India
- Jun- 2021 -23 June
കശ്മീര്‍ താഴ്വരയില് അശാന്തി പരത്താന്‍ ഭീകരര്‍, ഇന്ന് മാത്രം മൂന്ന് ഭീകരാക്രമണങ്ങള്‍: സര്‍വ്വകക്ഷി യോഗം നാളെ
ശ്രീനഗര്‍: സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി കശ്മീരില്‍ അശാന്തി പരത്താന്‍ ഭീകരരുടെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് മാത്രം കശ്മീരില്‍ മൂന്ന് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. മൂന്ന് വ്യത്യസ്ത ഇടങ്ങളിലാണ്…
Read More » - 23 June
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു: പ്രതിയെ പൊലീസ് വെടിവച്ച് വീഴ്ത്തി
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
Read More » - 23 June
കമിതാക്കളെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു: ദുരഭിമാനക്കൊലയെന്ന് പോലീസ്
ബംഗളൂരു: കമിതാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍. 19കാരനായ യുവാവും 16കാരിയായ പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. Also Read: എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ…
Read More » - 23 June
രാജ്യം നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് കോണ്‍ഗ്രസിന് ഇഷ്ടമായില്ല: പി ചിദംബരത്തിന് മറുപടിയുമായി ജെ.പി. നദ്ദ
ന്യൂഡല്‍ഹി : പ്രതിദിന വാക്സിനേഷന് കണക്കില്‍ റെക്കേര്‍ഡ് നേട്ടം സൃഷ്ടിച്ചെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയ പി ചിദംബരത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. രാജ്യം…
Read More » - 23 June
താമരയുടെ ആകൃതിയില്‍ വിമാനത്താവളം: പാര്‍ട്ടി ചിഹ്നമെന്ന് കോണ്‍ഗ്രസ്, തിരിച്ചടിച്ച് ബിജെപി
ബംഗളൂരു: താമരയുടെ ആകൃതിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. കര്‍ണാടകയിലെ ഷിമോഗയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിമാനത്താവളത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയുടെ പാര്‍ട്ടി ചിഹ്നമാണ് താമരയെന്ന് കോണ്‍ഗ്രസ്…
Read More » - 23 June
മക്കൾ പ്രായപൂർത്തിയായാലും പിതാവ് ചിലവിന് നല്‍കണം: സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡൽഹി : മക്കൾ പ്രായപൂർത്തിയായാലും പിതാവിന് അവരുടെ മേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂർത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത്…
Read More » - 23 June
സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. Also Read: ‘അത്…
Read More » - 23 June
വമ്പന്‍ രാഷ്ട്രീയ നേതാക്കളുടെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടികള്‍ സ്വീകരിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ : ഉത്തര്‍പ്രദേശില്‍ വമ്പന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്തെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെയാണ് ശക്തമായ നടപടികള്‍…
Read More » - 23 June
ചാവേറുകളാക്കാന്‍ ആയിരക്കണക്കിന് കുട്ടികളെ മതംമാറ്റി: പിടിയിലായവരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ലക്നൗ: ഡല്‍ഹിയില്‍ അറസ്റ്റിലായ മതപരിവര്‍ത്തന സംഘത്തില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആയിരക്കണക്കിന് കുട്ടികളെയാണ് മതംമാറ്റിയതെന്നും ഇവരെ മനുഷ്യ ബോംബുകളാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പിടിയിലായവര്‍ വെളിപ്പെടുത്തി. ഉത്തര്‍പ്രദേശ് ഭീകര…
Read More » - 23 June
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിയില്ല: പിരിഞ്ഞു പോകേണ്ടിവരുമെന്നു ഏരീസ് ഗ്രൂപ്പ്
തൊഴില്‍ കരാര്‍ പുതുക്കുന്ന ജീവനക്കാര്‍ക്കും പുതിയതായി ജോലിക്ക് കയറുന്നവര്‍ക്കും 'സ്ത്രീധന നിരാകരണ സമ്മതപത്രവും' ഒപ്പിട്ടു നല്‍കേണ്ടിവരും
Read More » - 23 June
കോവിഡ് : സൗജന്യ റേഷൻ നവംബർ വരെ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ സൗജന്യ റേഷൻ നവംബർ വരെ നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം അഞ്ച് മാസം കൂടി…
Read More » - 23 June
സ്ത്രീധനത്തിന്റ പേരിൽ കൊടിയ പീഡനം, ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ ജോലി: ഗുജറാത്ത് സ്വദേശിനി കോമൽ ഗണത്രായുടെ കഥ ഇങ്ങനെ
ഗുജറാത്ത്: സ്ത്രീധന മരണം തുടർക്കഥയാവുകയാണ് കേരളത്തിൽ. സ്ത്രീധനത്തെ ചൊല്ലി വഴക്കും ബഹളവും ഉണ്ടാകുമ്പോൾ എല്ലാം സഹിച്ച് നിൽക്കുന്ന പെൺകുട്ടികൾക്കിടയിൽ വ്യത്യസ്തയാവുകയാണ് ഗുജറാത്ത് സ്വദേശിനിയാണ് കോമൽ ഗണത്രാ. സ്ത്രീധനം…
Read More » - 23 June
ഞങ്ങള്‍ മദ്യപിക്കും ഇറച്ചിയും മീനും കഴിക്കും, അതുകൊണ്ട് കൊറോണ വൈറസ് വരില്ല: വാക്സിന് പേടിയിൽ വീടു വിട്ടോടി ഗ്രാമീണര്‍
ഞങ്ങള്‍ മദ്യപിക്കും ഇറച്ചിയും മീനും കഴിക്കും, അതുകൊണ്ട് കൊറോണ വൈറസ് വരില്ല: വാക്സിന് പേടിയിൽ വീടു വിട്ടോടി ഗ്രാമീണര്‍
Read More » - 23 June
അഞ്ചാംപനിയുടെ വാക്സിന് എടുത്തിട്ടുണ്ടെങ്കില്‍ മൂന്നാം തരംഗത്തില്‍ കുട്ടികളുടെ കാര്യത്തില്‍ പേടിവേണ്ടെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം കൂടുതലായി കുട്ടികളെ ബാധിക്കുമെന്ന ആശങ്കാ ഭീതിയിലാണ് മാതാപിതാക്കള്‍. എന്നാല്‍ ഈ ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ഗവേഷകര്‍ രംഗത്ത് വന്നിരിക്കുകയാണ്. എംഎംആര്‍…
Read More » - 23 June
രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയുടെ പ്രധാന കാരണമിത്: വ്യക്തമാക്കി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് ദിനം പ്രതി പെട്രോള്‍-ഡീസല്‍ വില വർദ്ധിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പെട്രോളിന് നൂറിന് മുകളിലായി വില. ഡീസലിന് 95ഉം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില…
Read More » - 23 June
ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന് മരിച്ച നിലയില്‍: സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ചെന്നൈ: കല്‍പാകം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന് മരിച്ച നിലയില്‍. ആന്ധ്രാ ഗോദാവരി സ്വദേശി പി എസ് സായ് റാമ്മിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാര്‍ നദിക്കരയില്‍ നിന്നാണ് മൃതദേഹം…
Read More » - 23 June
നാടിനെ ഞെട്ടിച്ച് പൊലീസ് ക്രൂരത , ലാത്തികൊണ്ടുള്ള മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് യുവാവിന് നേരെ മര്‍ദ്ദനം അഴിച്ചുവിട്ട് പൊലീസ്. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് 40 കാരന് കൊല്ലപ്പെട്ടു. തമിഴ്നാട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം…
Read More » - 23 June
പ്രണയവിവാഹമായിരുന്നു, സുരേഷിനൊപ്പം ഇറങ്ങിപ്പോയപ്പോൾ വീട്ടുകാർ വിവാഹം നടത്തി കൊടുത്തു: അർച്ചനയുടെ ആത്മഹത്യയ്ക്ക് പിന്നിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യ ചെയ്ത അർച്ചനയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ്…
Read More » - 23 June
കണ്ടുകെട്ടിയത് 18,170 കോടിയുടെ സ്വത്ത്: ഒരു ഇന്ത്യന്‍ ഏജന്‍സി തിരിച്ചുപിടിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക, പ്രശംസ നേടി ഇഡി
ന്യൂഡല്‍ഹി: വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്സ്മെന്റിന് അഭിനന്ദനപ്രവാഹം. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 18,170 കോടിയുടെ…
Read More » - 23 June
40കാരനെ അടിച്ചുകൊന്ന പൊലീസുകാരൻ അറസ്റ്റിൽ
സേലം: തമിഴ്നാട്ടിൽ എടപ്പെട്ടി സ്വദേശിയായ 40കാരനെ പാപനായ്ക്കൻപട്ടി ചെക്പോസ്റ്റിൽ വെച്ച് പൊലീസുകാരൻ ദാരുണമായി അടിച്ചുകൊന്നു. ചൊവാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ബോധരഹിതനായ യുവാവിനെ സേലം…
Read More » - 23 June
പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ സുരേഷ് സ്വപ്നത്തിൽ പോലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല: അമ്പരന്ന് നാട്ടുകാർ
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാർ സ്വദേശിയായ കുറുമുട്ടത്ത് വീട്ടിൽ സുരേഷ് കുമാർ ഇപ്പോഴും ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ല. തന്റെ ഒരു പരാതിയിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുമെന്ന് സുരേഷ് സ്വപ്നത്തിൽ…
Read More » - 23 June
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അറസ്റ്റിൽ
മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കർ അറസ്റ്റിൽ. മുംബൈ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയാണ് (എൻസിബി) ഇക്ബാൽ കസ്കറിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസുമായി…
Read More » - 23 June
കാമുകിയുടെ വിവാഹത്തിനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു
ചെന്നൈ : തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് കൊല്ലപ്പെട്ടത്. ഡിണ്ടിഗല്‍ ജില്ലയിലെ പുതുപ്പേട്ടൈ സ്വദേശി ഭാരതിരാജ ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ വിവാഹത്തിനെത്തിയതായിരുന്നു ഭാരതിരാജ. Read Also…
Read More » - 23 June
തട്ടിപ്പുപണം എങ്ങും പോയില്ല: മല്യ, നീരവ്, ചോക്സി എന്നിവരുടെ 9371 കോടി സ്വത്ത് ബാങ്കിലേക്ക്, 18,170 കോടി കണ്ടുകെട്ടി
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).…
Read More » - 23 June
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
ലക്നൗ: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ മൂന്ന് വർഷത്തോളമായി പീഡിപ്പിച്ചുവന്ന പിതാവ് അറസ്റ്റിൽ. ഒറ്റമുറിയുളള ചെറിയ വീട്ടിലാണ് ഇവർ താമസിക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് 45കാരനായ പിതാവ് കുട്ടിയെ…
Read More »