Technology
- Oct- 2022 -4 October
ഒറ്റത്തവണ മാത്രം കണ്ടാൽ മതി, വ്യൂ വൺസ് ഫീച്ചറിൽ പുതിയ മാറ്റങ്ങൾ
കഴിഞ്ഞ വർഷം വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്നാണ് വ്യൂ വൺസ്. ഉപയോക്താവ് അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒറ്റത്തവണ മാത്രം കാണാൻ അനുവദിക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന…
Read More » - 4 October
ബഡ്ജറ്റ് ലാപ്ടോപ്പുമായി റിലയൻസ് ജിയോ, വിലയും സവിശേഷതയും അറിയാം
കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ബഡ്ജറ്റ് ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ബഡ്ജറ്റ് ലാപ്ടോപ്പുകളും…
Read More » - 4 October
വിദ്യാർത്ഥികളെ നിരാശരാക്കി, ഓഫർ ലെറ്റർ തിരികെ വാങ്ങി ഐടി കമ്പനികൾ
യുവാക്കൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന തൊഴിൽ മേഖലകളിൽ ഒന്നാണ് ഐടി. മെച്ചപ്പെട്ട വേതനവും, മികച്ച തൊഴിൽ സാധ്യതയും ലഭിക്കുന്നതിനാൽ നിരവധി പേരാണ് ഐടി തിരഞ്ഞെടുക്കുന്നത്. എന്നാൽ, വിദ്യാർത്ഥികളെ…
Read More » - 4 October
കാത്തിരിപ്പുകൾക്ക് വിട, 4ജി സേവനം നവംബറിൽ എത്തുമെന്ന് ബിഎസ്എൻഎൽ
ദീർഘ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇടാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, നവംബർ മാസത്തോടെ 4ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി,…
Read More » - 3 October
പുതിയ ആൻഡ്രോയിഡ് ടാബ്ലെറ്റ് അവതരിപ്പിച്ച് ലെനോവോ: വിലയും സവിശേഷതകളും അറിയാം
മുംബൈ: കൺസ്യൂമർ ഇലക്ട്രോണിക്സ്, പേഴ്സണൽ കമ്പ്യൂട്ടറുകൾ, സോഫ്റ്റ്വെയർ എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവയിൽ വൈദഗ്ധ്യമുള്ള ചൈനീസ് മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ലെനോവോ പുതിയ ആൻഡ്രോയിഡ് ടാബ്ലെറ്റ്…
Read More » - 3 October
ട്വിറ്റർ: എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉടൻ എത്തും, പരീക്ഷണം വിജയകരം
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ആഴ്ചകൾക്ക് മുൻപ് സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 3 October
OnePlus Nord Smart Watch: ഇന്ത്യൻ വിപണിയിൽ ഒക്ടോബർ 4 മുതൽ എത്തും
ഇന്ത്യൻ വിപണിയിലെ താരമാകാൻ ഒരുങ്ങി വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച്. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് നോർഡ് സ്മാർട്ട് വാച്ചാണ് വിപണിയിൽ പുറത്തിറക്കുന്നത്. ഒക്ടോബർ നാല് മുതൽ…
Read More » - 3 October
ഓഗസ്റ്റിൽ നിരോധിച്ച ഇന്ത്യൻ അക്കൗണ്ടുകളുടെ എണ്ണം പുറത്തുവിട്ട് വാട്സ്ആപ്പ്, കണക്കുകൾ അറിയാം
ഓഗസ്റ്റ് മാസത്തിൽ നിരോധിച്ച ഇന്ത്യൻ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ 23 ലക്ഷത്തിലധികം അക്കൗണ്ടുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളിൽ…
Read More » - 3 October
ട്രെയിനിന്റെ തൽസമയ സ്റ്റാറ്റസും പിഎൻആറും അറിയാം, ചാറ്റ്ബോട്ട് സേവനവുമായി ഐആർസിടിസി
യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. വാട്സ്ആപ്പിന്റെ സഹായത്തോടെ ട്രെയിനിന്റെ തൽസമയ സ്റ്റാറ്റസും പിഎൻആർ നമ്പറും അറിയാൻ സാധിക്കുന്ന തരത്തിലുള്ള ചാറ്റ്ബോട്ട് സേവനങ്ങളാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ…
Read More » - 3 October
ഗൂഗിൾ ട്രാൻസിലേറ്റ്: ചൈനയിൽ സേവനം അവസാനിപ്പിച്ചേക്കും
വിവിധ ഭാഷകൾ വിവർത്തനം ചെയ്യാൻ ലോകത്താകമാനമുളള ജനങ്ങൾ ഉപയോഗിക്കുന്ന സേവനങ്ങളിൽ ഒന്നാണ് ഗൂഗിൾ ട്രാൻസിലേറ്റ്. വിവരങ്ങൾ ടൈപ്പ് ചെയ്താൽ ഉടൻ തന്നെ വാക്കുകളുടെ വിവർത്തനങ്ങൾ ലഭിക്കുമെന്നതാണ് ഗൂഗിൾ…
Read More » - 3 October
നിങ്ങളുടെ പേരിലുള്ള സിം കാർഡുകൾ അറിയാം, പുതിയ വെബ്സൈറ്റുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്
ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രാധാന്യമുള്ള രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഇന്ന് വിവിധ ആവശ്യങ്ങൾക്ക് ആധാർ വിവരങ്ങൾ നിർബന്ധമാണ്. അതുകൊണ്ടുതന്നെ ആധാറുമായി ബന്ധപ്പെട്ട ദുരുപയോഗവും വർദ്ധിച്ചിട്ടുണ്ട്. ഇത്തരം…
Read More » - 3 October
സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ലളിതമായ പാസ്വേഡുകൾ ഉപയോഗിക്കുന്നവർ അറിയാൻ
ഇന്ന് ഭൂരിഭാഗം ആളുകളും വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരാണ്. ഇത്തരം സോഷ്യൽ മീഡിയ ഉപയോക്താക്കളെ വീഴ്ത്താൻ ഒട്ടനവധി ചതിക്കുഴികൾ സൈബർ ലോകത്ത് തന്നെയുണ്ട്. സ്വകാര്യതയും സുരക്ഷയും…
Read More » - 3 October
ബീഗിൾ സെക്യൂരിറ്റീസിന് സെർട്ട് ഇൻ അംഗീകാരം, കൂടുതൽ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചു. ബീഗിൾ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിനാണ് കേന്ദ്രത്തിന്റെ സെർട്ട് ഇൻ അംഗീകാരം ലഭിച്ചത്. സൈബർ സെക്യൂരിറ്റി…
Read More » - 2 October
സിം കാർഡ് എടുക്കാൻ വ്യാജ രേഖകൾ നൽകുന്നവർക്ക് ഉടൻ പൂട്ടുവീഴും, നടപടി ഇങ്ങനെ
സിം കാർഡ് സ്വന്തമാക്കാൻ വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിൽ, സിം കാർഡുകൾ ഉപയോഗിച്ച് നിരവധി തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുണ്ട്.…
Read More » - 2 October
ഇൻസ്റ്റഗ്രാമിൽ ചെറിയ നോട്ടുകൾ പങ്കുവയ്ക്കാം, പുതിയ ഫീച്ചർ അവതരിപ്പിച്ചു
ലോകത്താകമാനം ജനപ്രീതിയുള്ള സോഷ്യൽ മീഡിയകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. വ്യത്യസ്ഥമായ സവിശേഷകളാണ് ഭൂരിഭാഗം പേരെയും ഇൻസ്റ്റഗ്രാമിലേക്ക് ആകർഷിക്കുന്നത്. അടുത്തിടെ നിരവധി തരത്തിലുള്ള ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ, പുതിയ…
Read More » - 2 October
റെയിൽവെയർ ബ്രോഡ്ബാൻഡ്: ഗാർഹിക കണക്ഷൻ ഉള്ളവർക്ക് പുതിയ നേട്ടം
റെയിൽവെയർ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവെയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷൻ ഉള്ളവർക്ക് റെയിൽവേ സ്റ്റേഷനുകളിലെ റെയിൽടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരമാണ്…
Read More » - 2 October
രാജ്യത്ത് 5ജി യുഗത്തിന് തുടക്കമിട്ട് എയർടെൽ, ആദ്യം ലഭിക്കുന്നത് ഈ നഗരങ്ങളിൽ
ഇന്ത്യയിൽ 5ജി യുഗത്തിന് തുടക്കം കുറിച്ച് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. ഇതോടെ, രാജ്യത്ത് 5ജി ആരംഭിക്കുന്ന ആദ്യ ടെലികോം കമ്പനിയെന്ന നേട്ടം എയർടെൽ…
Read More » - 2 October
5ജി സേവനങ്ങൾ ഉടൻ അവതരിപ്പിക്കും, തയ്യാറെടുപ്പുകൾ നടത്തി വോഡഫോൺ- ഐഡിയ
രാജ്യത്ത് 5ജി സേവനങ്ങൾ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. പലപ്പോഴും കവറേജ് കുറവായതിനാൽ പലരും വോഡഫോൺ- ഐഡിയയിൽ നിന്നും മറ്റു…
Read More » - 1 October
Samsung Galaxy Z Flip4: റിവ്യൂ
സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ Samsung Galaxy Z Flip4 വിപണിയിൽ അവതരിപ്പിച്ചു. സാംസംഗിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ ശ്രേണിയിലാണ് Samsung Galaxy Z Flip4 ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ…
Read More » - 1 October
പെഗാട്രോൺ: ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ആരംഭിച്ചു
ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ആരംഭിച്ച് തായ്വാൻ കമ്പനി. റിപ്പോർട്ടുകൾ പ്രകാരം, പെഗാട്രോൺ കമ്പനിയാണ് തമിഴ്നാട്ടിൽ ഉൽപ്പാദനം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 1,100 കോടി രൂപയുടെ നിക്ഷേപമാണ് ഐഫോൺ നിർമ്മാണത്തിനായി…
Read More » - 1 October
ഐടി പ്രൊഫഷണലുകളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു, കാരണം ഇതാണ്
രാജ്യത്ത് ഒട്ടനവധി പേർ ജോലി ചെയ്യുന്ന മേഖലകളിൽ ഒന്നാണ് ഐടി. എന്നാൽ, സമീപ കാലയളവിൽ ഐടി വ്യവസായ രംഗത്ത് നിരവധി പ്രതിസന്ധികൾ ഉടലെടുത്തിട്ടുണ്ട്. ടീം ലീസ് ഡിജിറ്റൽ…
Read More » - 1 October
കിടിലൻ ഫീച്ചറുമായി റെഡ്മി നോട്ട് 12 സീരീസ്, ആദ്യം അവതരിപ്പിക്കുന്നത് ഈ വിപണിയിൽ
റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകളായ റെഡ്മി നോട്ട് 12 സീരീസ് ഈ വർഷം വിപണിയിൽ പുറത്തിറക്കും. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോണുകൾ ആദ്യമെത്തുന്നത്. റെഡ്മി…
Read More » - 1 October
ഇന്ത്യയിൽ 5G: രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലാണ് ആദ്യം ലഭിക്കുക? നിത്യജീവിതത്തിൽ എന്തൊക്കെ മാറും? – അറിയാം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022ന്റെ ആറാമത് എഡിഷൻ പരിപാടിയിൽ 5 ജി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലിയോടെ ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ആസ്വദിക്കാനാകും.…
Read More » - 1 October
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്: ഷവോമിയിൽ നിന്നും കോടികൾ പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് നേരെ കനത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഷവോമിയിൽ നിന്ന് 5,551 കോടി രൂപ പിടിച്ചെടുത്തതാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ച്…
Read More » - 1 October
കാത്തിരിപ്പുകൾക്ക് വിരാമം, രാജ്യത്ത് 5ജി സേവനം ഇന്ന് ആരംഭിക്കും
നീണ്ട വർഷങ്ങളായി 5ജി സേവനങ്ങൾക്കുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത്…
Read More »