Uncategorized

ലോകസമാധാനത്തിന് ഇറാന്‍ ഭീഷണിയെന്ന്‍ സൗദി.

റിയാദ്: ലോക സമാധാനത്തിനും സുരക്ഷാ ഭദ്രതയ്ക്കും ഇറാന്‍ ഭീഷണിയെന്ന്‍ സൗദി അറേബ്യ. ഇറാനുമായുള്ള തര്‍ക്കത്തില്‍ മധ്യസ്ഥശ്രമത്തിന് ആരുടെയും സഹായം തേടിയിട്ടില്ല. അത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ശത്രുതാപരമായ പ്രവര്‍ത്തനങ്ങളാണ് ഇറാന്‍ ഭരണകൂടം നടത്തുന്നത്. നയതന്ത്ര ചട്ടങ്ങളും നിയമങ്ങളും ഇറാന്‍ മാനിക്കുന്നില്ലെന്ന് ദീര്‍ഘകാലത്തെ അനുഭവത്തില്‍ നിന്ന് വ്യക്തമായ കാര്യങ്ങളാനെനും, അസത്യം പ്രചരിപ്പിക്കുകയും യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയുമാണ് ഇറാന്‍ തുടരുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button