India
- Aug- 2021 -23 August
‘അതൊരു സീക്രട്ട് ഓപ്പറേഷൻ ആയിരുന്നു, സ്പെഷ്യൽ താങ്ക്സ് ടു ഇന്ത്യാ ഗവണ്മെന്റ്’: അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിയ യുവാവ്
കണ്ണൂർ: അഫ്ഗാനിലെ താമസസ്ഥലത്തുനിന്നും താലിബാൻ ഭീകരാർക്കിടയിലൂടെ കാബൂളിലെ വിമാനത്താവളത്തിൽ എത്താൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സീക്രട്ട് ഓപ്പറേഷൻ മൂലമാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിൽ നിന്നും കണ്ണൂരിലെത്തിയ ദീദിൽ. നാട്ടിലെത്താൻ…
Read More » - 23 August
താലിബാനെ അനുകൂലിച്ച 14 പേർ അറസ്റ്റിൽ: പിടിയിലായവരിൽ വിദ്യാർത്ഥികളും
ഗുവാഹത്തി: താലിബാനെ അനുകൂലിച്ച 14 പേർ അസമിൽ അറസ്റ്റിലായി. ഭീകരസംഘടനയായ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെയാണ് അസമില്‍ അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അസമിൽ നിന്ന് പുറത്തു…
Read More » - 23 August
താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന: 50 ഭീകരർ കൊല്ലപ്പെട്ടു
കാബൂൾ: അന്ദറാബ് മേഖലയിൽ താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന. അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയിൽ താലിബാൻ ഭീകരരുമായി അഫ്ഗാൻ സേന നടത്തുന്ന പോരാട്ടത്തിൽ താലിബാന്റെ ജില്ലാ…
Read More » - 23 August
അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നു, താലിബാനെ അഫ്ഗാന് ജനങ്ങള്‍ സ്വീകരിച്ചു: ഒ അബ്ദുള്ള
തിരുവനന്തപുരം: താലിബാന് ഭീകരർ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചതിനെ അനുകൂലിച്ച് മാധ്യമ നിരീക്ഷകന് ഒ അബ്ദുള്ള രംഗത്ത്. അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ സംതൃപ്തരല്ലായിരുന്നു എന്നും അഫ്ഗാന് ജനങ്ങള്‍…
Read More » - 23 August
കീറിപ്പോയ നോട്ട് കൈയ്യിലുണ്ടോ? വിഷമിക്കേണ്ട, നിങ്ങളുടെ പണം സുരക്ഷിതമാണ് – അറിയേണ്ടതെല്ലാം
ന്യൂഡൽഹി: കീറിയതോ വികൃതമായതോ ആയ കറൻസി നോട്ടുകൾ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. പണം സുരക്ഷിതമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ അറിയിപ്പ്.…
Read More » - 23 August
അഫ്ഗാനിൽ നിന്ന് ഭാരതീയരെ തിരികെയെത്തിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ കരുത്ത്: മജീദ് ഉസ്താദ് വടകര
കോഴിക്കോട്: താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ രാജ്യത്ത് അകപ്പെട്ട ഇന്ത്യക്കാരെ പലഘട്ടങ്ങളിലായി തിരികെയെത്തിച്ച കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് മജീദ് ഉസ്താദ് വടകര. അഫ്ഗാനിസ്ഥാനിൽ…
Read More » - 23 August
നടന് അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയിസ് കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു
ബംഗളുരു: നടന് അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയിസ് കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനാലാണ് കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ആഡംബര കാര്‍…
Read More » - 23 August
അമരീന്ദർ സിംഗിന്റെ താക്കീത്: ഉപദേശകരെ വിളിച്ചു വരുത്തി സിദ്ദു
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ താക്കീതിന് പിന്നാലെ ഉപദേശകരെ വിളിച്ചു വരുത്തി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു. വിവാദ വിഷയങ്ങളിൽ സംസാരിക്കരുതെന്നും ഉപദേശകരെ…
Read More » - 23 August
21000 രൂപയ്ക്ക് സ്വന്തമാക്കാം ടാറ്റയുടെ പുത്തൻ ടിഗോർ ഇവി
ദില്ലി: ഒറ്റ ചാർജിൽ 300 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന പുത്തൻ ടിഗോർ ഇവി പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. പുത്തൻ ടിഗോറിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഓൺലൈനായും…
Read More » - 23 August
‘മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു, വേണ്ടതെല്ലാം ചെയ്തു’: സർക്കാരിനെ ഓർത്ത് അഭിമാനമെന്ന് അഫ്ഗാനിൽ നിന്നെത്തിയ മലയാളി
കണ്ണൂർ: അഫ്ഗാനിസ്ഥാനിൽ നിന്നും നാട്ടിലെത്താൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും സഹായിച്ചുവെന്ന് അഫ്ഗാനിൽ നിന്നും കണ്ണൂരിലെത്തിയ ദീദിൽ. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തുവെന്ന്…
Read More » - 23 August
‘ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും ഭാവിയുടെ സമ്പത്ത്’: പീഡനക്കേസിൽ പ്രതിക്ക് ജാമ്യം നല്കി ഹൈക്കോടതി
ഗുവാഹത്തി: സഹപാഠിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഗുവാഹത്തി ഐഐടിയിലെ ബി ടെക് വിദ്യാര്‍ത്ഥിയായ പ്രതിയുടെ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് ഗുവാഹത്തി ഹൈക്കോടതിയുടെ…
Read More » - 23 August
പ്രധാനമന്ത്രിയെ കാണാന്‍ ശ്രീനഗറില്‍ നിന്ന് ഡൽഹിയ്ക്ക് നടന്ന് ആരാധകന്
ന്യൂഡൽഹി : രാജ്യം മുഴുവന്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലിപ്പോൾ പ്രധാനമന്ത്രിയുടെ വലിയൊരു ആരാധകന്റെ വാർത്തയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. കശ്മീരിലെ…
Read More » - 23 August
‘എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ’: താലിബാന്റെ കൈയ്യിൽ നിന്നും രക്ഷപെട്ട ദീദിലിന് പറയാനുള്ളത്
കണ്ണൂർ: ‘എല്ലാം കഴിഞ്ഞെന്ന് വിചാരിച്ച നിമിഷം, അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു.. സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, ലൈഫ് പോയീന്ന് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചു…’, പറയുന്നത് കണ്ണൂർ സ്വദേശിയായ ദീദിൽ…
Read More » - 23 August
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും: പോപ്പുലർ ഫ്രണ്ട്
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ ഉള്‍പെടെ 387 പേരെ…
Read More » - 23 August
ശ്രീരാമ ജന്മഭൂമിയിലേക്കുള്ള പ്രധാന റോഡ് ഇനി മുതൽ ‘കല്യാണ്‍സിംഗ് മാർഗ്ഗ്’ : യുപി സർക്കാർ
ലഖ്നൗ : ശ്രീരാമ ജന്മഭൂമിയിലേക്കുള്ള പ്രധാന റോഡ് ഇനി ‘കല്യാണ്‍സിംഗ് മാർഗ്ഗ് എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് യുപി സർക്കാർ. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ…
Read More » - 23 August
മുഹ്റം ആഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം: നാലുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി. മുഹ്റം ചടങ്ങിനിടെയായിരുന്നു സംഭവം. അറസ്റ്റിലായ 10 പേരില്‍ നാലു പേര്‍ക്കെതിരെയാണ്…
Read More » - 23 August
പൊലീസിന് വിവരം നൽകിയയാളെ കൊലപ്പെടുത്തി മോഷണക്കേസ് പ്രതികൾ: മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളി
കണ്ണൂർ: കണ്ണൂർ പൊതുവാച്ചേരിയിൽ റോഡരികിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. പൊലീസിന് വിവരം നൽകിയ ആളെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ…
Read More » - 23 August
അഫ്ഗാന് വിഷയം: കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു
ന്യൂഡല്‍ഹി : അഫ്ഗാന് വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്…
Read More » - 23 August
അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യം തുടർന്ന് കേന്ദ്ര സർക്കാർ : 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ കൂടി മടക്കിയെത്തിച്ചു. രക്ഷാദൗത്യം കേന്ദ്ര സർക്കാർ തുടരുകയാണ്. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേർ കൂടിയാണ് ഇന്ന് തിരിച്ചെത്തുന്നത്.…
Read More » - 23 August
പഞ്ച്ഷീർ വളഞ്ഞ് ഭീകരര്‍, താലിബാനെ തുരത്താന്‍ തോക്കെടുത്ത് ദേശസ്നേഹികളായ കുട്ടികളും ഗറില്ലാ യുദ്ധമുറയ്ക്ക് പേരുകേട്ടവരും
കാബൂള്‍: തങ്ങളുടെ ബാലികേറാ മലയായ പഞ്ച്ഷീര്‍ താഴ്വര പിടിച്ചെടുക്കാന്‍ താലിബാന് പടയൊരുക്കം തുടങ്ങിയതോടെ നാടിനെ രക്ഷിക്കാന്‍ കുട്ടികള്‍ ഉള്‍പ്പടെ ആയുധവുമെടുത്ത് തെരുവിലിറങ്ങി. നിറതോക്കുമായി തെരുവിലൂടെ നടക്കുന്ന കുട്ടികളുടെ…
Read More » - 23 August
കാഞ്ചന 3 താരം അലക്സാന്റ്ര ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍
പനാജി: റഷ്യന്‍ നടി അലക്സാന്റ്ര ജാവി (23) മരിച്ച നിലയില്‍. രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ അലക്സാന്റ്ര വേഷമിട്ടിട്ടുണ്ട്. ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 23 August
സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപണം: വളക്കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ച് ഒരു സംഘം
ഇന്ദോര്‍ : സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് യുവാവിന് നേരേ ആക്രമണം. മധ്യപ്രദേശിലെ ഇന്ദോറിലാണ് ഒരുസംഘം ആളുകള്‍ യുവാവിന് ക്രൂരമായി മര്‍ദിച്ചത്. വളകള്‍ വില്‍ക്കുന്ന ജോലിയാണ് യുവാവ് ചെയ്തിരുന്നത്.…
Read More » - 23 August
കേരളത്തിലെ ജയിലുകളിൽ ജീവിതം സുഖപ്രദം: കർണാടകയിലെ കൊടും കുറ്റവാളിയെ കേരള സെല്ലുകൾ മാടി വിളിച്ചെന്ന് പോലീസ്
കൊല്ലം: കേരളത്തിലെ ജയിലുകളിൽ ജീവിതം സുഖപ്രദമായത് കൊണ്ട് കർണാടകയിലെ ജയിലിൽ നിന്ന് ട്രാൻസ്ഫർ ലഭിക്കാൻ ഒരു കൊടും കുറ്റവാളി ചെയ്ത ഭീഷണി ഫോൺ കാൾ ആണ് ഇപ്പോൾ…
Read More » - 23 August
കേരളത്തിലും ബംഗ്ലാദേശികള്‍! എത്തുന്നത് ബംഗാളില്‍നിന്ന് വ്യാജ രേഖകള്‍ സഹിതം, തിരിച്ചറിയാനാവാതെ പോലീസ്
കോഴിക്കോട്: തീവ്രവാദികളും മാവോവാദികളുമുള്പ്പെടെ ഉള്ളവര്‍ അതിഥിതൊഴിലാളികളുടെ വേഷത്തില്‍ കേരളത്തിൽ സുരക്ഷിതരായി താമസിച്ചിരുന്നു എന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിപ്പോൾ കൂടുതൽ ആശങ്ക ഉയരുന്നത് അഫ്ഗാനിസ്ഥാനിൽ…
Read More » - 23 August
ഉടമകളെ ലഹരിക്കടത്തിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ‘നിരാഹാര സമരവുമായി’ നായ്ക്കള്‍
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് ലഹരിവേട്ട നടത്തിയ എക്സൈസിനെ വട്ടംചുറ്റിച്ച് മൂന്ന് നായ്ക്കള്‍. റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ മറയാക്കിയായിരുന്നു ലഹരിമരുന്ന് കടത്ത്. നിയമപ്രകാരം ലഹരിക്കടത്തിനു മറയാക്കിയ നായ്ക്കളെയും…
Read More »