Technology
- Jan- 2019 -22 January
ഇന്ത്യയില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റു രാജ്യങ്ങളിലും പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റു രാജ്യങ്ങളിലും പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ്. പുതിയ അപ്ഡേറ്റ് പ്രകാരം ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ്…
Read More » - 21 January
ടിക് ടോക്കിനെ നേരിടാൻ ‘ലോലു’മായി ഫേസ്ബുക്ക്
ചുരുങ്ങിയ സമയം കൊണ്ടുതന്നെ ആളുകൾക്കിടയിൽ തരംഗമായി മാറിയ ടിക് ടോക്കിനെ നേരിടാൻ പുതിയ തന്ത്രവുമായി ഫേസ്ബുക്ക്. മീംപ്രേമികളായ കുട്ടികളെ വലയിലാക്കാന്‍ ‘ലോൽ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പുമായാണ്…
Read More » - 21 January
ജിയോ ഗിഗാഫൈബറിനെ പിന്നിലാക്കാൻ പുതിയ ബ്രോഡ്ബാന്‍ഡ് സേവനവുമായി ബി.എസ്.എന്‍.എല്‍
ജിയോ ഗിഗാഫൈബറിനെ പിന്നിലാക്കാൻ പുതിയ ബ്രോഡ്ബാന്‍ഡ് സേവനവുമായി ബി.എസ്.എന്‍.എല്‍.ഭാരത് ഫൈബര്‍’ എന്നറിയപ്പെടുന്ന പുതിയ സംവിധാനത്തിലൂടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഒരു ജിബിയ്ക്ക് 1.1 രൂപ നിരക്കില്‍ പ്രതിദിനം 35…
Read More » - 20 January
5 ക്യാമറകളുമായി എല്‍ജി വി40 തിങ്ക് വിപണിയിലേക്ക്
5 ക്യാമറകളുമായി എല്‍ജി വി40 തിങ്ക് വിപണിയിലേക്ക്. ജനുവരി 24 മുതല്‍ ആമസോണ്‍ വഴി ഫോണ്‍ സ്വന്തമാക്കാം. സ്റ്റാന്‍ഡേര്‍ഡ്, വൈഡ്,ടെലി ലെന്‍സുകളുള്ള മൂന്നു പിന്‍ക്യാമറ സിസ്റ്റവുമായി വിപണിയിലെത്തുന്ന…
Read More » - 20 January
ആപ്പിളിന്റെ പുതിയ ഐഒഎസ് പതിപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പരാതി
ആപ്പിളിന്റെ പുതിയ ഐഒഎസ് പതിപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്ന പരാതിയുമായി ഉപഭോക്താക്കൾ. ഏറ്റവും പുതിയ ഐഒഎസ് 12.1.2 ല്സെല്ലുലാര് കണക്റ്റിവിറ്റി പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പുതിയ…
Read More » - 19 January
ഗ്രൂപ്പ് കോളിംഗ് എളുപ്പമാക്കി വാട്സ്ആപ്പ്
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഗ്രൂപ്പ് കോളിംഗ് സംവിധാനം എളുപ്പമാക്കി വാട്സ്ആപ്പ്. ആദ്യം ഒരാളെ വിളിക്കുകയും കോള്‍ കണക്ടായ ശേഷം ഓരോരുത്തരെയായി ആഡ് ചെയ്യുകയും വേണ്ടിയിരുന്നുവെങ്കിൽ ഇപ്പോഴിതാ ഒരു…
Read More » - 19 January
കാത്തിരിപ്പ് അവസാനിച്ചു : ഹോണര്‍ 10 ലൈറ്റ് പുറത്തിറക്കി
കൊച്ചി : പുതിയ ഹോണര്‍ 10 ലൈറ്റ് പുറത്തിറക്കി. 6.21ഇഞ്ച് ഫുള്‍ എച്ച്ഡി ഡ്യു ഡ്രോപ് ഡിസ്പ്ലേ,12 എന്‍എം പ്രോസസ്സ് ടെക്നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിന്‍ 710പ്രൊസസര്‍,…
Read More » - 19 January
അഡാപ്റ്റ് ആപ്പ് ഉപയോഗിച്ച് നൈക്ക് സ്പോര്‍ട്സ് ഷൂ
മുംബൈ: അഡാപ്റ്റ് ആപ്പ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് സ്പോര്‍ട്ട്സ് ഷൂസ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി നൈക്ക്. കാലിലിടുന്ന സ്പോര്‍ട്സ് ഷൂസിന്റെ ലൈസ് മുറുക്കാനോ അയക്കാനോ കഷ്ടപ്പെടേണ്ട എന്നതാണ് നൈക്കിന്റെ…
Read More » - 19 January
ഓണ്‍ലൈന്‍ വ്യാപാരവും ഇനി റിലയന്‍സിന് സ്വന്തം
ഡൽഹി : രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരവും ഇനി റിലയന്‍സിന് സ്വന്തം.ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ വമ്പന്മാരായ ആമസോൺ ,ഫ്ളിപ് കാർട്ട് തുടങ്ങിയവയെ മറികടക്കുംവിധം പുതിയ വ്യപാര ശൃംഖല ഒരുക്കാനാണ്…
Read More » - 18 January
ഇനി വരാന്‍ പോകുന്നത് കൊതുകില്ലാത്ത ലോകം? കൊതുകിനെ തുരത്താന്‍ ഗൂഗിള്‍
കൊതുകുകളെ ഭൂമിയില്‍ നിന്ന് ഇല്ലാതെയാക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്. കൊതുകുകള്‍ പൂര്‍ണമായി നശിക്കുന്നതോടെ കൊതുക്ജന്യ രോഗങ്ങളായ ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും തുടച്ച് നീക്കാനാവുമെന്ന് ആല്‍ഫബെറ്റുമായി ചേര്‍ന്ന്…
Read More » - 18 January
ആപ്പിള്‍ ഐഫോണ്‍ 5ജി വൈകും : കാരണമിങ്ങനെ
സാന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 5ജി വിപണിയിൽ എത്താൻ വൈകും. ലോക പ്രശസ്ത ചിപ്പ് നിര്‍മ്മാതാക്കള്‍ ക്യൂവല്കോമുമായ് നടക്കുന്ന കേസുകള്‍ കാരണം 2020ലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 5ജിയിലേക്ക് മാറുകയെന്നാണ്…
Read More » - 18 January
വരുന്നൂ ഷവോമിയുടെ ‘സര്‍വൈവല്‍ ഗെയിം’
സ്മാര്‍ട്ഫോണ്‍ വിപണിയിലൂടെ ലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച ഷവോമി പുതിയ ഗെയിം അവതരിപ്പിക്കുന്നു. ‘സര്‍വൈവല്‍ ഗെയിം’ എന്നാണു തങ്ങളുടെ പുതിയ മൊബൈല്‍ ഗെയിമിന് ഷവോമി പേരിട്ടിരിക്കുന്നത്. പബ്ജി…
Read More » - 18 January
ട്രിപ്പിള്‍ ക്യാമറഫോൺ വി40 തിന് ക്യു ഇന്ത്യൻ വിപണിയിൽ എത്തിച്ച് എല്‍ജി
ട്രിപ്പിള്‍ ക്യാമറഫോൺ വി40 തിന് ക്യു വിപണിയിൽ എത്തിച്ച് എല്‍ജി. 6.1 ഇഞ്ച് ഓഎല്‍ഇഡി, ഡസ്റ്റ് ആന്‍ഡ് വാട്ടര്‍പ്രൂഫ് ടെക്നോളജി, 16 എം പി സൂപ്പര്‍ വൈഡ്…
Read More » - 18 January
77 കോടിയിലധികം പേരുടെ ഇമെയില്‍ വിലാസങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
77 കോടിയിലധികം പേരുടെ ഇമെയില്‍ വിലാസങ്ങളും 2.1 കോടി പാസ്വേഡുകളും ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചതായി സൈബര്‍ സുരക്ഷാ ഗവേഷകനായ ട്രോയ് ഹണ്ട്. ഇമെയിലുകളും പാസ്വേഡുകളും അടക്കം 270…
Read More » - 18 January
വാട്ട്സ് ആപ്പില്‍ ഇനി മുതല്‍ മെസ്സേജുകള്‍ ടൈപ്പ് ചെയ്യേണ്ട
വാട്ട്സ് ആപ്പില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് പലര്‍ക്കും. സന്ദേശങ്ങള്‍ കൈമാറാനും ആശയവിനിമയം വളരെ വേഗത്തില്‍ മികച്ചതാക്കാനും വാട്ട്സ് ആപ്പ് എന്ന കിടിലന്‍ ആപ്പിന് കഴിഞ്ഞു. ഇപ്പോള്‍…
Read More » - 17 January
നിങ്ങളുടെ കമ്പ്യൂട്ടറിൽ വിന്‍ഡോസ് 7 ആണോ ? എങ്കിൽ ഉടൻ മാറ്റുക : കാരണമിതാണ്
സാന്‍ഫ്രാന്‍സിസ്കോ: നിങ്ങളുടെ കമ്പ്യൂട്ടറിൽ വിന്‍ഡോസ് 7 ആണോ ? എങ്കിൽ ഉടൻ മാറ്റുക. വിന്‍ഡോസ് 7നുള്ള സപ്പോർട്ട് പിൻവലിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. 2020 ജനുവരി 14 മുതൽ…
Read More » - 17 January
ഈ ആപ്പുകള്‍ നീക്കം ചെയ്യാന്‍ തയ്യാറെടുത്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാൻ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാനനൊരുങ്ങി ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഉപഭോക്താക്കളുടെ കാള്‍ ലോഗും, എസ്എംഎസും വായിക്കുന്നതിനുള്ള അനുമതി ആവശ്യമായ ആപ്പുകളായിരിക്കും ഒഴിവാക്കുക.…
Read More » - 17 January
ഇത്തരം വീഡിയോകൾ നിരോധനം ഏർപ്പെടുത്തി യൂട്യൂബ്
ജീവന് ഭീഷണി ഉയർത്തുന്ന വീഡിയോകൾക്ക് യൂട്യൂബ് നിരോധനം ഏർപ്പെടുത്തി. അപകടം വരുത്തിവയ്ക്കുന്ന തരത്തിലുള്ള ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളുമാണ് നിരോധിക്കുന്നത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന…
Read More » - 15 January
ഇന്ത്യൻ വിപണിയിൽ പ്രതിസന്ധി നേരിട്ട് ഐഫോൺ
ഇന്ത്യൻ വിപണിയിൽ പ്രതിസന്ധി നേരിട്ട് ആപ്പിൾ ഐഫോൺ. നാല് വര്‍ഷത്തില്‍ ഇന്ത്യയിലെ വില്പന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നു കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2014 ന് ശേഷമുള്ള…
Read More » - 15 January
ഓണര്‍ വ്യു 20 ഇന്ത്യയിലേക്ക് : ബുക്കിങ് ആരംഭിച്ചു
ഓണര്‍ വ്യു 20 ഇന്ത്യയിലേക്ക്. ജനുവരി 15 മുതല്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 1000 രൂപ വരെയാണ് ബുക്കിങ് ചാർജ്. ആമസോണ്‍ വഴിയായിരിക്കുംഫോണിന്റെ…
Read More » - 15 January
നോക്കിയ 3.1ന് വിലകുറച്ചു
നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 ഫോണുകള്‍ക്ക് പിന്നാലെ നോക്കിയ 3.1 പ്ലസിനും ഇന്ത്യയില്‍ വിലകുറച്ചു. ഏകദേശം 1,500 രൂപയോളമാണ് കുറച്ചത്. പുതുക്കിയ വിലയനുസരിച്ച് നോക്കിയ…
Read More » - 14 January
ലീഗൽ സർവീസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിൽ ഒഴിവ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.kelsa.nic.in…
Read More » - 14 January
ഈ മോഡൽ ഫോണിന്റെ ഓപ്പണ്‍ സെയില്‍ ആരംഭിച്ച് ഷവോമി
കാത്തിരിപ്പുകൾക്ക് വിരാമം. ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 6എയുടെ ഓപ്പണ്‍ സെയില്‍ ആരംഭിച്ച് ഷവോമി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഷവോമി ഇക്കാര്യം അറിയിച്ചത്. ജനുവരി 12 മുതൽ വിൽപ്പന…
Read More » - 14 January
തകർപ്പൻ സൗണ്ട് ബാര്‍ വിപണിയിലെത്തിച്ച് ഷവോമി
തകർപ്പൻ എം.ഐ സൗണ്ട് ബാര്‍ വിപണിയിലെത്തിച്ച് ഷവോമി. 30 സെക്കന്റു കൊണ്ട് സെറ്റപ്പ് പൂര്‍ത്തിയാകുമെന്നതാണ് ഈ സൗണ്ട്ബാറിന്റെ പ്രധാന പ്രത്യേകത. 20 മില്ലി മീറ്ററിന്റെ ഡോം സ്പീക്കറുകൾ,…
Read More » - 14 January
ഗാലക്സി എസ്10 വിപണിയിലേക്ക്
സാംസങ് ഗാലക്സി എസ്10 ഉടന്‍ വിപണിയിലേക്ക് എത്തുന്നു. ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഔദ്യോഗിക ക്ഷണക്കത്തുകള്‍ സാംസങ്ങ് അയച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, സാംസങിന്റെ…
Read More »