India
- Aug- 2021 -21 August
പിടിച്ച് വെയ്ക്കലും വിട്ടയക്കലും വളരെ പെട്ടന്ന്: താലിബാനെ ഭയപ്പെടുത്തിയത് ഇന്ത്യയുടെ തിരിച്ചടി?
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം തടഞ്ഞുവെച്ച ഇന്ത്യക്കാരെ വിട്ടയച്ച് താലിബാൻ സംഘം. വിമാനത്താവളത്തിലേക്കെത്തിയ150ഓളം ആളുകളെയാണ് സംഘം തടഞ്ഞുവെച്ചത്. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചു.…
Read More » - 21 August
താലിബാന് പിടിച്ചു കൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു, സുരക്ഷിതരെന്ന് ഇന്ത്യ
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍വച്ചു താലിബാന് സംഘം പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ഗാരേജില്‍ എത്തിയെന്നും ഇവരുടെ പാസ്പോര്‍ട്ട്, ടിക്കറ്റ്…
Read More » - 21 August
പുനെ സ്റ്റേഡിയത്തിന്റെ പേര് ഇനി നീരജ് ചോപ്ര: ഔദ്യോഗിക പ്രഖ്യാപനം 23ന്
ന്യൂഡൽഹി: ടോക്യോ ഒളിംമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പേര് ഇനി പുനെ സ്റ്റേഡിയത്തിന് നല്‍കും. ആര്‍മി സ്പോട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള പൂനെ കന്റോണ്മെന്റിലുള്ള സ്റ്റേഡിയത്തിനാണ്…
Read More » - 21 August
ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ക്കിടെ കൂട്ടത്തല്ല് : വീഡിയോ കാണാം
ചെന്നൈ : ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ക്കിടെ നടന്ന കൂട്ടത്തല്ലിന്റെ വീഡിയോ വൈറൽ ആകുന്നു. തമിഴ്നാട്ടിലെ ചെന്നൈ, കുണ്ട്രത്തൂരിലുള്ള മുരുകന് ക്ഷേത്രത്തിലാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ നടത്തുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ്…
Read More » - 21 August
അഫ്ഗാനിലേയ്ക്ക് വീണ്ടും പറന്ന് ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങി. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്നതാണ്…
Read More » - 21 August
സെക്സ് റാക്കറ്റ്: നടത്തിപ്പുകാരിയായ മോഡൽ അറസ്റ്റിൽ, രണ്ട് പേരെ രക്ഷപെടുത്തി
മുംബൈ: ആഡംബര ഹോട്ടലിൽ സീരിയല്‍ താരങ്ങളെയും മോഡലുകളെയും വെച്ച് സെക്സ് റാക്കറ്റ് നടത്തി വന്നിരുന്ന മോഡല്‍ പിടിയില്‍. ജുഹുവിലെ ആഡംബര ഹോട്ടലില്‍ വെച്ചാണ് 32കാരിയായ മോഡൽ അറസ്റ്റിലായത്.…
Read More » - 21 August
നോ പാര്‍ക്കിങ് ഏരിയയില്‍ നിർത്തിയിട്ട വാഹനവും ഉടമയെയും പോലീസ് ക്രെയിന്‍ വച്ച് തൂക്കിയെടുത്തുകൊണ്ട് പോയി : വീഡിയോ
പൂനെ : നോ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഉടമയെ ഉള്‍പ്പെടെ പൊക്കിയെടുത്ത പൊലീസിന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോ വൈറലായതോടെ, വാഹന ഉടമയെ ഉള്‍പ്പെടെ…
Read More » - 21 August
ഓണനാളില്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്നത് അപകടകാരിയായ വമ്പന്‍ ഛിന്നഗ്രഹം
ന്യൂഡൽഹി: മണിക്കൂറില്‍ 94208 കിലോമീറ്റര്‍ വേഗതയിൽ ഓണനാളില്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്നത് വമ്പന്‍ ഛിന്നഗ്രഹം. 4500 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തെ അപകടകാരിയായ ഉല്‍ക്കകളുടെ ഗണത്തിലാണ്…
Read More » - 21 August
ശശിതരൂര്‍ ട്വീറ്റ് ചെയ്ത ദൃശ്യത്തിലുള്ളത് മലയാളി തന്നെയോ? കൊല്ലപ്പെട്ടെന്ന് കരുതിയ അബ്ദുള്‍ സലീം താലിബാനിലെന്ന് സംശയം
കോഴിക്കോട്: ശശിതരൂര്‍ റീട്വീറ്റ് ചെയ്ത ദൃശ്യത്തിലുള്ളത് തിരൂരങ്ങാടിക്കാരനെന്ന് സംശയം. ഇതോടെ താലിബാൻ ഭീകരരിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ അബ്ദുള്‍ സലീം ജയില്‍…
Read More » - 21 August
അതിവേഗം പ്രായം കൂടുന്ന സമൂഹങ്ങളിലൊന്ന് കേരളത്തിലേതാണെന്ന് പഠന റിപ്പോർട്ട് : ജീവിത നിലവാരത്തിലും കേരളം പിന്നോട്ട്
ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിർദേശിച്ച പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസ് ആന്നാണ് പഠന റിപ്പോർട്ട്. 60 വയസ്സിനു മുകളിലുള്ളവരുടെ ജീവിത നിലവാരത്തിലും കേരളം…
Read More » - 21 August
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മമതാ ബാനർജി
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മമതാ ബാനർജി. സോണിയ ഗാന്ധി ഇന്നലെ വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ വെർച്ച്വൽ…
Read More » - 21 August
ലോകത്തിലെ ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഹുറൂൺ ഗ്ലോബൽ : പട്ടികയിൽ 12 ഇന്ത്യൻ കമ്പനികൾ
ലണ്ടൻ : ലോകത്തിലെ ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഹുറൂൺ ഗ്ലോബൽ. 12 ഇന്ത്യൻ കമ്പനികൾ ഹുറൂൺ ഗ്ലോബൽ ലിസ്റ്റിൽ ഇടം നേടി. വിപ്രോ…
Read More » - 21 August
ജമ്മു കശ്മീരിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു.ഇവരുടെ കൂടുതൽ വിവരങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് പരിശോധന തുടരുകയാണെന്ന്…
Read More » - 21 August
എല്ലാ മലയാളികൾക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ആശംസാ സന്ദേശം. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍ എന്നാണ് അദ്ദേഹം…
Read More » - 21 August
BREAKING- പ്രശസ്ത നടി ചിത്ര അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മലയാളം തമിഴ് സിനിമകളില്‍ ആയിരുന്നു താരം സജീവമായി…
Read More » - 21 August
ജെഡിയു സഖ്യം ഉത്തർ പ്രദേശിലേക്കും വ്യാപിപ്പിച്ച് ബിജെപി
പട്ന: ജെ.ഡി.യുമായുള്ള സഖ്യം ബീഹാറിന് പുറമെ യു.പിയിലേക്കും വ്യാപിപ്പിക്കാന്‍ ബി.ജെ.പി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് ഒഴിവാക്കാനാണു ശ്രമം. യു.പിയില്‍ 200 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നു…
Read More » - 21 August
ജിതിൻ പ്രസാദടക്കമുള്ള പ്രമുഖർ യോഗി മന്ത്രിസഭയിലേക്ക്? കളമൊരുക്കി ബിജെപി
ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ജിതിൻ പ്രസാദ, ബ്രാഹ്മണ നേതാവ് ലക്ഷ്മികാന്ത് ബാജ്പേയ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തൻ എ.കെ.ശർമ എന്നിവരെ ഉത്തർപ്രദേശ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു…
Read More » - 21 August
50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഫേസ്ബുക്ക് : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡല്‍ഹി : വായ്പാ ഇടപാടുസ്ഥാപനമായ ഇന്‍ഡിഫൈയുമായി ചേര്‍ന്ന് അഞ്ചുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ത്യയിലെ 200 നഗരങ്ങളില്‍ തുടക്കമിട്ട് ഫേസ്ബുക്ക്.…
Read More » - 21 August
ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്സിന് അനുമതി നൽകി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്സിനായ സൈക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി ലഭിച്ചു. മുതിർന്നവർക്കും 12 വയസിന് മുകളിലുള്ള…
Read More » - 21 August
നരേന്ദ്രമോദിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി : 2024ലെ പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് സോണിയ…
Read More » - 21 August
രാജ്യത്ത് ഇനി പ്രീപെയ്ഡ് വൈദ്യുതി മീറ്ററുകൾ: നിലവിലെ മീറ്റർ മാറ്റം വരുത്താൻ സമയക്രമവുമായി കേന്ദ്രത്തിന്റെ വിജ്ഞാപനം
ഡൽഹി: രാജ്യത്തെ വൈദ്യുതി മീറ്ററുകളില്‍ മാറ്റം വരുത്തുന്നതിന് തീരുമാനം. മുന്‍കൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നത്. പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍ ഘട്ടംഘട്ടമായി എല്ലായിടത്തും എത്തിക്കുന്നതിനാണ് തീരുമാനമെന്ന്…
Read More » - 21 August
കോവിഡ് സാഹചര്യം നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്നത് അശ്രാന്ത പരിശ്രമം: അനുരാഗ് ഠാക്കൂര്‍
ഡല്‍ഹി: കോവിഡ് സാഹചര്യം നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നടത്തുന്നത് അശ്രാന്ത പരിശ്രമമാണെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. താന്‍ നിരവധി തവണ ഇതിന്…
Read More » - 21 August
പ്രകൃതിയുടെ ചൈതന്യവും സമൃദ്ധിയും ആഘോഷിക്കാനുള്ള അവസരമാണിത്; ഓണാശംസകൾ നേർന്ന് ഉപരാഷ്ട്രപതി
ന്യൂഡൽഹി: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. പ്രകൃതിയുടെ ചൈതന്യവും സമൃദ്ധിയും ആഘോഷിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിന്റെ ശുഭകരമായ അവസരത്തിൽ രാജ്യത്തെ ജനങ്ങൾക്ക്…
Read More » - 20 August
വയോധികരായ മാതാപിതാക്കൾക്കൊപ്പം സർക്കാർ ജീവനക്കാർക്ക് 7 ദിവസത്തെ അവധി നൽകും: പ്രഖ്യാപനവുമായി ഈ സംസ്ഥാനം
ഗുവാഹത്തി: വയോധികരായ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. 7 ദിവസത്തേക്ക് സർക്കാർ ജീവനക്കാർക്ക് മാതാപിതാക്കൾക്കൊപ്പം…
Read More » - 20 August
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് വ്യാപകം: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നു. റിസർവ് ബാങ്കിന്റെ പേരിൽ ഫണ്ട് വിതരണം, ലോട്ടറി സമ്മാനം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.…
Read More »