India
- Feb- 2024 -15 February
ദളിതർക്ക് വഴിമുടക്കി നിർമ്മിച്ച ‘അയിത്ത മതിൽ’ ഇനി വേണ്ട! പൊളിച്ചു നീക്കി അധികൃതർ
ദളിതരുടെ വഴിയടച്ച് നിർമ്മിച്ച തമിഴ്നാട്ടിലെ അയിത്ത മതിൽ പൊളിച്ചു നീക്കി അധികൃതർ. അവിനാശി താലൂക്കിലെ സേവൂർ ഗ്രാമത്തിലെ അയിത്ത മതിലാണ് റവന്യൂ വകുപ്പ് അധികൃതർ പൊളിച്ചു നീക്കിയത്.…
Read More » - 15 February
ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശം, ഒരാൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും, സ്ഫോടനം നടക്കുമെന്നുമുളള ഭീഷണി സന്ദേശമാണ് എത്തിയത്. ഇന്ന് രാവിലെ കോടതി രജിസ്ട്രാർ ജനറലിനാണ്…
Read More » - 15 February
ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം: 4 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെയാണ് അപകടം നടന്നത്. സ്ഫോടനത്തിൽ നാല് കുട്ടികൾ മരിച്ചു. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ…
Read More » - 15 February
ത്രിപുരയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസ്, ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മാണിക് സാഹ
അഗർത്തല: ത്രിപുരയിൽ നിന്ന് ക്ഷേത്ര നഗരിയായ അയോധ്യയിലേക്ക് നേരിട്ടുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയാണ് ഫ്ലാഗ് ഓഫ്…
Read More » - 15 February
ആദ്യരാത്രിയിൽ ഭർത്താവ് ഉത്തേജക മരുന്ന് കഴിച്ച് ബലാത്സംഗം ചെയ്തു, ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സക്കിടെ മരിച്ചു
ആദ്യരാത്രിയിൽ ലൈംഗിക ബന്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉത്തർപ്രേദേശിലെ ഹമീർപൂരിലാണ് സംഭവം. ഭർത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടതിനെ തുടർന്നാണ് യുവതിക്ക് ഗുരുതരമായി…
Read More » - 15 February
സിബിഎസ്ഇ: 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഇന്ന് ആരംഭിക്കും, ഇക്കുറി മാറ്റുരയ്ക്കുക 39 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 10:30 മുതലാണ് പരീക്ഷ തുടങ്ങുക. മുഴുവൻ വിദ്യാർത്ഥികളും 10:00 മണിക്ക് മുൻപായി…
Read More » - 15 February
ഉപതിരഞ്ഞെടുപ്പ്: ഈ നഗരത്തിൽ ഫെബ്രുവരി 17 വരെ മദ്യം ലഭിക്കില്ല, ഉത്തരവിട്ട് അർബൻ ഡെപ്യൂട്ടി കമ്മീഷണർ
ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ബെംഗളൂരു നഗരത്തിൽ മദ്യ നിരോധനം ഏർപ്പെടുത്തി. ഫെബ്രുവരി 17 വരെയാണ് മദ്യ നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ.എ ദയാനന്ദ്…
Read More » - 15 February
ഭാര്യയുടെ തല അറുത്തെടുത്ത് ബസ് സ്റ്റോപ്പിൽ കൊണ്ടുവെച്ച് മണിക്കൂറുകളോളം അടുത്തിരുന്ന് ഭർത്താവ്
കൊൽക്കത്ത: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപുരിലാണ് സംഭവം. ഗൗതം ഗുഷെയ്ത് എന്ന നാൽപതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത്…
Read More » - 15 February
സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യനമസ്കാരം നിര്‍ബന്ധം: ഉത്തരവ് ലംഘിച്ചാൽ നടപടിയെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്
രാജസ്ഥാൻ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യ നമസ്കാരം നിർബന്ധമാക്കി. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. തീരുമാനം പുറത്തുവന്നതോടെ…
Read More » - 15 February
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും, ഖജനാവിലെത്തുക പ്രതിവർഷം 25 കോടി
ചെന്നൈ: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണത്തിലൂടെ പ്രതിവർഷം 25 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ…
Read More » - 15 February
മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്.…
Read More » - 15 February
നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹം
അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ വക ഏറെയുണ്ട്. ക്ഷേത്രത്തിലെ ഏഴ്…
Read More » - 14 February
4 ദിവസം മദ്യമില്ല, ബാറും ബിവറേജും തുറക്കില്ല: ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണര്‍
ബെംഗളൂരു: ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച് അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ ദയാനന്ദ്. ഇന്ന് (ഫെബ്രുവരി14) മുതല്‍ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം.…
Read More » - 14 February
കേരള ഹൈക്കോടതിയിലെ ജഡ്ജിമാർ ഉൾപ്പെടെ 3 പേർക്ക് സ്ഥലം മാറ്റം
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് അനു ശിവരാമൻ, മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോൾ എന്നീ…
Read More » - 14 February
ഏഴ് രാജ്യങ്ങളിൽ യുപിഐ സേവനങ്ങൾ ഉപയോഗിക്കാം: പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ നിന്ന് വൻ സ്വീകാര്യത നേടിയെടുത്തവയാണ് യുപിഐ പേയ്മെന്റ് സംവിധാനങ്ങൾ. ഇന്ത്യയ്ക്ക് പുറമേ, ഇന്ന് മറ്റ് രാജ്യങ്ങളിൽ നിന്നും യുപിഐ ഇടപാടുകൾ നടത്താനാകും. ഇപ്പോഴിതാ,…
Read More » - 14 February
വികസനത്തിന്റെ തേരിലേറി ലക്ഷദ്വീപ്! നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ലക്ഷദ്വീപിന്റെ മുഖച്ഛായ അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ. ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. അഗത്തിയിലും മിനിക്കോയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുക. മാർച്ച് മാസം നാവിക…
Read More » - 14 February
പ്രധാനമന്ത്രി ഇനി പഞ്ചാബിൽ വന്നാൽ വെറുതെ വിടില്ല, നരേന്ദ്രമോദിക്കെതിരെ കർഷക സമരക്കാരുടെ വധ ഭീഷണി
കർഷകരുടെ പ്രതിഷേധം എന്ന പേരിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന ബിജെപിയുടെ ആരോപണം ശരിവെച്ച് സമരക്കാർ. സമരത്തിനിടെ, ഒരു സമരക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയും മുഴക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ…
Read More » - 14 February
കർഷക സമരം: അധികാരത്തിലെത്തിയാൽ കർഷകർക്ക് എംഎസ്പി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹിയിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് കർഷകർക്കുള്ള നിയമപരമായ ഉറപ്പാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും…
Read More » - 14 February
യുപിഐ റുപേ കാർഡ് സർവീസ് ഇനി അബുദബിയിലും: ധാരണാ പത്രം കൈമാറി ഇന്ത്യയും യുഎഇയും
അബുദബി: എമിറേറ്റിൽ യുപിഐ റുപേ കാർഡ് സർവീസ് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. ഇരു രാജ്യങ്ങളും…
Read More » - 14 February
45 ദിവസത്തെ പരിശീലനം, പ്രതിമാസ ശമ്പളം 25000 രൂപ! ചെയ്യേണ്ടത് ഈ ജോലി, രണ്ടംഗ സംഘം ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
അഹമ്മദാബാദ്: മൊബൈൽ ഫോണുകൾ മോഷ്ടിക്കാൻ പ്രതിമാസം 25000 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് രണ്ടംഗ സംഘത്തിനെ അറസ്റ്റ് ചെയ്തത്.…
Read More » - 14 February
യുപിഐ സേവനങ്ങൾ ഇനി യുഎഇയിലും! ഇടപാടുകൾ ഇനി സെക്കന്റുകൾക്കുള്ളിൽ നടത്താം
ഇന്ത്യയിൽ വമ്പൻ ഹിറ്റായി മാറിയ യുപിഐ സേവനങ്ങൾ ഇനി യുഎഇയിലും ലഭ്യം. യുഎഇയിൽ യുപിഐ, റുപേ കാർഡ് സേവനങ്ങൾക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നത്. നിലവിൽ, ഇന്ത്യയുടെ ഓൺലൈൻ പണമിടപാടായ…
Read More » - 14 February
വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകള്‍ നൽകി പണം തട്ടി: നാല് പേർ അറസ്റ്റിൽ
ലക്നൗ: വ്യാജ ഹലാൽ സര്‍ട്ടിഫിക്കറ്റ് നൽകിയെന്ന കേസിൽ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പേരിൽ മുംബൈയിൽ പ്രവര്‍ത്തിച്ചിരുന്ന…
Read More » - 14 February
കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവം: ആവശ്യമായ സുരക്ഷ ഒരുക്കിയില്ല, സേനാംഗങ്ങള്‍ മദ്യപിച്ചതായും കണ്ടെത്തൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിന്റെ പക്കല്‍നിന്ന് തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ആയുധങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല.…
Read More » - 14 February
മുംബൈ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി, ഉദ്ഘാടനം ചെയ്യുക നൂതന പദ്ധതികൾ
മുംബൈ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ എത്തുന്ന അദ്ദേഹം നിരവധി പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി അവസാനഘട്ട ഒരുക്കത്തിലാണ് ബിഎംസി, എംഎംആർഡിഎ അധികൃതർ.…
Read More » - 14 February
‘അസത്യമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്’-ഖത്തറിൽ നിന്നും നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സ്വാമിയ്ക്കെതിരെ ഷാരൂഖ് ഖാൻ
മുംബൈ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന 8 മുൻ നാവികസേനാംഗങ്ങൾ മോചിപ്പിക്കപ്പെടാൻ കാരണം നടൻ ഷാരൂഖ് ഖാൻ ആണെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും…
Read More »