India
- Oct- 2021 -16 October
ഗര്‍ഭഛിദ്ര നിയമം മനുഷ്യജീവന്റെ മേലുള്ള ഭീകരാക്രമണം: നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ
കോട്ടയം : കേന്ദ്രസർക്കാർ പാസാക്കിയ ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ. ഗര്‍ഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്…
Read More » - 16 October
മുഖ്യമന്ത്രി രാജി വയ്ക്കുക, മുഹമ്മദ് റിയാസിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വയ്ക്കുക എന്ന മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ഉമ്മൻചാണ്ടി ഭരണകാലത്ത് റിയാസ് ഇട്ട പോസ്റ്റാണ് ഇപ്പോൾ ഫേസ്ബുക്കിൽ…
Read More » - 16 October
കർഷകപ്രതിഷേധ സ്ഥലം കുറ്റകൃത്യകേന്ദ്രം: മേഖലയിൽ ഇതുവരെ 20 ലേറെ പെൺകുട്ടികളെ കാണാതായി, വഴിയാത്രക്കാർക്ക് പോലും രക്ഷയില്ല
ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ പോലീസ് ബാരിക്കേഡിൽ ദളിത് യുവാവിന്റെ വികൃതമായ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച സിംഗ്-കുണ്ടലി അതിർത്തിയിലെ കർഷകരുടെ പ്രതിഷേധ സ്ഥലത്തുനിന്ന് നിരവധി പരാതികൾ ഉയരുന്നു.…
Read More » - 16 October
കുഞ്ഞിനെ കാണാനില്ലെന്ന സംഭവം: സിപിഎമ്മിന്റെ തലമൂത്ത നേതാക്കൾക്ക് പരാതി നൽകിയിരുന്നെന്ന് അനുപമ, വാദം സത്യമെന്ന് സതീദേവി
തിരുവനന്തപുരം: സി പി എം നേതാവായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ് എഫ് ഐ പ്രവർത്തകയായ മകൾ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശി അനുപമയാണ്…
Read More » - 16 October
പൃഥ്വിരാജ് ലക്ഷദ്വീപിന്റെ ഹീറോയെന്ന് ആയിഷ സുൽത്താന: ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക് പോസ്റ്റ്
തിരുവനന്തപുരം: പൃഥ്വിരാജ് ലക്ഷദ്വീപിന്റെ ഹീറോയെന്ന് ആയിഷ സുൽത്താനയുടെ ഫേസ്ബുക് പോസ്റ്റ്. നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ മുപ്പത്തിയൊൻപതാം ജന്മദിനമായ ഇന്ന് ആശംസകൾ നേർന്നുകൊണ്ടുള്ളതാണ് ആയിഷ സുൽത്താനയുടെ ഫേസ്ബുക് പോസ്റ്റ്.…
Read More » - 16 October
ഷംസീറും റിയാസും തമ്മിൽ മൂപ്പിളമ പ്രശ്നം, സീനിയറായ ഷംസീറിനെ റിയാസ് വെട്ടിയത് കാരണമായി: സിപിഎമ്മിൽ ഒറ്റപ്പെട്ട് ഷംസീർ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രസ്താവനയും അതിനോടു കലഹിച്ച് പാര്‍ട്ടി എം.എല്‍.എ.മാര്‍ തന്നെ രംഗത്തുവന്നതും വിവാദമില്ലാതെ തീര്‍ക്കാന്‍ ഒരുങ്ങി സി.പി.എം. മന്ത്രിയും എം.എല്‍.എ.മാരും…
Read More » - 16 October
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അസം സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അസം സ്വദേശി അറസ്റ്റില്‍. തൈക്കാട് ആശുപത്രിക്ക് സമീപമാണ് സംഭവം. അസാം സ്വദേശിയായ ജോണി കച്ചോബിനെയാണ് (22) തമ്പാനൂര്‍ പൊലീസ് അറസ്റ്റ്…
Read More » - 16 October
തട്ടിക്കൊണ്ടുപോയ പെൺമക്കളെ വിട്ടുകിട്ടാൻ പോലീസ് 5 ലക്ഷം ചോദിച്ച സംഭവം : ഒത്തുതീർപ്പിന് അണിയറയിൽ തിരക്കിട്ട നീക്കം
കൊച്ചി: കേസന്വേഷണത്തിനു മാത്രമല്ല, ചില സന്ദർഭങ്ങളിൽ വിവാഹദല്ലാളാകാനും എറണാകുളം നോർത്ത് പോലീസ് തയ്യാറാണ്. അഞ്ചുമക്കൾക്ക് പോലീസ് അഞ്ചുലക്ഷം വിലയിട്ട സംഭവത്തിലാണ് പോലീസിന്റെ ഒത്തുതീർപ്പുനീക്കം നടത്തുന്നത്. കേസിൽ ബലാത്സംഗക്കുറ്റത്തിന്…
Read More » - 16 October
കാശ്മീരിൽ ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു: കനത്ത ഏറ്റുമുട്ടൽ
ദില്ലി: കശ്മീരിലെ പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്നലെ…
Read More » - 16 October
ആഗോള പട്ടിണിസൂചിക തയ്യാറാക്കിയതിൽ ഗുരുതര പിഴവ്: സര്‍വേയിലെ ജനങ്ങളുടെ പങ്കാളിത്തം സംശയാസ്പദം: അപകീർത്തിപ്പെടുത്താൻ ശ്രമം
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയതിലെ ശാസ്ത്രീയത ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പട്ടികയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണ ഏജന്‍സികളായ കണ്‍സേണ്‍…
Read More » - 16 October
കർഷകസമരവേദിയിൽ കൈകാലുകൾ ഛേദിച്ചു കൊന്നുകെട്ടിത്തൂക്കിയത് കൂലിപ്പണിക്കാരനായ ദളിത് യുവാവിനെ: കൈകഴുകി സമരക്കാർ
ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ പത്തുമാസത്തിലേറെയായി കർഷകരെന്ന ഭാവേന സമരം ചെയ്യുന്ന ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ 35കാരനായ ദളിത് യുവാവിനെ കൈപ്പത്തിയും…
Read More » - 15 October
ആൻഡമാനിലെ സെല്ലുലാര്‍ ജയിൽ ദേശസ്നേഹികളുടെ പുണ്യസ്ഥലം: സവർക്കറെ പാർപ്പിച്ച ജയിൽ മുറിയിൽ സന്ദർശനം നടത്തി അമിത് ഷാ
ഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വിഡി സവര്‍ക്കര്‍ നല്കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ആൻഡമാന്‍-നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലെ…
Read More » - 15 October
സഹപ്രവർത്തകയെ പീഡിപ്പിച്ചു: ഡൽഹി എയിംസിലെ സീനിയർ ഡോക്ടർക്കെതിരെ പരാതി
ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ പീഡിപ്പിച്ചതായി പരാതി. സെപ്റ്റംബർ 29 ന് ഹൗസ് ഖാസിലെ സഹപ്രവർത്തകന്റെ ജന്മദിന…
Read More » - 15 October
ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ കൊലപ്പെടുത്തിയത്. Read Also…
Read More » - 15 October
ആര്യൻ ഖാനെ കുടുക്കിയത് ലഖിംപുര്‍ ഖേരിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ: ആരോപണവുമായി കപിൽ സിബൽ
ഡല്‍ഹി: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കുടുക്കിയത് വഴി ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടതായി ആരോപിച്ച്…
Read More » - 15 October
യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി: രണ്ട് പേര് അറസ്റ്റില്‍
ഡല്‍ഹി: യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. 35 കാരനായ പഞ്ചാബ് തരണ്‍താരണ്‍ സ്വദേശി ലക്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്.…
Read More » - 15 October
ദസറ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി: നാല് മരണം, 16 പേർക്ക് ഗുരുതര പരിക്ക് (വീഡിയോ)
റായ്പൂർ: ദസറാ ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടയിലേക്ക് കാർ ഇടിച്ചുകയറി നാല് പേർ മരിച്ചു. 16 പേർക്ക് ഗുരുതരമായ പരിക്കേറ്റു. ഛത്തീസ്ഗഡിലെ ജഷ്പൂരിൽ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…
Read More » - 15 October
പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും: അമിത്ഷായുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പരാമര്‍ശത്തിന് മറുപടിയുമായി പാക്കിസ്ഥാന്
ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരെ ആക്രമണം നടത്തുന്നുവെന്ന വ്യാജേന ഇന്ത്യയില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്…
Read More » - 15 October
എംബിഎ പഠിക്കാനാഗ്രഹിച്ചു: സാധിക്കാതെ വന്നപ്പോൾ ചായവിറ്റ് എംബിഎ ചായ്വാലയായി: കോടീശ്വരനായി യുവ സംരംഭകൻ
മധ്യപ്രദേശ്:ജീവിത പാഠത്തെക്കാൾ വലിയ പാഠങ്ങൾ പഠിക്കാനില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ പ്രഫുൽ ബില്ലോറ എന്ന യുവ സംരംഭകൻ. മധ്യപ്രദേശിലെ ലാബ്രവ്ഡ ഗ്രാമത്തിലെ കർഷകന്റെ മകനായാണ് പ്രഫുലിന്റെ ജനനം.…
Read More » - 15 October
10 പട്ടാളക്കാർ ആരുമറിയാതെ പാകിസ്ഥാനിൽ കടന്ന് 37 പേരെ കൊലപ്പെടുത്തി, തെളിവിന് അവരുടെ ചെവി മുറിച്ചെടുത്തു:ഷമയോട് മേജർ രവി
ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശ സ്നേഹം ചോദ്യം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നട്ടെല്ലില്ലാത്ത…
Read More » - 15 October
‘എന്റെ ചങ്ക് പൊട്ടുകയാണ്, സൈനികർ മരണപ്പെടുമ്പോൾ’: നട്ടെല്ലില്ലാത്ത ബിജെപി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ഷമ മുഹമ്മദ്
ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശ സ്നേഹം ചോദ്യം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നട്ടെല്ലില്ലാത്ത…
Read More » - 15 October
ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ 16 കിലോയുടെ സ്വര്‍ണസാരി അണിയിച്ച് ഭക്തൻ
പൂനെ: നവരാത്രി ഉത്സവത്തിലെ ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ 16 കിലോയുടെ സ്വര്‍ണസാരി അണിയിച്ചൊരുക്കി ഭക്തൻ. പൂനെ സരസ്ബാഗിലെ മഹാലക്ഷ്മി ക്ഷേത്രത്തിലുള്ള മഹാലക്ഷ്മി വിഗ്രഹത്തിലാണ് ഭക്തന്…
Read More » - 15 October
പൂജാരിമാരും മുക്രിമാരും ഉപയോഗശൂന്യർ, ഇവർക്ക് വേറെ വല്ല പണിയും അറിയാമോ?: ആവശ്യമില്ലാത്ത ഒരു വിഭാഗമാണെന്ന് മൈത്രേയൻ
കല്യാണം കഴിക്കാൻ എന്തിനാണ് നിർബന്ധിക്കുന്നതെന്ന് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ മൈത്രേയൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മൈത്രേയൻ വിവാഹവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ തുറന്ന് പറയുന്നത്. ഹോട്ടലുകാരും…
Read More » - 15 October
പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതാണ് ആദ്യാക്ഷരം: മഹാനവമിയ്ക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ, പങ്കാളിയായി ജസ്ല മാടശേരി
തിരുവനന്തപുരം: മഹാനവമി ആഘോഷത്തിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്. അയ്യങ്കാളിയുടെ ചരിത്രവുമായി ചേർത്തു വായിച്ചു…
Read More » - 15 October
ജയിൽ ഭക്ഷണം വേണ്ട: ആര്യൻ ഖാന് ഭക്ഷണം വാങ്ങാന്‍ ജയിലിലേക്ക് മണിഓര്‍ഡര്‍ അയച്ച് ഷാറുഖും കുടുംബവും
മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് മണി ഓർഡർ അയച്ചുകൊടുത്ത് ഷാറുഖും കുടുംബവും. ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ…
Read More »