India
- Jun- 2021 -24 June
പാകിസ്താൻ ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലേക്ക് കടത്തുന്നുവെന്ന് സേനാ മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി : പാകിസ്താൻ ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നുകളും രാജ്യത്തേക്ക് കടത്തുന്നതായി സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ പാലിക്കുമ്പോൾ പാകിസ്ഥാനിലെ…
Read More » - 24 June
കോവിഡ് മൂന്നാം തരംഗം: രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാകുമോയെന്ന് രാം ഗോപാൽ വർമ്മ
മുംബൈ: കോവിഡ് മൂന്നാം തരംഗത്തിലെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാവുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംവിധായകൻ രാം ഗോപാൽ വർമ്മ. ട്വിറ്ററിലൂടെയാണ് സംവിധായകൻ ഇക്കാര്യം ചോദിച്ചത്.…
Read More » - 24 June
ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐയുടെ എഫ് ഐ ആര് സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും പ്രതികള്‍
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണനെതിരായ ഗൂഢാലോചനാ കേസില്‍ സിബിഐ എഫ് ഐ ആര് സമര്‍പ്പിച്ചു. മുന്‍ ഡിജിപി സിബി മാത്യൂസ് കേസില്‍ പ്രതിയാണ്. നാലാം…
Read More » - 24 June
ഭർത്താവ് പണം ചോദിച്ച് ബഹളമുണ്ടാക്കി, ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത് യുവതി: എങ്ങുമെത്താതെ അന്വേഷണം
പാലക്കാട്: പാലക്കാട് മൈലംപുള്ളിയിൽ ഭർതൃവീട്ടിൽ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിൻസിയയുടെത് കൊലപാതകമാണെന്ന് ബന്ധുക്കൾ. പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ റിൻസിയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി…
Read More » - 24 June
രാഹുല്‍ ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയെ ദത്തെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ബെല്ലാരി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിറന്നാള്‍ ദിനത്തിൽ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഒരു…
Read More » - 24 June
മോദി എന്ന കുടുംബപേര് അധിക്ഷേപകരമായി ഉപയോഗിച്ചു : അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി വീണ്ടും കോടതിയില്‍
അഹമ്മദാബാദ് : ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്കിയ അപകീര്‍ത്തി കേസിലാണ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജ്സ്ട്രേറ്റ് കോടതിയില്‍ ഹാജരായത്. മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി…
Read More » - 24 June
ഐഷ സുൽത്താനയ്ക്ക് തിരിച്ചടി: സുപ്രധാന നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ, റിപ്പോർട്ട് സമർപ്പിച്ചു
കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ. ഐഷ ക്വറന്റീൻ ഷട്ടങ്ങൾ ലംഘിച്ചുവെന്നും കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്നും കാണിച്ച് ലക്ഷദ്വീപ്…
Read More » - 24 June
ചാനലിന് കീഴില്‍ 1100 ഓളം ജീവനക്കാരുണ്ട്: റിപ്പബ്ലിക് ടി.വിയുടെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ലെന്ന് അര്‍ണബ്
മുംബൈ: ചാനലിന്റെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ലെന്ന് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. ചാനലിന് കീഴില്‍ 1100 ഓളം ജീവനക്കാരുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന…
Read More » - 24 June
രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.91% : പുതിയ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തിന് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 54,069 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം…
Read More » - 24 June
‘ഹിന്ദു ബാംങ്കിംങ് വർഗീയത, ഇസ്ലാമിക് ബാംങ്കിംങ് മികച്ചത്’: തോമസ് ഐസകിന്റെ പ്രസ്താവനയ്ക്ക് നേരെ വിമർശനം
തിരുവനന്തപുരം: കേരളത്തില്‍ മതാടിസ്ഥാനത്തില്‍ വാണിജ്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സൃഷ്ടിക്കാനുള്ള പരിശ്രമം വിലപ്പോവില്ലെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനം രൂക്ഷമാകുന്നു. വര്‍ഗീയവിടവുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായിട്ടു…
Read More » - 24 June
സോഷ്യൽ മീഡിയയിലെ വ്യാജന്മാർക്ക് പൂട്ടിടാൻ കേന്ദ്രം: പരാതി കിട്ടി 24 മണിക്കൂറിനകം പ്രൊഫൈൽ നീക്കം ചെയ്യണം
ന്യൂഡല്‍ഹി : സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നാണ് ട്വിറ്റർ,…
Read More » - 24 June
കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് : രാജ്യത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു
ഭോപ്പാല്‍ : കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് രാജ്യത്ത് ആദ്യത്തെ മരണം മധ്യപ്രദേശില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഉജ്ജൈനില്‍ മരിച്ച കോവിഡ് രോഗിയില്‍ നിന്ന് എടുത്ത…
Read More » - 24 June
അഫ്ഗാന്റെ പിടിയിലായ പാകിസ്ഥാൻ ആർമി ഓഫീസർ അസിം അക്തറിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ വെച്ച് അഫ്ഗാൻ ഇന്റൽ ഏജൻസി ആയ എൻ.ഡി.എസിന്റെ പിടിയിലായ പാകിസ്ഥാൻ ആർമി ഓഫീസർ അസിം അക്തറിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.…
Read More » - 24 June
കശ്മീർ വിഷയം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ഇന്ന്
ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിനായി ജമ്മുകശ്മീരിലെ സുപ്രധാന രാഷ്ട്രീയ സംഘടനകളുടെ നേതാക്കളെല്ലാം ഡൽഹിയിലെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ്…
Read More » - 24 June
തമിഴ്നാട്ടിൽ പോലീസുകാരുടെ ഗുണ്ടായിസം: നടുറോഡില്‍ തല്ലിച്ചതച്ച യുവാവ് മരിച്ചു വന്‍ പ്രതിഷേധം, എഎസ്ഐ അറസ്റ്റില്‍
സേലം : തമിഴ്നാട് പോലീസിനെതിരെ വലിയ പരാതികളാണ് പുതിയ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഉണ്ടാവുന്നത്. കോവിഡ് പ്രോട്ടോകോൾ എന്ന പേരിൽ യാത്രക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്…
Read More » - 24 June
ഡെൽറ്റ പ്ലസ് വൈറസ് : അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ…
Read More » - 24 June
ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്തി : ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി : കേരളത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. Read…
Read More » - 24 June
കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാർത്തയുമായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങി. നിലവില്‍ രാജ്യത്ത് 6.43 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 82 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറില്‍ 50,848…
Read More » - 24 June
ചരിത്രം പകര്‍ത്തിയ ക്യാമറാമാൻ ഇനിയില്ല: പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന് അന്തരിച്ചു
തിരുവനന്തപുരം: ചരിത്രം പകര്‍ത്തിയ കാമറ ഷട്ടര്‍ അടച്ചു. ഫോട്ടോഗ്രാഫർ ശിവന് (89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. ’ഫോട്ടോഗ്രാഫി ഈസ് …
Read More » - 24 June
പുതിയ വാക്സിന് നയത്തില്‍ ഗുണം ലഭിച്ചത് ഗ്രാമങ്ങളിലാണെന്ന് കേന്ദ്രം
ന്യൂഡല്‍ഹി ; പുതിയ വാക്സിന് നയത്തില്‍ ഗുണം ലഭിച്ചത് ഗ്രാമങ്ങളിലാണെന്ന് കേന്ദ്രം. വാക്സിനേഷന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസമായ തിങ്കളാഴ്ച നടത്തിയ പ്രതിരോധ കുത്തിവയ്പ്പുകളുടെ 63.68…
Read More » - 24 June
യു.പിയില്‍ പ്രിയങ്ക നയിക്കുന്ന കോണ്‍ഗ്രസുമായും മായാവതിയുടെ ബിഎസ്പിയുമായും സഖ്യമില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്
ലഖ്നൗ: വരുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ മായാവതിയുടെ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കില്ലെന്നു സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പി. സര്‍ക്കാരിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമാജ്വാദി…
Read More » - 24 June
യു.എ.ഇയിലേയ്ക്കുള്ള പ്രവാസികളുടെ മടക്കം വൈകും
ന്യൂഡല്‍ഹി : യുഎഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വൈകുമെന്ന് സൂചന. ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ജൂലായ് ആറ് വരെയുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ…
Read More » - 24 June
യു.പിയില്‍ ഇനി തീപ്പൊരി പാറും: തെരഞ്ഞെടുപ്പ് പ്രിയങ്ക നയിക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വരുന്ന യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്ര നയിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. പാര്‍ട്ടിയുടെ ക്യാപ്റ്റന്‍…
Read More » - 24 June
അജ്ഞാത സന്ദേശത്തിന് പിന്നാലെ സിമന്റ് ഫാക്ടറി വളപ്പില്‍ സ്റ്റീല്‍ ബോംബുകള്‍: ആറ് പേര് കസ്റ്റഡിയില്‍
ചെന്നൈ: സിമന്റ് ഫാക്ടറി വളപ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.…
Read More » - 23 June
പവർ കട്ടിന് കാരണം അണ്ണാൻ: വൈദ്യുത വകുപ്പ് മന്ത്രിയുടെ വിചിത്ര വാദത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശന പെരുമഴ
ചെന്നൈ: പവർ കട്ടിന് കാരണം അണ്ണാനാണെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി. തമിഴ്നാട് വൈദ്യുതി മന്ത്രിയായ സെന്തിൽ ബാലാജിയാണ് ഇത്തരമൊരു വിചിത്ര പ്രസ്താവനയുമായി രംഗത്തെത്തിയത്. Read Also: കശ്മീര്‍ താഴ്വരയില്…
Read More »