Latest NewsKeralaNewsUncategorized

സൗജന്യമായി യാത്ര ചെയ്യാം; വേറിട്ട സ്വാതന്ത്ര്യദിന ആഘോഷങ്ങളുമായി കൊച്ചി മെട്രോ

കൊച്ചി: പ്രവര്‍ത്തനം ആരംഭിച്ച ശേഷമുള്ള ആദ്യസ്വാതന്ത്ര്യദിനത്തില്‍ ആഘോഷങ്ങൾ വ്യത്യസ്തമാക്കി കൊച്ചി മെട്രോ. 1947-ല്‍ ജനിച്ച എല്ലാ പൗരന്‍മാര്‍ക്കും കൊച്ചി മെട്രോയില്‍ നാളെ മുതല്‍ ആഗസ്റ്റ് 21 വരെ ഒരാഴ്ച്ച സൗജന്യമായി യാത്ര ചെയ്യാനാണ് അവസരമൊരുക്കിയിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്. 1947-ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖയുമായി മെട്രോ സ്റ്റേഷനിലെത്തിയാല്‍ സൗജന്യമായി യാത്ര ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button