Latest NewsNewsIndia

ഇരട്ട സഹോദരിമാര്‍ ആത്മഹത്യചെയ്ത സംഭവം : ആത്മഹത്യ കുറിപ്പിലെ കാരണം കണ്ട് ഞെട്ടി വീട്ടുകാരും പോലീസും

മൈസൂർ : മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് സംഭവം. സുരേഷ് – യശോദ ദമ്പതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്.

Read Also : പരാതികൾ പെരുകുന്നു : വളര്‍ത്തു മൃഗങ്ങള്‍ക്ക് ഇനി മുതൽ ലൈസന്‍സ് നിര്‍ബന്ധം‍ 

വിവാഹത്തെത്തുടര്‍ന്ന് വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം കാരണമാണ് ഇരട്ട സഹോദരിമാര്‍ ആത്മഹത്യചെയ്തതെന്നാണ് വിവരം. ഇരുവരും വളരെ അടുപ്പത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയപ്പെടുന്നത്. ഇവരെ രണ്ടുവ്യത്യസ്ത കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ ആലോചന നടത്തുകയായിരുന്നു. വിവാഹം ഏകദേശം ഉറപ്പിച്ചതിനെ തുടർന്നാണ് സഹോദരിമാര്‍ ജീവനൊടുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button