Uncategorized
- Jun- 2018 -3 June
ദൈവികതയുടെ ധന്യ മുഹൂർത്തത്തിൽ മുല്ലശേരി പിതാവ് മെത്രാൻ സ്ഥാനത്തേക്ക്
കൊല്ലം: അനുഗ്രഹനിറവിയുടെ തേജസ്സോടെ റൈറ്റ് റവ .ഡോ പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേക തിരുകർമ്മങ്ങൾ. ഫാത്തിമ കോളേജിന്റെ അങ്കണത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ പുരോഹിത സമൂഹത്തെയും വിശ്വാസികളെയും…
Read More » - 2 June
പീഡനത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സൈബര്‍ പോരാളികളുടെ രഹസ്യ ഗ്രൂപ്പുകളിലെ സ്വയംഭോഗം, വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകളെ കുറിച്ച് മോശമായ ഭാഷയില്‍ സംസാരിക്കുന്ന സൈബര്‍ പോരാളികള്‍ക്ക് യാതൊരു കുറവുമില്ല. ഇത്തരത്തിലുള്ള സൈബര്‍ പോരാളികളെ കണക്കിന് ശകാരിച്ച് വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.…
Read More » - 1 June
ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ പൊട്ടി
അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി. അഹമ്മദാബാദിൽ നിന്നും ബാങ്കോക്കിലേക്കു പോകേണ്ടിയിരുന്ന എസ്ജി-85 വിമാനത്തിന്റെ ടയറാണ് റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ പൊട്ടിയത്. യാത്രക്കാരെ ഉടൻ…
Read More » - May- 2018 -30 May
യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി
ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം. മുപ്പതുകാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ഗസ്റ്റ്ഹൗസില്‍ വച്ചാണ് സംഭവം. തിങ്കളാഴ്ച രാത്രി 11ന് ഗുഡ്ഗാവിലെ ഷോപ്പിംഗ്…
Read More » - 29 May
ആര്‍എസ്എസ് നടത്തുന്ന പരിപാടിയില്‍ പ്രണബ് മുഖര്‍ജി: പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: ആര്‍എസ്എസ് നടത്തുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ ‘ഇതേ കുറച്ച് അദ്ദേഹത്തോടു തന്നെ…
Read More » - 29 May
പരിഭ്രാന്തി പരത്തി വീടുകൾക്കുമുന്നിൽ വലിയ കാൽപാദവും കൂർത്ത നഖങ്ങളുടെ അടയാളവും
വണ്ടിത്താവളം: വീടുകൾക്കുമുന്നിൽ വലിയ കാൽപാദവും കൂർത്ത നഖങ്ങളുടെ അടയാളവും കണ്ടെത്തിയത് ഭീതി പരത്തി. അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിനടുത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. അമ്പലത്തിലേക്ക് കയറിയിറങ്ങി പിന്നീട് സമീപത്തെ വീട്ടിലേക്കുള്ള…
Read More » - 27 May
30 ഡിഗ്രി ചൂട് എത്തിയതോടെ അർധനഗ്നരായി സുന്ദരികൾ: ചൂടുകാലമായാൽ ഈ രാജ്യത്ത് ഇങ്ങനെയൊക്കെയാണ്
കടുത്ത ചൂടോടെ രാജ്യമാകമാനം ബാങ്ക് ഹോളിഡേ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ 30 ഡിഗ്രി ചൂടിലാണ് ബാങ്ക് ഹോളിഡേ വീക്കെൻഡ് എത്തിയിരിക്കുന്നത്. മിക്കവരും മദ്യപിച്ച് മദോന്മത്തരായിട്ടാണ് കടുത്ത ചൂടിനെ…
Read More » - 27 May
ട്രോളുന്നവര്‍ അറിയണം കുമ്മനം രാജശേഖരന് എന്ന മനുഷ്യ സ്നേഹിയെ, വൈറലായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുറിപ്പ്
ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും മിസോറാം ഗവര്‍ണര്‍ പദവിയിലെത്തിനില്ക്കുകയാണ് കുമ്മനം രാജശേഖരന്. അദ്ദേഹത്തെ കളിയാക്കി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്. മിസോറാം ഗവര്‍ണറായി അദ്ദേഹത്തെ നിയമിക്കുന്നു…
Read More » - 27 May
നോട്ട് നിരോധനത്തില്‍ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി
നോട്ട് നിരോധനത്തെ പരോക്ഷമായി വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷി കുമാര്‍. നോട്ട് നിരോധനംകൊണ്ട് എത്രപേര്‍ക്ക് ഗുണം ലഭിച്ചുവെന്നും ചിലര്‍ക്ക് പണം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്…
Read More » - 26 May
നിപ്പ ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയിൽ പോയിട്ടില്ല; വൈറസ് വന്നത് മലേഷ്യയിൽ നിന്നല്ലെന്ന് സൂചന
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. സമീപകാലത്ത് സാബിത്ത് യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രമെന്നാണ് പാസ്പോർട്ട് രേഖകളിലുള്ളത്. സാബിത്ത്…
Read More » - 26 May
വായ്പ തട്ടിപ്പുകേസില്‍ പ്രമുഖ ജുവലറി എംഡി അറസ്റ്റില്‍
ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രമുഖ ജുവലറി എം.ഡി അറസ്റ്റില്‍. വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ബിഐ നേതൃത്വം നല്കുന്ന 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന്…
Read More » - 26 May
വീട്ടമ്മയെ മയക്കി കിടത്തി പീഡിപ്പിച്ചു, നഗ്നദൃശ്യം പകര്‍ത്തി 45 ലക്ഷം തട്ടി, സംഭവം പയ്യന്നൂരില്‍
കണ്ണൂര്‍: വീട്ടമ്മയെ മയക്കി കിടത്തി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടി. വീട്ടമ്മയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസ്…
Read More » - 25 May
ജിയോ ഉപഭോക്താവാണോ നിങ്ങൾ ? എങ്കിൽ ഈ ഓഫർ അറിയാതെപോകരുത്
ഐപിഎല്‍ 2018 സീസണ് കലാശ പോരാട്ടത്തിനു ഒരുങ്ങുന്ന വേളയില്‍ മറ്റൊരു ഐപിഎല്‍ ആഡ് ഓൺ ഓഫറുമായി ജിയോ. 101 രൂപയുടെ പുതിയ ജിയോ ക്രിക്കറ്റ് പാക്കിലൂടെ നാല്…
Read More » - 24 May
നിപ്പ; കോട്ടയത്ത് ഒരു നേഴ്സിനെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോട്ടയം: നിപ്പ വൈറസ് ബാധയെന്ന് സംശയിച്ച് ഒരാളെ കൂടി കോട്ടയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നെഴ്സിനെയാണ് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 24 May
സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്
സുഡാനി ഫ്രൈം നൈജീരിയ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ നൈജീരിയന്‍ നടന് സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്. തന്റെ പുതിയ ചിത്രത്തില്‍ വില്ലനായിട്ടാണ് സാമുവല്‍…
Read More » - 24 May
അമ്മയുടെ മൃതദേഹം മക്കള്‍ വീട്ടില്‍ സൂക്ഷിച്ചത് അഞ്ച് മാസം, കാരണം ഞെട്ടിക്കുന്നത്
വാരണാസി: നാല് ആണ്മക്കള് അമ്മയുടെ മൃതദേഹം സൂക്ഷിച്ചത് അഞ്ച് മാസം. 70 കാരിയായ സ്ത്രീ മരിച്ചത് ജനുവരിയിലാണ്. കെമിക്കലുകളും മറ്റും ഉപയോഗിച്ച് മൃതദേഹം കേടാകാതെ സൂക്ഷിക്കാനാണ് മക്കള്‍…
Read More » - 24 May
ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, സംഭവം ചാലക്കുടിയില്‍
തൃശൂര്‍: ചാലക്കുടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയായ സൗമ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ലൈജോ സൗമ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ലൈജോയെ…
Read More » - 24 May
ബാങ്ക് ഓഫ് ബറോഡയുടെ അനുബന്ധ സ്ഥാപനത്തിൽ അവസരം
ബാങ്ക് ഓഫ് ബറോഡയുടെ അനുബന്ധ സ്ഥാപനം ബോബ് ഫിനാന്‍ഷ്യലിൽ അവസരം. സെയില്‍സ് എക്സിക്യുട്ടീവ് , ടീം ലീഡർ,ഏരിയ സെയില്‍സ് മാനേജർ, മാനേജര്‍/അസിസ്റ്റന്റ് മാനേജര്‍-പ്രോസസിങ് എന്നീ തസ്തികളിലാണ് അവസരം.…
Read More » - 22 May
മതത്തിന്റെ പേരില്‍ ഇന്ത്യ ആരോടും വിവേചനം കാണിക്കുന്നില്ല: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: രാജ്യത്ത് മതത്തിന്റെ പേരില്‍ വിവേചനമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ ഐക്യത്തിനു കളങ്കം വരുത്തുന്ന നടപടികളൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല. മതത്തിന്റെ പേരില്‍ ഇന്ത്യ ആരോടും…
Read More » - 22 May
പ്രണയം തലയ്ക്ക് പിടിച്ച് കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ കാമുകന് ചെയ്തത് ആരെയും ഞെട്ടിക്കും
ന്യൂഡല്‍ഹി: പ്രണയം തലയ്ക്ക് പിടിച്ച് കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ കാമുകന് ചെയ്തത് ആരെയും ഞെട്ടിക്കും. കാമുകിമാരുടെ ജന്മദിനത്തില് പലവിധ ആശംസകളും സമ്മാനങ്ങളുമാണ് കാമുകന്മാര് നല്‍കാറ് എന്നാല്‍ ഈ…
Read More » - 21 May
ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു (വീഡിയോ)
ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു. ഫാക്ടറി ഉടമയും ജീവനക്കാരനും ചേര്‍ന്നാണ് ദളിത് ജീവനക്കാരനെ അടിച്ചു കൊന്നത്. ഇരുവരും ജീവനക്കാരനെ അടിച്ചു കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ്…
Read More » - 21 May
നിപ വൈറസ് അനാഥമാക്കിയത് ലിനിയുടെ രണ്ടു പിഞ്ചു കുരുന്നുകളെ: ലിനിയുടെ അമ്മയും ഗുരുതരാവസ്ഥയിൽ
പേരാമ്പ്ര: നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി സനീഷിന്റെ മരണം നാടിനു നൊമ്പരമാകുന്നു. രണ്ടു പിഞ്ചു മക്കളാണ് ലിനിക്ക്…
Read More » - 18 May
എല്‍.ഡി.എഫുമായി ഒത്തുകളി: പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
തിരുവനന്തപുരം•മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 01) അംഗം പാത്തുമ്മ ബീവിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം, നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ…
Read More » - 18 May
ജയിലിലേക്ക് കൊണ്ടുപോകുംവഴി കൈത്തണ്ട മുറിച്ച് പ്രതിയുടെ ആത്മഹത്യാശ്രമം
മലപ്പുറം: ജയിലിലേക്ക് കൊണ്ടുപോകുംവഴി കൈത്തണ്ട മുറിച്ച് മോഷണ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. ഇന്നലെ ഉച്ചയോടെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തുവച്ചാണ് സംഭവം. ബുള്ളറ്റ് മോഷണ…
Read More » - 17 May
മോദി വിമർശനത്തിന് ശേഷം ശത്രുഘ്നൻ സിൻഹ കമൽ ഹാസനും രജനികാന്തിനും ഉപദേശം നൽകുന്നു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന് പിന്നാലെ രജനീകാന്തിനും കമല്‍ ഹാസനും ഉപദേശവുമായി ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. രാഷ്ട്രീയം റോസാപ്പൂ മെത്തയല്ല. അതിനാല്‍ ഒരുപാട് തവണ ചിന്തിച്ചതിനുശേഷമായിരിക്കണം…
Read More »