Latest NewsMobile PhoneTechnology

കാത്തിരിപ്പിനോട് വിട : 48 മെഗാപിക്‌സല്‍ ക്യാമറയോട് കൂടി ഷവോമി റെഡ്മി നോട്ട് 7 വിപണിയിലേക്ക്

കാത്തിരിപ്പുകൾ അവസാനിക്കുന്നു 48 മെഗാപിക്‌സല്‍ ക്യാമറയോട് കൂടി ഷവോമി റെഡ്മി നോട്ട് 7 വിപണിയിലേക്ക്. 2340×1080 പിക്‌സല്‍ റെസലുഷനിലുള്ള 6.3 ഇഞ്ച് എല്‍.സി.ഡി 2.5 ഡി ഗ്ലാസ് പാനൽ ഡ്യൂഡ്രോപ് നോച്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസോഡ് കൂടിയ 48+5 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറ,13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4000 എം.എ.എച്ച് ബാറ്റി,ക്വിക്ക് ചാർജ് 4, യു.എസ്.ബി ടൈപ്പ് സി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എം.ഐ യു.ഐ 10 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 3 ജി.ബി റാം 32 ജി.ബി റോം മോഡലിന് 10,000 രൂപയും, 4/64 ജി.ബി മോഡലിന് 12,500 രൂപയും, 6/64 ജി.ബി മോഡലിന് 14,500 രൂപയും വില പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button