Technology
- Sep- 2022 -14 September
ഇലോൺ മസ്കിന് ട്വിറ്റർ വാങ്ങാൻ ഓഹരി ഉടമകളുടെ അംഗീകാരം, ഇടപാട് തുക അറിയാം
ട്വിറ്റർ ഏറ്റെടുക്കാൻ ഒരുങ്ങി ശതകോടീശ്വരനായ ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 44…
Read More » - 13 September
5ജിയിലേക്ക് അതിവേഗം കുതിക്കാൻ എയർടെൽ, 4ജി സിം കാർഡുകൾ അപ്ഗ്രേഡ് ചെയ്യേണ്ടതില്ല
രാജ്യത്ത് 5ജി സേവനം അതിവേഗം ഉറപ്പുവരുത്താനൊരുങ്ങി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഒരു മാസത്തിനുള്ളിലാണ് എയർടെൽ 5ജി സേവനം ആരംഭിക്കുക.…
Read More » - 13 September
ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ എത്തി, സവിശേഷതകൾ ഇങ്ങനെ
വിപണി കീഴടക്കാൻ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന്…
Read More » - 13 September
28 ദിവസം കാലാവധിയുളള പ്ലാനുകൾ അവസാനിപ്പിച്ചു, പുതിയ മാറ്റത്തിനൊരുക്കി രാജ്യത്തെ ടെലികോം കമ്പനികൾ
രാജ്യത്ത് റീചാർജ് പ്ലാനുകളുടെ കാലാവധിയിൽ മാറ്റങ്ങൾ വരുത്തി രാജ്യത്തെ ടെലികോം സേവന ദാതാക്കൾ. റിപ്പോർട്ടുകൾ പ്രകാരം, 28 ദിവസത്തേക്കുള്ള പ്ലാനുകളാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് എല്ലാ മാസവും…
Read More » - 13 September
ഉപഭോക്താക്കൾക്ക് കിടിലൻ സമ്മാനങ്ങളുമായി വോഡഫോൺ- ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ സ്വന്തമായി പ്ലേ ലിസ്റ്റുകൾ തയ്യാറാക്കുന്നവരെയാണ് സമ്മാനങ്ങൾ കാത്തിരിക്കുന്നത്. വി ആപ്പ് ഉപയോഗിച്ച്…
Read More » - 13 September
മൂൺലൈറ്റിംഗ് അനുവദിക്കില്ല, ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഫോസിസ്
ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ ഇൻഫോസിസ്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റൊരു സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മൂൺലൈറ്റിംഗ് സംവിധാനത്തിനെതിരെയാണ് ഇൻഫോസിസ്…
Read More » - 13 September
ഉപഭോക്താക്കൾക്ക് കിടിലൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡിഷ് ടിവി
ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഡിഷ് ടിവി. എല്ലാ വീടുകളിലും ഹൈഡഫിനിഷൻ ഡിടിഎച്ച് കണക്ഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്താക്കൾക്കായി ഡിഷ് ടിവി നിരവധി…
Read More » - 12 September
വിപണി കീഴടക്കാൻ IQOO Z6 Lite 5G സ്മാർട്ട്ഫോണുകൾ ഉടൻ പുറത്തിറക്കും
വിപണിയിൽ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ IQOO. റിപ്പോർട്ടുകൾ പ്രകാരം, IQOO Z6 Lite 5G സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കുന്നത്. സെപ്തംബർ 14 ന്…
Read More » - 12 September
വീചാറ്റ് ഉപയോഗിക്കുന്നവരാണോ? സ്വകാര്യ വിവരങ്ങൾ ചൈനീസ് സെർവറിൽ സൂക്ഷിക്കാൻ സാധ്യത
വിദേശ ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വീചാറ്റ്. ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റയും ബ്രൗസറിംഗ് ഹിസ്റ്ററിയും ചൈനയിലേക്ക് അയക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…
Read More » - 12 September
പഴയ ചാറ്റിനായി സ്ക്രോൾ ചെയ്ത് മടുത്തോ? ഇനി ഇഷ്ടമുള്ള തീയതി തിരഞ്ഞെടുത്ത് ചാറ്റുകൾ തിരയാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപയോക്താക്കൾക്കായി നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. മെസേജിംഗ് ലളിതവും വേഗത്തിലുമാക്കാൻ നിരവധി ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഉപയോക്താക്കൾ ഏറെ…
Read More » - 12 September
ആമസോൺ: ജീവനക്കാരെ ഉടൻ തിരിച്ചു വിളിക്കില്ല, വർക്ക് ഫ്രം ഹോം തുടരും
കോവിഡിന്റെ തീവ്രത കുറഞ്ഞിങ്കിലും ജീവനക്കാരെ ഉടൻ തന്നെ ഓഫീസിലേക്ക് തിരിച്ചുവിളിക്കാൻ സാധ്യതയില്ലെന്ന് ആമസോൺ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ആൻഡി ജെസിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. വർക്ക് ഫ്രം…
Read More » - 12 September
ടിസിഎസ്: സ്കൂൾ വിദ്യാർത്ഥികൾക്കായി ഐടി ക്വിസ് സംഘടിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ മുൻനിര ഐടി കമ്പനികളിലൊന്നായ ടിസിഎസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഐടി ക്വിസ് സംഘടിപ്പിക്കുന്നു. ടിസിഎസ് റൂറൽ ഐടി ക്വിസിന്റെ 23-ാം മത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. റൂറൽ…
Read More » - 11 September
ഗൂഗിൾ: ബഡ്ജറ്റ് റേഞ്ചിൽ ക്രോംകാസ്റ്റ് പുറത്തിറക്കാൻ സാധ്യത
ബഡ്ജറ്റ് റേഞ്ചിൽ ഏറ്റവും പുതിയ ക്രോംകാസ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. ജിയസ്എംഅറീന പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 30 ഡോളറിന് വാങ്ങാൻ സാധിക്കുന്ന വില കുറഞ്ഞ ക്രോംകാസ്റ്റാണ്…
Read More » - 11 September
യൂട്യൂബ്: മൂന്നുമാസത്തിനിടെ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തത് പത്ത് ലക്ഷത്തിലധികം വീഡിയോകൾ
രാജ്യത്ത് മൂന്നുമാസം കൊണ്ട് പത്ത് ലക്ഷത്തിലധികം വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. 2022 ഏപ്രിലിനും ജൂണിനും ഇടയിലാണ് 1,324,634 ഓളം വീഡിയോകൾ നീക്കം ചെയ്തത്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി…
Read More » - 11 September
ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരാണോ? ഇന്റർനെറ്റില്ലാതെ പണമിടപാടുകൾ നടത്താം
സ്മാർട്ട്ഫോൺ ഇല്ലെങ്കിലും ഇനി ഫീച്ചർ ഫോൺ വഴി പണമിടപാടുകൾ നടത്താൻ അവസരം. ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെയാണ് സാധാരണ ഫോണിൽ പണമിടപാടുകൾ നടത്താൻ സാധിക്കുക. ഈ സേവനത്തെ കുറിച്ച്…
Read More » - 11 September
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഫ്ലിപ്കാർട്ട്, ബിഗ് ബില്യൺ ഡേയ്സ് ഉടൻ ആരംഭിക്കും
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഉപഭോക്താക്കൾ കാത്തിരുന്ന ബിഗ് ബില്യൺ ഡേയ്സിനാണ് ഫ്ലിപ്കാർട്ട് തുടക്കം കുറിക്കുന്നത്. അതേസമയം, സെയിലിന്റെ ഔദ്യോഗിക…
Read More » - 11 September
വിവിധ രാജ്യങ്ങളിൽ വിവിധ നിരക്കുകൾ കാഴ്ചവച്ച് ഐഫോൺ 14 പതിപ്പുകൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സെപ്തംബർ ഏഴിനാണ് ഐഫോൺ 14 ന്റെ പതിപ്പുകൾ വിപണിയിൽ അവതരിപ്പിച്ചത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ,…
Read More » - 11 September
മോട്ടോറോള എഡ്ജ് 30 അൾട്രാ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോറോള എഡ്ജ് 30 അൾട്രാ വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ, യൂറോപ്പ്, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലാണ് മോട്ടോറോള എഡ്ജ് 30 അൾട്രാ എത്തിയിരിക്കുന്നത്.…
Read More » - 11 September
വമ്പൻ വിലക്കിഴിവിൽ ഐഫോൺ 14 സീരീസ് ഫോണുകൾ, ഇന്ത്യൻ വിപണി വില അറിയാം
ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോൺ 14 സീരീസിലെ ഫോണുകൾ ഓഫർ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം നൽകിയിരിക്കുകയാണ് ആപ്പിൾ. സെപ്തംബർ ഏഴിനാണ് ഐഫോൺ 14 സീരീസിലുള്ള ഫോണുകൾ…
Read More » - 11 September
എഡിറ്റ് ബട്ടണിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ട്വിറ്റർ, പുതിയ ഫീച്ചർ ആദ്യം ലഭിക്കുന്നത് ട്വിറ്റർ ബ്ലൂ വരിക്കാർക്ക്
ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ അടുത്തിടെയാണ് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള എഡിറ്റ് ബട്ടൺ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റുമായി ട്വിറ്റർ…
Read More » - 9 September
റെഡ്മി 11 പ്രൈം 5ജി: ആദ്യ സെയിൽ ആരംഭിച്ചു, സവിശേഷതകൾ അറിയാം
റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി 11 പ്രൈം 5ജി ആദ്യ സെയിലിനെത്തി. റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോണിന് പുറമേ, റെഡ്മി 11 പ്രൈം 4ജിയും…
Read More » - 9 September
ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറാൻ ടാറ്റ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഐഫോൺ നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഇന്ത്യൻ കമ്പനിയായ ടാറ്റ. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ തായ്വാനിലെ വിതരണക്കാരുമായാണ് ടാറ്റ ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ചത്. ഇന്ത്യയിലെ കമ്പനിയായ ടാറ്റയുടെ വരുമാനം…
Read More » - 9 September
വിപണി കീഴടക്കാൻ Daiwaയുടെ ടെലിവിഷനുകൾ പുറത്തിറക്കി, വിലയും സവിശേഷതയും അറിയാം
ടെലിവിഷനുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Daiwa. നിരവധി സവിശേഷതകൾ ഉള്ള 65 ഇഞ്ച് 4കെ യുഎച്ച്ഡി ടെലിവിഷനുകളാണ് Daiwa ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ഫീച്ചറുകൾ…
Read More » - 9 September
ഇന്ത്യൻ വിപണി കീഴടക്കി Lava Blaze സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണി കീഴടക്കി ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ. Lava Blaze സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ സവിശേഷതകൾ അറിയാം. 6.52 ഇഞ്ച്…
Read More » - 8 September
സമൂഹ മാധ്യമങ്ങളിലെ പെയ്ഡ് പ്രമോഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം
വിവിധ സമൂഹ മാധ്യമങ്ങളിലെ വ്ലോഗർമാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിലെ വ്ലോഗർമാർക്കാണ് മാർഗ്ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി…
Read More »