Latest NewsNewsIndia

പടക്ക കടയില്‍ പൊട്ടിത്തെറി: അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

പടക്കം സൂക്ഷിച്ചുവെച്ച കടയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്

കളളാക്കുറിച്ചി : ദീപാവലിയ്ക്കായി രാജ്യം ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ തമിഴ്‌നാട്ടില്‍ നിന്നും പുറത്തു വരുന്നത് വേദനിപ്പിക്കുന്ന ഒരു വാർത്തയാണ്. കളളാക്കുറിച്ചി ശങ്കരപുരത്തെ പടക്ക കടയിലെ പൊട്ടിത്തെറിയില്‍ അഞ്ച്‌പേര്‍ക്ക് ദാരുണാന്ത്യം.

read also: ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഭർത്താവ്

പടക്കം സൂക്ഷിച്ചുവെച്ച കടയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പത്തിലധികം ഷെഡുകള്‍ നിലംപൊത്തി. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാനുളള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button