Technology
- Sep- 2022 -27 September
നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റിലേഷൻ: സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം
ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സ്മാർട്ട്ഫോണുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റിലേഷൻ അഥവാ, നാവിക് സംവിധാനം ഏർപ്പെടുത്തണമെന്നാണ് കേന്ദ്രം…
Read More » - 27 September
ബിഗ് ബില്യൺ ഡേയ്സ്: ഓപ്പോ കെ10 ഇപ്പോൾ തന്നെ സ്വന്തമാക്കൂ
ഓപ്പോയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ബിഗ് ബില്യൺ ഡേയ്സിലൂടെയാണ് ഓപ്പോയുടെ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള…
Read More » - 27 September
കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, ഔദ്യോഗിക പ്രഖ്യാപനം നടത്തി സക്കർബർഗ്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ കോൾ ലിങ്ക് ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ കോൾ ചെയ്യാനോ, നിലവിലുള്ള കോളിൽ…
Read More » - 27 September
‘നെക്സ്റ്റ് ലെവൽ’: ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യയും ഫേസ്ബുക്ക് ഗെയിമിംഗും കൈകോർക്കുന്നു
ടാലന്റ് ഹണ്ട് ആൻഡ് ഗെയ്മർ ഓൺ ബോർഡിംഗ് പ്രോഗ്രാമായ ‘നെക്സ്റ്റ് ലെവൽ’ കേരളത്തിലും സാന്നിധ്യം ഉറപ്പിക്കുന്നു. പ്രമുഖ ഗെയിമിംഗ് കണ്ടന്റ് മാർക്കറ്റിംഗ് സ്ഥാപനമായ ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യ,…
Read More » - 26 September
IQOO Z6 Lite: കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ IQOO ന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ IQOO Z6 Lite ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സുവർണാവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ…
Read More » - 26 September
ആപ്പിൾ: ഐഫോൺ 14 ന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു
നിർമ്മാണ മേഖലയിൽ പുതിയ മാറ്റങ്ങളുമായി പ്രമുഖ ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 14 മോഡലിന്റെ നിർമ്മാണമാണ് ആപ്പിൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ സ്ഥിതി…
Read More » - 26 September
വി ബിസിനസും ട്രില്ലിയന്റും കൈകോർക്കുന്നു, പുതിയ നീക്കങ്ങൾ അറിയാം
ബിസിനസ് രംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. ഇതിന്റെ ഭാഗമായി വി ബിസിനസും ട്രില്ലിയന്റും ഉടൻ തന്നെ കൈകോർക്കും. ഇന്ത്യയിലെ ആധുനിക…
Read More » - 26 September
വേറിട്ട മാതൃകയിൽ എച്ച്പി സ്പെക്ടർ എക്സ്360 16, സവിശേഷതകൾ അറിയാം
പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ എച്ച്പി ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചു. വ്യത്യസ്ഥവും മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നതുമായ ഡിസൈനിലാണ് എച്ച്പി സ്പെക്ടർ എക്സ്360 16 പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ…
Read More » - 26 September
ടിക്ടോക്കിനോട് കിടപിടിക്കാൻ യൂട്യൂബ്, ഷോട്ട്സ് വീഡിയോസിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ അവസരം
ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി യൂട്യൂബ്. ഇത്തവണ ഷോട്ട്സ് വീഡിയോസിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കാനുള്ള അവസരമാണ് യൂട്യൂബ് ഒരുക്കുന്നത്. ഇതോടെ, കണ്ടന്റ് ക്രിയേറ്റേഴ്സ് ഷോട്ട്സ് വീഡിയോയിലൂടെ പണം…
Read More » - 25 September
മൂൺലൈറ്റിംഗ്: ഐടി കമ്പനികളുടെ നടപടിക്കെതിരെ പ്രതികരണവുമായി കേന്ദ്രം
ടെക് ലോകത്ത് കുറഞ്ഞ കാലയളവിനുള്ളിൽ ചർച്ചാ വിഷയമായി മാറിയ ഒന്നാണ് മൂൺലൈറ്റിംഗ് അഥവാ ഇരട്ടത്തൊഴിൽ. രാജ്യത്തെ ഐടി കമ്പനികൾ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റൊരു…
Read More » - 25 September
മാറുന്ന ടെക്നോളജിക്കൊപ്പം ചുവടുവെക്കാൻ സൈബർ ഡോം, ഇനി മെറ്റാവേഴ്സ് വഴിയും ലഭ്യമാകും
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിക്കൊപ്പം പുതിയ ചുവടുവെപ്പുമായി കേരള പോലീസിന്റെ സൈബർ ഡോം. റിപ്പോർട്ടുകൾ പ്രകാരം, മെറ്റാവേഴ്സ് വഴിയും സൈബർ ഡോം സന്ദർശിക്കാൻ സാധിക്കുന്നതാണ്. ഇതോടെ, ലോകത്തിന്റെ ഏതു…
Read More » - 25 September
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ
സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ…
Read More » - 25 September
സോഷ്യൽ മീഡിയകളിലെ തെറ്റായ ഉള്ളടക്കം, ഗവേഷകർക്ക് സഹായവുമായി ട്വിറ്റർ
സോഷ്യൽ മീഡിയകളിലെ തെറ്റായ ഉള്ളടക്കത്തെ കുറിച്ച് പഠനങ്ങൾ നടത്തുന്ന ഗവേഷകർക്ക് സഹായവുമായി ട്വിറ്റർ. ഗവേഷകരുടെ പഠനത്തിന് ആവശ്യമായ കൂടുതൽ ഡാറ്റകൾ നൽകാനാണ് ട്വിറ്റർ പദ്ധതിയിടുന്നത്. സോഷ്യൽ മീഡിയകളിലെ…
Read More » - 25 September
ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാനൊരുങ്ങി സ്മാർട്ട്ഫോൺ വിപണി
ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാൻ പുതിയ വിപണന തന്ത്രവുമായി സ്മാർട്ട്ഫോൺ വിപണി. ബിഗ് ബില്യൺ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയ്ക്ക് പുറമേ, വിവിധ ഷോറൂമുകളും നിരവധി…
Read More » - 25 September
ഇന്ത്യ വിടാനൊരുങ്ങി ഈ വിപിഎൻ കമ്പനിയും, കാരണം ഇതാണ്
കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യ വിടാനൊരുങ്ങി പ്രമുഖ വിപിഎൻ സേവന ദാതാവായ പ്രോട്ടോൺ. എക്സ്പ്രസ്, സർഫ്ഷാർക് എന്നീ കമ്പനികൾക്ക് പിന്നാലെയാണ് പ്രോട്ടോണും ഇന്ത്യ വിടുന്നത്. അതേസമയം, സേവനം…
Read More » - 24 September
ഫെയ്സ് അൺലോക്കിംഗ്: കിടിലൻ അപ്ഡേറ്റുമായി സാംസംഗ്
ഉപഭോക്താക്കൾക്ക് കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. റിപ്പോർട്ടുകൾ പ്രകാരം, ഫെയ്സ് അൺലോക്കിംഗിന് സഹായിക്കുന്ന പുതിയ അപ്ഡേറ്റാണ് അവതരിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഡ്യുവൽ…
Read More » - 24 September
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സാംസംഗ് ഗാലക്സി എം33 വിലക്കുറവിൽ വാങ്ങാൻ അവസരം
സാംസംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എം33 വാങ്ങാൻ അവസരം. ആമസോൺ…
Read More » - 24 September
പോവ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി, സവിശേഷതകൾ അറിയാം
പ്രീമിയം ബ്രാൻഡ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. പോവ സീരീസിലെ ഏറ്റവും പുതിയ മോഡലായ ടെക്നോ പോവ നിയോ 5ജി സ്മാർട്ട്ഫോണുകളാണ്…
Read More » - 24 September
‘സൈൻ ലേൺ’: ആംഗ്യഭാഷ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ
ഇന്ത്യൻ ആംഗ്യഭാഷ നിഘണ്ടു അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ സൈൻ ലേൺ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രസർക്കാർ. 10,000 വാക്കുകൾ അടങ്ങിയ സൈൻ ലേൺ ആപ്പ് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി…
Read More » - 24 September
മൈജിയിൽ നിന്നും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം, സൂപ്പർ ഡ്യൂപ്പർ സെയിൽ ആരംഭിച്ചു
ഉപഭോക്താക്കൾക്ക് മികച്ച ഡിസ്കൗണ്ട് ഓഫറുമായി മൈജി. ഉൽപ്പന്നങ്ങൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന സൂപ്പർ ഡ്യൂപ്പർ സെയിലിനാണ് മൈജി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിലെ ഓഫറിനേക്കാൾ…
Read More » - 23 September
ഐറ്റൽ: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു
ഐറ്റലിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐറ്റൽ വിഷൻ 3 ടർബോ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുള്ള ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം. 6.6 ഇഞ്ച്…
Read More » - 23 September
കുറഞ്ഞ വിലയിൽ റിയൽമിയുടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇത്തവണ ഫ്ലിപ്കാർട്ട് അവതരിപ്പിച്ച ബിഗ് ബില്യൺ ഡേയ്സ് ഓഫറിലൂടെയാണ് റിയൽമി സി31…
Read More » - 23 September
ലൈസൻസ് ഉള്ള പാട്ടുകൾ ഇനി വീഡിയോയ്ക്ക് ഉപയോഗിക്കാം, പുതിയ അപ്ഡേറ്റുമായി യൂട്യൂബ്
ഇഷ്ടപ്പെട്ട പാട്ട് വീഡിയോയ്ക്ക് ഉപയോഗിച്ചാൽ പലപ്പോഴും യൂട്യൂബിൽ നിന്നും പിടിവീഴാറുണ്ട്. എന്നാൽ, ക്രിയേറ്റർമാർക്ക് ഗംഭീര അപ്ഡേറ്റുമായാണ് യൂട്യൂബ് രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ലൈസൻസ് ഉള്ള പാട്ടുകൾ ഇനി…
Read More » - 23 September
വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ: വില പ്രഖ്യാപിച്ചു, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വാങ്ങാൻ അവസരം
വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷന്റെ വില ഔദ്യോഗികമായി പുറത്തുവിട്ട് കമ്പനി. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണെങ്കിലും വൺപ്ലസ് 10ആർ…
Read More » - 21 September
പുതിയ കളർ വേരിയന്റുമായി വിവോ ടി1 5ജി, ഫ്ലിപ്കാർട്ടിലൂടെ വാങ്ങാൻ അവസരം
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിൽ ഒന്നായ വിവോ ടി1 5ജി പുതിയ കളർ വേരിയന്റിൽ പുറത്തിറക്കി. വിവോ ടി1 5ജി സിൽക്കി വൈറ്റ് (Vivo T 5G…
Read More »