India
- Jul- 2021 -10 July
‘തട്ടിപ്പു പൊളിഞ്ഞു, സാബു സാറിനൊപ്പം ഫിറോസ് ഇക്കയും കേരളം വിടുന്നു’: ഫിറോസിനെ ട്രോളി പോരാളി ഷാജി, വിമർശനം
കൊച്ചി: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ക്രൗഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പലിനെ പരിഹസിച്ച്…
Read More » - 10 July
ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു
കോഴിക്കോട്: ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാകിസ്ഥാൻ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന് നാടിന്റെ സ്നേഹാദരം. മലയാളി ജവാന് നായിബ്…
Read More » - 10 July
അവസാനം വഴിക്കു വന്നു, കര്‍ഷക സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണം: ചർച്ചയ്ക്ക് തയ്യാറെന്ന് രാകേഷ് ടികായത്
ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. ഒന്നുകില്‍ സംസാരം കൊണ്ട് അവസാനിപ്പിക്കുക,അല്ലെങ്കില്‍ വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിക്കുക’ അദ്ദേഹം പറഞ്ഞു.…
Read More » - 10 July
കേരളത്തിന് നാണക്കേട്: ലോക്ഡൗണ്‍ കാലത്ത് കുഞ്ഞുങ്ങൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന് മുൻപിൽ മലയാളി തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ മുൻ വർഷത്തേക്കാൾ വർധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ലോക്ഡൗണ്‍ കാലത്ത് മലയാളിയുടെ ലൈംഗിക പീഡനങ്ങള്‍ക്കും കൊലപാതകത്തിനും ഇരയായത് നിരവധി കുരുന്നുകള്‍. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍…
Read More » - 10 July
മുദ്രാ യോജനയുടെ പേരില്‍ വ്യാജ ടെക്സ്റ്റ് മെസേജ്: ലിങ്ക് തുറന്നാല്‍ അപകടമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: മുദ്രാ യോജനയുടെ പേരില്‍ വ്യാപകമായി തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതായി കണ്ടെത്തല്‍. മുദ്രാ യോജനയുടെ കീഴില്‍ വരുന്ന എംഎസ്എംഇ ബിനിനസ് ലോണ്‍ അനുവദിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ക്കാണ്…
Read More » - 10 July
യുപിയില്‍ യോഗി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സര്‍വ്വെ ഫലം: പിന്തുണ കണ്ടു ഞെട്ടി മറ്റു പാർട്ടികൾ
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി തന്നെ അധികാരം പടിക്കുമെന്ന് അഭിപ്രായ സര്‍വ്വെ ഫലം. ഐഎഎന്‍സ്-സി വോട്ടര്‍ നടത്തിയ സര്‍വ്വെയുടെ ഫലമാണ് വന്നിരിക്കുന്നത്.…
Read More » - 10 July
യോഗിയുടെ ഭരണകാലത്ത് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 114 കൊടും ക്രിമിനലുകൾ: അവസാനം കൊല്ലപ്പെട്ടത് കാലിയ
നോയ്ഡ: യുപി പൊലീസ് തലയ്ക്ക് രണ്ട് ലക്ഷം വിലയിട്ട കുപ്രസിദ്ധ ഹൈവേക്കൊള്ളക്കാരന്‍ കാലിയ കൊല്ലപ്പെട്ടതോടെ യോഗിയുടെ ഭരണകാലത്ത് ഇതുവരെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 74 കൊടും ക്രിമിനലുകൾ. കുറ്റവാളികള്‍ക്കെതിരെ…
Read More » - 10 July
സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം : കുട്ടികൾ മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം
ഹരിയാന : കോവിഡ് കേസുകൾ കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാനൊരുങ്ങി ഹരിയാന സർക്കാർ. ജൂലൈ 16 മുതല്‍ സ്കൂളുകള്‍ തുറക്കാനാണ് തീരുമാനം. കുട്ടികള്‍ സ്കൂളില്‍ എത്തുമ്പോൾ മാതാപിതാക്കളുടെ സമ്മതപത്രവും…
Read More » - 10 July
രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയിലധികവും കേരളത്തിൽ : കണക്കുകളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്. ഒരാഴ്ചയായി പ്രതിദിന കേസുകളുടെ ശരാശരിയില്‍ എട്ട് ശതമാനം കുറവുണ്ടായി. 90 ജില്ലകളില്‍ നിന്നാണ് കേസുകളുടെ 80 ശതമാനവും…
Read More » - 10 July
തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപം, 4000 പേര്‍ക്ക് തൊഴില്‍: കിറ്റെക്സ് പദ്ധതികൾ പ്രഖ്യാപിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി കിറ്റെക്സ് പ്രഖ്യാപിച്ചു. കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ…
Read More » - 10 July
കോവിഡ് ബാധിതരുടെ ചിതാഭസ്മം ഉപയോഗിച്ച് പാര്‍ക്ക് നിർമ്മിക്കാനൊരുങ്ങി അധികൃതർ
ഭോപ്പാൽ : കോവിഡ് ബാധിതരുടെ ചിതാഭസ്മം ഉപയോഗിച്ച് പാര്‍ക്ക് നിർമ്മിക്കാനൊരുങ്ങി ഭോപ്പാലിലെ ശ്മശാനം. ഇവിടെ സംസ്ക്കരിച്ച കോവിഡ് ബാധിതരുടെ ചിതാഭസ്മം ഉപയോഗിച്ച് പാര്‍ക്ക് വികസിപ്പിക്കാനാണ് ഭദ്ഭാദ വിശ്രം…
Read More » - 10 July
കമല്‍ഹാസന്റെ ഏറ്റവും വിശ്വസ്തനായിരുന്ന മഹേന്ദ്രനും 78 നേതാക്കളും ഡിഎംകെയില്‍ ചേർന്നു
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മക്കള്‍ നീതി മയ്യത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഏറ്റവുമൊടുവിൽ കമല്‍ഹാസന്റെ വിശ്വസ്തനായിരുന്നു മഹേന്ദ്രനും ഡിഎംകെയില്‍ ചേർന്നു. മക്കള്‍…
Read More » - 10 July
മെഴുകുതിരിയോ നേന്ത്രപ്പഴമോ? നിങ്ങൾക്ക് തീരുമാനിക്കാം ഏത് വേണമെന്ന്: വണ്ടിപ്പെരിയാറിൽ സാംസ്കാരിക നായകരോട് യുവമോർച്ച
തൃശൂർ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക സിനിമാ പ്രവർത്തകർക്കെതിരെയുള്ള പ്രതിഷേധസൂചകമായി നടൻ പൃഥ്വിരാജിന്റെ വീട്ടിലേക്ക് യുവമോർച്ച കത്തയച്ചിരുന്നു. യുവമോർച്ച…
Read More » - 9 July
കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് നിരോധനം
കൊച്ചി : ജമ്മു വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗം നിരോധിച്ചു. മൂന്ന് കിലോ മീറ്റർ പരിധിയ്ക്കുള്ളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാവിക…
Read More » - 9 July
കോവിഡ് വ്യാപനം കുറയുന്നു: ഗുജറാത്തിലും ഹരിയാനയിലും സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാൻ തീരുമാനം
അഹമ്മദാബാദ്: കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാനൊരുങ്ങി ഹരിയാനയും ഗുജറാത്തും. ഗുജറാത്തിൽ ജൂലായ് 15-മുതൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി സ്കൂളുകളും ബിരുദ, ബിരുദാനന്തര…
Read More » - 9 July
കേരളം കവർച്ചക്കാരുടെ കയ്യിലോ? അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു: ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ
മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ കവര്‍ച്ച സംഘം ബൈക്കില്‍ വലിച്ചിഴച്ചിരുന്നു.
Read More » - 9 July
സിക്ക വൈറസ് ബാധ: പരിപൂർണ്ണ സഹായ വാഗ്ദാനവുമായി കേന്ദ്രസംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതതിനെ തുടർന്നുള്ള സാഹചര്യം വിശകലനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചു. സംസ്ഥാനത്തിന് പരിപൂർണ്ണ സഹായ…
Read More » - 9 July
യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ, ബിജെപി വെന്നിക്കൊടി പാറിക്കും : സര്‍വേ ഫലം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തില്‍ വരുമെന്ന് ഐ. എ. എന്‍. എസ്- സീവോട്ടര്‍ സര്‍വ്വേ ഫലം. 52 ശതമാനം പേരാണ് യോഗി സര്‍ക്കാര്‍ അധികാരത്തില്‍…
Read More » - 9 July
സഹകരണമേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധം: രമേശ് ചെന്നിത്തല
ഹരിപ്പാട്: സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത്ഷായെ ചുതല ഏല്പിക്കുന്നത്…
Read More » - 9 July
‘ഇവിടുള്ള പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് പ്രധാനമന്ത്രി മറ്റൊരു പരീക്ഷണം നടത്തുന്നത്’: മേജർ രവി
തിരുവനന്തപുരം: കേരളത്തില്‍ ഒരു പുതിയ പരീക്ഷണം രാജീവ് ചന്ദ്രശേഖറിലൂടെ പ്രധാനമന്ത്രി നടത്തുകയാണെന്ന് മേജർ രവി. ഇവിടുള്ള പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് പ്രധാനമന്ത്രി മറ്റൊരു പരീക്ഷണം നടത്തുന്നതെന്നും നമുക്ക്…
Read More » - 9 July
മനുഷ്യരുടെ ആയുസ് വർദ്ധിക്കുന്നു: ആരെയും അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട്
ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേർ ഇത്തരത്തിൽ ആയുസ്സ് നേടിയിട്ടുണ്ട്
Read More » - 9 July
വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്തു: ഭാര്യക്കെതിരെ പരാതിയുമായി ഭർത്താവ്
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ്ദിൽ ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടാൻ ഭാര്യ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാതായി പരാതി. ഭര്‍ത്താവ് നിമേഷ് മറാത്തി മൂന്ന് വര്‍ഷം മുമ്പ് മരണമടഞ്ഞെന്ന് വ്യജ…
Read More » - 9 July
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ
ഡൽഹി: തദ്ദേശ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിക്കും. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഓഗസ്റ്റിൽ അംഗീകാരം കിട്ടിയേക്കുമെന്നും…
Read More » - 9 July
‘ഇന്നത്തെ ഡീൽ, മുസ്ലിം സ്ത്രീകളെ വില്‍ക്കാനുണ്ട്’: എന്താണ് സുള്ളി ഡീല്‍സ്?
ന്യൂഡല്‍ഹി: ആക്ടിവിസ്റ്റുകളായ മുസ്ലിം സ്ത്രീകളെ വിൽക്കാനുണ്ടെന്നു പരസ്യപ്പെടുത്തിയ വ്യാജ ആപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം സ്ത്രീകളെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന് ചിത്രീകരിച്ച ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിനെതിരെ…
Read More » - 9 July
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകം: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്നും വിഷയത്തില്‍ കേന്ദ്ര…
Read More »