Technology
- Sep- 2022 -4 September
വരാനിരിക്കുന്ന ഉൽപ്പന്നങ്ങളിൽ ചാർജിംഗ് അഡാപ്റ്റർ ഒഴിവാക്കാൻ സാധ്യത, പുതിയ പ്രഖ്യാപനവുമായി ഈ മൊബൈൽ കമ്പനി
ഫോണുകളുടെ ചാർജിംഗ് അഡാപ്റ്റർ ഒഴിവാക്കാൻ ഒരുങ്ങി പ്രമുഖ മൊബൈൽ ബ്രാൻഡായ ഓപ്പോ. വരാനിരിക്കുന്ന പല ഉൽപ്പന്നങ്ങളുടെയും ബോക്സിനുള്ളിൽ ചാർജർ ഉണ്ടായിരിക്കില്ലെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അടുത്ത വർഷം മുതലായിരിക്കും…
Read More » - 2 September
ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി ട്വിറ്റർ
വർഷങ്ങൾക്കുശേഷം പുതിയ മാറ്റത്തിനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഉപയോക്താക്കൾക്കായി ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, പരീക്ഷണ ഘട്ടം എന്ന…
Read More » - 2 September
മെറ്റ പ്ലാറ്റ്ഫോമുകളിൽ പണം നൽകി ഉപയോഗിക്കാനുള്ള ഫീച്ചറുകൾ വികസിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പണമടച്ച് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങി മെറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകളിലാണ് പണം നൽകി ഉപയോഗിക്കാനുള്ള ഫീച്ചറുകൾ…
Read More » - 1 September
ആൻഡ്രോയിഡ് 13 ബീറ്റ 4 വേർഷൻ ഈ ഫോണുകളിൽ ലഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ എത്തി. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയിഡ് 13 ബീറ്റ 4 വേർഷനാണ് തിരഞ്ഞെടുത്ത Pixel സ്മാർട്ട്ഫോണുകളിൽ എത്തിയിരിക്കുന്നത്.…
Read More » - 1 September
ഗൂഗിൾ ക്രോമിന് പിന്നാലെ സുരക്ഷാ ഭീഷണിയുയർത്തി മോസില്ല ഫയർഫോക്സും
പ്രമുഖ വെബ് ബ്രൗസറായ മോസില്ല ഫയർഫോക്സിന് വൻ സുരക്ഷാ ഭീഷണി. ഇത്തവണ ഹാക്കർമാരുടെ ആക്രമണ ഭീഷണി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകിയത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഗൂഗിൾ…
Read More » - 1 September
സാംസംഗ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് സാംസംഗ് ഗാലക്സി എ04എസ് വിപണിയിൽ അവതരിപ്പിച്ചു
സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എ04എസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ യൂറോപ്യൻ വെബ്സൈറ്റിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയുടെ സവിശേഷതകൾ…
Read More » - 1 September
ഇന്ത്യൻ വിപണിയിലെ താരമാകാൻ Nokia 2660 Flip, വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ ഫോണുമായി എത്തിയിരിക്കുകയാണ് ജനപ്രിയ ബ്രാൻഡായ Nokia. നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള Nokia 2660 Flip ഫീച്ചർ ഫോണാണ് കമ്പനി ഇന്ത്യൻ വിപണിയിൽ…
Read More » - 1 September
താൽപ്പര്യമില്ലാത്ത പോസ്റ്റുകൾക്ക് ‘നോട്ട് ഇൻട്രസ്റ്റഡ്’ മാർക്ക്, പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
ഉപയോക്താക്കൾക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകൾ ഒഴിവാക്കാനുള്ള ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. താൽപ്പര്യമില്ലാത്ത പോസ്റ്റുകൾ സജസ്റ്റഡ് ലിസ്റ്റിൽ വരുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റഗ്രാം…
Read More » - 1 September
രാജ്യത്ത് വാട്സ്ആപ്പ് കോളുകൾക്കും നിയന്ത്രണം വരാൻ സാധ്യത, പുതിയ മാറ്റങ്ങൾ അറിയാം
രാജ്യത്ത് വാട്സ്ആപ്പ് കോളുകൾക്കും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് ഇന്റർനെറ്റ് ടെലിഫോൺ കോളുകൾ സംബന്ധിച്ച ശുപാർശ കേന്ദ്ര സർക്കാർ…
Read More » - Aug- 2022 -30 August
ചൈനയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ നിരോധിക്കില്ല, റിപ്പോർട്ടുകൾ തള്ളി കേന്ദ്രം
രാജ്യത്ത് ചൈനീസ് സ്മാർട്ട്ഫോണുകൾ നിരോധിക്കുമെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നിരോധിക്കുമെന്ന് ഇതിനോടകം റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾക്കെതിരെയാണ് കേന്ദ്ര…
Read More » - 29 August
സാംസംഗ് ഗാലക്സി എസ്23 അൾട്രാ: സവിശേഷതകൾ അറിയാം
സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എസ്23 അൾട്രാ അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.…
Read More » - 29 August
വിവോ വൈ16: ഹോങ്കോംഗ് വിപണിയിൽ അവതരിപ്പിച്ചു
വിവോയുടെ വൈ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വൈ16 ഹോങ്കോംഗ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്നാണ്…
Read More » - 29 August
വി ഉപയോക്താക്കളുടെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്, പ്രതികരണവുമായി കമ്പനി രംഗത്ത്
പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ (വി) ഉപയോക്താക്കളുടെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ കമ്പനിയായ സൈബർഎക്സ്9 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 3…
Read More » - 29 August
നിങ്ങളുടെ ഉറക്കം ട്രാക്ക് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ ഗാഡ്ജെറ്റ് നിങ്ങളെ സഹായിക്കുന്നു
ഇന്നത്തെ തിരക്കേറിയതും തിരക്കുള്ളതുമായ ദിനചര്യകളിൽ ഉറക്കം നമ്മുടെ ജീവിതശൈലിയെ ബാധിക്കുന്നു. മിക്ക ആളുകൾക്കും രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കുന്നില്ല. ഏറ്റവും മോശം ഭാഗം അവർക്ക് എവിടെയാണ് തെറ്റ്…
Read More » - 29 August
പാസ്വേഡുകളുടെ സുരക്ഷിത താവളമായ ‘ലാസ്റ്റ്പാസ്’ തകർത്ത് ഹാക്കർമാർ
പാസ്വേഡുകളുടെ സുരക്ഷിത താവളമായി കണക്കാക്കുന്ന ‘ലാസ്റ്റ്പാസി’ന്റെ പാസ്വേഡ് തകർത്തിരിക്കുകയാണ് ഹാക്കർമാർ. ടെക് ലോകത്തിലെ ഏറ്റവും പ്രശസ്തരായ പാസ്വേഡ് മാനേജിംഗ് ആപ്പാണ് ലാസ്റ്റ്പാസ്. സുരക്ഷിത പാസ്വേഡ് കണ്ടെത്താൻ ഇന്ന്…
Read More » - 28 August
ഓഫർ വിലയിൽ സാംസംഗ് ഗാലക്സി എം13
സാംസംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എം13. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറിൽ വാങ്ങാൻ…
Read More » - 28 August
ക്യാഷ് ബാക്ക് ഓഫറിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കണോ? കൂടുതൽ വിവരങ്ങൾ അറിയാം
ക്യാഷ് ബാക്ക് ഓഫറിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. POCO F4 5G സ്മാർട്ട്ഫോണാണ് ക്യാഷ് ബാക്ക് ഓഫറോടുകൂടി…
Read More » - 28 August
ശ്രദ്ധേയമായി പ്രധാനമന്ത്രിയുടെ 6ജി പ്രഖ്യാപനം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് 5ജി സേവനം ലഭിക്കുന്നതിനു മുൻപ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 6ജി പ്രഖ്യാപനം ശ്രദ്ധേയമായി. ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ 6ജി സേവനം ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിട്ടുള്ളത്.…
Read More » - 28 August
ഇന്ത്യൻ വിപണിയിലെ താരമാകാനൊരുങ്ങി ഫിറ്റ്ബിറ്റ് ഇൻസ്പയർ 3 സ്മാർട്ട് വാച്ചുകൾ, സവിശേഷതകൾ അറിയാം
മുൻനിര സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ ഫിറ്റ്ബിറ്റ് ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചു. പഴയ മോഡലുകൾ പരിഷ്കരിച്ചാണ് സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിയിരിക്കുന്നത്. ഫിറ്റ്ബിറ്റ് ഇൻസ്പയർ 3…
Read More » - 28 August
സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം, എച്പി 965 4കെ സ്ട്രീമിംഗ് വെബ്ക്യാം വിപണിയിൽ
സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സ്ട്രീമിംഗ് വെബ്ക്യാമായ എച്പി 965 4കെ വിപണിയിൽ അവതരിപ്പിച്ചു. മുഖം തിരിച്ചറിയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം. സ്ട്രീമിംഗ്…
Read More » - 28 August
ഇൻസ്റ്റഗ്രാം: 16 വയസ് തികയാത്ത കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. 16 വയസ് തികയാത്തവരുടെ അക്കൗണ്ടുകൾക്കാണ് ഇൻസ്റ്റഗ്രാം പൂട്ടിടുന്നത്. ഇതോടെ, ഡിഫോൾട്ടായി കൗമാര ഉപയോക്താക്കൾക്ക്…
Read More » - 28 August
അതിവേഗം വളർന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ, തിരിച്ചടിയായത് ഈ മേഖലയ്ക്ക്
ഇന്റർനെറ്റിന്റെ ആവിർഭാവം ലോകത്ത് തന്നെ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഇന്റർനെറ്റിനു പുറമേ, സ്മാർട്ട്ഫോണുകളും പെൻഡ്രൈവുകളും രംഗത്തെത്തിയതോടെ ജനങ്ങളുടെ ദൃശ്യാനുഭവത്തിൽ തന്നെ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് അതിവേഗം…
Read More » - 27 August
കമ്മ്യൂണിറ്റി ഫീച്ചറുമായി വാട്സ്ആപ്പ്, ബീറ്റ ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങി
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. മാസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച കമ്മ്യൂണിറ്റി ഫീച്ചറാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ബീറ്റ ഉപഭോക്താക്കൾക്ക് മാത്രമാണ്…
Read More » - 27 August
റെഡ്മി നോട്ട് 11 എസ്ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിലെ താരമാകാൻ ഒരുങ്ങി റെഡ്മി നോട്ട് 11 എസ്ഇ. ബഡ്ജറ്റ് റേഞ്ചിൽ നിരവധി സവിശേഷതകളോടെ വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോണാണിത്. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം. 6.43 ഇഞ്ച്…
Read More » - 27 August
വിൻഡോസ് ഉപയോഗിക്കുന്നവരാണോ? ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിൻഡോസിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിൻഡോസിന് ഗുരുതരമായ…
Read More »