India
- Jul- 2021 -6 July
ടിബറ്റ് ആചാര്യൻ ദലൈ ലാമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ടിബറ്റ് ആത്മീയാചാര്യൻ ദലൈ ലാമയ്ക്ക് പിറന്നാള്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 86-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദലൈലാമയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ആയുരാരോഗ്യ…
Read More » - 6 July
രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന ബുധനാഴ്ച: മന്ത്രി സ്ഥാനം ഉറപ്പായവര്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന ബുധനാഴ്ച ഉണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിമാരുടെ പട്ടിക ഉടന്‍ പുറത്തുവിടും. മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായി കേന്ദ്ര സാമൂഹ്യ നീതി…
Read More » - 6 July
എന്‍.ഡി.എ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് മരിച്ചാലും പിന്‍വാങ്ങില്ല : ലാലു പ്രസാദ് യാദവ്
ന്യൂഡൽഹി : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍.ഡി.എ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് മരിച്ചാലും തങ്ങള്‍ പിന്‍വാങ്ങില്ലെന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ആര്‍ജെഡിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച്…
Read More » - 6 July
ത്രിപുര മുഖ്യമന്ത്രിയ്ക്ക് 300 കിലോ മാമ്പഴം സമ്മാനമായി നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി
ധാക്ക: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് സമ്മാനം അയച്ച് നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഹരിഭംഗ ഇനത്തിൽപ്പെട്ട 300 കിലോ മാമ്പഴങ്ങളാണ് ഷേഖ് ഹസീന…
Read More » - 6 July
ചാരക്കേസില്‍ എല്ലാം ചെയ്തത് ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ട്: സിബി മാത്യൂസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം∙ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഐബിയെ പഴിച്ച് സിബി മാത്യൂസ്. മറിയം റഷീദയുടെ അറസ്റ്റ് ഉള്‍പ്പെടെ എല്ലാം ഐബി ജോയിന്റ് ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാറിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ചെയ്തത്.…
Read More » - 6 July
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകൻ പിടിയിൽ
നാഗ്പൂര്‍: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകൻ പോലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ സമീര്‍ ഖാന് എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്…
Read More » - 6 July
കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്നതിൽ കേരളം ഏറ്റവും പിന്നിലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: എസ്.ബി.ഐ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്ന കാര്യത്തില്‍…
Read More » - 6 July
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി : രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്കെന്ന് സൂചന
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന പോരാട്ടത്തിന് ഇറങ്ങാൻ പുതിയ നീക്കവുമായി കോൺഗ്രസ് പാർട്ടി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത തെളിയുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍…
Read More » - 6 July
ഗോവയ്ക്ക് പിന്നാലെ കർണാടകയ്ക്കും പുതിയ ഗവർണർ: ഗവർണറായി എത്തുന്നത് കേന്ദ്രമന്ത്രി, 8 സംസ്ഥാനങ്ങളിൽ മാറ്റം
ന്യൂഡൽഹി: മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണറായി മാറ്റി നിയമിച്ച് രാഷ്ടപ്രതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവർണർ.…
Read More » - 6 July
പി.എസ് ശ്രീധരൻ പിള്ള ഗോവ ഗവര്‍ണര്‍
ന്യൂഡൽഹി : മിസോറാം ഗവര്‍ണറായ പി.എസ്.ശ്രീധരന് പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു. ഹരി ബാബു കമ്പമ്പതിയാണ് പുതിയ മിസോറാം ഗവണര്‍. സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ്…
Read More » - 6 July
മുഹമ്മദിന് വേണ്ടി പ്രധാനമന്ത്രി ഇടപെടണം: 6 കോടിയുടെ ഇളവ് ലഭിക്കാൻ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടണമെന്ന് ജനങ്ങൾ
കോഴിക്കോട്: അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സക്കായി പ്രധാനമന്ത്രി ഇടപെടണമെന്ന് ജനങ്ങൾ. മനുഷ്യസ്നേഹികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചകൊണ്ട് സമാഹരിച്ചത് മരുന്ന് വാങ്ങാന്‍ ആവശ്യമായ 18…
Read More » - 6 July
രാജ്യത്തിനായി സ്വന്തം ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം: ശ്യാമ പ്രസാദ് മുഖര്‍ജി ജയന്തിയില്‍ പ്രണാമം അര്‍പ്പിച്ച് മോദി
ന്യൂഡൽഹി : ഡോ.ശ്യമപ്രസാദ് മുഖര്‍ജി ജയന്തിയില്‍ പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 6 July
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു : കോവിഡ് മുക്തി നിരക്കിൽ വൻ വർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല്…
Read More » - 6 July
കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വെടിവെച്ചിടുക തന്നെ വേണം: അസം മുഖ്യമന്ത്രി
ഗുവാഹത്തി : കസ്റ്റഡിയില്‍ നിന്ന് കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വെടിവെച്ച് കൊല്ലുന്ന രീതി മാതൃകയാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പോലീസ് സേനയിലെ ഓഫീസര്‍മാര്‍ പങ്കെടുത്ത…
Read More » - 6 July
ഇരട്ട സഹോദരിമാര്‍ ആത്മഹത്യചെയ്ത സംഭവം : ആത്മഹത്യ കുറിപ്പിലെ കാരണം കണ്ട് ഞെട്ടി വീട്ടുകാരും പോലീസും
മൈസൂർ : മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് സംഭവം. സുരേഷ് – യശോദ ദമ്പതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്. Read…
Read More » - 6 July
താലിബാന് തീവ്രവാദികളുടെ അരാജകത്വം: രാജ്യംവിട്ട് അഫ്ഗാനിസ്ഥാന് സൈനികര്‍ അയല്‍രാജ്യത്ത് അഭയം തേടി
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേന പിന്മാറിയതോടെ രാജ്യം കനത്ത അരാജകത്വത്തിൽ. സൈനികരും താലിബാന് ഭീകര സംഘടനയുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ രാജ്യം വിട്ട് ആയിരത്തോളം സൈനികര്‍. അയല്‍രാജ്യമായ…
Read More » - 6 July
ഡ്രോണുകൾ വഴി ഇനി തൊടാനാവില്ല: രാജ്യം മുഴുവന്‍ ആന്റി ഡ്രോണുകള്‍ വിന്യസിക്കാന്‍ വ്യോമസേന
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കഴിഞ്ഞ മാസം ഉണ്ടായ പാകിസ്ഥാൻ ഡ്രോണ്‍ ആക്രമണത്തെ തുടന്ന് വ്യോമസേനയുടെ പ്രതിരോധം ശക്തമാക്കുന്നു. ഇതിനായി 10 ആന്റി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങിക്കാന്‍…
Read More » - 6 July
പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിത മതപരിവർത്തനം: പ്രതി ഖാസിം ഖുറേഷിയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ലക്നൗ : 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മതം മാറ്റിയ കേസിൽ പ്രതി ഖാസിം ഖുറേഷിയ്ക്കെതിരെ ആഗ്രാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.…
Read More » - 6 July
കൊച്ചിയിൽ നാവിക സേന സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ
കൊച്ചി : നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന് വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ്…
Read More » - 6 July
സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാൽ വധശിക്ഷ: ‘മനുഷ്യക്കടത്ത് ബില്ലി’ന്റെ കരടുമായി കേന്ദ്രം
ഡൽഹി: ചെറിയ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്യുന്ന ‘മനുഷ്യക്കടത്ത് ബില്ലി’ന്റെ കരട് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു.…
Read More » - 6 July
ആശുപത്രിയില്‍ കാല് ചങ്ങലയ്ക്കിട്ട വൃദ്ധന് സ്റ്റാന്‍ സ്വാമിയെന്ന വ്യാജ പ്രചാരണം
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിൽ വ്യാജപ്രചാരണവുമായി ഒരു കൂട്ടർ രംഗത്ത്. ഇത് മൂലം വലിയ വിദ്വേഷ പ്രചാരണമാണ്…
Read More » - 6 July
കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ മൂന്നാം തരംഗം എത്തും : പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് മാസം പകുതിയോടെ ആരംഭിക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്ത്…
Read More » - 6 July
ആഭ്യന്തര വിമാന സർവീസുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു സർവീസിൽ യാത്രക്കാരുടെ എണ്ണം 65 ശതമാനമാക്കി ഉയർത്തിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ…
Read More » - 6 July
ഒരു മണിക്കൂറില്‍ ഒരു ദശലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ചു: റെക്കോര്‍ഡ് നേട്ടവുമായി തെലങ്കാന
ആദിലാബാദ്: ഒരു മണിക്കൂറില്‍ ഒരു ദശലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് തെലങ്കാനയിലെ ആദിലാബാദ് ജില്ല. ഗ്രീന്‍ ഇന്ത്യന്‍ ചലഞ്ച് എന്ന പദ്ധതി നാല് വര്‍ഷം…
Read More » - 6 July
രാജ്യത്ത് വാക്സിനേഷന് അതിവേഗം പുരോഗമിക്കുന്നു: 13 ദിവസത്തിനിടെ വിതരണം ചെയ്തത് 6.77 കോടി ഡോസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് പുരോഗമിക്കുന്നു. പുതിയ വാക്സിന് നയം നിലവില്‍ വന്നതിന് പിന്നാലെ വാക്സിനേഷന് അത്ഭുതകരമായ വേഗതയാണ് കൈവരിച്ചത്. ജൂണ്‍ 21 മുതല്‍ ജൂലൈ 3…
Read More »