Technology
- Sep- 2022 -21 September
മൂൺലൈറ്റിംഗ്: 300 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ
ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി പ്രമുഖ ടെക് ഭീമനായ വിപ്രോ. മൂൺലൈറ്റിംഗ് അഥവാ ഒരേ സമയം ഇരുകമ്പനികളിൽ ജോലി ചെയ്യുന്ന ഇരട്ടത്തൊഴിൽ സമ്പ്രദായം അനുവദിക്കില്ലെന്ന് വിപ്രോ ഇതിനോടകം മുന്നറിയിപ്പ്…
Read More » - 20 September
ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വില കുറച്ചു, പുതുക്കിയ നിരക്ക് അറിയാം
ഓപ്പോയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഓപ്പോ ഈ വർഷം പുറത്തിറക്കിയ ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വില വെട്ടിക്കുറച്ചു. റിപ്പോർട്ടുകൾ പ്രകാരം, 1,000 രൂപയാണ്…
Read More » - 20 September
ലാവ ബ്ലേസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും ഇങ്ങനെ
ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ലാവ ബ്ലേസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ ഗ്രീൻ,…
Read More » - 20 September
ഏറ്റവും പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്, ഇനി ക്രിയേറ്റീവ് ടൂളുകൾ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാം
ക്രിയേറ്റീവ് ടൂളുകൾ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള അവസരവുമായി എത്തുകയാണ് ഗൂഗിൾ ഫോട്ടോസ്. ഇൻ- ബിൽറ്റ് ഉൾപ്പെടെയുള്ള ക്രിയേറ്റീവ് ടൂളുകളാണ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിക്കുന്നത്. 2019 ൽ…
Read More » - 19 September
പകുതി വിലയിൽ ഗാലക്സി എസ് 21 എഫ്ഇ 5ജി സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ സാംസംഗ് പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങാൻ സുവർണാവസരം. റിപ്പോർട്ടുകൾ പ്രകാരം, സാംസംഗിന്റെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 57 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി…
Read More » - 19 September
കിക്ക് സ്റ്റാർട്ടർ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ, വിലക്കുറവിൽ ലഭിക്കുന്ന ഈ സ്മാർട്ട് ഫോണിനെ കുറിച്ച് അറിയാം
കിക്ക് സ്റ്റാർട്ടർ ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ. കിക്ക് സ്റ്റാർട്ടർ ഓഫറുകളിലൂടെ ബ്രാൻഡഡ് കമ്പനികളുടെ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ സാധിക്കും. റിപ്പോർട്ടുകൾ…
Read More » - 19 September
ബിഗ് ബില്യൺ ഡേയ്സ്: വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കൂ, സവിശേഷതകൾ അറിയാം
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്ന ബിഗ് ബില്യൺ ഡേയ്സ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്മാർട്ട്ഫോണുകൾക്ക് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു. ബഡ്ജറ്റ് റേഞ്ചിൽ…
Read More » - 19 September
സിനിമാ രംഗത്തേക്ക് ചുവടുറപ്പിച്ച് വാട്സ്ആപ്പ്, ആദ്യ സിനിമ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, സിനിമ നിർമ്മാണ രംഗത്തേക്കാണ് വാട്സ്ആപ്പ് ചുവടുവയ്ക്കുന്നത്. ഇതിന്റെ മുന്നോടിയായി നിർമ്മിച്ച ആദ്യ ഷോർട്ട് ഫിലിം…
Read More » - 19 September
ഈ സ്മാർട്ട് ഫോണുകളിൽ അടുത്ത മാസം മുതൽ വാട്സ്ആപ്പ് ലഭിക്കില്ല, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ ഒക്ടോബർ മുതൽ സേവനം നിർത്താനൊരുങ്ങി പ്രമുഖ മെസേജിംഗ് അപ്ലിക്കേഷനായ വാട്സ്ആപ്പ്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ…
Read More » - 18 September
അയച്ച സന്ദേശം തെറ്റിയോ? തിരുത്താനുള്ള ഓപ്ഷനുമായി വാട്സ്ആപ്പ്
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് ആവശ്യമായ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ അയച്ച സന്ദേശങ്ങൾ എഡിറ്റ്…
Read More » - 18 September
ഇന്ത്യൻ നിർമ്മിത ഫോൺ വിൽപ്പനയിൽ ഒന്നാമനായി ഓപ്പോ, മൊത്തം വിപണി വിഹിതം അറിയാം
ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോൺ വിൽപ്പനയിൽ മികച്ച നേട്ടവുമായി ഓപ്പോ. റിപ്പോർട്ടുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമ്മിത ഫോണുകളാണ് ഓപ്പോ…
Read More » - 18 September
വിവോ വൈ52ടി 5ജി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇതാണ്
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വൈ52ടി 5ജി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ സെപ്തംബർ 19 മുതലാണ് ലഭ്യമാകുക. വിവോ…
Read More » - 18 September
പ്രീമിയം സ്മാർട്ട്ഫോൺ നിരയിലെ ‘കാമൺ 19 പ്രോ മോണ്ട്രിയൻ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ടെക്നോയുടെ ഏറ്റവും പുതിയ മൾട്ടി കളർ ചേഞ്ചിംഗ് സ്മാർട്ട്ഫോണായ ‘കാമൺ 19 പ്രോ മോണ്ട്രിയൻ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ടെക്നോ. പോളിക്രോമാറ്റിക് ഫോട്ടോസോമർ…
Read More » - 18 September
ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ആപ്പിൾ
ഐഫോണിന്റെ ഏറ്റവും പുതിയ സീരീസായ ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ എക്സ്ചേഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ. പഴയ ഐഫോൺ മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് എക്സ്ചേഞ്ച് തുക നിശ്ചയിക്കുന്നത്.…
Read More » - 18 September
നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ: പുതിയ ഫീച്ചർ ഫോൺ ഉടൻ വിപണിയിൽ അവതരിപ്പിക്കും
സ്മാർട്ട്ഫോണുകൾ അരങ്ങുവാഴുന്ന ഇക്കാലത്ത് വിപണി കീഴടക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോൺ ഉടൻ വിപണിയിൽ അവതരിപ്പിക്കും. ഫീച്ചർ ഫോൺ രംഗത്ത് ആധിപത്യം ഉറപ്പിക്കാൻ നോക്കിയ 5710…
Read More » - 18 September
ബഡ്ജറ്റ് റേഞ്ചിൽ റെഡ്മി എ11, വിലയും സവിശേഷതയും അറിയാം
ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകളിൽ ഒന്നാണ് റെഡ്മി എ1. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചർ എന്നുള്ളതാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. റെഡ്മി…
Read More » - 17 September
ഇന്ത്യൻ വിപണി കീഴടക്കാൻ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ എഡ്ജ് 30 അൾട്ര ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.…
Read More » - 17 September
എൽജി: ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ്ലെറ്റ് പുറത്തിറക്കി, സവിശേഷതകൾ ഇതാണ്
പ്രമുഖ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളായ എൽജിയുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തുനിന്നും എൽജി പിന്മാറുകയാണെന്ന റിപ്പോർട്ടുകൾ ടെക് ലോകത്ത് ചർച്ചാ വിഷയമായിരുന്നു.…
Read More » - 17 September
അനധികൃത നിക്ഷേപങ്ങൾ നടത്തുന്ന ചൈനീസ് ആപ്പുകൾക്കെതിരെ നടപടി സ്വീകരിച്ച് ഇ.ഡി
വിവിധ ചൈനീസ് ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവിധ തരത്തിലുള്ള അനധികൃത നിക്ഷേപങ്ങൾ നടത്തുന്ന ആപ്പുകൾക്കെതിരെയാണ് തുടർ നടപടികളുമായി ഇ.ഡി രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗേറ്റ്…
Read More » - 17 September
ഹോണർ പാഡ് 8: ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത
ഹോണർ കമ്പനിയുടെ ഏറ്റവും പുതിയ ടാബ്ലെറ്റായ ഹോണർ പാഡ് 8 ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്ലെറ്റ് പ്രമുഖ ഓൺലൈൻ…
Read More » - 17 September
ചെറിയ സ്ക്രീനോടുകൂടിയ പിക്സൽ മിനി ഹാൻഡ്സെറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ
ഉയർന്ന ഗുണനിലവാരമുള്ള ചെറിയ സ്ക്രീനോടുകൂടിയ സ്മാർട്ട്ഫോൺ വികസിപ്പിക്കാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. പിക്സൽ മിനി എന്ന പേര് നൽകിയിരിക്കുന്ന ഈ സ്മാർട്ട്ഫോണുകൾ ടെക് ലോകത്തിന് തന്നെ…
Read More » - 16 September
ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഇനി വളരെ എളുപ്പം, ഇംപോർട്ട് ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. പുതിയ സ്മാർട്ട്ഫോണിലേക്ക് മാറുമ്പോൾ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ചാറ്റ് ബാക്കപ്പുകൾക്കാണ് വാട്സ്ആപ്പ് പരിഹാരം…
Read More » - 16 September
ഈ ജനപ്രിയ ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം, കെണിയിൽ അകപ്പെട്ട് മൂന്നു ലക്ഷത്തിലധികം ഗെയിമർമാർ
ജനപ്രിയ ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തിയതോടെ കെണിയിൽ അകപ്പെട്ട് ഗെയിമർമാർ. റിപ്പോർട്ടുകൾ പ്രകാരം, പബ്ജി, ഫിഫ, മൈൻക്രാഫ്റ്റ്, റോബോക്സ് തുടങ്ങിയ 28 ഓളം ഗെയിമുകളിലാണ് മാൽവെയറിന്റെ സാന്നിധ്യം…
Read More » - 16 September
പിക്സൽ ഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ഗൂഗിൾ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
നിർമ്മാണ പ്രവർത്തനത്തിൽ പുതിയ മാറ്റങ്ങളുമായി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, പിക്സൽ ഫോണുകളുടെ നിർമ്മാണ ശാലകളിൽ ചിലത് ഇന്ത്യയിലേക്ക് മാറ്റാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ചില…
Read More » - 16 September
ഇനി ഓൺലൈനിൽ ഉണ്ടോയെന്ന് തിരയേണ്ട, സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഫീച്ചറുമായി വാട്സ്ആപ്പ്
ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ഇതോടെ, ഉപയോക്താക്കൾക്ക് ഇനി ഓൺലൈനിൽ ഉണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം…
Read More »