Technology
- Jan- 2019 -13 January
ചാരവൃത്തി : പിടിയിലായ ഉദ്യോഗസ്ഥനെ പുറത്താക്കി വാവേയ്
വാഴ്സോ: ചാരവൃത്തിയുമായി ബന്ധപെട്ടു പൊലീസ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ പുറത്താക്കി വാവേയ്. ചൈനീസ് ടെലികോം കമ്പനി വാവേയുടെ പോളണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന വാംഗ് വെയ്ജിംഗിനെയാണ് ജോലിയില്‍ നിന്ന്…
Read More » - 13 January
നോക്കിയയുടെ ഈ ഫോൺ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
നോക്കിയയുടെ 5.1 പ്ലസ് വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം.നോക്കിയ 6.1 പ്ലസ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ലഭ്യമാക്കിയതിനു പിന്നാലെയാണ് 5.1 പ്ലസ് വിലകുറച്ച് ഓഫ് ലൈന്‍ വില്‍പ്പനയ്ക്ക് നോക്കിയ…
Read More » - 13 January
സാംസങ് ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത
സാംസങ് ഉപഭോക്താക്കള്‍ക്കിതാ സന്തോഷവാര്‍ത്ത. രാജ്യത്ത് ഗ്യാലക്സി A7, A9 എന്നി സ്മാര്‍ട്ഫോണുകളുടെ വിലയാണ് സാംസങ് കുറച്ചത്. സാംസങ് ഗ്യാലക്സി A7 (4 ജി.ബി/ 64 ജി.ബി) ഇപ്പോള്‍…
Read More » - 12 January
കിടിലൻ ഓഫറുകൾ : ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണ്‍
കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണ്‍. ജനുവരി 20 മുതല്‍ 23 വരെയുള്ള ഈ പ്രത്യേക സെയിലിലൂടെ സ്മാര്‍ട്ട്ഫോണ്‍, ലാപ്പ്ടോപ്പ്, ക്യാമറകള്‍, ഹെഡ്ഫോണ്സ്, ഗാഡ്ജെറ്റ്…
Read More » - 10 January
കാത്തിരിപ്പിനോട് വിട : 48 മെഗാപിക്സല്‍ ക്യാമറയോട് കൂടി ഷവോമി റെഡ്മി നോട്ട് 7 വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിക്കുന്നു 48 മെഗാപിക്സല്‍ ക്യാമറയോട് കൂടി ഷവോമി റെഡ്മി നോട്ട് 7 വിപണിയിലേക്ക്. 2340×1080 പിക്സല്‍ റെസലുഷനിലുള്ള 6.3 ഇഞ്ച് എല്‍.സി.ഡി 2.5 ഡി ഗ്ലാസ്…
Read More » - 10 January
വിഷരഹിത പച്ചക്കറിക്കായി മൊബൈല്‍ ആപ്പുമായി മലയാളികള്‍
തൃശ്ശൂര്‍ : എന്തും വിഷമയമാവുന്ന ആധുനിക ലോകത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ചെറുക്കുവാന്‍ ഒരുങ്ങുകയാണ് രണ്ട് തൃശ്ശൂര്‍ സ്വദേശികള്‍. വിഷരഹിത പച്ചക്കറികള്‍ കൈമാറ്റം ചെയ്യാനും…
Read More » - 10 January
വിദ്യാർത്ഥികൾക്കായി ഖാലിജേബ് ആപ്പ്
ഡൽഹി : വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഖാലിജേബ് എന്ന പുതിയൊരു ആപ്പ് കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പാണ് ഖാലിജേബ് എന്ന യുപിഐ ആപ്ലിക്കേഷൻ…
Read More » - 9 January
ഫിംഗര്‍ ലോക്കുമായി വാട്സ് ആപ്പ്
ഉപയോക്താക്കള്‍ക്കായി മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ്. യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍…
Read More » - 9 January
ഈ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാൻ തയ്യാറെടുത്ത് ജിയോ
പുതിയ നീക്കവുമായി ജിയോ. ഇതിന്റെ ഭാഗമായി വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാൻ കമ്പനി തയാറെടുക്കുന്നു. കഴിഞ്ഞ ദിവസമാണ് റെഡ്ഡിറ്റില്‍ പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം…
Read More » - 9 January
അന്തരീക്ഷ മലിനീകരണത്തിൽ നിന്നും രക്ഷ നേടാൻ എയര്‍പോപ്പ് മാസ്കുമായി ഷവോമി
അന്തരീക്ഷ മലിനീകരണത്തിൽ നിന്നും രക്ഷ നൽകുന്ന മാസ്കുമായി ഷവോമി. എം.ഐ എയര്‍പോപ്പ് PM2.5 എന്ന ആന്റി പൊലൂഷൻ മസ്കാണ് ഷവോമി വിപണിയിലെത്തിച്ചത്. ഇന്ത്യന്‍ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണിത് …
Read More » - 9 January
ചിപ്പ് നിർമാണത്തിൽ സുപ്രധാന ചുവട് വയ്പ്പിനൊരുങ്ങി ഇന്റല്‍
ലാസ് വെഗാസ്: ചിപ്പ് നിർമാണത്തിൽ സുപ്രധാന ചുവട് വയ്പ്പിനൊരുങ്ങി ഇന്റല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് കമ്പനി നിർമിക്കും. ഫെയ്സ്ബുക്കുമായി സഹകരിച്ചാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിതമായ കംപ്യൂട്ടര്‍ ചിപ്പ്…
Read More » - 8 January
സ്കൈപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക
വീഡിയോ ചാറ്റിങ് ആപ്പായ സ്കൈപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക . സുരക്ഷാ പാളിച്ചയുള്ളതായി വിവിധ ടെക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയുന്നു. യൂറോപ്പിലെ കോസോവോ സ്വദേശി ഫ്ളോറിയന്‍ കുനുഷേവ്സിയാണ് തട്ടിപ്പിന്റെ…
Read More » - 8 January
വീണ്ടും ഞെട്ടിച്ച് ഷവോമി : പുതിയ ഫോൺ ആവതരിപ്പിക്കുന്നു
പുതിയ ഫോൺ ആവതരിപ്പിക്കുവാൻ ഒരുങ്ങി ഷവോമി. 48 മെഗാപിക്സല്‍ ക്യാമറയുള്ള ‘റെഡ്മി നോട്ട് 7’ എന്ന മോഡല്‍ അടുത്തയാഴ്ച വിപണിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്. റെഡ്മി 7 എന്ന…
Read More » - 8 January
രാജ്യത്ത് ആദ്യ 5ജി ബിഎസ്എൻഎല്ലിലൂടെ
ഡൽഹി : രാജ്യത്ത് ആദ്യ 5ജി എത്തുന്നത് ബിഎസ്എൻഎല്ലിലൂടെ. 2020 ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും 2022-ഓടെ കേരളത്തിലും 5ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം. സ്വകാര്യ ടെലികോം…
Read More » - 7 January
ഷവോമിയുടെ ഈ ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം
ഷവോമിയുടെ Mi A2 വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം. ഷവോമിയുടെ ഏറ്റവും മികച്ച ക്യാമറയുള്ള ഫോണിന് 13999 രൂപയാണ് ഓഫർ വില. 17499 രൂപ വിലയുണ്ടായിരുന്ന ഫോണാണ്…
Read More » - 7 January
വിപണിയിൽ കൂടുതൽ ശക്തനാകാൻ പുതിയ നീക്കവുമായി ഷവോമി
വിപണിയിൽ കൂടുതൽ ശക്തനാകാൻ റെഡ്മിയെ സബ് ബ്രാന്‍ഡ് ആക്കുവാൻ ഒരുങ്ങി ഷവോമി. റെഡ്മിയുടെ പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ട് ഷവോമി സിഇഒയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.…
Read More » - 7 January
ലാപ്ടോപ് വരെ ചാര്‍ജ് ചെയ്യാമെന്ന അവകാശ വാദവുമായി പുതിയ പവര്‍ബാങ്കുമായി ഷവോമി എത്തുന്നു
മുംബൈ : ലാപ്ടോപ് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ ബാങ്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ചൈനീസ് സമാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി രംഗത്ത്. എവോമി എംഐ പവര്‍…
Read More » - 7 January
ഡേറ്റ സംരക്ഷണത്തിനായി കേന്ദ്ര നിയമം വരുന്നു
ജലന്ധര്‍ : ഓരോ പൗരന്റെയും വ്യക്തിപരവും ഔദ്യോഗികവുമായ വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര നിയമ-ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത്തരം വിവരങ്ങള്‍…
Read More » - 6 January
വീണ്ടും ഞെട്ടിക്കാൻ ജിയോ : പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു
വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കാൻ ഒരുങ്ങി ജിയോ. ഫീച്ചര്‍ഫോണുകള്‍ ഫോര്‍ ജി ആയി അപ്ഗ്രേഡ് ചെയ്യാനുദ്ദേശിക്കുന്നവരെ മുന്നില്‍കണ്ട് വലിയ സ്ക്രീനുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാൻ ജിയോ തയാറെടുക്കുന്നു. കൂടാതെ…
Read More » - 6 January
ഏഴ് ക്യാമറകളുള്ള കിടിലൻ ഫോണുമായി നോക്കിയ
ഏഴ് ക്യാമറകളുള്ള കിടിലൻ ഫോണുമായി നോക്കിയ. നോക്കിയ 9 പ്യൂവര്‍ വ്യൂ എന്നു പേരിട്ടിരിക്കുന്ന ഫോൺ ഉടൻ വിപണിയിൽ എത്തുമെന്ന് സൂചന. മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും…
Read More » - 6 January
വിപണി കീഴടക്കാൻ ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍
വിപണി കീഴടക്കാൻ ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍. 2020ല്‍ മടക്കാവുന്ന പിക്സല്‍ ഫോണ്‍ കമ്പനി പുറത്തിറക്കും. 5ജി സ്മാര്‍ട്ട്ഫോണുകളായിരിക്കും വിപണിയില്‍ ഇനി സജീവമാകുമെന്നു മുന്നില്‍…
Read More » - 5 January
ഏവരും കാത്തിരുന്ന ഫീച്ചറുമായി മെസഞ്ചര്‍
ഏവരും കാത്തിരുന്ന ഫീച്ചറുമായി മെസഞ്ചര്‍. ബാറ്ററി ഉപയോഗം പരമാവധി കുറച്ച് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാൻ സഹായിക്കുന്ന ഡാര്‍ക് മോഡ് സെറ്റിങ്ങാണ് ഇത്തവണ അവതരിപ്പിച്ചത്. ആദ്യ ഘട്ട അപ്ഡേഷനിൽ…
Read More » - 5 January
മെസേജുകള്‍ സുരക്ഷിതമാക്കാൻ കിടിലൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്
കിടിലൻ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്. സ്വകാര്യ മെസേജുകള്‍ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഫിംഗര്‍ ലോക് സംവിധാനം പ്രാബല്യത്തില്‍ വരുത്താനുള്ള തയാറെടുപ്പിലാണ് വാട്ട്സ്ആപ്പ്. ഇതിനായി പ്രൈവസി സെറ്റിങ്സില്‍ വാട്സാപ്പ് ടച്ച്…
Read More » - 1 January
ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്‍ഡ് : പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യുഡല്‍ഹി: ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമീണമേഖലയിലും മറ്റ് പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങൾ വ്യാപമാക്കാൻ പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേബിള്‍ ടീവി ശൃംഖല വഴി…
Read More » - 1 January
ഈ ഫോണുകളില്‍ ഇനി മുതല്‍ വാട്സ് ആപ്പ് കിട്ടില്ല
ന്യൂഡല്‍ഹി: അപ്ഡേറ്റിന്റെ ഭാഗമായി പഴയ ഗാഡ്ജറ്റുകളില്‍ ജനുവരി ഒന്നുമുതല്‍ വാട്ട്സ്ആപ്പ് ലഭ്യമാകില്ല. വാട്ട്സ്ആപ്പ് തന്നെ കഴിഞ്ഞ ജൂലൈയില്‍ ബ്ലോഗിലൂടെ ഈ കാര്യം അറിയിച്ചത് വാട്സ്ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ…
Read More »