Article
- Feb- 2021 -20 February
മാ നിഷാദാ.. അരുത് നിഷാദേ: മെട്രോമാൻ വിവാദത്തിൽ പ്രതികരിച്ച് ജനം
രാജ്യം കണ്ട ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധനും, മുൻ അധ്യാപകനും, സർവ്വോപരി രാജ്യത്തിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മശ്രീ ജേതാവുമാണ് ഇ. ശ്രീധരൻ. ഇന്ത്യൻ റെയിൽവേയുടെ നട്ടെല്ലായ…
Read More » - 20 February
ഉറക്കെ പറയുന്ന അഭിപ്രായം രാജ്യ ദ്രോഹക്കുറ്റമോ?
ടൂൾ കിറ്റ് വിവാദത്തെ തുടർന്ന് ഏറെ ഉപയോഗിക്കപ്പെടുന്നതും മാധ്യമങ്ങളിൽ നിറയുന്നതുമായ ഇന്ത്യൻ ശിക്ഷാ നിയമമാണ് രാജ്യദ്രോഹക്കുറ്റം. സംഭവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 22 കാരി ദിഷ രവിയ്ക്കുമേൽ…
Read More » - 19 February
സിപിഎമ്മിലേക്ക് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും, ബിജെപിയിലേക്ക് ഇ. ശ്രീധരനും ജേക്കബ് തോമസും! – വൈറൽ ട്രോൾ
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നണികളെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫ് ഭരണത്തിെൻറ വീഴ്ചകളും അഴിമതികളും ജനവിരുദ്ധ നയങ്ങളും ഈ തെരഞ്ഞടുപ്പിൽ ആയുധമാക്കാനാണ് യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും…
Read More » - 16 February
എന്താണ് ഫാസ് ടാഗ്? നിർബന്ധമാകുന്നത് എന്തുകൊണ്ട്?
ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ സമ്പൂർണ ഫാസ് ടാഗ് സംവിധാനം നിലവിൽ വരുമ്പോൾ അതിനൊപ്പമുയരുന്ന ആശങ്കകളും ആവലാതികളും കുറച്ചൊന്നുമല്ല യാത്രക്കാരെ അലട്ടുന്നത്. എന്നാൽ, തിരക്കിട്ട് ഏർപ്പെടുത്തുന്ന ഈ…
Read More » - 14 February
ജീവിതം ക്ഷണികമാണ്, അതുകൊണ്ട് പ്രണയബദ്ധരാകൂ…; പ്രണയ വിശേഷങ്ങളുമായ് ഈസ്റ്റ് കോസ്റ്റ് വിജയൻ
ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന പേരിനൊപ്പം മലയാളികൾ അദ്ദേഹത്തിന് ചാർത്തി നൽകിയ മറ്റൊരു പേരുണ്ട്, പ്രണയഗാനങ്ങളുടെ സ്രഷ്ടാവ്. കാലമെത്ര കഴിഞ്ഞ് കേട്ടാലും മധുരിക്കുന്ന മനോഹരമായ പ്രണയഗാനങ്ങളാണ് അദ്ദേഹം…
Read More » - 12 February
കോൺഗ്രസ് ടിക്കറ്റിൽ മേജർ രവി നിയമസഭയിലേക്ക്? ഇടതു മാറി താമര ചവുട്ടി വലത്തേക്ക് !
അടുത്തിടെ ബിജെപിക്കെതിരെ സംവിധായകൻ മേജർ രവി സ്വരമുയർത്തിയപ്പോൾ ബിജെപി ഒന്നുറപ്പിച്ചിരുന്നു, ഈ പോക്ക് അത്ര ശരിയല്ല എന്ന്. അവിശ്വസനീയമായ എന്തോ ഒന്ന് ഉടൻ തന്നെ സംഭവിക്കാൻ പോകുന്നുവെന്ന…
Read More » - 2 February
അച്ഛനാണെന്റെ ഹീറോ : തന്നെ സല്യൂട്ട് ചെയ്ത അച്ഛനെ കുറിച്ച് പോലീസായ മകൾ
മകൾ തന്നോളം വളരുന്നത് ഏതൊരച്ഛനും സന്തോഷം നൽകുന്നതാണ്. കുറച്ച് നാളുകൾക്ക് മുൻപ് ഡി.എസ്.പി. ആയ മകളെ സല്യൂട്ട് ചെയ്യുന്ന സർക്കിൾ ഇൻസ്പെക്ടറായ അച്ഛന്റെ ചിത്രം വൈറലായത്…
Read More » - Jan- 2021 -22 January
താഴികക്കുടങ്ങളും ഇറിഡിയവും: സത്യവും മിഥ്യയും
സൂരജ് ഇറിഡിയം മിത്ത് എന്നത് വെറുമൊരു മിത്ത് മാത്രമാണ്, ശാസ്ത്രീയമായി ഒരു അടിത്തറയും ഇല്ലാത്ത കെട്ടുകഥ. എന്നാൽ ആ കെട്ടുകഥയുടെ ഉത്ഭവവും, അതിൽ വീണു പോയവരുടെ ചരിത്രവും…
Read More » - 20 January
എന്തുകൊണ്ട് ശബരിമല? ഹിന്ദു മതത്തെ മാത്രം അവഹേളിക്കുന്നതിന് പിന്നിലെ അജണ്ട എന്ത്?
മലയാള സിനിമയിൽ മതപരമായ വേർതിരിവും ഒരു രഹസ്യ അജണ്ടയുമുണ്ടെന്ന ആരോപണം ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കൊച്ചി ലോബിയുടെ കടന്നു വരവോട് കൂടി ആരോപണത്തിൽ കഴമ്പുണ്ടെന്ന് സിനിമാ…
Read More » - 11 January
ഒരു വെടിയ്ക്ക് രണ്ട് പക്ഷി, ചൈനയുടെ ബുദ്ധി കൊള്ളാം; പക്ഷേ ഇത് ഇന്ത്യയാണ്, ഓർമയിരിക്കട്ടെ!
ഇന്ത്യ – ചൈന അതിർത്തിയിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണമെന്ത്? ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ 1949 മുതൽ ചൈന ഇത്രയധികം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത് ഇതാദ്യമാണ്. കൊവിഡ് 19…
Read More » - 1 January
പിണറായി ഭരണം അടിയന്തിരാവസ്ഥയേക്കാൾ ഭീകരം, നാലര വർഷത്തിനിടയിൽ പോലീസ് കൊലപ്പെടുത്തിയത് 35 പേരെ
നെയ്യാറ്റിൻകരയിൽ രാജന്- അമ്പിളി ദമ്പതികൾ തീകൊളുത്തി മരിക്കാനിടയായ സംഭവത്തിൽ പോലീസ് പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ അതുമായി ചേർത്ത് വായിക്കേണ്ട ചിലതുണ്ട്. അടിയന്തിരാവസ്ഥയിൽ പോലീസ് ലോക്കപ്പിൽ കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങി…
Read More » - 1 January
അടയ്ക്കാ രാജുവും, വേണുഗോപാലൻ നായരും കള്ളസാക്ഷികൾ? കോട്ടൂരച്ചന് വേണ്ടി പണമിറക്കുന്നത് സഭയല്ലെന്ന് ജസ്റ്റിൻ ജോർജ്
സിസ്റ്റർ അഭയകേസിൽ ആദ്യം മുതൽ തന്നെ വസ്തുനിഷ്ഠമായി പഠിച്ച ജസ്റ്റിൻ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അടയ്ക്കാ രാജുവും വേണുഗോപാലൻ നായരും കള്ളസാക്ഷികളാണെന്ന് പറയുന്ന പോസ്റ്റിൽ എന്തുകൊണ്ട്…
Read More » - Dec- 2020 -30 December
പിണറായി വിജയൻ പോലിസിനെ ഭരിക്കുന്ന കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്; അല്ലാതെ ഇൻഷുറൻസ് കമ്പനിയുടെ മാനേജർ അല്ല
പോലീസ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചപ്പോൾ തിരുവനന്തപുരം നെയ്യാറ്റിൽകരയിൽ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത് രണ്ട് മനുഷ്യ ജീവനുകളാണ്. പോലീസിൻ്റെ ധൃതി സമ്മാനിച്ചത് രണ്ട് കുട്ടികൾക്ക് അനാഥത്വവും. നെയ്യാറ്റിൻകര…
Read More » - 28 December
വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷ സ്ത്രീപീഡകർക്ക് എന്നതാണ് ഇടത് സർക്കാറിൻ്റെയും സിപിഎംൻ്റെയും നയവും പുതിയ മുദ്രാവാക്യവും
വിട്ടുവീഴ്ച്ചയില്ലാത്ത സ്ത്രി സുരക്ഷ പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാറിൻ്റെ കിരീടത്തിൽ സ്ത്രി സുരക്ഷയുടെ ഒരു പൊൻ തൂവൽ കൂടി ചാർത്തിയിരിക്കുകയാണ് സിപിഎം…
Read More » - 17 December
തമ്പ്രാൻ പറയണ ഏതൊരു കുന്തത്തിനും സിന്ദാവാ വിളിക്കുന്ന അടിമക്കണ്ണുകളെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്
അഞ്ജു പാർവതി പ്രഭീഷ് യഥാ രാജ തഥാ പ്രജാ ! രാജാവ് എങ്ങിനെയോ അപ്രകാരം പ്രജകളും. മഹാഭാരതത്തിലാണ് ഈ ശ്ലോകമുള്ളതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ അഭിനവ ജനാധിപത്യകേരളത്തിലാണ്…
Read More » - 11 December
കാട്ടിലെ രാജാവ് സിംഹമാണെങ്കിൽ നാട്ടിലെ രാജാവ് മോദിയാണ്; ലക്ഷ്യത്തിലേക്ക് കുതിക്കുന്ന രാജാവ്!
വികസനം, ദീർഘവീക്ഷണം, ഉറച്ച ലക്ഷ്യബോധം എന്നിവയാണ് മോദി സർക്കാരിന്റെ മുഖമുദ്ര. മോദിയെ രാജാവ് എന്ന് വിളിച്ചാൽ അത് ഒട്ടും അധികമാകില്ല. കാട്ടിലെ ഏറ്റവും വേഗതയേറിയ ജീവി ചീറ്റപ്പുലി…
Read More » - 11 December
ഇങ്ങനെ പേടിച്ചാലോ രവീന്ദ്രാ… സർക്കാർ ഇനിയും ഉരുളും? – ക്ഷമിക്കാൻ തയ്യാറല്ലെന്ന് സിപിഎം
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഇത് മൂന്നാമത്തെ തവണയാണ് ഹാജരാകാതിരിക്കുന്നത്. ഹാജരാകാത്തതിനെ ചൊല്ലി സിപിഎമ്മിൽ ആഭ്യന്തരകലഹം ഉടലെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി അനാവശ്യമായി രവീന്ദ്രനെ…
Read More » - 6 December
‘പടനായകൻ കൊട്ടാരത്തിൽ ഉറക്കമാണ്’; എന്നാലും എന്റെ സഖാക്കളെ… നിങ്ങൾക്കീഗതി വന്നല്ലോ!
പിണറായി വിജയൻ, രാഷ്ട്രീയ ശത്രുക്കളെ പോലും ആരാധകരാക്കിയ ഒരേയൊരു നേതാവ്. മലയാളികളുടെ അഹങ്കാരം. മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപിൽ കേരളത്തെ തലയുയർത്തിപ്പിടിക്കാൻ കാരണക്കാരനായവൻ. ഹൊ… എന്തൊക്കെയായിരുന്നു ബഹളങ്ങൾ. ഒടുവിൽ…
Read More » - 6 December
ആർട്ടിക്കിൾ 301 വായിച്ചാൽ കർഷകന് നന്മ ചെയ്യുന്ന നിയമത്തെ കുറിച്ച് ബോധ്യം വരും: കാപട്യങ്ങൾ തിരിച്ചറിയുകയും
അഞ്ജു പാർവതി പ്രഭീഷ് സദ്ദുദേശ്യത്തോടെ കർഷകന് നന്മ ചെയ്യുന്ന ഏത് രാഷ്ട്രീയത്തെയും നിയമഭേദഗതിയേയും കയ്യടിച്ചു അംഗീകരിക്കുന്നതിനൊപ്പം നിന്നുകൊണ്ട് ഭരണഘടനയിൽ സുവൃക്തമായി പറഞ്ഞിട്ടുളള ആർട്ടിക്കിൾ 301 ഒരിക്കൽ കൂടി…
Read More » - 4 December
അഴിമതിയിൽ കുളിച്ച് സർക്കാർ; ജനങ്ങളുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ സഖാക്കളേ?
ചരിത്രത്തിലില്ലാത്ത തരത്തിലുള്ള പ്രതിസന്ധികൾ നേരിടുകയാണ് സി.പി.എം ഇപ്പോൾ. ആകെ മൊത്തം കൈവിട്ട അവസ്ഥയാണെന്ന് ചുരുക്കം. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഭരണത്തിൽ കയറിയവർ ഒന്നും ശരിയാക്കിയില്ലെന്ന് മാത്രമല്ല, തൊടുന്നതെല്ലാം…
Read More » - 1 December
കട്ടുമുടിക്കാൻ ഇടതു വലതു കൂട്ട്, കേരളം കാക്കാൻ ബിജെപി; വികസനം വാഴട്ടെ, തെളിവുകളിതാ
ഇന്ത്യൻ ജനതയുടെ നന്മയ്ക്കായും സമാധാനത്തിനായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും പ്രയത്നിക്കുന്നത് പലപ്പോഴും ജനങ്ങളിലേയ്ക്ക് എത്താറില്ല. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സേവനങ്ങളും പദ്ധതികളും സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും…
Read More » - Nov- 2020 -30 November
കർഷക സമരം: ‘എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറിന്റെ’ സത്യാവസ്ഥ അറിയുമ്പോൾ
കർഷകരുടെ പ്രശ്നങ്ങൾ വാർത്തയിൽ നിറയുമ്പോൾ ‘ആരാന്റെ അമ്മയ്ക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല്’ എന്ന മട്ടിൽ വായിച്ച് കളയാനോ, തലക്കെട്ട് കണ്ട് സ്കിപ്പ് ചെയ്യാനോ ശ്രമിക്കുന്നവരാണ്…
Read More » - 30 November
ഈ കളി തുടങ്ങിയത് ആര്? പോർക്കളത്തിൽ ഒറ്റപ്പെട്ട് മുഖ്യൻ; അപകടം മണത്ത് പിണറായി വിജയൻ
സർക്കാരിന് കീഴിലുള്ള ഏറ്റവും വിശ്വാസ്യതയേറിയ സാമ്പത്തികസ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ സർക്കാരിന്റെ തന്നെ വിജിലൻസ് നടത്തിയ പരിശോധന അപ്രതീക്ഷിതമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൊടുംപിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വിജിലൻസിന്റെ ഈ…
Read More » - 29 November
ശബരിമല അയ്യപ്പനെയും നരേന്ദ്രമോദിയെയും തെറിവിളിച്ച് അധിക്ഷേപിക്കുന്ന സിപിഎം നേതാവിന്റെ വാക്കുകൾ
കമ്മ്യൂണിസ്റ്റ് നേതാക്കളും അവരുടെ അണികളും എന്നും അയ്യപ്പനേയും ശബരിമലയേയും അധിക്ഷേപിച്ചിട്ടേയുള്ളു. ഇപ്പോഴിതാ, സ്വാമി അയ്യപ്പനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേട്ടാൽ അറയ്ക്കുന്ന വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുകയാണ് ആലപ്പുഴ സ്വദേശിയായ…
Read More » - 27 November
സ്വജീവൻ നൽകി കസബിനെ ജീവനോടെ പിടികൂടാൻ സഹായിച്ച തുക്കാറാം ഓംലെ എന്ന പോലീസുകാരന്റെ ധൈര്യം കൊണ്ടു തകർന്നു പോയത് മുംബൈ ഭീകരാക്രമണം ആർഎസ്എസിന്റെ തലയിൽ വെക്കാനുള്ള കോൺഗ്രസ് ഇടത് കേന്ദ്രങ്ങളുടെ പദ്ധതി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണം ആർഎസ്എസിന്റെ ഗൂഢാലോചനയാണെന്ന് വരുത്തി തീർക്കാൻ കൊണ്ഗ്രെസ്സ് ശ്രമിച്ചതിന്റെ രേഖകൾ പുറത്ത്. 26/11 ആക്രമണം – ഒരു RSS ഗൂഢാലോചന എന്ന പുസ്തകം പോലും…
Read More »