India
- Oct- 2021 -26 October
പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി, രഹസ്യവിവരങ്ങള്‍ വാട്സ്ആപ്പ് വഴി നല്കി: ബിഎസ്എഫ് ജവാന് അറസ്റ്റില്‍
ഭുജ്: പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി രഹസ്യവിവരങ്ങള്‍ വാട്സ്ആപ്പ് വഴി കൈമാറിയ സംഭവത്തില്‍ ബിഎസ്എഫ് ജവാന് അറസ്റ്റില്‍. രജൗരി ജില്ലയിലെ സലോര സ്വദേശിയായ മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത്…
Read More » - 26 October
കൊതുകിനെ കൊല്ലാന്‍ വച്ച മൊസ്കിറ്റോ കോയിലില്‍ നിന്ന് തീപിടിച്ചു: ഒരു കുടുംബത്തിലെ നാല് പേര് ശ്വാസം മുട്ടി മരിച്ചു
ന്യൂഡല്‍ഹി: കൊതുകിനെ കൊല്ലാന്‍ വച്ച മൊസ്കിറ്റോ കോയിലില്‍ നിന്ന് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് ശ്വാസം മുട്ടി മരിച്ചു. ഡല്‍ഹി ഓള്‍ഡ് സീമാപുരിയില്‍ ഹരിലാല്‍…
Read More » - 26 October
13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ: മാർച്ചിന് മുമ്പ് നടപടികൾ പൂർത്തിയാക്കും
ന്യൂഡൽഹി : രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ നടപടികൾ ഈ സാമ്പത്തികവർഷം അവസാനത്തോടെ പൂർത്തിയാകുമെന്നും സർക്കാർ അറിയിച്ചു. ഏഴ് ചെറിയ വിമാനത്താവളങ്ങളെ…
Read More » - 26 October
അല്പമെങ്കിലും കോമൺസെൻസ് ഉണ്ടെങ്കിൽ മനുഷ്യരെ പേടിപ്പിക്കാൻ വേണ്ടി ഡാം പൊട്ടുമെന്ന് പോസ്റ്റിടുമോ?: സംവിധായകൻ
കൊച്ചി: 125 വർഷം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള…
Read More » - 26 October
‘ഞങ്ങൾ വിജയിച്ചു’: പാകിസ്ഥാന്റെ ജയം ആഘോഷിച്ച അധ്യാപികയ്ക്കെതിരെ കടുത്ത നടപടിയുമായി സ്കൂൾ മാനേജ്മെന്റ്
ജയ്പൂർ : ട്വന്റി – 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പാകിസ്ഥാന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് വാട്സാപ്പിൽ സ്റ്റാറ്റസ്…
Read More » - 26 October
വഴി ചോദിക്കാനെന്ന വ്യാജേന കടയിലേക്ക് കയറി: യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
കോയമ്പത്തൂര്‍: വഴി ചോദിക്കാനെന്ന വ്യാജേന കടയില്‍ കയറി യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍…
Read More » - 26 October
എല്ലാവര്ക്കും ഒരു മോശം ദിവസമുണ്ട് കുറച്ച് വിവേകവും ദയയും കാണിക്കുക: വിവാദങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് ഷമി
തിരുവനന്തപുരം: വിവാദങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത്. എല്ലാവര്ക്കും ഒരു മോശം ദിവസമുണ്ട് കുറച്ച് വിവേകവും ദയയും കാണിക്കുക എന്നായിരുന്നു ഷമിയുടെ മറുപടി.…
Read More » - 26 October
‘ചൈനയുമായി മികച്ച ബന്ധമാണുള്ളത്, ഇന്ത്യയുമായും മികച്ച ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹം: എന്നാല്‍ ഇത് പറ്റിയ സമയമല്ല’
ഇസ്ലാമാബാദ്: ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനോ ചര്‍ച്ചകള്‍ക്കോ പറ്റിയ സമയമല്ല ഇതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. റിയാദില്‍ നടന്ന പാക്കിസ്ഥാന് സൗദി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തെ അഭിസംബോധന…
Read More » - 26 October
‘ഇന്ത്യ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് വരൂ, മോദി സര്‍ക്കാര്‍ ചെയ്യുന്നത് തെറ്റ്’: ഷാരൂഖ് ഖാനെ ക്ഷണിച്ച് പാക് അവതാരകൻ
ഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാനോട് കുടുംബമടക്കം ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് വരാൻ അഭ്യർത്ഥിച്ച് പാകിസ്ഥാന് ടെലിവിഷന്‍ അവതാരകന് വഖാര്‍ സാക്ക. ആര്യൻ ഖാനുമായി ബന്ധപ്പെട്ട മയക്കുമരുന്ന്…
Read More » - 26 October
ഉത്തർപ്രദേശിൽ മത്സ്യമഴ, ആകാശത്തു നിന്ന് പെയ്തിറങ്ങിയത് മത്സ്യക്കുഞ്ഞുങ്ങൾ, അമ്പരന്ന് നാട്ടുകാർ
ഉത്തർപ്രദേശ്: ആകാശത്ത് നിന്ന് മത്സ്യമഴ പെയ്തിറങ്ങിയതിന്റെ അമ്പരപ്പിലാണ് ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജനങ്ങൾ. തിങ്കളാഴ്ച കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടതിനോടൊപ്പമാണ് മറ്റൊരത്ഭുതം കൂടി പ്രദേശവാസികള്‍ കണ്ടത്,…
Read More » - 26 October
‘കാഫിറുകളെ അല്ലാഹുവിന്റെ അനുഗ്രഹത്തോടെ പരാജയപ്പെടുത്തി’: ഇന്ത്യയ്ക്കെതിരായ വിജയത്തിൽ ബാബർ അസം (വീഡിയോ)
ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത് ആദ്യമായിട്ടായിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ബാബർ അസമിന്റെ തീരുമാനം ശരിവച്ച് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ്…
Read More » - 26 October
പാകിസ്ഥാന്റെ വിജയം ആഘോഷിക്കാൻ പടക്കം പൊട്ടിക്കാം, എന്തുകൊണ്ട് ദീപാവലിക്ക് പറ്റില്ലെന്ന് സെവാഗ്: ലജ്ജാവഹമെന്ന് ഷമ
മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ വിജയം ഇന്ത്യയിലുള്ള പാക് ആരാധകർ തെരുവുകളിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിനെതിരെ രംഗത്ത് വന്ന മുൻ ഓപ്പണർ വീരേന്ദർ സെവാഗിനെ രൂക്ഷമായി വിമർശിച്ച്…
Read More » - 26 October
പാകിസ്ഥാന് വേണ്ടി കയ്യടിച്ചവർക്കും, പടക്കം പൊട്ടിച്ചവർക്കും ഇന്ത്യയിൽ തുടരാൻ അർഹതയില്ല: ഗൗതം ഗംഭീർ
തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി കയ്യടിച്ചവർക്കും, പടക്കം പൊട്ടിച്ചവർക്കും ഇന്ത്യയിൽ തുടരാൻ അർഹതയില്ലെന്ന് ഗൗതം ഗംഭീർ. ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി…
Read More » - 26 October
തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി ശാന്തി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്. ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ്…
Read More » - 26 October
സൈക്കിളോടിക്കുന്ന പൃഥ്വിരാജ്, വീഡിയോ പങ്കുവച്ച് സുപ്രിയ: പെട്രോൾ വിലയിൽ പ്രതിഷേധിച്ചാണോയെന്ന് ആരാധകർ
തിരുവനന്തപുരം: സുപ്രിയ മേനോൻ പങ്കുവച്ച പൃഥ്വിരാജ് സൈക്കിൾ ഓടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു റിസോർട്ടിനുള്ളിലൂടെയാണ് പൃഥ്വി സൈക്കിളോടിക്കുന്നത്, ആദ്യത്തെ റീൽസ് പരീക്ഷണമാണ് അതുകൊണ്ട് ജഡ്ജ് ചെയ്യരുത്…
Read More » - 26 October
മുല്ലപ്പെരിയാർ വിവാദം: തമിഴ്നാട്ടിൽ വൻപ്രതിഷേധം, പൃഥ്വിരാജിന്റെ കോലം കത്തിച്ചു, നടനെതിരെ പോലീസിൽ പരാതി
ചെന്നൈ: മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം. തിങ്കളാഴ്ച തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് പൃഥ്വിരാജിന്റെ…
Read More » - 26 October
വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി വാഴത്തോട്ടത്തിലേക്കു കൊണ്ടുപോകാൻ ശ്രമിച്ച് അജ്ഞാതൻ: കേസെടുത്ത് പോലീസ്
കൊണ്ടോട്ടി: കോളജിലേക്കു പോവുകയായിരുന്ന 21 കാരിയ്ക്ക് നേരെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് അജ്ഞാതന്റെ ആക്രമണം. കൊട്ടുകരയിലാണ് തിങ്കളാഴ്ച ഉച്ചയോടെ സംഭവം നടന്നത്. കോളജിലേക്കു പോവുകയായിരുന്ന 21 കാരിയായ…
Read More » - 26 October
കാശ്മീർ സന്ദർശനം: സിആർപിഎഫ് ജവാന്മാർക്കൊപ്പം അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി: പുൽവാമയിലെ ലാത്പോരയിൽ സിആർപിഎഫ് ജവാന്മാർക്കൊപ്പം അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് രാത്രി ലാത്പോരയിൽ സിആർപിഎഫ് ക്യാമ്പിലാകും അമിത് ഷാ കഴിയുക. മൂന്ന്…
Read More » - 25 October
17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി : സഹോദരിമാരും കാമുകന്മാരും പിടിയില്‍
റാഞ്ചി: ലൈംഗിക തൊഴിലാളിയാകാന്‍ സമ്മതിക്കാതിരുന്ന 17 കാരിയെ കാമുകന്മാരുടെ സഹായത്തോടെ കൊലപ്പെടുത്തി വഴിയില്‍ തളളിയ സഹോദരിമാര്‍ പിടിയില്‍. ഇവരുടെ കാമുകന്മാരുള്‍പ്പെടെ അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്. ഏഴ്…
Read More » - 25 October
ബിജെപി സർക്കാർ പ്രശ്നങ്ങള്‍ മറച്ച് വെച്ച് വികസനത്തെ കുറിച്ച് പൊള്ളയായ വാഗ്ദാനങ്ങള്‍ നടത്തുന്നു: യൂസഫ് തരിഗാമി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ജനങ്ങളോട് കപട സ്നേഹമാണ് ബിജെപി കാട്ടുന്നത് എന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മറച്ച്…
Read More » - 25 October
‘മോഹന്‍ലാല്‍ നടനല്ല, ബിസിനസുകാരന്, തീയേറ്റര്‍ ഉടമകളെ വഞ്ചിച്ചു’: ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍
കൊച്ചി : തിയറ്ററുകൾ വീണ്ടും സജീവമാകുകയാണ്. എന്നാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണെന്നു റിപ്പോർട്ട്.…
Read More » - 25 October
ഭീകരവാദം വളര്‍ത്തുന്നവരോട് യാതൊരു ചര്‍ച്ചകള്‍ക്കും തയ്യാറല്ല : അമിത് ഷാ
ന്യൂഡല്‍ഹി: പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചകള്‍ക്കും ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരാക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി…
Read More » - 25 October
ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച് വിദ്യാര്‍ത്ഥികളുടെ ആഹ്ളാദ പ്രകടനം, പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം: സംഘർഷം
പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം
Read More » - 25 October
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന്റെ ഇടപെടല്‍ : തമിഴ്നാട്ടില്‍ പ്രതിഷേധമിരമ്പുന്നു
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന് പൃഥ്വിരാജിന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നു. 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടില്‍…
Read More » - 25 October
സൈറണ്‍ ഘടിപ്പിച്ച സ്കോര്‍പ്പിയോ, താമസിക്കാന്‍ സൗജന്യ മുറി: ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് പളനിയിലെത്തിയ യുവാവ് അറസ്റ്റില്‍
ചോദ്യങ്ങൾ ഉയർന്നതോടെ ഇയാള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങി
Read More »