India
- Jun- 2021 -9 June
ശ്വാസം തിരിച്ച് പിടിച്ച് രാജ്യം: തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികൾ ഒരു ലക്ഷത്തിൽ താഴെ, മരണനിരക്കിലും കുറവ്
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2219…
Read More » - 9 June
കെ സുരേന്ദ്രന് ഡല്‍ഹിയില്‍, അമിത് ഷായേയും നദ്ദയേയും കാണും: ആകാംഷയോടെ രാഷ്ട്രീയ കേരളം
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഡൽഹിക്കു വിളിപ്പിച്ചു ബിജെപി കേന്ദ്ര നേതൃത്വം. സുരേന്ദ്രന് ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. ഇന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി…
Read More » - 9 June
ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പുറത്തുപോകുന്നവരെ കാത്തിരിക്കുന്നത് വൻശിക്ഷ
അബുദാബി: കുട്ടികളെ ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ തനിച്ചാക്കി പുറത്തുപോകുന്ന മാതാപിതാക്കള്‍ക്കും രക്ഷകർത്താക്കള്‍ക്കും വൻശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവർത്തികളിൽ പോലീസ് പിടിയിലാകുന്നവർക്ക് 10 വര്‍ഷം…
Read More » - 9 June
ഭാര്യയുടെ ഒത്താശയോടെ ലൈംഗികാസക്തിക്കുള്ള മരുന്ന് കുത്തിവെച്ച് 16-കാരിയെ 8 വർഷത്തോളം അയല്ക്കാരന് പീഡിപ്പിച്ചു
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നാലുപേരേ മുംബൈ അംബോലി പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയൽക്കാരനെയും ഇയാളുടെ ഭാര്യയെയുമാണ് പോലീസ് പിടികൂടിയത്.…
Read More » - 9 June
‘ഏതോ സ്ത്രീയുമായി ബന്ധം പുലർത്തിയതിന് സന്ദീപിനെ ആരോ കൈകാര്യം ചെയ്തു’: വ്യാജ ആരോപണം പൊളിച്ചടുക്കി സന്ദീപ് വാചസ്പതി
ആലപ്പുഴ: സന്ദീപ് വാര്യർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ ഉന്നയിക്കുന്ന ഓൺലൈൻ മീഡിയകൾക്കും സൈബർ പോരാളികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. സന്ദീപ് വാര്യരെ ബി.ജെ.പി…
Read More » - 9 June
മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടത്: ബെക്സ് കൃഷ്ണന് ജോലി നൽകുമെന്ന് എം എ യൂസഫ് അലി
തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് എംഎ യൂസഫ് അലി. പ്രമുഖ മാധ്യമത്തിലൂടെയാണ് ഈ വാർത്ത അദ്ദേഹം പങ്കുവച്ചത്. വാഹനമിടിച്ച് സുഡാന് ബാലന്…
Read More » - 9 June
100 ശതമാനം വാക്സിനേഷന്: രാജ്യത്തെ ആദ്യ പ്രദേശമായി ജമ്മു കശ്മീരിലെ ഒരു ഗ്രാമം
ശ്രീനഗര്‍: 100 ശതമാനം കോവിഡ് വാക്സീൻ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ പ്രദേശമായി ജമ്മു കശ്മീരിലെ ഒരു ഗ്രാമം. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സീന് നല്കിയ…
Read More » - 9 June
കോവിഡ് സാഹചര്യത്തിലും റെക്കോർഡ് നേട്ടവുമായി ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9’
ബെയ്ജിങ്: ലോകമെമ്പാടും ആരാധകരുള്ള സിനിമയാണ് ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്’. ഇപ്പോഴിതാ മെയ് 19 ന് പ്രദര്‍ശനത്തിനെത്തിയ സീരിസിന്റെ ഒന്‍പതാം ഭാഗം വിജയകരമായി പ്രദര്‍ശനം തുടരുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു…
Read More » - 9 June
‘കേന്ദ്രം നൽകുന്ന റേഷനോട് മുഖം തിരിച്ച് രാജസ്ഥാൻ സർക്കാർ: പാവങ്ങൾ മരുഭൂമിയിൽ മരിച്ചു വീഴുന്നു’ – രൂക്ഷ വിമർശനം
ജലോര്‍ (രാജസ്ഥാന്): ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന ബാലികയും അരികില്‍ കരഞ്ഞു കണ്ണീര് വറ്റിയൊരു മുത്തശ്ശിയും ആണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ റാണിവാഡ മരുഭൂമിയില്‍ നിന്നുള്ള…
Read More » - 9 June
മുട്ടിൽ മരം മുറി കേസിൽ മുട്ടിലിഴഞ്ഞ് സർക്കാർ: ഇടത് മന്ത്രിമാരുമായി പ്രതിയ്ക്ക് അടുത്ത ബന്ധമെന്ന് പ്രതിയുടെ സുഹൃത്ത്
തിരുവനന്തപുരം: മുട്ടില്‍ ഈട്ടിമരം കോള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്ററിന് മുന്‍ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്ന് സുഹൃത്ത് ബെന്നി. കേസിൽ വനം വകുപ്പ് സമഗ്ര…
Read More » - 9 June
രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ, വിലയിൽ വ്യത്യാസം ഇങ്ങനെ
ഡൽഹി: രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. നിരക്ക് ഏകീകരണത്തിലൂടെ രാജ്യം മുഴുവൻ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി എത്തിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. കരട് പദ്ധതിക്ക് രൂപം…
Read More » - 9 June
18 സെക്കൻഡിനുള്ളിൽ ഹൂല ഹൂപ്പിംഗ് ചെയ്ത് കയറിയത് 50 പടികൾ : റെക്കോർഡ് നേട്ടം സ്വന്തമാക്കി കൊച്ചു മിടുക്കൻ
ചെന്നൈ : വ്യത്യസ്തമായ രീതിയിൽ പടികൾ കയറി ഗിന്നസ് ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി ആധവ് സുകുമാർ എന്ന കൊച്ചു മിടുക്കൻ. ഹൂല ഹൂപ്പിംഗ് ചെയ്ത് 50…
Read More » - 8 June
അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ കടത്താന്‍ ശ്രമം: രണ്ട് പേര് പിടിയില്‍
ഗുവാഹട്ടി: അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ബംഗ്ലാദേശില്‍ നിന്നും വ്യാജ നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ബിഎസ്എഫ്…
Read More » - 8 June
കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്.
Read More » - 8 June
സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്സിന് നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് വാക്സിന് നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുന്ന പരമാവധി വിലയുടെ കാര്യത്തിലാണ് കേന്ദ്രം തീരുമാനമെടുത്തിരിക്കുന്നത്.…
Read More » - 8 June
സൗദി അറേബ്യയുടെ തീരുമാനത്തില്‍ ആശങ്കയിലായി പാകിസ്താനും ചൈനയും
റിയാദ് : ചൈനീസ് വാക്സിന് എടുത്തവര്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പാകിസ്താനും ചൈനയും ഒരു പോലെ ആശങ്കയിലായി. . ചൈനയിലെ സിനോവാക്, സിനോഫാം വാക്സിനുകള്‍ എടുത്തവര്‍ക്കാണ്…
Read More » - 8 June
ആശ്വാസ വാർത്ത: കടുത്ത കോവിഡ് ലക്ഷണങ്ങൾക്കിടയാക്കുന്ന പുതിയ കോവിഡ് വൈറസ് വകഭേദം ഇന്ത്യയിൽ വ്യാപിച്ചിട്ടില്ലെന്ന് വിദഗ്ധർ
പൂനൈ: കടുത്ത രോഗലക്ഷണങ്ങൾക്കിടയാക്കുന്ന പുതിയ കോവിഡ് വൈറസ് വകഭേദം പൂനൈയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കണ്ടെത്തിയതായി വിദഗ്ധർ. ബ്രസീലിൽ നിന്ന് രാജ്യത്ത് എത്തിയ രണ്ടുപേരിലാണ് B.1.1.28.2 വകഭേദം കണ്ടെത്തിയിരിക്കുന്നതെന്നാണ്…
Read More » - 8 June
റോബര്‍ട്ട് വാദ്രയും രാഷ്ട്രീയത്തിലേയ്ക്ക്?: കുടുംബ പാര്‍ട്ടിയെന്ന ചീത്തപ്പേര് വിട്ടുമാറാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി രാഷ്ട്രീയത്തിലേയ്ക്ക്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയാണ് രാഷ്ട്രീയ പ്രവേശനം ഉണ്ടായേക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. ഇതോടെ…
Read More » - 8 June
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി കേന്ദ്രം: മൂന്ന് ലക്ഷം രൂപയുടെ സ്റ്റൈപ്പന്റ്
ന്യൂഡൽഹി: യുവ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച യുവ പദ്ധതിക്ക് തുടക്കം കുറിച്ചു. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാർഗനിർദേശവും നൽകി ഉയർത്തിക്കൊണ്ടുവരികയാണ്…
Read More » - 8 June
വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി: എംപിയ്ക്ക് രണ്ടു ലക്ഷം രൂപ പിഴ
മുംബൈ: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് എംപിയ്ക്ക് രണ്ടു ലക്ഷം രൂപ പിഴ. മഹാരാഷ്ട്രയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ നവനീത് കൗർ റാണയ്ക്കാണ് ബോംബൈ ഹൈക്കോടതി പിഴ…
Read More » - 8 June
ഉത്തര്‍പ്രദേശില്‍ കോവിഡിനെ പിടിച്ചു കെട്ടാന്‍ യോഗി സര്‍ക്കാരിന് കൈത്താങ്ങായി നിന്നത് മലയാളി വനിത
ലഖ്നൗ: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഉത്തര്‍പ്രദേശിനായിരുന്നു. തലസ്ഥാന നഗരമായ ലഖ്നൗവില്‍ ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആരോഗ്യ…
Read More » - 8 June
മാതാ വെെഷ്ണോ ദേവി ക്ഷേത്രത്തിനു സമീപം വൻ തീപിടിത്തം
ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Read More » - 8 June
ഉത്തേജന മരുന്ന് കുത്തിവെച്ച് വർഷങ്ങളോളം പീഡിപ്പിച്ചു; പതിനാറുകാരിയുടെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ
മുംബൈ: ലൈംഗിക പീഡന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഉത്തേജക മരുന്ന് കുത്ത് വച്ച് എട്ട് വർഷം പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികൾ അറസ്റ്റിലായത്. മുംബൈയിലെ അന്ധേരിയിലാണ്…
Read More » - 8 June
കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും ഇതുവരെ വാക്സിന് സ്വീകരിക്കാത്തത് എന്ത് ? ചോദ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും ഇതുവരെ വാക്സിന് സ്വീകരിക്കാത്തത് എന്തെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ‘തനിക്ക് ലഭിച്ച വിവരമനുസരിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും…
Read More » - 8 June
കുട്ടനാട്ടിൽ നിന്നും പാലായനം ചെയ്തത് 200 കുടുംബങ്ങൾ: ലക്ഷദ്വീപിനെ രക്ഷിക്കാൻ ഓടി നടന്നവരെ കാണാനില്ല, സന്ദീപ് വാചസ്പതി
ആലപ്പുഴ: മഴക്കാലമായാൽ കുട്ടനാടിന്റെ കാര്യം കഷ്ടത്തിലാണ്. കുടുംബത്തിൽ ഒരു മരണം നടന്നാൽ സംസ്കരിക്കാൻ പോലും സൗകര്യമില്ലാത്ത, കുടിവെള്ളമില്ലാത്ത കുട്ടനാട് വാർത്തയിൽ നിറഞ്ഞ് നിൽക്കും. വോട്ട് തേടി എത്തുന്നവർ…
Read More »