രംഗം. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയ്ക്ക് പിന്നാലെ ടെന്നീസ് താരം സാനിയ മിര്‍സയും…
Read More » - 9 May
കോവിഡ് വ്യാപനം : ചൈനയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തി
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ.നൂറ് ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകള്, 40 വെന്റിലേറ്ററുകള്‍ എന്നിവ ചൈനയില്‍ നിന്ന് സ്വീകരിച്ചു.…
Read More » - 9 May
കോവിഡ് ബാധിച്ച് മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പരാതി
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പരാതി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ സ്വദേശിനിയായ…
Read More » - 9 May
ശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചു; ഏഴ് പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ശ്മശാനത്തില്‍ നിന്നും മൃതദേഹം ദഹിപ്പിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മരിച്ചവരുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ഏഴ് പേര് അറസ്റ്റിലായത്. രാജ്യത്ത് കൊറോണയുടെ രണ്ടാം…
Read More » - 9 May
രാഹുൽ എത്തിയ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞു ; പാർട്ടി പ്രസിഡന്റ് ആക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വി രാഹുല്‍ഗാന്ധിയെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള സോണിയാഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പായി. ഇക്കുറി രാഹുല്‍ഗാന്ധിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നേക്കുമെന്ന്…
Read More » - 9 May
കശ്മീരില്‍ ഭീകരതാവളം തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന
ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേന നടത്തിയ നിർണായക…
Read More » - 9 May
ഓക്സിജന്റെ ആവശ്യകത വരെ കുറയ്ക്കുന്നു; ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ പ്രവര്‍ത്തനം അതിവേഗത്തിലെന്ന് പഠനം
ന്യൂഡല്‍ഹി: രാജ്യത്തിന് പ്രതീക്ഷ നല്കി ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് അതിവേഗം പ്രവര്‍ത്തിക്കുന്നുവെന്ന് പഠനം. 2 ഡിയോക്സി ഡി ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്നിന് മികച്ച ഫലപ്രാപ്തിയുണ്ടെന്ന…
Read More » - 9 May
മകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിക്കാന്‍ പിതാവ് നടന്നത് 35 കിലോമീറ്റര്‍
മധ്യപ്രദേശ്: മകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി പിതാവ് നടന്നത് ഏഴു മണിക്കൂറോളം. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലാണ് സംഭവം. മകളുടെ മൃതദേഹം കട്ടിലില്‍ കെട്ടി പിതാവ് 35 കിലോമീറ്റര്‍…
Read More » - 9 May
കോവിഡിന്റെ അതിമാരകവും തീവ്രവുമായ രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമല്ല ; കണക്കുകൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡിന്റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്ട്രങ്ങളിലെ…
Read More » - 9 May
ഡോക്ടറെ വൈദ്യുത വയറുകള്‍ കൊണ്ട് ശരീരത്തില്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി : പ്രൊഫസറായ ഭാര്യ അറസ്റ്റില്‍
ഭോപ്പാല്‍: അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടറായ ഭര്‍ത്താവിനെ കോളേജ് പ്രൊഫസര്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഡാ. നീരജ്…
Read More » - 9 May
ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല
ന്യൂഡൽഹി : ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സീനാണ് കേരളം ആവശ്യപ്പെട്ടത്. ഭാരത് ബയോടെക്കുമായി ചര്‍ച്ച…
Read More » - 9 May
പാര്‍ലമെന്ററി കമ്മിറ്റി മീറ്റിംഗുകള്‍ വെര്‍ച്വലായി നടത്തണം; ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി കമ്മിറ്റി മീറ്റിംഗുകള്‍ വെര്‍ച്വലായി നടത്തണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും രാജ്യസഭ ചെയര്മാന്…
Read More » - 9 May
എട്ട് വർഷമായി പോലീസ് പിടിയിൽ അകപ്പെടാതെ കഴിഞ്ഞ യു.കെയിലെ കൊടും ക്രിമിനലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
എട്ട് വർഷമായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ യു.കെ യിലെ കൊടും ക്രിമിനൽ മൈക്കൽ പോൾ മൂഗനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വ്യാജ മേൽവിലാസത്തിൽ ദുബായിൽ കഴിഞ്ഞുവരികയായികരുന്നു.…
Read More » - 9 May
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ ശവസംസ്കാര ചടങ്ങുകള്‍ സൗജന്യമാക്കും; ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
ആഗ്ര : കോവിഡ് മരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ശവസംസ്കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്പറേഷന് പരിധിയില്‍ മാത്രമാണ് ഈ…
Read More » - 9 May
കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന വാദം തളളി യുഎസ് മെഡിക്കൽ സമിതി
ന്യൂഡൽഹി : കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന വാദം തളളി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ. വായുവിലൂടെ പകരുന്നതല്ല കൊറോണ വൈറസുകളെന്ന് ലാൻസെറ്റ്…
Read More » - 9 May
പ്രവർത്തിദിനങ്ങളുടെ എണ്ണം കുറച്ച് എൽ.ഐ.സി; നടപ്പിലാക്കിയത് സർക്കാർ തീരുമാനം
ഡൽഹി: പ്രവർത്തി ദിനങ്ങളുടെ എണ്ണം കുറച്ച സുപ്രധാനമായ തീരുമാനവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. മെയ് 10 മുതൽ ഒരു തീരുമാനം പ്രാബല്യത്തിൽ വരുത്തുകയാണ് കമ്പനി.…
Read More » - 9 May
ആയിരക്കണക്കിന് റെംഡിസീവിര്‍ ഇഞ്ചക്ഷന് കനാലില്‍ തള്ളിയ നിലയില്‍; സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് വിമര്‍ശനം
അമൃത്സര്‍: പഞ്ചാബില്‍ മരുന്ന് ക്ഷാമം അനുഭവപ്പെടുന്നതിനിടെ ആന്റിവൈറല്‍ മരുന്നായ റെംഡിസീവിറിന്റെ ആയിരക്കണക്കിന് ഇഞ്ചക്ഷന് കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ചംകൗര്‍ സാഹിബിന് സമീപമുള്ള ഭക്ര കനാലിലാണ് റെഡിംസീവിര്‍…
Read More » - 9 May
മദ്യം ഓൺലൈൻ വിൽപ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി
റായ്പുര്‍: ലോക്ക്ഡൗണിൽ മദ്യത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിനും വിതരണത്തിനും അനുമതി നല്കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആവശ്യക്കാര്‍ക്ക് മദ്യം വീടുകളില്‍ എത്തിച്ച് നൽകുന്നതാണ് പദ്ധതി. ഇത്…
Read More » - 9 May
നിയന്ത്രണം വിട്ട ട്രാക്ടര്‍ കാറില്‍ വന്ന് ഇടിച്ചു; കേന്ദ്രമന്ത്രിക്ക് പരിക്ക്
ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
Read More » - 9 May
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലും ഇനി മലയാളി സാന്നിധ്യം; അനു ജോര്‍ജിനെ സെക്രട്ടറിയായി നിയമിച്ചു
ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.കെ.സ്റ്റാലിന്റെ ഓഫീസിലും മലയാളി സാന്നിധ്യം. സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അനു ജോര്‍ജിനെ നിയമിച്ചു. കോട്ടയംകാരിയായ അനു ജോര്‍ജിന്…
Read More » - 9 May
ടെറസില്‍ ഉറങ്ങുകയായിരുന്ന എട്ടു വയസുകാരിയെ പുലി കടിച്ചു കൊന്നു
കുടുംബത്തോടൊപ്പം ടെറസില്‍ ഉറങ്ങുകയായിരുന്ന എട്ടു വയസുകാരിയെ പുള്ളിപ്പുലി പിടികൂടി കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. സവര്കുന്ദ്ല താലൂക്കിലെ നേസാദി ഗ്രാമത്തിലെ…
Read More » - 9 May
കോവിഡ്; മരുന്നുകൾ, ഓക്സിജൻ എന്നിവയുടെ നികുതികൾ പിൻവലിക്കണം, പ്രധാനമന്ത്രിക്ക് കത്തെഴുതി മമത
കോവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഒക്സിജന്‍ എന്നിവയുടെ നികുതികൾ പിന്‍വലിക്കണമെന്ന് ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് ബാധിതരുടെ ചികില്‍സയ്ക്ക് ആവശ്യമായ ഓക്സിജന്‍ കൃത്യമായി…
Read More » - 9 May
തമിഴ്നാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ ഹൃദയമിടിപ്പ്;450 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാടിന് ആശ്വാസമേകി ചെന്നൈ സൂപ്പര്‍ കിംഗ്സ്. തമിഴ്നാട്ടില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ 450 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കിയാണ്…
Read More »