India
- Feb- 2024 -13 February
- 13 February
വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു
ലക്നൗ: വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ നാലു പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹലാല്‍ കൗണ്‍സില്‍…
Read More » - 13 February
പട്ടാപ്പകല്‍ മദ്യപസംഘം 25കാരനെ കുത്തിക്കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ മദ്യപിച്ച ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. അഞ്ചു പേര് അടങ്ങുന്ന സംഘമാണ് 25 കാരനെ കുത്തി കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ ആളുകള്‍…
Read More » - 13 February
6 മാസത്തേക്കുള്ള ഭക്ഷണവും ഡീസലും, ഒപ്പം ആയുധങ്ങളും കരുതിയിട്ടുണ്ട്, ലക്ഷ്യം കണ്ടേ മടങ്ങൂ എന്ന് ‘കർഷക സമരക്കാർ’
ന്യൂഡൽഹി: ഇലക്ഷൻ അടുത്തതോടെ ‘കർഷകസമരം’ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ ജനബാഹുല്യം കുറവാണ് എന്നത് സമരക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാൽ ഇത്തവണത്തെ കർഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം. ആറുമാസത്തേക്കുള്ള…
Read More » - 13 February
അർഹിക്കുന്നില്ലെങ്കിലും ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറായി ആപ്പ്, ഒരു സീറ്റ് നൽകാമെന്ന് കെജ്രിവാൾ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് കോൺഗ്രസിന് ഒരു സീറ്റ് വാഗ്ദാനം ചെയ്ത് എഎപി. എഎപി പഞ്ചാബിലെ 13 സീറ്റിലും മത്സരിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്.…
Read More » - 13 February
പ്രധാനമന്ത്രി കൗശൽ കേന്ദ്ര: സൗജന്യ നൈപുണ്യ വികസന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ സൗജന്യ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ അവസരം. സിസിടിവി ടെക്നീഷ്യൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, എഐ ഡാറ്റ…
Read More » - 13 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവ് എടുത്ത് പറഞ്ഞ് നടന് ശരത് കുമാര്‍
ചെന്നൈ: ഏത് വിദേശ രാജ്യങ്ങളില്‍ ചെന്നാലും ഇന്ത്യക്കാര്‍ക്ക് ബഹുമാനവും ആദരവും ലഭിക്കുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമാണെന്ന് തമിഴ് നടന് ശരത് കുമാര്‍. അയോദ്ധ്യ…
Read More » - 13 February
അതിര്‍ത്തിയില്‍ സംഘര്‍ഷം, ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം, ട്രാക്ടറുകളേയും കര്‍ഷകരേയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ്
ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിനിടെ ഹരിയാന അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാല്‍നടയായി എത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു.…
Read More » - 13 February
ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക്, കേന്ദ്രം 144 പ്രഖ്യാപിച്ചു: ഇന്റര്‍നെറ്റ് നിരോധിച്ചു
ന്യൂഡല്‍ഹി: പഞ്ചാബിനേയും ഹരിയാനയേയും വിറപ്പിച്ച് കര്‍ഷക സമരം. ആയിരക്കണക്കിന് ട്രാക്ടറുകളുമായി കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്…
Read More » - 13 February
എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വീണ്ടും ആത്മഹത്യ: 16കാരന് ജീവനൊടുക്കി
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ 16കാരനായ ജെഇഇ പരീക്ഷാര്‍ത്ഥി ജീവനൊടുക്കി. ഈ വര്‍ഷം ഇത്തരത്തിലെ നാലാമത്തേതാണ് സംഭവം. 2023ല്‍ മാത്രം കോട്ടയില്‍ ജീവനൊടുക്കിയത് 29 പരീക്ഷാര്‍ത്ഥികളാണ്. പ്ലസ്ടു പഠനത്തോടൊപ്പം…
Read More » - 13 February
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം: അറസ്റ്റിലായ 4 പേരും ഐഎസ് ബന്ധമുള്ളവർ
ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധമുള്ളതായി എൻഐഎ. 4 പേരെയാണ് എൻഐഎ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.…
Read More » - 13 February
ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ അന്തരിച്ചു
എസ്എൻസി ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ലാവ്ലിൻ കേസിൽ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷം…
Read More » - 13 February
കേന്ദ്രവും കേരളവും ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിച്ചുകൂടെയെന്ന് സുപ്രീം കോടതി, ഉച്ചയ്ക്ക് നിലപാട് അറിയിക്കാന്‍ നിർദേശം
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരേ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് സുപ്രീംകോടതി. ചര്‍ച്ചയ്ക്കു തയാറാണെന്ന് കേരളവും കേന്ദ്രവും മറുപടി നൽകി.…
Read More » - 13 February
യുവാക്കൾക്കിടയിൽ ഹുക്ക ഉപയോഗം വർദ്ധിക്കുന്നു! കർണാടകയ്ക്ക് പിന്നാലെ നിരോധനവുമായി ഈ സംസ്ഥാനവും
ഹൈദരാബാദ്: യുവാക്കൾക്കിടയിൽ ഹുക്ക ആസക്തി വർദ്ധിച്ചതോടെ നടപടി കടുപ്പിച്ച് തെലങ്കാന. ഹുക്ക പാർലറുകൾ നിരോധിച്ച് കൊണ്ടുള്ള ബില്ലാണ് തെലങ്കാന നിയമസഭ പാസാക്കിയിരിക്കുന്നത്. ഹുക്ക പാർലറുകളുടെ പ്രവർത്തനത്തിന് തെലങ്കാന…
Read More » - 13 February
സുരക്ഷാ ബെല്‍റ്റ് ശരിയായി ധരിപ്പിച്ചില്ല: കുളുവിൽ അവധി ആഘോഷത്തിനെത്തിയ യുവതി പാരാഗ്ലൈഡിംഗിനിടെ വീണ് മരിച്ചു
കുളു: പാരാഗ്ലൈഡിംഗിനിടെ വീണ് യുവതി മരിച്ചു. കുളുവിൽ അവധി ആഘോഷിക്കാൻ എത്തിയ തെലങ്കാന സ്വദേശിയായ നവ്യ (26) ആണ് മരിച്ചത്. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ഞായറാഴ്ചയാണ്…
Read More » - 13 February
അബുദാബി ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ
അബുദാബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നാളെ ആണ് നടക്കുന്നത്. ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം…
Read More » - 13 February
ബംഗളുരുവിൽ ബസ് കാത്ത് നിന്ന ദമ്പതികളിൽ ഭർത്താവിനെ അടിച്ചു വീഴ്ത്തി, ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു
ബംഗളൂരു: ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിന്ന ദമ്പതികളിൽ ഭർത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു. കൊപ്പൽ ജില്ലയിലെ ഗംഗാവതി നഗരത്തിൽ ബസ്…
Read More » - 13 February
കോൺഗ്രസിൽ നിന്ന് രാജിവെച്ച അശോക് ചവാൻ ബിജെപിയിലേക്ക് തന്നെയെന്ന് സ്ഥിരീകരണം
മുംബൈ: കോൺഗ്രസ് വിട്ട മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിലേക്ക് തന്നെയെന്ന് സ്ഥിരീകരണം. ഇന്ന് അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 13 February
രാമായണവും മഹാഭാരതവും കെട്ടുകഥ, ഹിന്ദു വിദ്യാർത്ഥികളോട് പൊട്ടും പൂവും അണിയരുതെന്നും നിർദ്ദേശം: അധ്യാപികയുടെ ജോലി പോയി
മംഗളൂരു: മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് ക്ലാസിൽ പറഞ്ഞ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. സെന്റ് ജെരോസ സ്കൂളിലെ അധ്യാപികയെയാണ് ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ…
Read More » - 13 February
അരിക്കൊമ്പൻ ചരിഞ്ഞോ? പ്രചാരണത്തിൽ പ്രതികരണവുമായി തമിഴ്നാട് വനം വകുപ്പ്
ചെന്നൈ: അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തള്ളി തമിഴ്നാട് വനം വകുപ്പ്. ആന ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമെന്നും വനംവകുപ്പ് വിശദീകരിച്ചു. ഇടുക്കി…
Read More » - 13 February
30,000 രൂപയുടെ സ്കൂട്ടറിന് 350 തവണയായി 3.2 ലക്ഷം പിഴ
ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെയും സിഗ്നല്‍ തെറ്റിച്ചും മൊബൈലില്‍ സംസാരിച്ചും സ്കൂട്ടറോടിച്ച് 350 നിയമലംഘനങ്ങള്‍ നടത്തിയ സ്കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ. ബെംഗളൂരു ട്രാഫിക് പോലീസാണ് സുധാമനഗര്‍…
Read More » - 13 February
ഷൊര്‍ണൂര്‍ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉടമയില്ലാതെ കണ്ട ബാഗ് പോലീസ് പരിശോധിച്ചു , കണ്ടെത്തിയത് കിലോക്കണക്കിന് ലഹരി
പാലക്കാട്: റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ബാഗിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. പാലക്കാട് ഷോർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെ 11…
Read More » - 13 February
വാഹനാപകടത്തിൽ കാണാതായ മകനെ കണ്ടെത്തുന്നവർക്ക് പിതാവ് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ചു, ഒടുവിൽ എത്തിയത് മൃതദേഹം
ചെന്നൈ: ചെന്നൈ: ഹിമാചൽ പ്രദേശിലൂടെയുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് കാണാതായ മകനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ‘ശുഭ വാർത്ത’യ്ക്കായുള്ള ചെന്നൈ മുൻ മേയർ…
Read More » - 13 February
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിട അറസ്റ്റിൽ, പിടിയിലായത് കണ്ണൂരിലെ വീട്ടിൽ നിന്നും
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിടയാണ് എൻഐഎയുടെ പിടിയിലായത്. ഒട്ടേറെ…
Read More » - 13 February
ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി യുഎഇ, ദ്വിദിന സന്ദർശനത്തിന് ഇന്ന് തുടക്കമാകും
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം യുഎഇയിൽ എത്തുന്നത്. യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ സമൂഹം.…
Read More »