India
- Jun- 2021 -8 June
കുട്ടനാട്ടിൽ നിന്നും പാലായനം ചെയ്തത് 200 കുടുംബങ്ങൾ: ലക്ഷദ്വീപിനെ രക്ഷിക്കാൻ ഓടി നടന്നവരെ കാണാനില്ല, സന്ദീപ് വാചസ്പതി
ആലപ്പുഴ: മഴക്കാലമായാൽ കുട്ടനാടിന്റെ കാര്യം കഷ്ടത്തിലാണ്. കുടുംബത്തിൽ ഒരു മരണം നടന്നാൽ സംസ്കരിക്കാൻ പോലും സൗകര്യമില്ലാത്ത, കുടിവെള്ളമില്ലാത്ത കുട്ടനാട് വാർത്തയിൽ നിറഞ്ഞ് നിൽക്കും. വോട്ട് തേടി എത്തുന്നവർ…
Read More » - 8 June
കോവിഡിനെ മറികടന്ന് ഇന്ത്യയും ചൈനയും: വ്യാപാര വർദ്ധനവ് 70 ശതമാനം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടയിലും കുതിച്ചുയർന്ന വ്യാപാര വർദ്ധനവുമായി ഇന്ത്യയും ചൈനയും. 2021 ലെ ആദ്യ അഞ്ച് മാസത്തിനിടെ 70 ശതമാനം വ്യാപാര വർദ്ധനവുണ്ടായെന്ന കണക്കുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.…
Read More » - 8 June
അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം: നിരീക്ഷണം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലാണ് ചൈന വ്യോമാഭ്യാസം നടത്തിയത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 8 June
ബിഹാറിലെ മദ്രസയില്‍ സ്ഫോടനം: നിരവധിയാളുകള്‍ക്ക് പരിക്ക്
പാറ്റ്ന: ബിഹാറിലെ മദ്രസയില്‍ സ്ഫോടനം. ബങ്ക ജില്ലയിലുള്ള മദ്രസയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മദ്രസയുടെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നു. രാവിലെ 8 മണിയോടെയാണ് സ്ഫോടനമുണ്ടായത്. Also Read: ‘മരംമുറി തടയുന്ന…
Read More » - 8 June
‘മരംമുറി തടയുന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും എന്ന സർക്കാർ ഉത്തരവിനു പിന്നിൽ ക്രിമിനൽ താൽപ്പര്യങ്ങൾ’: ഹരീഷ് വാസുദേവൻ
കൽപ്പറ്റ: കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടിൽ നടന്നതെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. മരംമുറി തടയുന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും എന്ന സർക്കാർ ഉത്തരവ്…
Read More » - 8 June
സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ മാറ്റിവച്ചത് കോടികളെന്ന് ധനകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്സിന് വിതരണ നയത്തിന് ഏകദേശം 50,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് ചിലവ് വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. നിലവിൽ പ്രഖ്യാപിച്ച വാക്സിന്…
Read More » - 8 June
തളർത്താനായിട്ടില്ല പിന്നെയാ തകർക്കാൻ: കെ സുരേന്ദ്രനെതിരെ നടക്കുന്ന രാഷ്ട്രീയ-മാധ്യമവേട്ടക്കെതിരെ വൈറലാകുന്ന കുറിപ്പ്
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ആരോപണങ്ങൾ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ചേർന്ന് മനഃപൂർവ്വം ഒരാളുടെ തലയിൽ മാത്രം കെട്ടിവെയ്ക്കാനുള്ള ഗൂഢശ്രമം നടത്തുന്നുണ്ടെന്ന പൊതുസംസാരമാണ് പലയിടത്ത്…
Read More » - 8 June
കോവിഡ് പ്രതിരോധം: യുപി മോഡലിന് പിന്നാലെ ചര്‍ച്ചയായി ഗുജറാത്ത് മോഡല്‍
അഹമ്മദാബാദ്: കോവിഡ് പ്രതിരോധത്തില്‍ ചര്‍ച്ചയായി ഗുജറാത്ത് മോഡല്‍. ഉത്തര്‍പ്രദേശിന് പിന്നാലെ പ്രതിദിന കേസുകളും മരണനിരക്കും പിടിച്ചുകെട്ടിയാണ് ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ…
Read More » - 8 June
വാക്സിൻ ചലഞ്ച് വഴി പിരിച്ച പണം തിരികെ കൊടുക്കുമോ?: സർക്കാരിനോട് സന്ദീപ് വാചസ്പതി
ആലപ്പുഴ: രാജ്യത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ…
Read More » - 8 June
ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യു പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ
ലക്നൗ: ഉത്തർപ്രദേശിൽ പ്രഖ്യാപിച്ചിരുന്ന കോവിഡ് കർഫ്യു പിൻവലിച്ചു. ആക്ടീവ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ ഉന്നതതല യോഗത്തിലാണ്…
Read More » - 8 June
മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്ക് പിഴയിട്ട് പോലീസ്: വിവരമറിഞ്ഞ് എത്തിയ അമ്മ നടുറോഡ് പൂരപ്പറമ്പാക്കി, പിന്നീട് സംഭവിച്ചത്
ചെന്നൈ: ലോക്ക് ഡൗണ്‍ ലംഘനത്തിന് യുവതിയ്ക്ക് പിഴ ചുമത്തിയ പോലീസിന് നേരെ യുവതിയുടെ അമ്മയുടെ അസഭ്യ വര്‍ഷം. മകള്‍ക്ക് എതിരെ കേസ് എടുത്തതിന് അഭിഭാഷകയായ അമ്മയാണ് പോലീസിന്…
Read More » - 8 June
മരംമുറി കേസ് കാസര്‍കോട്ടും, 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു : കേസ് അട്ടിമറിക്കാൻ മാധ്യമ സ്ഥാപനങ്ങൾ കൂട്ടുനിന്നു?
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഭരണ പ്രതിപക്ഷം സംയുക്തമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വനം കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ആക്ഷേപം. കോടികളുടെ അഴിമതിയാണ്…
Read More » - 8 June
കോവിഡിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് : സംസ്ഥാനങ്ങളോട് സുപ്രീം കോടതി
ന്യൂഡല്‍ഹി : കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി. കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകള്‍ പണം പിരിക്കുന്നത്…
Read More » - 8 June
കോവിഡ്: 3.5 കോടി ജനസംഖ്യയുള്ള കേരളത്തിനേക്കാൾ 8 ഇരട്ടി കുറവായി 22 കോടിക്കുമേൽ ജനസംഖ്യയുള്ള ഉത്തർപ്രദേശ്- കുറിപ്പ്
മലപ്പുറം: കഴിഞ്ഞ ഒരു മാസമായി ലോക്ക് ഡൗൺ നിലവിലുള്ള കേരളത്തിൽ ഇതുവരെ പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തില്‍ താഴെ പോയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി രഞ്ജിത്ത് വിശ്വനാഥ് മേച്ചേരിയുടെ…
Read More » - 8 June
പരിഹസിച്ച കേരളം ചാണകവും ഗോമൂത്രവും മരുന്നായി വിറ്റ് കാശുണ്ടാക്കുന്നു: ആർ.എസ്.എസ് മുഖപത്രം
ന്യൂഡൽഹി : രോഗങ്ങള്‍ക്ക് ചാണകവും ഗോമൂത്രവും മരുന്നായി ഉപയോഗിക്കുന്നതിനെ പരിഹസിച്ച കേരള സര്‍ക്കാര്‍ തന്നെ ചാണകം മരുന്നായി വിറ്റ് കാശുണ്ടാക്കുന്നുവെന്ന ആരോപണവുമായി ആര്‍എസ്എസ് മുഖപത്രം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള…
Read More » - 8 June
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ‘വീഴ്ച’: വിവാദമായപ്പോൾ കുറ്റസമ്മതം, വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്ത്
കൊച്ചി: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ഒരു മാസം തികയും മുമ്പെ വനം വകുപ്പിനെതിരെ ആരോപണം ഉയർന്നു. മുട്ടില്‍ മരം മുറി കേസ് വിവാദമായതോടെ സർക്കാരിന്റെ…
Read More » - 8 June
ക്ലിഫ് ഹൗസ് മോടികൂട്ടാന്‍ ഒരു കോടി: വിമർശിച്ച പ്രതിപക്ഷത്തോട് ധനമന്ത്രിയുടെ ന്യായീകരണം ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടികൂട്ടാന്‍ ഒരു കോടിയോളം രൂപ ചിലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. നിയമസഭയിലാണ് പ്രതിപക്ഷം ഇതിനെ കൃത്യമായി ചോദ്യം ചെയ്തത്. എങ്ങനെ…
Read More » - 8 June
പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സ് ഇന്ത്യയിലേക്ക്
ന്യൂഡൽഹി : രണ്ട് വര്‍ഷം മുമ്പാണ് പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സിന്റെ വരവ് ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ പ്രഖ്യാപിച്ചത്. 2020…
Read More » - 8 June
കൊടകര കുഴല്പണക്കേസ്: ഒളിവിലുള്ള സിപിഎം അനുഭാവിക്കായി തെരച്ചിൽ, അഭയം ആശ്രമങ്ങളിലെന്നു സൂചന
തൃശൂര്‍ : കൊടകര കുഴല്‍പണ കേസില്‍ ഇനി കസ്റ്റഡിയിലെടുക്കാനുള്ള ഏകപ്രതിയായ സിപിഎം അനുഭാവി കണ്ണൂര്‍ സ്വദേശി ഷിഗിലിനു വേണ്ടി പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം…
Read More » - 8 June
കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലുപ്പം, കടലിനുള്ളിൽ ദ്വീപ്: കൊച്ചി തീരത്ത് പുതിയൊരു ദ്വീപ് ഉയരുന്നു ?
കൊച്ചി: കൊച്ചി തുറമുഖത്തിന് സമീപത്ത് കടലിനടിയിൽ നിന്നും പുതിയൊരു ദ്വീപ് ഉയർന്നു വരുന്നുവെന്ന് റിപ്പോർട്ട്. എട്ട് കിലോമീറ്റർ നീളം, മൂന്നര കിലോമീറ്റർ വീതി എന്നിവയാണ് കടലിൽ രൂപപ്പെട്ട…
Read More » - 8 June
എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി: സംശയവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും അഭിനന്ദനങ്ങളോടെ സ്വീകരിച്ചപ്പോൾ സംശയവുമായി കോൺഗ്രസ് നേതാവ്…
Read More » - 8 June
ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂര ബലാത്സംഗം: രക്ഷപെട്ട യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തു വരുത്തി ക്രൂരത, മാതാവിനും ഉപദ്രവം
കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി മാർട്ടിൻ ജോസഫ്…
Read More » - 8 June
നേസല്‍ വാക്സിന് ഉടൻ എത്തും : ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമില്ലാതെ വാക്സിൻ സ്വീകരിക്കാം
ന്യൂഡല്‍ഹി: തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ നേസല്‍ സ്പ്രേയുടെ ഗവേഷണത്തെക്കുറിച്ചും പരീക്ഷണം വിജയിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്നും സൂചിപ്പിച്ചിരുന്നു. കൈയില്‍ കുത്തിവെപ്പിലൂടെ നല്കുന്ന…
Read More » - 8 June
കേന്ദ്രം മുന്നോട്ടുവെച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കും : വഴങ്ങി ട്വിറ്റർ
ന്യൂഡൽഹി : കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാൻ ട്വിറ്റർ വഴങ്ങിയതായി റിപ്പോർട്ട്. സർക്കാർ നയം അംഗീകരിക്കാമെന്നും ഇതിന് കൂടതൽ സമയം വേണമെന്നും ട്വിറ്റർ…
Read More » - 8 June
മെസിയ്ക്കും മുകളിൽ ഇനി ഛേത്രിയുണ്ട് : ഇന്ത്യൻ ഫുട്ബോൾ അഭിമാനനിമിഷത്തിൽ
ഖത്തർ: ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ നഷ്ടമായെങ്കിലും മറ്റൊരു നേട്ടം ഇന്നലെ ദോഹയില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യ കൈവരിച്ചു. ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി…
Read More »