Technology
- Dec- 2022 -18 December
ട്വിറ്ററിൽ പുതിയ നിക്ഷേപകരെ തേടാനൊരുങ്ങി ടെസ്ല സ്ഥാപകൻ, ഓഹരി വിവരങ്ങൾ അറിയാം
ട്വിറ്ററിൽ പുതിയ നിക്ഷേപകരെ തേടാനൊരുങ്ങി ടെസ്ല സ്ഥാപകനായ ഇലോൺ മസ്ക്. ട്വിറ്ററിനെ മസ്ക് ഏറ്റെടുക്കുമ്പോൾ 44 ബില്യൺ ഡോളറായിരുന്നു ഇടപാട് മൂല്യം. മസ്ക് നൽകിയ അതേ നിരക്കിൽ…
Read More » - 18 December
‘കൂ’വിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് ഇലോൺ മസ്ക്, കാരണം ഇതാണ്
പ്രമുഖ ഇന്ത്യൻ കമ്പനിയായ ‘കൂ’വിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് ഇലോൺ മസ്ക്. ട്വിറ്റർ പ്രതിസന്ധിയിലായിരുന്ന സമയത്ത് വൻ ജനപ്രീതിയാണ് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ കൂ നേടിയെടുത്തത്. അതേസമയം, എതിരാളിയെ…
Read More » - 18 December
ഡിജിറ്റൽ ഡാറ്റ സംരക്ഷണ ബിൽ 2022: പൊതുജനങ്ങൾക്ക് ജനുവരി 2 വരെ അഭിപ്രായം അറിയിക്കാൻ അവസരം
ഡിജിറ്റൽ ഡാറ്റ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഐടി മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, 2023 ജനുവരി രണ്ട് വരെയാണ് പൊതുജനങ്ങൾക്ക് അഭിപ്രായം…
Read More » - 18 December
വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാം, കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്
ഐഫോണുകൾ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിൽ, ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. പുതുതായി അവതരിപ്പിച്ച…
Read More » - 18 December
കാത്തിരിപ്പുകൾക്ക് വിട, ഒട്ടനവധി കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ് എത്തി
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഒരേ സമയം 32 പേരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻപത്തെ…
Read More » - 18 December
ട്വിറ്റർ: സർവ്വേ ഫലം അനുകൂലം, സസ്പെൻഡ് ചെയ്ത മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു
സർവ്വേ ഫലം അനുകൂലമായതോടെ സസ്പെൻഡ് ചെയ്ത മാധ്യമ പ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ച് ഇലോൺ മസ്ക്. കണക്കുകൾ പ്രകാരം, മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് തിരിച്ചെടുക്കാൻ 59 ശതമാനം…
Read More » - 18 December
ബഡ്ജറ്റ് റേഞ്ചിൽ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തി, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. റിയൽമി 10എസ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന മികച്ച ഫോണുകളിൽ…
Read More » - 17 December
റെഡ്മി നോട്ട് 11 പ്രോ: റിവ്യൂ
കുറഞ്ഞ കാലയളവിനുള്ളിൽ വ്യത്യസ്ഥവും നൂതനവുമായ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ പ്രമുഖ നിർമ്മാതാക്കളാണ് റെഡ്മി. അത്തരത്തിൽ നിരവധി ഫീച്ചറുകൾ ഉള്ള റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് റെഡ്മി നോട്ട് 11…
Read More » - 17 December
പുതുവത്സരത്തിൽ പ്രീമിയം മിനി പ്ലാൻ സബ്സ്ക്രിപ്ഷനുമായി സ്പോട്ടിഫൈ, സബ്സ്ക്രിപ്ഷൻ തുക എത്രയെന്ന് അറിയാം
പുതുവത്സരത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ. ഇത്തവണ ഉപഭോക്താക്കൾക്കായി പ്രീമിയം മിനി പ്ലാൻ സബ്സ്ക്രിപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം രണ്ടു രൂപയാണ്…
Read More » - 17 December
സ്കൈപ്പ് വീഡിയോ കോളിൽ ഇനി ശബ്ദം തൽസമയം വിവർത്തനം ചെയ്യാം, പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയൂ
പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്കൈപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഇത്തവണ സ്കൈപ്പിലൂടെ വീഡിയോ കോളിൽ സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദം തത്സമയം വിവർത്തനം…
Read More » - 17 December
വീഡിയോകൾ ക്യൂ എന്ന രീതിയിൽ ക്രമീകരിക്കാം, പുതിയ ഫീച്ചറുമായി യൂട്യൂബ്
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് പരീക്ഷിക്കുന്നത്. നിലവിലെ പ്ലേ ലിസ്റ്റിൽ…
Read More » - 17 December
ഫോക്സ്കോൺ: ഐഫോൺ നിർമ്മാണ കേന്ദ്രത്തിന് സമീപത്ത് ഭീമൻ ഹോസ്റ്റലുകൾ സ്ഥാപിക്കുന്നു
ഐഫോൺ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭീമൻ ഹോസ്റ്റലുകൾ സ്ഥാപിക്കാനൊരുങ്ങി ആപ്പിളിന്റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്സ്കോൺ. റിപ്പോർട്ട് പ്രകാരം, ചെന്നൈയ്ക്കടുത്തുള്ള ഐഫോൺ നിർമ്മാണ…
Read More » - 16 December
കിടിലൻ ഫീച്ചറുമായി മോട്ടോറോളയുടെ മറ്റൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്, സവിശേഷതകൾ അറിയാം
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ മോട്ടോ എക്സ്40 സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടനവധി സവിശേഷതകളാണ് മോട്ടോ…
Read More » - 16 December
സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തതിനു പിന്നാലെ പരാതിയുമായി വൺപ്ലസ് യൂസർമാർ, കാരണം ഇതാണ്
സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തതോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വൺപ്ലസ് യൂസർമാർ. സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നായ വൺപ്ലസിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തതോടെയാണ് ചിലരുടെ ഫോണുകളിലെ ഡിസ്പ്ലേയിൽ പച്ചനിറത്തിലുള്ള…
Read More » - 16 December
ഇൻസ്റ്റഗ്രാം സ്റ്റോറീസ് ആരാധകർക്ക് സന്തോഷ വാർത്ത, ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ചു
വാട്സ്ആപ്പ് സ്റ്റാറ്റസുകളെ പോലെത്തന്നെ വളരെ പെട്ടെന്ന് ജനപ്രീതി നേടിയ ഫീച്ചറാണ് ഇൻസ്റ്റഗ്രാമിലെ സ്റ്റോറീസ്. മറ്റേത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെക്കാളും ഇന്ന് ഇൻസ്റ്റഗ്രാമിലാണ് കൂടുതൽ ആൾക്കാരും സ്റ്റോറികൾ പങ്കുവെക്കുന്നത്.…
Read More » - 16 December
കോൾ ഡ്രോപ്പ് പ്രശ്നങ്ങൾ രൂക്ഷമാകുന്നു, കോൾ ഗുണനിലവാര മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയേക്കും
ഉപഭോക്താക്കളിൽ നിന്നും കോൾ ഡ്രോപ്പ് (കോളുകൾ ഇടയ്ക്കിടയ്ക്ക് മുറിയുന്ന അവസ്ഥ) പരാതികൾ ഉയരുന്ന സാഹചര്യത്തിൽ പുതിയ ഉടൻ മാനദണ്ഡങ്ങൾ നടപ്പാക്കിയേക്കും. ടെലികോം സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള…
Read More » - 15 December
ചൈനീസ് വിപണി കീഴടക്കാൻ റിയൽമി വി23ഐ എത്തി, പ്രധാന സവിശേഷതകൾ അറിയാം
മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി വി23ഐ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. നൂതന സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി ഫീച്ചറുകളാണ് റിയൽമി പുതിയ ഹാൻഡ്സെറ്റിൽ…
Read More » - 15 December
വാട്സ്ആപ്പ് ഇന്ത്യയിൽ നിന്ന് വീണ്ടും രാജി, കൂടുതൽ വിവരങ്ങൾ അറിയാം
വാട്സ്ആപ്പ് ഇന്ത്യയുടെ തലപ്പത്ത് നിന്നും വീണ്ടും രാജി. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് പേ ഇന്ത്യയുടെ തലവനായി സേവനമനുഷ്ഠിച്ച വിനയ് ചോലെറ്റിയാണ് രാജി സമർപ്പിച്ചിരിക്കുന്നത്. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് വിനയ്…
Read More » - 15 December
നോക്കിയ സി31 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ സി31 സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഹാൻഡ്സെറ്റിന്റെ സവിശേഷതകൾ പരിചയപ്പെടാം. 6.7…
Read More » - 15 December
ബിഎസ്എൻഎൽ: ഈ ജനകീയ ബ്രോഡ്ബാൻഡ് പ്ലാൻ ഉടൻ നിർത്തലാക്കും
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള പ്ലാനുകൾ ലഭ്യമാക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. എന്നാൽ, ഉപഭോക്താക്കളുടെ ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാനായ 775 രൂപയുടെ പ്ലാൻ നിർത്തലാക്കാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ.…
Read More » - 15 December
ചൈനീസ് വിപണിയിലെ താരമായി ഓപ്പോ എ58എക്സ്, വിലയും സവിശേഷതയും അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എ58എക്സ് സ്മാർട്ട്ഫോണുകളാണ് ചൈനീസ് വിപണിയിലെ താരമാകാൻ എത്തിയിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ…
Read More » - 15 December
ടെക്നോ പോവ 4 വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? വമ്പിച്ച വിലക്കിഴിവുമായി ആമസോൺ
ടെക്നോ പോവ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ടെക്നോ പോവ 4 ന് വമ്പിച്ച വിലക്കിഴിവുകൾ പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 14 December
വൺപ്ലസ് ഉപയോക്താവാണോ? ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ഉപയോഗിക്കാം
വൺപ്ലസിന്റെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസിന്റെ സ്മാർട്ട്ഫോണുകളിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങളാണ്…
Read More » - 14 December
ട്വിറ്റർ ബ്ലൂ: പരസ്യങ്ങൾ ഇല്ലാത്ത പുതിയ സംവിധാനം ഉടൻ അവതരിപ്പിക്കാൻ സാധ്യത
ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. അത്തരത്തിൽ ഇലോൺ മസ്ക് കൊണ്ടുവന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷൻ. നിശ്ചിത തുക…
Read More » - 14 December
ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ഇന്ന് മുതൽ 5ജി സേവനങ്ങൾ ഉപയോഗിക്കാൻ അവസരം
ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ഇന്ന് മുതൽ ലഭിച്ചു തുടങ്ങും. റിപ്പോർട്ടുകൾ പ്രകാരം, 5ജി സപ്പോർട്ട് ചെയ്യുന്ന ഐഫോണുകളിലാണ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക. ഇതിനായി 5ജി…
Read More »