India
- Jun- 2021 -9 June
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവ് പിൻവലിച്ചു
കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കി ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവ് പിൻവലിച്ചു. ദ്വീപിലെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാൻ മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ…
Read More » - 9 June
സിനിമാ ശാലകൾ, മൾട്ടിപ്ലക്സുകൾ, ജിമ്മുകൾ എന്നിവയ്ക്ക് സമ്പൂർണ നികുതി ഇളവ് പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ
മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ നടന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം
Read More » - 9 June
കർഷകർക്ക് കൈത്താങ്ങായി കേന്ദ്രം: ഭക്ഷ്യ ധാന്യങ്ങളുടെ താങ്ങുവില വർധിപ്പിച്ചു
ന്യൂഡൽഹി: കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വർധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നെല്ലിന്റെ താങ്ങുവില 72 രൂപ വർധിപ്പിച്ച് 1940…
Read More » - 9 June
വാക്സിൻ എടുത്തവർക്ക് രാജ്യസ്നേഹി ബാഡ്ജ്: എടുക്കാത്തവർക്കും ബാഡ്ജുണ്ട് !
ഭോപാല്‍: വാക്സിൻ എടുക്കുക എന്നത് മാത്രമാണ് കോവിഡ് 19 മൂന്നാം തരംഗം നേരിടാനുള്ള ഒരേയൊരു ഉപാധി. ലോകാരോഗ്യ സംഘടനയടക്കം വാക്സിന് അത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്. വാക്സിന്റെ ഈ…
Read More » - 9 June
കനത്ത മഴ : മുംബൈ നഗരം വെള്ളത്തിനടിയില്‍
മുംബൈ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവോടെ മുംബൈയില്‍ കനത്ത മഴ. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതില്‍ നിന്നും ഒരു ദിവസം നേരത്തെയാണ് മണ്‍സൂണ്‍…
Read More » - 9 June
സ്വിച്ചിട്ടാൽ ലോക്കാകുന്ന വാതിൽ, പ്ലേറ്റ് നിറയെ ചോറും ജഗ്ഗ് നിറയെ ചായയും: സജിതയെ റഹ്മാൻ 10 വർഷം ഒളിപ്പിച്ചതിങ്ങനെ
നെന്മാറ: പത്ത് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയാതായി റിപ്പോർട്ട് വന്നിരുന്നു. വീട്ടുകാരറിയാതെ യുവാവ് പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചത് പത്തുവർഷമാണെന്ന റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ്…
Read More » - 9 June
‘വിമാനം റാഞ്ചി പാകിസ്താനിലേയ്ക്ക് കൊണ്ടുപോകും’: വിമാനത്താവളത്തിലേയ്ക്ക് ഭീഷണി സന്ദേശം
ഭോപ്പാല്‍: രാജാബോജ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശം. വിമാനം റാഞ്ചി പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മധ്യപ്രദേശിലെ ഷുജല്‍പൂരില്‍ താമസിക്കുന്ന ഉജ്ജ്വല്‍ ജെയിന് എന്നയാള്‍…
Read More » - 9 June
കൊവിഡ് പ്രതിരോധ വാക്സിന് എടുത്തവരിലും ഡെല്‍റ്റാ വേരിയന്റ് കോവിഡ് : പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തല്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനുകളായ കൊവിഷീല്‍ഡ്, കൊവാക്സിന് കുത്തിവയ്പ്പെടുത്തവരില്‍ തീവ്രതയേറിയ ഡെല്‍റ്റാ വേരിയന്റ് കോവിഡ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വാക്സിന് എടുത്തവരില്‍ കൊവിഡ് ഡെല്‍റ്റാ വേരിയന്റിന് (ബി…
Read More » - 9 June
പാമ്പ് കടിച്ചതോ, പാമ്പിനെക്കൊണ്ട് കടിപ്പിച്ചതോ എന്ന് പെട്ടന്ന് തിരിച്ചറിയാം: പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു
കൊട്ടാരക്കര: ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തു വിട്ട് നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച്. പാമ്പ് കടിയേറ്റ് മരിച്ചാൽ…
Read More » - 9 June
ആർത്തവ സമയത്ത് വേദനയാൽ പുളയുമ്പോൾ അച്ഛൻ വെള്ളം ചൂടാക്കി തരും, ഒരു മടിയുമില്ലാതെ എല്ലാം ചെയ്യും: യുവതിയുടെ കുറിപ്പ്
കൊച്ചി: ഭർത്താവിന്റെ അച്ഛന്റെ കരുതലിനെക്കുറിച്ച് ആൻസി വിഷ്ണു എന്ന യുവതി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. വീട്ടിലെ ജോലി പെണ്ണുങ്ങൾക്ക് മാത്രമല്ല എന്നുള്ളത് എന്നും അടിവരയിട്ട് സ്വന്തം…
Read More » - 9 June
ഉദ്ധവ് താക്കറെയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച: ആശങ്കയോടെ എൻസിപിയും കോൺഗ്രസും
മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസിലും എന്‍സിപിയിലും ചര്‍ച്ചയാകുന്നു. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലും വിഷയങ്ങളിലും കേന്ദ്രസഹായം തേടിയാണ് മുഖ്യമന്ത്രി…
Read More » - 9 June
‘ആർട്ടിക്കിൾ 370’ പുനഃസ്ഥാപിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ: ഫവാദ് ചൗധരിയുടെ പ്രഖ്യാപനം
ഇസ്ലാമാബാദ്: ആഗസ്റ്റ് അഞ്ചിന് ഇന്ത്യയെടുത്ത തീരുമാനം റദ്ദാക്കിയതിന് ശേഷം മതി ഇന്ത്യന്‍ കമ്പനികളുമായി ഇടപാടെന്ന് പാകിസ്ഥാൻ വാര്‍ത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന…
Read More » - 9 June
കയ്യിൽ വൈനും മൊബൈൽ ഫോണുമായി ഭഗവാൻ ശിവന്റെ സ്റ്റിക്കർ: ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്
ന്യൂഡൽഹി : ഭഗവാൻ ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ച സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം സി.ഇ.ഒ…
Read More » - 9 June
നയതന്ത്ര കള്ളക്കടത്ത്: ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളി അറസ്റ്റിൽ
കൊച്ചി: കേരളത്തെ ഞെട്ടിച്ച നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബായ് റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികളിൽ…
Read More » - 9 June
ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ ഓഫര്‍: വെറും എട്ട് രൂപയ്ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാം
ന്യൂഡൽഹി : ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് കിടിലൻ ഓഫർ അവതരിപ്പിച്ച് ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ഓഫർ അനുസരിച്ച് വെറും എട്ട് രൂപയ്ക്ക് വരെ നിങ്ങൾക്ക്…
Read More » - 9 June
ഡി.എം.കെ. വക്താവിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി. ഡി.എം.കെ. വക്താവ് തമിഴന് പ്രസന്നയുടെ ഭാര്യ നാദിയയെ(35)യാണ് വീട്ടിനുള്ളില്‍ മരിച്ച…
Read More » - 9 June
ഇനി ദേശീയതയ്ക്കൊപ്പം: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതിൻ പ്രസാദ ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതിൻ പ്രസാദ ഭാരതീയ ജനതാ പാർട്ടിയിലേക്ക്. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ…
Read More » - 9 June
BREAKING -വീണ്ടും തിരിച്ചടി: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കില്ല
ബെംഗളൂരു: കള്ളപ്പണക്കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കില്ല. പ്രോസിക്യുട്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് കേസ് മാറ്റിവെച്ചതെന്നാണ് സൂചന.…
Read More » - 9 June
സോണിയാമ്മൂമ്മയും മോനും മോളും, സുധാകരന് 73, കോൺഗ്രസിൽ യുവ നേതൃത്വം?: കൊട്ടിഘോഷിച്ച തലമുറ മാറ്റത്തെ പരിഹസിച്ച് എസ് സുരേഷ്
തിരുവനന്തപുരം: കോൺഗ്രസ് ഏറെ കൊട്ടിഘോഷിച്ച തലമുറ മാറ്റത്തെ പരിഹസിച്ച് ബി.ജെ.പി വാക്താവ് എസ് സുരേഷ്. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനത്തെയാണ് സുരേഷ് പരിഹസിച്ചത്.…
Read More » - 9 June
വാക്സീന് നിര്‍മ്മാണത്തിന്റെ സുരക്ഷാചുമതലയേറ്റെടുത്ത് സി.ഐ.എസ്.എഫ്
ഹൈദരാബാദ്: രാജ്യത്തെ വാക്സീന് നിര്‍മ്മാണത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍. കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സീന് നിര്‍മ്മിക്കുന്ന ഭാരത് ബയോടെകിന്റെ ഹൈദരാബാദ് ക്യാമ്പസിന് ഇനിമുതല്‍ കേന്ദ്ര…
Read More » - 9 June
മാവോയിസ്റ്റ് നേതാവ് മധുകര്‍ കോവിഡ് ബാധിച്ചല്ല മരിച്ചത്, പോലിസ് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് മാവോയിസ്റ്റുകൾ
ഹൈദരാബാദ്: മാവോയിസ്റ്റ് ഭീകരവാദി ഗദ്ദാം മധുകര്‍ എന്ന ശോഭ് റായ് കൊവിഡ് ബാധിച്ച് മരിച്ചെന്ന പോലിസ് വാദം തള്ളി മാവോയിസ്റ്റുകള്‍. പോലിസ് കസ്റ്റഡിയിലായിരുന്ന മധുകര്‍ രോഗബാധിതനായിട്ടും ചികില്‍സ…
Read More » - 9 June
ഗാന്ധി വധവും നികേഷും പിന്നെ ഞാനും…. പോസ്റ്റ് തിരുത്തിയ നികേഷിനെ തുറന്നു കാട്ടി സദാനന്ദൻ മാസ്റ്റർ
കണ്ണൂർ: ഗാന്ധിവധം ആർഎസ്എസ് ആണ് ചെയ്തതെന്ന രീതിയിലുള്ള ലക്ഷദ്വീപിലെ സംവിധായിക ഐഷ സുൽത്താനയുടെ പരാമർശം ശരിവെച്ച നികേഷ് കുമാറിനെതിരെ ബിജെപി സംസ്ഥാന നേതാവ് സദാനന്ദൻ മാസ്റ്റർ. നിയമ…
Read More » - 9 June
വീട്ടുകാരെ ഉപേക്ഷിച്ച് സജിത റഹ്മാനൊപ്പം ഇറങ്ങിപ്പോയി: 10 വർഷം ഒളിച്ച് കഴിഞ്ഞത് യുവാവിന്റെ വീട്ടിൽ, ഒടുവിൽ ട്വിസ്റ്റ്
നെന്മാറ: പത്ത് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി പോലീസ്. അയൽവാസിയായ യുവാവിനൊപ്പം പത്ത് വർഷങ്ങൾക്ക് മുൻപ് പെൺകുട്ടി ഇറങ്ങിപ്പോവുകയായിരുന്നു. യുവാവിന്റെ വീട്ടിൽ തന്നെയായിരുന്നു ഇക്കാലമത്രെയും പെൺകുട്ടി…
Read More » - 9 June
ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൻ പ്രതിഷേധം: ചൈനീസ് സ്പോണ്‍സറെ ഒഴിവാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൻ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് നിർമ്മാതാക്കളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ തീരുമാനം…
Read More » - 9 June
രണ്ടുലക്ഷത്തിന് പുറമെ സ്ഥലവും വീടും പാർട്ടിക്ക് നൽകി ജനാർദ്ദനൻ: എതിർപ്പുമായി മകളെത്തിയതോടെ വേണ്ടെന്ന് സി.പി.എം
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്കി ശ്രദ്ധേയനായ കണ്ണൂരിലെ ബീഡി തൊഴിലാളിയാണ് ജനാർദ്ദനൻ. ഇപ്പോൾ സ്വന്തം വീടും സ്ഥലവും പാർട്ടിയ്ക്ക് വേണ്ടി വിട്ടുകൊടുക്കാൻ…
Read More »