India
- May- 2021 -10 May
തോറ്റിട്ടും പഠിക്കാതെ കോണ്‍ഗ്രസ്; അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടതില്ലെന്ന് തീരുമാനം
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി തിരിച്ചടി നേരിടുന്നതിനിടയിലും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ…
Read More » - 10 May
കോവിഡ് പോസിറ്റിവ് ആയി മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു; ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍
പുലര്‍ച്ചെയായിരുന്നു അനസിന്റെ മരണം
Read More » - 10 May
രാജ്യത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വൻതുക നീക്കിവച്ച് ഹോണ്ട
ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ ദുരിതാശ്വ നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഹോണ്ട ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത…
Read More » - 10 May
നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവി വലിയ തിരിച്ചടിയായി; കെ.സി.വേണുഗോപാൽ
ന്യൂഡൽഹി : കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി വലിയ തിരിച്ചടിയായെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പരാജയത്തിൻ്റെ കാരണം ഇപ്പോൾ വിലയിരുത്താനാകില്ല. പരാജയത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന…
Read More » - 10 May
മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാനദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആശങ്കയോടെ ജനങ്ങൾ
മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ നദികളില്‍ തള്ളുന്നതായാണു റിപ്പോര്‍ട്ടുകള്‍.
Read More » - 10 May
കൊവിഡ് വാക്സിനായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൊവിന്‍ സൈറ്റില്‍ ലഭ്യമായ ഡേറ്റകള്‍ പ്രകാരമാണ് ഈ വ്യത്യാസം. 18നും…
Read More » - 10 May
20 ദിവസത്തിനിടെ മരിച്ചത് 16 പ്രൊഫസര്‍മാര്‍, നൂറോളം പേർ ചികിത്സയിൽ; ആശങ്ക ഉയർത്തി അലിഗഡിലെ കൊവിഡ് വ്യാപനം
അലിഗഡ് സര്‍വകലാശാലയിലെ 43 ഫാക്കല്‍റ്റി അംഗങ്ങളുടെ ജീവനാണ് കോവിഡിൽ പൊലിഞ്ഞത്
Read More » - 10 May
കോവിഡ് വ്യാപനം; നാല് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ
ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി
Read More » - 10 May
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; മാര്‍ക്കറ്റ് അടപ്പിക്കാന്‍ എത്തിയ പോലീസിന് നേരെ കല്ലേറ്
ഭോപ്പാല്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മാര്‍ക്കറ്റ് അടപ്പിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലിരിക്കെ തുറന്നു പ്രവര്‍ത്തിച്ച മാര്‍ക്കറ്റ് അടപ്പിക്കാനെത്തിയ പോലീസ് സംഘത്തിന്…
Read More » - 10 May
ബി.ജെ.പി ആരംഭിച്ച 1000 കിടക്കകളുള്ള കോവിഡ് ചികിത്സാകേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍
ഭോപാല്‍: കൊവിഡ് രോഗികള്‍ക്കായി ബി.ജെ.പി 1000 കിടക്കകളടങ്ങിയ ക്വാറന്റൈന് കേന്ദ്രം തുറന്നു. ചികിത്സാ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് കോവിഡ് രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊറോണ ബാധിക്കുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍…
Read More » - 10 May
കൂട്ട ശവസംസ്കാരം നടത്തിയ ന്യൂയോർക്ക് ഇന്ന് മാസ്ക് മുക്തമാകുന്നു; കൊവിഡിനെ അമേരിക്ക തരണം ചെയ്തതെങ്ങനെ?
ഇന്ത്യയിൽ കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. ഓക്സിജൻ ക്ഷാമം മൂലം നിരവധിയാളുകളാണ് മരണപ്പെടുന്നത്. ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ ഓക്സിജൻ ക്ഷാമം വർധിച്ച് വരികയാണ്. കേരളത്തിന്റെ അയൽ…
Read More » - 10 May
പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കോവിഡ്; ഗവര്‍ണര്‍ ഉള്‍പ്പെടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത 40ഓളം പേര് ക്വാറന്റൈനില്‍
ചെന്നൈ: സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത 40ഓളം പേര് ക്വാറന്റൈനില്‍ പ്രവേശിച്ചു. ഞായറാഴ്ചയാണ് മുഖ്യമന്ത്രിയ്ക്ക് കോവിഡ്…
Read More » - 10 May
പീയുഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. പീയുഷ് ചൗള തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ്…
Read More » - 10 May
നടന് മന്‍സൂര്‍ അലി ഖാന് അത്യാഹിത വിഭാഗത്തില്‍
ചെന്നൈ: തെന്നിന്ത്യൻ നടന് മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതർ…
Read More » - 10 May
12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കാം; വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പടർന്ന് പിടിക്കുന്നതിനിടെ, വരാനിരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് ഏറ്റവുമധികം രോഗം ബാധിക്കാന്‍ പോകുന്നത് എന്ന വാര്‍ത്തകള്‍ രക്ഷിതാക്കളില്‍ വലിയ…
Read More » - 10 May
ഫ്രാന്‍സിൽ 20 പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്സ്ഥിരീകരിച്ചു; അതിവ്യാപന ശേഷിയുള്ള വൈറസെന്ന് മുന്നറിയിപ്പ്
പാരീസ്: ഫ്രാൻസിൽ 20 പേർക്ക് ഇന്ത്യയിൽ ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയർ വെരൻ ആണു ഇക്കാര്യം വ്യക്തമാക്കിയത്. അതിവ്യാപന ശേഷിയുള്ള…
Read More » - 10 May
ബംഗാളിലേത് ദേശവിരുദ്ധ പ്രവർത്തനം, അഭയാർഥികളായി കയറിവന്നവർ ഇന്ത്യാക്കാർക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്നു; മേജർ രവി
ബംഗാളിൽ നടക്കുന്നത് ദേശവിരുദ്ധ പ്രവർത്തനമെന്ന് മേജർ രവി. ഹിന്ദു മുസ്ലിം വർഗീയതയോ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നമോ അല്ല അവിടെ നടക്കുന്നതെന്നും, അഭയാർഥികളായി കയറിവന്നവർ ഇന്ത്യാക്കാർക്കെതിരെ ഭീകര…
Read More » - 10 May
തൃണമൂൽ ആക്രമണം; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ
കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തൃണമൂൽ ഗുണ്ടകൾ നടത്തിയ അക്രമത്തിന്റെ പേരിൽ മമതാ ബാനർജി സർക്കാരിനെതിരെ ഗവർണർ ജഗ്ദീപ് ദാൻകറിന്റെ രൂക്ഷ വിർശനം. ബംഗാളിൽ സർക്കാരിന്…
Read More » - 10 May
യമുന നദിയിൽ മൃതദേഹങ്ങൾ ഒഴുകുന്നു; ആശങ്കയിലായി പ്രദേശവാസികൾ
ലക്നൗ: യു.പി യിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത് ഡസൻ കണക്കിന് മൃതദേഹങ്ങൾ. കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണെന്ന രീതിയിൽ വാർത്തകൾ വന്നതിനാൽ ജനങ്ങൾ…
Read More » - 10 May
തൃണമൂലിന്റെ തല്ല് വാങ്ങി കീഴടങ്ങുക, അല്ലെങ്കിൽ ബിജെപിയിൽ ചേരുക; ബംഗാളിൽ കനലൊരു തരി പോലുമില്ലാത്ത സി പി എമ്മിന്റെ അവസ്ഥ
പശ്ചിമ ബംഗാൾ: ബംഗാളിൽ ഇടതുമുന്നണിയുടെ പതനം തന്നെയാണു ഇത്തവണ കണ്ടത്. കോൺഗ്രസുമായി ചേർന്നുള്ള സഖ്യം ഫലം ചെയ്യാതെ വന്നതോടെ സി പി എമ്മിനു ഇനി രണ്ട് മാർഗമേയുള്ളു.…
Read More » - 10 May
ഡി.ആര്.ഡി.ഒ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണം മെയ് 11 മുതൽ
ന്യൂഡൽഹി : കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ) വികസിപ്പിച്ച മരുന്ന് നാളെ മുതൽ വിതരണം ആരംഭിക്കും. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍…
Read More » - 10 May
‘വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ല, അവധിയില്ല’; സഹായം അഭ്യർത്ഥിച്ച് മലയാളി മാലാഖമാർ
ബംഗളൂരു: കോവിഡ് വ്യാപനം പടർന്ന് പിടിക്കുമ്പോൾ പ്രതിസന്ധിയിലായി മലയാളി വിദ്യാർത്ഥിനികൾ. കേരളവും കർണാടകവും സമ്പൂർണമായും അടച്ചിട്ടതോടെ കർണാടകത്തിലെ വിവിധ കോളജുകളില്‍ മലയാളി വിദ്യാർത്ഥികളാണ് ദുരിതത്തിലായത്. നേഴ്സിംഗ് വിദ്യാർത്ഥിനികളെ…
Read More » - 10 May
ഗുരുവായൂര്‍ കണ്ണന് സ്വര്‍ണശ്രീലകം നിര്‍മിച്ച തമിഴ്നാട് സ്വദേശി താജുദ്ദീന് അന്തരിച്ചു
പഴനി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന് സ്വര്‍ണ ശ്രീകോവില്‍ നിര്‍മിച്ച തമിഴ്നാട് പഴനി സ്വദേശി താജുദ്ദീന് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പഴനിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെയായിരുന്നു…
Read More » - 10 May
ആശ്വാസമായി രാജ്യത്ത് കോവിഡിന് നേരിയ കുറവ്: രോഗമുക്തി കൂടുതൽ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയതായി 3,53,818 പേര് രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ…
Read More » - 10 May
കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പ് യുവ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി
കോവിഡിന് പോസിറ്റീവ് പരിശോധന നടത്തിയതിന് മണിക്കൂറുകള്‍ പിന്നിടും മുമ്പ് 26കാരനായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. ജിടിബി ഹോസ്പിറ്റലിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായ അനസ് മുജാഹിദ് ആണ് മരിച്ചത്.…
Read More »