India
- Nov- 2021 -10 November
താലിബാന് വിഷയം, ഇന്ത്യ വിളിച്ചു ചേര്‍ത്ത യോഗത്തിന് തുടക്കം : പങ്കെടുക്കാതെ ചൈനയും പാകിസ്ഥാനും
ന്യൂഡല്‍ഹി : താലിബാന് വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ വിളിച്ചു ചേര്‍ത്ത യോഗത്തിന് ന്യൂഡല്‍ഹിയില്‍ തുടക്കമായി. എന്നാല്‍, ഏഴ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാനും…
Read More » - 10 November
കോഹ്ലിയുടെ കുഞ്ഞിനുനേരെ ബലാത്സംഗ ഭീഷണി: 23 കാരനായ സോഫ്റ്റ് വെയർ എൻജിനീയർ അറസ്റ്റിൽ
ഹൈദരാബാദ്: വിരാട് കോഹ്ലിയുടെ മകളെ മാനഭംഗപ്പെടുത്തുമെന്ന് ഓൺലൈനിൽ ഭീഷണി മുഴക്കിയ കേസിൽ സോഫ്റ്റ് വെയർ എൻജിനീയർ അറസ്റ്റിലായി. ട്വൻറി-20 ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് വിരാട് കോഹ്ലിയുടെ മകളെക്കെതിരെ…
Read More » - 10 November
പാർട്ടി കൊടി ഉണ്ടെന്നു കരുതി ജയ് ഭീമിന് സിപിഎമ്മുമായി ബന്ധമില്ല: സിനിമയിലെ കഥാനായകനായ ജസ്റ്റിസ് ചന്ദ്രു
ചെന്നൈ : ജയ് ഭീം സിനിമയ്ക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു . 88 ല്‍ പാര്‍ട്ടി തന്നെ പുറത്താക്കിയതാണ്. രാജാക്കണ്ണിന്റെ കസ്റ്റഡി മരണമുണ്ടാകുന്നതും താന്‍…
Read More » - 10 November
ട്വിറ്ററിൽ ഈ വർഷം ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : ട്വിറ്ററിൽ ഈ വർഷം ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം ഇടം പിടിച്ചിരിക്കുന്നത്. അമേരിക്കൻ ഗായിക ടെയ്ലർ…
Read More » - 10 November
കാമുകിയുടെ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തു: കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മിഞ്ചൂർ: കാമുകിയുടെ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടർന്ന് കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ മിഞ്ചൂരിലാണ് സംഭവം. മിഞ്ചൂർ താരാമണിയിലെ കാമുകിയുടെ വീട്ടിലെത്തിയ അജിത്ത്…
Read More » - 10 November
മുത്തു നബി കിണറ്റിൽ തുപ്പിയിട്ടുണ്ട്, കുഴച്ച മാവിൽ തുപ്പിയിട്ടുണ്ട്, വെച്ച കറിയിൽ തുപ്പിയിട്ടുണ്ട്
തിരുവനന്തപുരം: വിതരണം ചെയ്യാനുള്ള ഭക്ഷണത്തിൽ ഉസ്താദ് മന്ത്രിച്ചൂതി തുപ്പിയ വിഷയത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ. തെളിവുകൾ നിരത്തിക്കൊണ്ട് തുപ്പൽ വിവാദത്തെ ന്യായീകരിച്ചവർക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.…
Read More » - 10 November
പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഓരോ സാമ്പത്തിക വർഷവും അഞ്ച് കോടി…
Read More » - 10 November
കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കും, ഇഷ്ട ലൊക്കേഷൻ ഏതൊക്കെ?: ചോദ്യവുമായി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തില്‍ സിനിമാടൂറിസം ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച…
Read More » - 10 November
മദ്രാസ് ഐ.ഐ.ടിയില്‍ അസി. പ്രൊഫസര്‍ ഒഴിവുകള്‍: ഡിസംബര്‍ 2 വരെ അപേക്ഷിക്കാം
മദ്രാസ് ഐ.ഐ.ടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്ഗ്രേഡ്I,II തസ്തികകളില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്. എസ്.സി/എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ലു.എസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. Read Also : വിക്കിപീഡിയ ആർക്കും എഡിറ്റ് ചെയ്യാം, വാരിയംകുന്നന്റെ പുസ്തകത്തിന് രണ്ടാം…
Read More » - 10 November
മണവാട്ടി ബീവി വിമൻസ് കോളേജ് ഉദ്ഘാടനത്തിന് ഉണ്ണിത്താൻ: ഇതിൽ വനിതകളെ കാണിക്കുന്നവർക്ക് 1 ഗ്രാം തങ്കമെന്ന് ട്രോൾ
കാസറഗോഡ്: മഞ്ചേശ്വർ പൊയ്യത്തബയിൽ മണവാട്ടിബീവി വിമൻസ് കോളേജ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ടുള്ള ഉണ്ണിത്താന്റെ ഫേസ്ബുക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. വനിത വിമൻസ് കോളേജിന്റെ ഉദ്ഘാടനത്തിന് വേദിയിലോ ഇരിപ്പിടങ്ങളിലോ…
Read More » - 10 November
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്ന് പരാതി: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ മരിച്ച നിലയില്‍
ലക്നൗ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയില്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.…
Read More » - 10 November
ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം : 12 പേർ മരിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ വാഹനാപകടത്തിൽ 12 പേര് വെന്തുമരിച്ചതായി റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ബാര്‍മര്‍-ജോദ്പുര്‍ ദേശീയ പാതയിലാണ് ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.…
Read More » - 10 November
‘ചരിത്ര പുസ്തകത്തിൽ കുട്ടിത്തം മാറിയിട്ടില്ലാത്ത പെൺകുട്ടിയുടെ ആറാഴ്ച നീണ്ട നിലവിളിയുടെ കഥകൾ ഉണ്ടാകുമോ’: വൈറൽ കുറിപ്പ്
‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകത്തിലൂടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം എന്ന പേരിൽ പുറത്തുവിട്ട ചിത്രത്തിന്റെ അധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഫോട്ടോ…
Read More » - 10 November
മദ്യശാലകള്‍ക്ക് അനുമതി നല്‍കരുത്: പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് വി എം സുധീരന്
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ 175 മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ച് കോണ്‍ഗ്രസ് നേതാവ് വി…
Read More » - 10 November
ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ: സോഷ്യൽ മീഡിയയിൽ വൈറലായി യുവാവിന്റെ പാട്ട്
തിരുവനന്തപുരം: ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ എന്ന യുവാവിന്റെ ഗാനം ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ. രണ്ടായിരത്തി ഇരുപത്തൊന്നിലും തുടരുന്ന ലിംഗ വിവേചനങ്ങൾക്കുള്ള ഉത്തമ ഉദാഹരണമാണ് ഈ പാട്ടെന്ന്…
Read More » - 10 November
‘പന്നികളുമായി ഗുസ്തിയിലേർപ്പെട്ടാൽ ദേഹത്ത് അഴുക്കുപറ്റും’: നവാബ് മാലിക്കിന് മറുപടിയുമായി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ഹൈഡ്രജൻ ബോംബ് പരാമർശത്തിന് മറുപടിയുമായി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ട്വിറ്ററിലൂടെയാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ…
Read More » - 10 November
സിനിമാക്കാരെ തൊഴിൽ ചെയ്യാൻ സമ്മതിക്കാതെ അവിടെ ചെന്ന് ആക്രമിക്കുന്നത് ഫാസിസ്റ്റ് മനോഭാവം: മുഖ്യമന്ത്രി
ജോജു ജോർജിന് നേരെയുള്ള പ്രതിഷേധത്തിന്റെ ഫലമായി വിവിധ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസിനെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 10 November
യു.ഡി.എഫിന്റെ മദ്യ നയം തട്ടിപ്പ്, ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ഇടതുപക്ഷം:പിണറായി വിജയന്റെ പോസ്റ്റ്
തിരുവനന്തപുരം: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ. 2016 ൽ കൂടുതൽ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ ഉമ്മൻ…
Read More » - 10 November
ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് : 112 സീറ്റുകളിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
അഗർത്തല : ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 112 സീറ്റുകളിൽ എതിരാളികളില്ലാതെ വിജയിച്ച് ബിജെപി. ആകെയുള്ള 334 സീറ്റുകളിൽ 112 ഇടത്തും ഭരണകക്ഷിയായ ബിജെപി ജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ്…
Read More » - 10 November
മുല്ലപ്പെരിയാർ വിഷയത്തിൽ പാർട്ടിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, സെക്രട്ടറി ആക്കാനുള്ള താല്പര്യത്തിന് നന്ദി: കൊടിയേരി
കണ്ണൂർ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്. നിലവിലുള്ള തീരുമാനങ്ങളിൽ ഉറച്ചുനില്‍ക്കുമെന്നും തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും കൊടിയേരി പറഞ്ഞു.…
Read More » - 10 November
മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 32കാരിയായ അമ്മ 1.78 ലക്ഷം രൂപയ്ക്ക് വിറ്റു
അഹമ്മദ്നഗർ: മഹരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ശിർദി ടൗണിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മുപ്പത്തിരണ്ടുകാരിയായ അമ്മ 1.78 ലക്ഷം…
Read More » - 10 November
പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമ, സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് അതിൽ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരമാണെന്നും,…
Read More » - 10 November
ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികൾ സംഘപരിവാറാണെന്ന് ആയിരുന്നു കരുതിയത്, അത് യൂത്ത് കോൺഗ്രസാണ്: എസ്. സുദീപ്
എറണാകുളം ഷേണായിസ് തീയേറ്ററിൽ നിന്നും ജോജു ജോർജ് നായകനായ ‘സ്റ്റാർ’ സിനിമ പ്രദർശനം അവസാനിപ്പിച്ചിട്ടും പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചെന്ന് പറഞ്ഞ് തിയേറ്ററിലേക്ക് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച്…
Read More » - 10 November
പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും: കുറഞ്ഞത് കാല്‍ലക്ഷം പിഴ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും. പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികൾ ഇരുചക്രവാഹനം ഓടിക്കുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു.…
Read More » - 10 November
‘നിങ്ങളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’: വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍
ന്യൂഡൽഹി: പോക്കറ്റിലിരുന്ന വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍. സുഹിത്ശര്‍മ്മ എന്ന യുവാവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പൊള്ളലേറ്റ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.…
Read More »