India
- Mar- 2024 -19 March
സിക്കിള്‍ സെല്‍ അനീമിയയ്ക്ക് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മരുന്ന് നിര്‍മ്മിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: സിക്കിള്‍സെല്‍ അനീമിയയ്ക്കുള്ള (അരിവാള്‍ രോഗം) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിര്‍മ്മിച്ച് ഇന്ത്യ. സിക്കിള്‍സെല്‍ അനീമിയയെ എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More » - 19 March
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് ആഹ്വാനവുമായി സംയുക്ത കിസാൻ മോർച്ച, മഹാപഞ്ചായത്തുകൾ ചേരും
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന ആഹ്വാനവുമായി സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം.). ഭഗത് സിങ് രക്തസാക്ഷിത്വ ദിനമായ മാർച്ച് 23-ന് രാജ്യമെമ്പാടും…
Read More » - 19 March
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 20കാരിയെ കാണാതായി
ഭോപ്പാല്‍: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 20 വയസുകാരിയെ കാണാനില്ലെന്ന് പരാതി. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് ആരോപിച്ച് പിതാവ് പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. വിദ്യാര്‍ത്ഥിനിയെ കാണാതായതിന്…
Read More » - 19 March
‘സിഎഎ ആരുടേയും പൗരത്വം എടുത്തുകളയുന്നില്ല’:കേന്ദ്രം സുപ്രീം കോടതിയിൽ, ഹർജികളിൽ മറുപടി നല്കാന് മൂന്നാഴ്ചത്തെ സമയം നൽകി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രം ചൊവ്വാഴ്ച സുപ്രീം കോടതിയിൽ നിന്ന് സമയം തേടി. ഹർജികളിൽ…
Read More » - 19 March
‘പതഞ്ജലി’ പരസ്യക്കേസില്‍ ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: പതഞ്ജലി’ പരസ്യക്കേസില്‍ ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. ഔഷധഗുണങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി…
Read More » - 19 March
ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയ്യുന്നു: സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി
സേലം: തമിഴ്നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതവും വികസിത തമിഴ്നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ്…
Read More » - 19 March
സഞ്ചാരികൾ ആശ്ചര്യത്തിൽ, വസന്തം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുന്നു!
കാലാവസ്ഥാ സെൻട്രലിൻ്റെ പുതിയ പഠനമനുസരിച്ച് ഇന്ത്യയിൽ നിന്നും വസന്തം പതുക്കെ മായുകയാണ്. മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ഫെബ്രുവരിയിലെ താപനിലയിൽ അതിനാടകീയമായ ചൂട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയിലുടനീളം…
Read More » - 19 March
ജയിലില്‍ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ, ആസിഫ് ഖാന് എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി വീഡിയോ ചെയ്തത്
ലക്നൗ: ജയിലില്‍ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ഉത്തര്‍പ്രദേശിലെ ബരേലി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആസിഫ് ഖാന് എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി…
Read More » - 19 March
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തലയ്ക്കു 36 ലക്ഷം രൂപ സര്‍ക്കാര്‍ വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പൊലീസ്,…
Read More » - 19 March
‘ലോകസഭാ ഇലക്ഷന് ശേഷം കോൺഗ്രസ് പിളരും, കർണാടകയിൽ സർക്കാർ കാലാവധി പൂർത്തിയാക്കില്ല’ – മുൻ മുഖ്യമന്ത്രി
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മെ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ അഖിലേന്ത്യാ തലത്തില്‍…
Read More » - 19 March
കടുത്ത വേനലിനും ജലക്ഷാമത്തിനുമിടെ ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായി മഴ എത്തുന്നു
ബെംഗളൂരു: കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടരുന്ന കടുത്ത വേനൽ ചൂടിനും ജല ലഭ്യതക്കുറവിനും ഇടയിലെ മഴയുടെ വരവ് ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായി. മഴയിൽ പലരും കുട കൂടാതെ…
Read More » - 19 March
‘ചില ഉന്നതവ്യക്തികളോ സമാനമായ ചിലരോ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം’- ലക്ഷ്യം കെജ്രിവാളോ? സിബിഐയുടെ പ്രസ്താവന
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയക്ക് എതിരായ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും ചില വൻ തോക്കുകൾ ഉടൻ…
Read More » - 19 March
കോൺഗ്രസ് തെലങ്കാനയെ അവരുടെ പുതിയ എടിഎമ്മാക്കി, ആഞ്ഞടിച്ച് പ്രധാനമന്ത്രി
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 7,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അടിത്തറയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നിർവഹിച്ചു.ഇവിടെ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യവെ, തെലങ്കാനയുടെ…
Read More » - 19 March
ആവേശം ഇത്തിരി കൂടിപ്പോയി! തിരുവനന്തപുരത്ത് വിജയ് ആരാധകർ താരം സഞ്ചരിച്ച കാർ തകർത്തു
തിരുവനന്തപുരം: തമിഴ്താരം വിജയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തെത്തിയപ്പോൾ വമ്പൻ സ്വീകരണമാണ് ആരാധകരൊരുക്കിയത്. ദളപതി ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ്…
Read More » - 19 March
നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്, 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്. രാവിലെ 10.30ന് ആണ് 50000 പേരെ അണിനിരത്തിയുള്ള റോഡ്ഷോ നടക്കുക.…
Read More » - 19 March
കാനഡയിൽ എത്തിയത് ഒരാഴ്ച്ച മുൻപ്, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അമ്മയ്ക്ക് വീഡിയോ കോൾ: യുവാവ് അറസ്റ്റിൽ
കാനഡ: കാനഡയിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഒരാഴ്ച മുൻപ് ഇന്ത്യയിൽ നിന്നും കാനഡയിൽ എത്തിയ ജഗപ്രീത് സിംഗ് ആണ് ഭാര്യ ബൽവീന്ദർ കൗറിനെ കൊലപ്പെടുത്തിയത്.…
Read More » - 19 March
കേജ്രിവാളുമായി ഗൂഢാലോചന, കൈമാറിയത് 100 കോടി; ഡൽഹി മദ്യനയ അഴിമതിക്കേസിൽ കവിതയ്ക്ക് എതിരെ ഇ.ഡി റിപ്പോർട്ട്
ന്യൂഡൽഹി: വിവാദമായ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ മകളുമായ കെ.കവിതയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 19 March
ലക്ഷദ്വീപിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവം, എൽടിടിഇ നേതാവ് ജോൺ പോളിനെ റിമാൻഡ് ചെയ്തു
കൊച്ചി: 2021ൽ ലക്ഷദ്വീപ് ഉൾക്കടലിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവത്തിലെ കള്ളപ്പണ കേസിൽ തമിഴ്നാട് സ്വദേശി ജോൺ പോൾ റിമാൻഡിൽ. ഇന്നലെ മിനിക്കോയ് ദ്വീപിൽ നിന്നും…
Read More » - 18 March
രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ദോഷകരമായി മാറുകയാണ്: ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ദോഷകരമായി മാറുകയാണെന്ന്…
Read More » - 18 March
നടി മീത രഘുനാഥ് വിവാഹിതയായി
മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നിവയാണ് മീതയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ
Read More » - 18 March
വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: നികുതി ബാധ്യത തീർക്കാൻ അവസരം
ന്യൂഡൽഹി: വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാൻ അവസരം…
Read More » - 18 March
‘ഇത് ബാങ്ക് വിളി സമയം’ ഹനുമാൻ ഭക്തിഗാനം നിർത്താനാവശ്യപ്പെട്ട് കടയുടമയ്ക്ക് മർദ്ദനം: മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ബാങ്ക് വിളി സമയത്ത് ഹനുമാൻ ഭജനം വച്ചതിൽ പ്രകോപനം. കടയുടമയെ അഞ്ചംഗസംഘം ക്രൂരമായി മർദിച്ചു. ബെംഗളൂരുവിലെ അൾസൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ…
Read More » - 18 March
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന് വയസ് വെറും നാല് മാസം!
ന്യൂഡൽഹി: നാലു മാസം മാത്രം പ്രായമുള്ള തന്റെ ചെറുമകന് കോടികൾ മൂല്യമുള്ള സമ്മാനവുമായി ഇൻഫോസിസിന്റെ സ്ഥാപകനായ എൻആർ നാരായണ മൂർത്തി. ഇൻഫോസിസിന്റെ 240 കോടി രൂപയുടെ ഓഹരികൾ…
Read More » - 18 March
പശ്ചിമ ബംഗാൾ പോലീസ് മേധാവിയെയും, 6 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി
പശ്ചിമ ബംഗാൾ പോലീസ് മേധാവിയെ തൽസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഡിജിപി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പിക്കാനാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ്…
Read More » - 18 March
അമ്മാതിരി കമന്റൊന്നും വേണ്ട, മിണ്ടാതിരിക്കൂ, അമേരിക്ക! പൗരത്വ ഭേദഗതി ഞങ്ങളുടെ ആഭ്യന്തര കാര്യം: വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡൽഹി: സിഎഎ നിയമം നിലവിൽ വന്നതോടെ ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ച അമേരിക്കയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. കരുണയില്ലാതെ കൊല്ലപ്പെടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അമേരിക്ക പൗരത്വം…
Read More »