Latest NewsMobile PhoneTechnology

ഇന്ത്യൻ വിപണിയിൽ പ്രതിസന്ധി നേരിട്ട് ഐഫോൺ

ഇന്ത്യൻ വിപണിയിൽ പ്രതിസന്ധി നേരിട്ട് ആപ്പിൾ ഐഫോൺ. നാല് വര്‍ഷത്തില്‍ ഇന്ത്യയിലെ വില്‍പന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നു കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2014 ന് ശേഷമുള്ള ഐഫോണിന്റെ ഏറ്റവും മോശം പ്രകടനമാണിപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

2018ല്‍ തൊട്ടു മുന്നത്തെ വര്‍ഷത്തിലെ പകുതിയോളം ഐഫോണുകളാണ് വിറ്റുപോയതെന്ന് കമ്പനിവൃത്തങ്ങൾ പറയുന്നു. വിപണിയിൽ ചൈനീസ് കമ്പനിയായ വണ്‍ പ്ലസില്‍ നി ശക്തമായ മത്സരമാണ് രമാണ് ആപ്പിള്‍ നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button