India
- Mar- 2024 -6 March
ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന് ചെയ്ത് ഇന്ത്യന്‍ നാവികസേന
ലക്ഷദ്വീപ്: സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന് ചെയ്ത് ഇന്ത്യന്‍ നാവികസേന. ‘ഐഎന്‍എസ് ജടായു’ എന്നാണ് പുതിയ നാവികസേനാ കേന്ദ്രത്തിന്റെ പേര്.…
Read More » - 6 March
കണ്ണൂരില്‍ സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍
കണ്ണൂര്‍: കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ. സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍. ജില്ലയുടെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചാണ്…
Read More » - 6 March
പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം; രാമേശ്വരം സ്ഫോടന കേസിലെ പ്രതിയുടെ ചിത്രം പങ്കുവെച്ച് എന്‍ഐഎ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ച് എന്‍ഐഎ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എന്‍ഐഎയുടെ ഒഫീഷ്യല്‍…
Read More » - 6 March
കോണ്‍ഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്? സൂചന നൽകി അഭിമുഖം
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളിക്കളയുന്നില്ലെന്ന് പത്മജ ന്യൂസ് 18- ചാനലിനോട്…
Read More » - 6 March
കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി
ചെന്നൈ: രണ്ട് ദിവസമായി കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി. കുട്ടിയുടെ കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. പുതുച്ചേരിയിലാണ് നാടിനെ നടുക്കിയ സംഭവം…
Read More » - 6 March
ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങിയതിനെ ചൊല്ലി തർക്കം, ഒടുവിൽ വിവാഹ മോചനം ആവശ്യപ്പെട്ട് ദമ്പതികൾ
ആഗ്ര: ലിപ്സ്റ്റിക്കിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദമ്പതികൾ. ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക് വാങ്ങിയതാണ് തർക്കത്തിന് തുടക്കമിട്ടത്. ഭർത്താവ് വില കൂടിയ ലിപ്സ്റ്റിക്കാണ്…
Read More » - 6 March
ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കും ഇനി മുതൽ നീറ്റ് എക്സാം എഴുതാം: നിർണായ പ്രഖ്യാപനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ, സംസ്ഥാന ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ഓപ്പൺ സ്കൂളുകളിൽ പഠിച്ച 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നീറ്റ് എക്സാം…
Read More » - 6 March
ദുബായില്‍ 50 കോടിയുടെ ആഢംബര ഭവനം, നടി നിവേദയ്ക്കായി ഉദയനിധിയുടെ സമ്മാനം,പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ
ചെന്നൈ: സിനിമാ താരവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ആഢംബര ഭവനം സമ്മാനിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യന്‍ താരം നിവേദ പെതുരാജ്. ആഢംബര ഭവനം സമ്മാനിച്ചുവെന്ന…
Read More » - 6 March
ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരില്‍ മരുന്നുകള്‍: മുന്നറിയിപ്പ് നല്കി ആരോഗ്യവകുപ്പ്
അമരാവതി: ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരില്‍ മരുന്നുകള്‍ ഇറങ്ങുന്നുവെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യവകുപ്പ്. ഡ്രഗ്സ് കണ്ട്രോള് അഡ്മിനിസ്ട്രേഷന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ്…
Read More » - 6 March
ജിം കോർബറ്റ് നാഷണൽ പാർക്കിൽ കടുവാ സഫാരിക്ക് നിരോധനം: ഉത്തരവിറക്കി സുപ്രീം കോടതി
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ പ്രധാന മേഖലകളിൽ കടുവ സഫാരിക്ക് നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി പുറത്തിറക്കി. ഇതോടെ, ജിം കോർബറ്റ് നാഷണൽ…
Read More » - 6 March
പ്രണയാഭ്യര്‍ഥന നിരസിച്ചതിൽ പക, ആസിഡ് ആക്രമണം 2 മാസത്തെ ആസൂത്രണത്തിനു ശേഷം, മലപ്പുറം സ്വദേശി കർണാടകയിൽ അറസ്റ്റിൽ
മംഗളൂരു: കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളായ മലയാളി പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ആക്രമണം നടന്നത്. സംഭവത്തിൽ എംബിഎ വിദ്യാർത്ഥിയായ നിലമ്പൂര്‍ സ്വദേശി അബിന്‍ സിബി (23)…
Read More » - 6 March
സ്റ്റാർട്ടപ് കമ്പനി സിഇഒ തന്റെ 4വയസ്സുകാരൻ മകനെ കൊന്ന് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം: യുവതിയുടെ മനോനില പരിശോധിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർട്ടപ് കമ്പനിയുടെ സിഇഒ നാല് വയസ്സുള്ള സ്വന്തം മകനെ കൊല ചെയ്ത് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം വലിയ ഞെട്ടലാണ് വ്യാവസായിക ലോകത്തും പുറത്തും…
Read More » - 6 March
സിദ്ധാർത്ഥന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി സന്ദീപ് വാചസ്പതി
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയാണ് ദേശീയ മനുഷ്യാവകാശ…
Read More » - 6 March
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കൊൽക്കത്ത, രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിക്കും
കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ-എക്സ്പ്ലാനോട് സെക്ഷനാണ് ഇന്ന് ഉദ്ഘാടനം…
Read More » - 6 March
ഭാരത് റൈസിനെ വെട്ടാന്‍ കെ റൈസ്, അഞ്ചു കിലോ വീതം വില കുറച്ച് വിൽക്കും: പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി.…
Read More » - 6 March
മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെൺകുട്ടികൾക്കും ചികിത്സാ സഹായവും ആശ്വാസ ധനവും പ്രഖ്യാപിച്ച് കർണാടക
മംഗളൂരു: മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെൺകുട്ടികൾക്കും കർണാടക സർക്കാർ നാലു ലക്ഷം രൂപ വീതം നൽകും. പെൺകുട്ടികളുടെ ചികിത്സയ്ക്കായി അനുവദിച്ച 20 ലക്ഷം…
Read More » - 5 March
വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ!
ബെംഗളൂരു: ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ. കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന താമസക്കാർക്ക് 5000 രൂപ പിഴ…
Read More » - 5 March
എല്ലാം ശരിയായി, തിരികെയെത്തി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും: തകരാർ പരിഹരിച്ചു
ഒരു മണിക്കൂറോളം നീണ്ട പ്രതിസന്ധിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ച് ഫെയ്സ്ബുക്ക്. പ്ലാറ്റ്ഫോമിന്റെ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പോസ്റ്റിന് പിന്നാലെയാണ് തകരാര്‍ പരിഹരിച്ചത്. ഫെയ്സ്ബുക്ക് തിരികെയെത്തി അല്പസമയത്തിന് ശേഷമാണ്…
Read More » - 5 March
99 കിലോഗ്രാം ഹാഷിഷ്, വില 108 കോടി ! കടലിൽ വെച്ച് ഒരു ഓപ്പറേഷൻ, സംഘം പിടിയിൽ
ചെന്നൈ: 108 കോടി രൂപ വിലമതിക്കുന്ന 99 കിലോഗ്രാം ഹാഷിഷ് പിടികൂടി. ചെന്നൈയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസും (ഡിആർഐ) ഇന്ത്യൻ കോസ്റ്റ് ഗാർഡ് അധികൃതരും സംയുക്തമായി…
Read More » - 5 March
‘ധീരൻ ആണവൻ, നിരവധി പേരുടെ ജീവനാണ് അവൻ രക്ഷിച്ചത്’: കണ്ണീരിനിടയിലും അഭിമാനത്തോടെ 8 വയസുകാരനായ അവയവ ദാതാവിന്റെ പിതാവ്
അസ്വാഭാവിക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത എട്ട് വയസ്സുകാരൻ്റെ സംസ്കാരം തിങ്കളാഴ്ച പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കഴിഞ്ഞയാഴ്ച മസ്തിഷ്കാഘാതത്തെ തുടർന്ന് മരണമടഞ്ഞ സുഭാജിത് സാഹുവിന്…
Read More » - 5 March
ജനനേന്ദ്രിയം ഛേദിച്ച ശേഷം കാമുകനെ റോഡില്‍ തള്ളി: ആക്രമണം വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം, യുവതിക്കെതിരെ അന്വേഷണം
ജനനേന്ദ്രിയം ഛേദിച്ച ശേഷം കാമുകനെ റോഡില്‍ തള്ളി: ആക്രമണം വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം, യുവതിക്കെതിരെ അന്വേഷണം
Read More » - 5 March
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ത്രെഡ്സും വീണ്ടും പണിമുടക്കി
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ത്രെഡ്സും വീണ്ടും പണിമുടക്കി
Read More » - 5 March
വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കിയില്ല, ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ച് ഭാര്യ
ബെംഗളൂരു: വിവാഹ വാര്‍ഷികത്തിന് സമ്മാനം തരാത്തതിനെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കുത്തി പരിക്കേല്‍പ്പിച്ചു. ബെംഗളൂരുവിലാണ് സംഭവം. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍…
Read More » - 5 March
കോപ്പിയടിയിലെ തര്‍ക്കം, കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലില്‍ സഹപാഠിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. വെങ്കട്ട് എന്ന 21-കാരനാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം ഏഴുപേരാണ് അറസ്റ്റിലായത്. Read…
Read More » - 5 March
കര്‍ണാടക സര്‍ക്കാരിന് ബോംബ് ഭീഷണി, ബെംഗളൂരുവില്‍ സ്ഫോടനമുണ്ടാകുമെന്നാണ് മെയിലില്‍ മുന്നറിയിപ്പ്
ബെംഗളൂരു: ശനിയാഴ്ച സ്ഫോടനം നടത്തുമെന്ന് കര്‍ണാടക സര്‍ക്കാരിന് ബോംബ് ഭീഷണി ഇമെയില്‍ ലഭിച്ചു. ശനിയാഴ്ച ബെംഗളൂരുവില്‍ സ്ഫോടനമുണ്ടാകുമെന്നാണ് മെയിലില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉച്ചകഴിഞ്ഞ് 2.48ന് നടക്കുന്ന സ്ഫോടനം…
Read More »