Technology
- Dec- 2018 -31 December
കരുത്തുറ്റ കിടിലൻ ഗെയിമിംഗ് ലാപ്ടോപ്പ് വിപണിയിലെത്തിച്ച് അസ്യൂസ്
കരുത്തുറ്റ കിടിലൻ ഗെയിമിംഗ് ലാപ്ടോപ്പ് വിപണിയിലെത്തിച്ച് അസ്യൂസ് . TUF ഗെയിമിംഗ് ശ്രേണിൽ എട്ടാം തലമുറ ഇന്റല്‍ കോര്‍ i78750H സിപിയു,6GB റാം, GTX 1060 GPU,…
Read More » - 31 December
അനാവശ്യ കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇനി എട്ടിന്റെ പണി
അനാവശ്യ കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇനി എട്ടിന്റെ പണി. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ സൈബർ പോലീസാണ് ഇത്തരത്തിൽ കൂടുതൽ സുരക്ഷയൊരുക്കുന്നത്. ഇന്ന് ആളുകൾ എന്തുകാര്യത്തിനും…
Read More » - 30 December
101 രൂപ ഡൌണ്‍ പേയ്മെന്റില്‍ വിവോ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാം
ന്യൂഡല്‍ഹി : വര്‍ഷാവസാനത്തില്‍ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വമ്പന്മാരായ വിവോ. പതിനായിരം രൂപക്ക് മുകളിലുള്ള വിവോ സ്മാര്‍ട്ഫോണുകള്‍ ഇനി വെറും 101 രൂപ…
Read More » - 29 December
സൗജന്യ ഇന്‍കമിങ് കോളുകള്‍ എയര്‍ടെല്‍ നിര്‍ത്തലാക്കി
മുംബൈ : ഉപഭോക്താക്കളെ നിരാശയിലാക്കി സൗജന്യ ഇന്‍കമിംഗ് കോളുകള്‍ എയര്‍ടെല്‍ നിര്‍ത്തലാക്കി. ടെലികോം മേഖലയിലെ പുതിയ ട്രെന്റിനനുസരിച്ച് പിടിച്ചു നില്ക്കാന് സാധിക്കാതെ വന്നപ്പോഴാണ് സ്വകാര്യ ടെലികോം കമ്പനി…
Read More » - 29 December
പുതുവത്സരം ആഘോഷമാക്കാൻ ജിയോ : കിടിലൻ ഓഫറുകൾ അവതരിപ്പിച്ചു
മുംബൈ: പുതുവത്സരം ആഘോഷമാക്കാൻ കിടിലൻ ഓഫറുകൾ അവതരിപ്പിച്ച് ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്ന പ്ലാനാണ് അവതരിപ്പിക്കുക. 399 ഓഫര്‍ ചെയ്ത…
Read More » - 29 December
സോയൂസ് പേടകത്തിനുള്ളിലെ ദ്വാരം മനുഷ്യ നിര്‍മ്മിതം :സംഭവത്തില്‍ ദുരൂഹത തുടരുന്നു
ന്യൂയോര്‍ക്ക് : അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിലെത്തിയ സോയൂസ് പേടകത്തില്‍ കണ്ടെത്തിയ ദ്വാരം മനുഷ്യ നിര്‍മ്മിതമെന്ന് കണ്ടെത്തി. ഡിസംബര്‍ 12 നാണ് പേടകത്തിന്റെ ഉള്ളിലെ കവചത്തില്‍ ദ്വാരം കണ്ടെത്തിയത്…
Read More » - 28 December
രണ്ടാം തവണയും ഈ ഫോണിന്റെ വിലക്കുറച്ച് ഓപ്പോ
ഓപ്പോയുടെ എ3എസിന് വീണ്ടും വില കുറച്ചു. 10,990 രൂപയാണ് ഫോണിന്റെ ഇപ്പോഴത്തെ വില. ആഗസ്റ്റില്‍ വിപണിയിൽ ഈതിയ ഫോണിനു 12,990 രൂപയായിരുന്നു ആദ്യ വില. ശേഷം മാസം…
Read More » - 28 December
ഇനി എല്ലാവര്ക്കും ഐഫോണ്‍ വാങ്ങാം ഐഫോണിന് ഇന്ത്യയില്‍ വില കുറയാന്‍ സാധ്യത
ചെന്നൈ : ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് വില കുറയാന്‍ സാധ്യത. ഐഫോണ്‍ മോഡലുകളുടെ അസബ്ലിങ് ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരാണ് നിര്‍മാണം നടത്തുന്നത്. ഇതോടെ ഇന്ത്യയില്‍…
Read More » - 28 December
2018 ൽ വിപണി കീഴടക്കിയ മൊബൈൽ ഫോണുകള്‍
സാംസങ്ങ് ഗ്യാലക്സി നോട്ട് 9 സാംസങ്ങ് ഗ്യാലക്സി നോട്ട് 9 ഡ്യൂവല്‍ സിം ഫോണ്‍ ആണ്. ആന്‍ഡ്രോയ്ഡ് ഓറീയോ 8.1 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. എന്നാല്‍…
Read More » - 27 December
ഗെയിമിംഗ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ന്യൂബിയ റെഡ് മാജിക്ക് വിപണിയില്‍
ഗെയിമിംഗ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ന്യൂബിയ റെഡ് മാജിക്ക് ഇന്ത്യൻ വിപണിയില്‍. ഗെയിമിംഗ് പി.സിയെ അടിസ്ഥാനപ്പെടുത്തിയാണ് റെഡ് മാജിക്കിനെ ന്യൂബിയ ഒരുക്കിയിരിക്കുന്നത്. 5.99 ഇഞ്ച് ഫുള്‍…
Read More » - 27 December
രാജ്യത്തെ ആദ്യ ഇന്ററാക്ടീവ് ക്രഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
രാജ്യത്തെ ആദ്യ ഇന്ററാക്ടീവ് ക്രഡിറ്റ് കാര്‍ഡുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. നെക്സ്റ്റ് (Nexxt) എന്ന പേര് നൽകിയ കാർഡിൽ പര്‍ച്ചേസ് എളുപ്പത്തിലാക്കാൻ സാഹയിക്കുന്ന ഇഎംഐ, റിവാര്‍ഡ്, സാധാരണ ക്രഡിറ്റ്…
Read More » - 27 December
ജിയോ വരിക്കാർക്ക് സന്തോഷിക്കാം : പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
വരിക്കാർക്ക് പുതുവത്സര സമ്മാനവുമായി ജിയോ. മോശം സിഗ്നല്മൂലമുണ്ടാകുന്ന കോള്‍ ഡ്രോപ്പ് മറികടക്കാന്‍ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കാനുള്ള സാങ്കേതിക വിദ്യയാണ് അവതരിപ്പിക്കുക. വോവൈഫൈ എന്ന പേരിലുള്ള സംവിധാനത്തിൽ…
Read More » - 25 December
പ്ലേ സീരീസ് ഫോണുമായി ഷവോമി
റെഡ്മീക്ക് പുറമേ പുതിയ എംഐ പ്ലേ സീരീസിലെ ആദ്യ ഫോൺ പുറത്തിറക്കി ഷവോമി. 10000 മുതല്‍ 15000 രൂപ വിലയുള്ള ഫോണുകളായിരിക്കും അവതരിപ്പിക്കുക. ചൈനയില്‍ പുറത്തിറക്കിയ എംഐ…
Read More » - 25 December
വിപണിയിൽ തരംഗമാകാൻ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി
വിപണിയിൽ തരംഗമാകാൻ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി. വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ എന്ന ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഗോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ ഫോണ്‍ അടുത്തവര്‍ഷം ജനുവരി മധ്യത്തോടെ…
Read More » - 25 December
അതീവ പ്രാധാന്യമുള്ള സൈനിക ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരം
ഫ്േളാറിഡ: പ്രതിരോധ മേഖലയില്‍ അതീവ പ്രാധാന്യമുള്ള സൈനിക ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരം. സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ആണ് സൈനിക ഗതിനിര്‍ണയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്.…
Read More » - 24 December
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : ബഡ്ജറ്റ് ഫോണിന്റെ വിൽപ്പന ആരംഭിച്ച് ഷവോമി
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന ഷവോമിയുടെ ബഡ്ജറ്റ് ഫോൺ റെഡ്മി 6എയുടെ വില്‍പ്പന ആരംഭിച്ചു. 2 ജിബി റാം,16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലായിരിക്കും ആദ്യം…
Read More » - 23 December
ഗെയിമിങ് ലാപ്ടോപ് : ഇന്ത്യൻ വിപണി കീഴടക്കാൻ ഒരുങ്ങി അസ്യൂസ്
ന്യൂ ഡൽഹി : ഇന്ത്യയിലെ പിസി, ഗെയിമിങ് ലാപ്ടോപ്പ് ഭ്രമം മനസിലാക്കി വിപണി കീഴടക്കാൻ ഒരുങ്ങി അസ്യൂസ്. കനവും ഭാരവും കുറഞ്ഞ ലാപ്ടോപ്പ് വിഭാഗത്തില്‍ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള…
Read More » - 23 December
ആദ്യത്തെ 5ജി ഫോണിന്റെ ചിത്രം ചോർന്നു
ഹോങ്കോങ്ങ്: അടുത്ത വർഷം 5ജി ഫോണ്‍ പുറത്ത് എത്തിക്കുമെന്ന് പ്രഖ്യാപിച്ച വണ്‍പ്ലസിന്റെ 5 ജി ഫോണിന്റെ ചിത്രം ചോർന്നു. വണ്‍പ്ലസിന്റെ ഒരു മീറ്റിങ്ങിൽ വണ്‍പ്ലസ് 5ജി ഫോണിനെ…
Read More » - 23 December
ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് വാവെയ്
ക്രിസ്മസും,പുതുവത്സരവും ആഘോഷമാക്കാൻ ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് വാവെയ്. ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടുവരെ ആമസോണ്‍ വഴിയുള്ള ഹോളിഡെ സെയിലിന്റെ ഭാഗമായി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ…
Read More » - 22 December
പുതിയ സ്മാർട്ടഫോണുമായി വിവോ
പുതിയ സ്മാർട്ടഫോണുമായി വിവോ.വിവോ Y93ന് സമാനമായ Y93s എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. 720×1520 പിക്സല്‍സ് റെസല്യൂഷന്‍ HD+ 6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് ഡിസ്പ്ലേ, 19:9…
Read More » - 22 December
ഫോണ്‍ കോളുകള്‍ മുറിയുന്ന വിഷയത്തില്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് പിഴ ചുമത്തി
ന്യൂഡല്‍ഹി : ഫോണ്‍ കോളുകള്‍ മുറിഞ്ഞു പോകുന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് ട്രായ്. രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്കായി 56 ലക്ഷം രൂപയാണ് ട്രായ് ഈ വിഷയത്തില്‍…
Read More » - 21 December
പുതിയ സ്മാര്‍ട്ട്ഫോണുകളുമായി വിപണി കീഴടക്കാനൊരുങ്ങി മൈക്രോമാക്സ്
പുതിയ സ്മാര്‍ട്ട്ഫോണുകളുമായി വിപണി കീഴടക്കാനൊരുങ്ങി മൈക്രോമാക്സ്. എന്‍ സീരീസില്‍ മൈക്രോമാക്സ് ഇന്‍ഫിനിറ്റി എന്‍11, ഇന്‍ഫിനിറ്റി എന്‍12 എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. 6.2 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡിപ്ലസ് ഡിസ്പ്ലേ…
Read More » - 21 December
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് : അധിക ചാര്‍ജുകള്‍ ഒഴിവാക്കി പേ ടി എം
ബംഗളൂരു: അധിക ചാര്‍ജുകളില്ലാതെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി പേ ടി എം. തങ്ങളുടെ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്കു ഈടാക്കിയ ഗേറ്റ്…
Read More » - 21 December
സ്പാം കോളുകള്‍ : ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്
ലോകത്തിൽ ഏറ്റവും കൂടുതൽ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്. ട്രൂ കോളർ പുറത്തു വിട്ട 2018 വാർഷിക റിപ്പോർട്ടിൽ രണ്ടാം സ്ഥാനത്താണ്…
Read More » - 21 December
സഞ്ചാരപ്രേമികള്‍ക്ക് ഇനി സന്തോഷിക്കാം : പരിഷ്കരിച്ച ഗൂഗിൾ മാപ്പ് അവതരിപ്പിച്ചു
സഞ്ചാരപ്രേമികള്‍ക്ക് ഇനി സന്തോഷിക്കാം. പുതിയ സാങ്കേതിക വിദ്യകളുമായി പരിഷ്കരിച്ച ഗൂഗിൾ മാപ്പ് അവതരിപ്പിച്ചു. ഗൂഗിള്‍ മാപ്പ് ഫോര്‍ ഇന്ത്യാ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷാണ് കൊച്ചിയില്‍…
Read More »