Technology
- Dec- 2022 -26 December
വിവരച്ചോർച്ചക്കേസ്: ഒത്തുതീർപ്പ് നടപടിക്കൊരുങ്ങി മെറ്റ, വാഗ്ദാനം ചെയ്തത് കോടികളുടെ നഷ്ടപരിഹാരം
ഫേസ്ബുക്കിനെ പ്രതിസന്ധിയിലാക്കിയ വിവരച്ചോർച്ചക്കേസിൽ ഒത്തുതീർപ്പ് നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാതൃസ്ഥാപനമായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, വിവരച്ചോർച്ചക്കേസിൽ 72.5 കോടി ഡോളറാണ് നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലെ 8.7 കോടി…
Read More » - 26 December
സ്റ്റാറ്റസുകളിൽ പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്, സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും
ഇന്ന് മിക്ക ആളുകളും പ്രയോജനപ്പെടുത്തുന്ന വാട്സ്ആപ്പിലെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് സ്റ്റാറ്റസുകൾ. ഒരിക്കലെങ്കിലും സ്റ്റാറ്റസ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ, സ്റ്റാറ്റസുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് മുട്ടൻ പണിയുമായി…
Read More » - 26 December
ഫോൺ ബാറ്ററിയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി യൂറോപ്യൻ യൂണിയൻ, കൂടുതൽ വിവരങ്ങൾ അറിയൂ
ഉപയോക്താക്കൾക്ക് മികച്ച സ്മാർട്ട്ഫോൺ അനുഭവം നൽകുന്നതിന്റെ ഭാഗമായി പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, സ്മാർട്ട്ഫോണുകളുടെ ബാറ്ററി ഉപയോക്താക്കൾക്ക് പഴയത് പോലെ ഊരിയെടുക്കാൻ സാധിക്കുന്ന…
Read More » - 26 December
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, റെഡ്മി 12 നോട്ട് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തുന്നു
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് റെഡ്മി. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിപണിയിൽ തരംഗം സൃഷ്ടിച്ച റെഡ്മി 12 നോട്ട് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണി കീഴടക്കാനും എത്തുകയാണ്.…
Read More » - 26 December
ആംബ്രേൻ: ഏറ്റവും പുതിയ സ്മാർട്ട് വാച്ചും സ്മാർട്ട് ഗ്ലാസും വിപണിയിൽ അവതരിപ്പിച്ചു
വിപണിയിലെ താരമാകാനൊരുങ്ങി പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക് ബ്രാൻഡായ ആംബ്രേൻ. ഇത്തവണ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളായ സ്മാർട്ട് വാച്ചും സ്മാർട്ട് ഗ്ലാസുമാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വൈസ് ഇയോൺ പ്രോ…
Read More » - 25 December
ട്വിറ്ററിൽ ‘സൂയിസൈഡ് പ്രിവൻഷൻ ഫീച്ചർ’ വീണ്ടുമെത്തി, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലെ ‘സൂയിസൈഡ് പ്രിവൻഷൻ ഫീച്ചർ’ വീണ്ടും എത്തിയതായി റിപ്പോർട്ട്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ആളുകളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് സൂയിസൈഡ്…
Read More » - 25 December
തെറ്റായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുമായി കേന്ദ്രം
തെറ്റായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 104 യൂട്യൂബ് ചാനലുകൾ ഉൾപ്പെടെ, സോഷ്യൽ മീഡിയകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി…
Read More » - 25 December
ഉപഭോക്തൃ വിവരങ്ങൾ ചോർന്നു, പുതിയ വെളിപ്പെടുത്തലുമായി ലാസ്റ്റ്പാസ്
പ്രമുഖ പാസ്വേഡ് മാനേജ്മെന്റ് സേവനമായ ലാസ്റ്റ്പാസ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്തൃ ഡാറ്റകൾ ഹാക്ക് ചെയ്ത വിവരമാണ് ലാസ്റ്റ്പാസ് അറിയിച്ചിരിക്കുന്നത്. എൻക്രിപ്റ്റ് ചെയ്ത പകർപ്പുകൾ,…
Read More » - 25 December
വീട്ടുപകരണങ്ങൾ കേടാണോ? എങ്കിൽ ഇനി ഫ്ലിപ്കാർട്ടിനെ നേരിട്ട് വിളിച്ചോളൂ, പുതിയ സേവനം ഇങ്ങനെ
ഉപകരണങ്ങൾക്ക് പെട്ടെന്ന് കേടു വരുമോ എന്ന ഭയത്തെ തുടർന്നാണ് ഒട്ടുമിക്ക ആളുകളും ഓൺലൈനിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങാൻ മടി കാണിക്കുന്നത്. എന്നാൽ, വീട്ടുപകരണങ്ങൾ കേടായാൽ ഫ്ലിപ്കാർട്ടിനെ നേരിട്ട്…
Read More » - 25 December
നാഷണൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് ഗൂഗിൾ, കാരണം ഇതാണ്
പ്രമുഖ ടെക് ഭീമനായ ഗൂഗിൾ നാഷണൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിയതിനെതിരെയാണ് എൻസിഎൽഎടിയെ സമീപിച്ചത്.…
Read More » - 25 December
കാത്തിരിപ്പിന് വിരാമം, ആമസോൺ പ്രൈം ഗെയിമിംഗ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഉപഭോക്താക്കളുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ആമസോൺ പ്രൈം സബ്സ്ക്രൈബർമാർക്ക് ആമസോൺ പ്രൈം ഗെയിമിംഗ് ആണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യയുടെ…
Read More » - 23 December
ഒരിടവേളക്ക് ശേഷം വീണ്ടും പിരിച്ചുവിടൽ നടപടിയുമായി ട്വിറ്റർ, കൂടുതൽ വിവരങ്ങൾ അറിയാം
ഒരിടവേളക്കുശേഷം ട്വിറ്ററിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ പോളിസി ടീമിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.…
Read More » - 23 December
കിടിലൻ ഫീച്ചറുമായി ഹോണർ എക്സ് 5, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണറിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഹോണർ എക്സ് 5 വിപണിയിൽ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന കിടിലൻ ഫീച്ചറോട് കൂടിയ…
Read More » - 23 December
നെറ്റ്ഫ്ലിക്സ് അക്കൗണ്ട് വിശദാംശങ്ങൾ പങ്കിടുന്നവർക്ക് മുന്നറിയിപ്പ്, ഈ രാജ്യത്ത് നിയമക്കുരുക്കിൽ അകപ്പെട്ടേക്കാം
പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയവ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരം സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ പാസ്വേഡുകൾ പങ്കിടുന്നതും ഇന്ന് സർവ്വസാധാരണമാണ്. ഈ സാഹചര്യത്തിൽ…
Read More » - 23 December
വൺപ്ലസ് നോർഡ് 2ടി: റിവ്യൂ
സ്മാർട്ട്ഫോൺ രംഗത്ത് മിക്ക ആളുകളുടെയും ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. വ്യത്യസ്ഥവും നൂതനവുമായ നിരവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് ഇതിനോടകം വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ തരംഗമായി മാറിയ സ്മാർട്ട്ഫോണാണ്…
Read More » - 23 December
കുറഞ്ഞ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ അവസരം, പുതിയ ഓഫർ അറിയൂ
കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ, ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ…
Read More » - 22 December
വിപണി കീഴടക്കാൻ വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകൾ അടുത്ത വർഷം എത്തും
വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 5ജി അടുത്ത വർഷം മുതൽ വിപണിയിൽ അവതരിപ്പിക്കും. 2023 ഫെബ്രുവരി 7- നാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ…
Read More » - 22 December
ട്വിറ്ററിലെ ശ്രദ്ധേയമായ പ്രൊഫൈലുകൾക്ക് ഇനി വർണ്ണാഭമായ ടിക്കുകൾ, കൂടുതൽ അറിയൂ
ഓരോ ദിവസം കഴിയുന്തോറും പുത്തൻ പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ശ്രദ്ധേയമായ പ്രൊഫൈലുകൾക്ക് വിവിധ നിറത്തിലുള്ള ടിക്…
Read More » - 22 December
Fire- Boltt: ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
ഗാഡ്ജറ്റ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാണ് സ്മാർട്ട് വാച്ചുകൾ. ഇന്ത്യൻ വിപണിയിൽ നിരവധി ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. അത്തരത്തിൽ കുറഞ്ഞ കാലയളവിനുള്ളിൽ ജനപ്രീതി…
Read More » - 22 December
മിതമായ വിലയ്ക്ക് മികച്ചൊരു സ്മാർട്ട്ഫോൺ, ഇൻഫിനിക്സ് സീറോ 20 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ ഇൻഫിനിക്സ് ബ്രാൻഡിന്റെ മറ്റൊരു ഹാൻഡ്സെറ്റ് കൂടി പുറത്തിറക്കി. ഇൻഫിനിക്സ് സീറോ സീരീസിന്റെ ഭാഗമായുള്ള ഇൻഫിനിക്സ് സീറോ 20 സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മിതമായ…
Read More » - 21 December
സാംസംഗ് ഗാലക്സി എം13: സവിശേഷതകൾ പരിചയപ്പെടാം
സാംസംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എം13. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ എന്ന സവിശേഷതയും സാംസംഗ് ഗാലക്സി എം13- ന്…
Read More » - 21 December
ഇൻസ്റ്റാഗ്രാമിലും റെക്കോർഡിട്ട് ഫുട്ബോളിന്റെ മിശിഹ, കൂടുതൽ വിവരങ്ങൾ അറിയാം
ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ, ഇൻസ്റ്റഗ്രാമിലും ചരിത്രം കുറിച്ചിരിക്കുകയാണ് ഫുട്ബോളിന്റെ സ്വന്തം മിശിഹയായ ലയണൽ മെസി. ഇത്തവണ ഇൻസ്റ്റഗ്രാമിലൂടെ മെസി പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം…
Read More » - 21 December
മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന ആദ്യ റോബോട്ടിക് കഫേ ഒരുങ്ങുന്നു, സവിശേഷതകൾ ഇവയാണ്
റെസ്റ്റോറന്റ് മേഖലയിലും ആധിപത്യം ഉറപ്പിക്കാനൊരുങ്ങി സൂപ്പർ റോബോട്ടുകൾ. മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന സമ്പൂർണ റോബോട്ടിക് കഫേയാണ് ദുബായിൽ പ്രവർത്തനമാരംഭിക്കുന്നത്. റെസ്റ്റോറന്റിലെ ഭക്ഷണ വിതരണം മുതൽ കാഷ്യർ വരെ…
Read More » - 21 December
ടെലികോം വിപണിയിൽ വീണ്ടും ചുവടുറപ്പിച്ച് ജിയോ, ഒക്ടോബറിലെ കണക്കുകൾ പുറത്തുവിട്ട് ട്രായ്
രാജ്യത്ത് ഒക്ടോബർ മാസത്തെ വരിക്കാരുടെ കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇത്തവണ ടെലികോം വിപണിയിൽ വീണ്ടും ചുവടുറപ്പിച്ചത് റിലയൻസ് ജിയോയാണ്. പുതിയ കണക്കുകൾ…
Read More » - 21 December
റെഡ്മി 9എ സ്പോർട്ട്: വിലയും സവിശേഷതയും അറിയാം
കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ സാധിച്ച ചൈനീസ് നിർമ്മാതാക്കളാണ് റെഡ്മി. ഒട്ടനവധി സ്മാർട്ട്ഫോണുകളാണ് റെഡ്മി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ, ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന…
Read More »