Technology
- Jun- 2019 -1 June
അടിമുടി മാറ്റത്തിനൊരുങ്ങി പ്ലേസ്റ്റോർ
തന്ത്രപ്രധാനമായ മാറ്റങ്ങളുമായി ഗൂഗിൾ രംഗത്ത്, ആന്‍ഡ്രോയ്ഡ് ആപ്പ് സ്റ്റോറായ പ്ലേ സ്റ്റോറില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കി ഗൂഗിള്‍. മേയ് 29 ന് പുറത്തിറങ്ങിയ പുതിയ ആൻഡ്രോയിഡ് പ്ലേ…
Read More » - 1 June
ഫേസ്ബുക്ക് മേധാവിയെന്ന സ്ഥാനം നിലനിർത്തി സുക്കർബർഗ്
സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് മേധാവിയെന്ന സ്ഥാനം നിലനിർത്തി സുക്കർബർഗ്, ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് സ്ഥാനം നഷ്ടപ്പെടില്ല. അടുത്തിടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മൂലം പ്രതിസന്ധിയിലായ…
Read More » - 1 June
ആപ്പിൾ പ്രേമികൾ ഇനി നിരാശരാകും : ഈ സേവനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു
തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ആപ്പിളിന്റെ ഡവലപർ കോൺഫറൻസിൽ അടുത്ത തലമുറ ഉൽപ്പന്നങ്ങൾ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ പ്രതീക്ഷിക്കാം
Read More » - 1 June
സാംസങ്ങിന്റെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലേക്ക്
സാംസങ്ങ് ഗ്യാലക്സി എം40 ജൂണ്‍ 11ന് ഇന്ത്യൻ വിപണിയിലേക്ക്. 32 എംപി പിന് ക്യാമറയുമായാണ് ഫോൺ എത്തുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ്…
Read More » - 1 June
ലൈഗിംക പീഡനങ്ങളില്‍ നിന്ന് രക്ഷിക്കും ഈ റിസ്റ്റ്ബാന്‍ഡ്
സ്കോട്ലന്ഡില് നിന്നുള്ള ടെക്നോളജി വിദ്യാര്‍ഥിനിയായ ബീട്രീസ് കര്‍വാലോയാണ് ലൈംഗിക പീഡനം ചെറുക്കുവാനുള്ള പുതിയ ടെക്നോളജി വികസിപ്പിച്ചക്. കയ്യില്‍ ധരിക്കുന്ന റിസ്റ്റ്ബാന്‍ഡിന്റെയും സ്മാര്‍ട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് ഈ സംവിധാനം…
Read More » - 1 June
സാംസങ്ങ് ഗ്യാലക്സി എം40 ഉടന്‍ ഇന്ത്യയിലെത്തും
സാംസങ്ങ് ഗ്യാലക്സി എം40 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ജൂണ്‍ 11നാണ് എം40 ഇന്ത്യയിലെത്തുക എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സാംസങ്ങ് നാല് മാസം മുന്‍പാണ് എം സീരിസ് ഇന്ത്യയില്‍…
Read More » - May- 2019 -31 May
ഏവരും കാത്തിരുന്ന ഫീച്ചറുമായി ഗൂഗിള്‍ ഡ്യുവോ
ഈ സംവിധാനം ആദ്യം അവതരിപ്പിച്ചത് ഇന്ത്യയിൽ ആണെന്നതാണ് പ്രധാന പ്രത്യേകത.
Read More » - 30 May
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക പദ്ധതി അവതരിപ്പിച്ച് യൂട്യൂബ്
ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക പദ്ധതി അവതരിപ്പിച്ച് യൂട്യൂബ്. യൂട്യൂബ് പ്രിമീയം,യൂട്യൂബ് മ്യൂസിക്ക് എന്നിവ ആസ്വദിക്കാന്‍ 59 രൂപയുടെയും, 79 രൂപയുടെയും സ്റ്റുഡന്റ് പ്ലാന്‍ ആണ് കമ്പനി…
Read More » - 30 May
സൈബര്‍ ലോകത്തെ വിറപ്പിച്ച ആറു വൈറസുകളും ഒരു കമ്പ്യൂട്ടറില്‍; വിറ്റത് 1.3 മില്യണ്‍ ഡോളറിന്
ലോകത്തെ ഏറ്റവും അപകടകാരികളായ ആറ് വൈറസുകളടങ്ങിയ ലാപ്ടോപ്പ് വിറ്റുപോയത് വന്‍ തുകയ്ക്ക്. സൈബര്‍ ലോകത്തെ ഞെട്ടിച്ച ഈ ലാപ്ടോപ്പ് 1.3 മില്യണ്‍ ഡോളറിനാണ് വില്‍പ്പന നടത്തിയത്. ഓണ്‍ലൈന്‍…
Read More » - 30 May
യൂട്യൂബില്‍ 100 ദശലക്ഷം വരിക്കാർ നേടുന്ന ആദ്യ ചാനലായി ടി-സീരീസ്
ന്യൂഡല്‍ഹി : യൂട്യൂബില്‍ 100 ദശലക്ഷം വരിക്കാർ നേടുന്ന ആദ്യ ചാനലായി ഇന്ത്യയിലെ മ്യൂസിക് കമ്പനിയെ ടി-സീരീസ് മാറിയിരിക്കുന്നു.തൊട്ടുപിന്നിലുള്ള പ്യൂഡൈപൈയേക്കാള് നാലു ദശലക്ഷം വരിക്കാരെ പുതിയതായി നേടിയാണ്…
Read More » - 28 May
ഇന്റർനെറ്റ്, ടെലിഫോൺ മേഖലയില്‍ ഒന്നാമതെത്തി ഈ ഗൾഫ് രാജ്യം
ദുബായ് : ഇന്റർനെറ്റ്, ടെലിഫോൺ രംഗത്തു ഒന്നാമതെത്തി യുഎഇ. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആർഎ)യാണ് ഇക്കാര്യം അറിയിച്ചത്. 104ാം സ്ഥാനത്തു നിന്നാണു യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.…
Read More » - 28 May
കാത്തിരിപ്പുകൾക്ക് വിട : റെനോ സീരീസ് സ്മാർട്ട് ഫോണ്‍ വിപണിയിൽ എത്തിച്ച് ഓപ്പോ
ഓഷ്യന്‍ ഗ്രീന്‍, ജെറ്റ് ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.റെനോ സീരിസിൽ കൂടുതൽ മോഡലുകൾ കൂടി പ്രതീക്ഷിക്കാം
Read More » - 27 May
ആമസോൺ പ്രൈം മെംബർഷിപ്പിൽ കേരളത്തിൽ വർധന; കൊച്ചിക്കാർ മുന്നിൽ
കൊച്ചി : കേരളത്തിൽ പ്രൈം മെംബർഷിപ്പിൽ വർധന, ആമസോൺ പ്രൈം വരിക്കാരുടെ എണ്ണം കേരളത്തിൽ കൂടി. കൊച്ചിക്കു പുറമേ ചെറിയ പട്ടണങ്ങളായ മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലും…
Read More » - 27 May
അടുത്ത വര്‍ഷം ഫോണുകളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു
കാലിഫോര്‍ണിയ : അടുത്ത വര്‍ഷം ഫോണുകളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. . ആപ്പിളിന്റെ ഐ ഫോണുകളിലാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാറ്റങ്ങള്‍ വരുന്നത്. അടുത്ത വര്‍ഷം വിപണിയില്‍…
Read More » - 26 May
പ്രമുഖ ഗെയിമിംഗ് സ്മാർട്ഫോണ്‍ ഇന്ത്യൻ വിപണിയിലേക്ക്
ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും തങ്ങളുടെ ഫോണുകൾ അവതരിപ്പിച്ചിട്ടുള്ള കമ്പനി ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.
Read More » - 25 May
ഇന്ത്യയില്‍ പ്രളയ മുന്നറിയിപ്പ് നല്കാൻ പുതിയ പദ്ധതിയുമായി ഗൂഗിള്‍
പ്രളയദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും എന്ന കണക്ക് കൂട്ടലിലാണ് ഗൂഗിള്‍
Read More » - 25 May
ഫേസ്ബുക്കിൽ നിന്നും 300 കോടി അക്കൗണ്ടുകൾ നീക്കം ചെയ്തു
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലെ 300 കോടി അക്കൗണ്ടുകൾ നീക്കം ചെയ്തു. വ്യാജ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്തത്. 2018 ഒക്ടോബറിനും 2019 മാർച്ചിനും ഇടയിലുള്ള കണക്കാണിത്. പതിവായി ഫേസ്ബുക്ക്…
Read More » - 24 May
ട്വിറ്ററിനും ഫേസ്ബുക്കിനും പറ്റിയ അതേ അബദ്ധം ഗൂഗിളിനും
ട്വിറ്ററിനും ഫേസ്ബുക്കിനും പറ്റിയ അതേ അബദ്ധം ഏറ്റുവാങ്ങി ഗൂഗിളും. ഗൂഗിളിന്റെ ബിസിനസ് സർവീസായ ജി സ്യൂട്ട് ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളുടെ പാസ്വേഡ് രഹസ്യകോഡായി സേവ് ചെയ്യാതിരുന്നതാണ് ഗൂഗിളിന്…
Read More » - 24 May
പുതിയ മോഡൽ സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിലെത്തിക്കാൻ തയ്യാറെടുത്ത് റിയൽ മി
മൂന്ന് വേരിയന്റുകളിലാണ് പുതിയ മോഡല്‍ എത്തുന്നത്.
Read More » - 24 May
ഈ ഫോണിന്റെ വില്പന ഇനി ഇന്ത്യയില്‍ ഉണ്ടാകില്ല
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി. ടോക്യോയില്‍ നടന്ന ‘ഫിസ്കാല്‍ 2019’ എന്ന യോഗത്തിന് ശേഷമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തുടര്‍ച്ചയായി…
Read More » - 22 May
വാവേക്ക് നൽകിയ നിരോധന ഉത്തരവ് വൈകിപ്പിച്ചു; അമേരിക്കയുടെ നിരോധനത്തിൽ പതറി ചൈനീസ് കമ്പനി
വാവേക്ക് നൽകിയ നിരോധന ഉത്തരവ് വൈകിപ്പിച്ചു, ചൈനീസ് ഇലക്ട്രോണിക്സ് കമ്പനി വാവേ ടെക്നോളജീസിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് വൈകിപ്പിച്ച് അമേരിക്ക. കൂടാതെ ഈ 90 ദിവസത്തിനുള്ളില്‍…
Read More » - 22 May
മൊബൈൽ നമ്പർ വെളിപ്പെടുത്താതെ ഇനി വാട്ടസ്ആപ് ഉപയോഗിക്കാം
വാട്ട്സ് ആപ്പ് ഉപയോഗിക്കണമെങ്കിൽ മൊബൈൽ നമ്പർ കൂടിയേ തീരു എന്നതായിരുന്നു അവസ്ഥ. എന്നാൽ ഇപ്പോൾ മൊബൈൽ നമ്പർ ഇല്ലാതെയും ലാൻഡ് ലൈൻ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഇൻസ്റ്റന്റ്…
Read More » - 22 May
പുത്തൻ മാറ്റങ്ങളോടെ ഇൻസ്റ്റഗ്രാം; ടിക് ടോക്കിനെയും സ്നാപ്പ്ചാറ്റിനേയും കോപ്പിയടിച്ചെന്ന് സോഷ്യൽ മീഡിയ
സാന്‍ഫ്രാന്‍സിസ്കോ: ടിക് ടോക്കിനെയും സ്നാപ്പ്ചാറ്റിനേയും കോപ്പിയടിച്ച് ജനപ്രിയ മീഡിയയായ ഇൻസ്റ്റഗ്രാമും, ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി ടിക് ടോക്കിനേയും സ്നാപ്ചാറ്റിനേയും മാതൃകയാക്കി പുതിയ…
Read More » - 22 May
സ്കാനിങ്ങിൽ ആയിരം വർഷം പഴക്കമുള്ള ബുദ്ധ പ്രതിമയുടെ ഉള്ളിൽ നിന്ന് ലഭിച്ചത് കണ്ട് ഞെട്ടി പുരാവസ്തുഗവേഷകർ
സ്കാനിങ്ങിൽ ആയിരം വർഷം പഴക്കമുള്ള ബുദ്ധ പ്രതിമയുടെ ഉള്ളിലെന്താണെന്ന് കണ്ട് ഞെട്ടി പുരാവസ്തു ഗവേഷകർ. സ്വയം ‘മമ്മി’യാവുക.. അത് ചൈനയിലെ ബുദ്ധ സന്യാസിമാർക്കിടയിൽ നിലനിന്നിരുന്ന ധ്യാന മുറകളുടെ…
Read More » - 21 May
ഏവരെയും ഞെട്ടിച്ച് അസ്യൂസ് : സെന്‍ഫോണ്‍ 6 വിപണിയിലെത്തിച്ചു
6ജിബി റാം 64 ജിബി ഇന്റേണല്‍ മെമ്മറി, 6ജിബിറാം 128 ജിബി ഇന്റേണല്‍ മെമ്മറി, 8ജിബി റാം 256 ജിബി ഇന്റേണല്‍ മെമ്മറി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ്…
Read More »