Technology
- Jun- 2019 -16 June
എ സീരിസ് വിഭാഗത്തിൽ പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി സാംസങ്
ഫോണിന് ഇന്ത്യയിൽ 12,500 രൂപയ്ക്കുള്ളിൽ വില പ്രതീക്ഷിക്കാം.
Read More » - 16 June
ആശയവിനിയം കൂടുതല്‍ ഫലപ്രദമാകാന്‍ പുതിയ റാങ്കിങ് സംവിധാനമൊരുക്കി ഫേസ്ബുക്ക്
ഫേസ്ബുക്ക് പോസ്റ്റുകളിലെ കമന്റുകള്‍ക്ക് റാങ്കിംങ് കൊണ്ടുവരുന്നു. ഇതുവഴി കൂടുതല്‍ പ്രധാനപ്പെട്ട കമന്റുകള്‍ മുകളിലെത്തും. നിലവില്‍ കൂടുതല്‍ എന്‍ഗേജ്മെന്റുള്ള കമന്റുകളാണ് പോസ്റ്റുകളില്‍ മുകളില്‍ കാണാനാവുക. പേജുകളിലേയും വ്യക്തികളുടെയും പബ്ലിക്…
Read More » - 16 June
ശത്രുക്കളെ നിഷ്പ്രയാസം കൊന്നൊടുക്കുന്ന ഡ്രോണ്‍ ഗ്രനേഡ് വരുന്നു.
യുദ്ധരംഗങ്ങളില്‍ പോരാളികളെ ഭയചകിതരാക്കാന്‍ ഏത് നിമിഷവും പറന്നുവന്നേക്കാവുന്ന ഈ ആയുധത്തിനാവും. ഡ്രോണ്‍;-40 എന്ന് പേരിട്ടിരിക്കുന്ന ഈ ആയുധത്തിന് ഗ്രനേഡുകളെ വഹിച്ച് ശത്രുപാളയത്തില്‍; സ്ഫോടനം നടത്താന്‍ ശേഷിയുണ്ട്. വലിപ്പമുള്ള…
Read More » - 15 June
ഇന്ത്യയില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വാട്സ്ആപ്പിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വാട്സ് ആപ്പിന്റെ മുന്നറിയിപ്പ്. വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുകയോ ബള്‍ക്ക് മെസേജുകള്‍ അയയ്ക്കുകയോ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കും. ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ്…
Read More » - 15 June
അലക്സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവയുള്ള ബൾബ് വിപണിയിൽ; ആയുസ് 11 വർഷം
ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് ഇന്ത്യന്‍ വിപണിയിൽ ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവ ബള്‍ബിലുണ്ടാകും. എംഐ ഹോം ആപ്പ് ഉപയോഗിച്ച് ബൾബ് നിയന്ത്രിക്കാം. ഒട്ടേറെ നിറങ്ങളില്‍…
Read More » - 14 June
ആന്‍ഡ്രോയിഡിനെക്കാള്‍ വേഗതയുമായി വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം
ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെക്കാള്‍ 60% വേഗം വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുണ്ടെന്ന് റിപ്പോർട്ട്. മറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പോ, വിവോ, ടെന്‍സെന്റ്…
Read More » - 14 June
വാട്സാപിലെ വ്യാജന്മാർ ഇനി കോടതി കയറും ; പുതിയ നീക്കങ്ങളുമായി കമ്പനി
കൊച്ചി: വ്യാജന്മാരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി വാട്സാപ്. നിയമം ലംഘിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതികയറ്റാനാണ് പുതിയ തീരുമാനം. വ്യാജന്മാർക്കെതിരെ കേസെടുക്കുകയും കോടതി കയറ്റുകയും ചെയ്യുമെന്നാണ് വാട്സാപ് അധികൃതര്‍…
Read More » - 13 June
അണ്ടര്‍ ഡിസ്പ്ലേ ക്യാമറ സ്മാർട്ട് ഫോൺ : ഞെട്ടിക്കാനൊരുങ്ങി ഓപ്പോ
സ്ക്രീന്‍ വലിപ്പം പൂര്‍ണമായും ലഭ്യമാക്കാൻ അണ്ടര്‍ ഡിസ്പ്ലേ ക്യാമറയോടുകൂടിയ ലോകത്തെ ആദ്യ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഓപ്പോ. സ്ക്രീനിനടിയിലുള്ള ക്യാമറയുടെ പ്രവര്‍ത്തനം കാട്ടുന്ന ഒരു വീഡിയോ…
Read More » - 12 June
ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം; സേവനം നിശ്ചലമായി
മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നായ ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം. ഇതോടെ പലയിടത്തും ആപ്പ് നിശ്ചലമായി. ടെലിഗ്രാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടെലിഗ്രാമിന്റെ സേവനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍…
Read More » - 12 June
വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറി പുതിയ റിയല്‍മി സ്മാർട്ട് ഫോൺ
ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ നിറങ്ങളിഫോൺ ലഭ്യമാകും.
Read More » - 12 June
മൂല്യമുളള ബ്രാന്‍ഡുകളില്‍ ആമസോണിന്റെ സ്ഥാനം ഒന്നാമത്
ന്യൂയോര്‍ക്ക് : ലോകത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ബ്രാൻഡായി ആമസോൺ തെരഞ്ഞെടുക്കപ്പെട്ടു. മൂല്യമുളള രണ്ടാമത്തെ ബ്രാന്‍ഡ് ആപ്പിളാണ്.ഗൂഗിളിനെ മറികടന്നാണ് ആമസോണിന്റെ മുന്നേറ്റം. ആഗോള മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ…
Read More » - 11 June
ഈ മോഡൽ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി
സ്റ്റീല്‍ ബ്ലൂ, റോസ്സോ റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്.
Read More » - 10 June
പുതിയ മോഡൽ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ച് നോക്കിയ
രണ്ട് ജിബി റാം 16 ജിബി , 3 ജിബി റാം 32 ജിബി എന്നി രണ്ടു വേരിയന്റുകളിലാണ് ലഭിക്കുക.
Read More » - 8 June
ഇക്കാര്യങ്ങൾ അറിഞ്ഞാൽ മറ്റു ഉപകരണങ്ങളുമായുള്ള ബ്ലൂടൂത്ത് പെയറിംഗ് എളുപ്പമാക്കാം
വിപണിയില്‍ ലഭ്യമായ എല്ലാ സ്മാര്‍ട്ട്ഫോണുകളിലും ബ്ലൂടൂത്ത് കണക്ടീവിറ്റി ലഭ്യമാണ്
Read More » - 8 June
ഈ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് കിട്ടില്ല; ഉപയോക്താക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ നിര്‍ത്തലാക്കി ഹുവാവേ ഫോണുകള്‍. ഈ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പെര്മിഷന് ഫേസ്ബുക്ക് നീക്കിയതോടെയാണ് ഉപയോക്താക്കള്‍ക്ക് പണി കിട്ടിയത്. ഇനി ഹുവാവേ ഫോണുകളില്‍ ഫേസ്ബുക്ക്…
Read More » - 6 June
വണ്‍ പ്ലസിനോട് ഏറ്റുമുട്ടാൻ പുതിയ ഫോണുമായി റെഡ്മി
വണ്‍ പ്ലസിനെ പിടിച്ചുകെട്ടാന്‍ പുതിയ ഫോണുകളുമായി റെഡ്മി. റെഡ്മി കെ20, കെ20 പ്രോ എന്നിവയാണ് വിപണിയിലെത്തിയത്. ചൈനയില്‍ പുറത്തിറക്കിയ ഫോണുകള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തും.…
Read More » - 5 June
റെഡ്മീ സീരിസിൽ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങി ഷവോമി
ജൂണ്‍ 15ന് ഈ മോഡലുകൾ പ്രതീക്ഷിക്കാം.
Read More » - 5 June
വോഡഫോണ്‍ വരിക്കാർക്ക് സന്തോഷിക്കാം : കാരണമിതാണ്
കൂടുതൽ വിവരങ്ങൾക്കായി വോഡാഫോൺ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്
Read More » - 4 June
ഷവോമിയുടെ ഫോൺ ആണോ നിങ്ങളുടെ കൈവശമുള്ളത് ? എങ്കിൽ ശ്രദ്ധിക്കുക
ആദ്യം ഏഴ് ഫോണുകളെയാണ് ഒഴിവാക്കിയിരുന്നതെങ്കിൽ ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 10 ഫോണുകളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read More » - 4 June
ഈ വാച്ച് പറയും ഇനി നിങ്ങളുടെ ആര്‍ത്തവ ദിനങ്ങള്‍
പലപ്പോഴും തിരക്കുകള്‍ക്കിടയില്‍ ഈ തീയ്യതി മറക്കുന്നവരാണ് ഏറെയും. എന്നാല്‍ അത്തരത്തിലുള്ള മറവിക്കാരികള്ക്ക് ഒരു സഹായകമാവുകയാണ് ആപ്പിള്‍ വാച്ച്. നിങ്ങളുടെ ആര്‍ത്തവ തീയതി ഓര്‍മ്മിപ്പിക്കുന്ന ഒരു ആപ്പാണ് ആപ്പിള്‍…
Read More » - 3 June
വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ അംഗീകാരം
വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരവ്. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ്…
Read More » - 2 June
ജനപ്രിയ മൊബൈൽ ആപ്പ് കമ്പനി സ്മാർട്ട് ഫോൺ നിർമിക്കാൻ ഒരുങ്ങുന്നു
കമ്പനി നിർമിക്കുന്ന ഫോണിൽ അവരുടെ ആപ്പുകള്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും.
Read More » - 2 June
കമ്പ്യൂട്ടറിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
ഒരു മില്ല്യണ്‍ കമ്പ്യൂട്ടറുകളാണ് അപകടാവസ്ഥയിൽ ഉള്ളത്.
Read More » - 1 June
നാല് വര്‍ഷത്തിന് ശേഷം പുതിയ മോഡൽ ഐപോഡ് ടച്ച് വിപണിയിലെത്തിച്ച് ആപ്പിൾ
ഈ മാസം തന്നെ പുതിയ ഐപോഡ് ടച്ച് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം. 3 വേരിയന്റുകളിലാണ് ഐപോഡ് ലഭ്യമാകുക
Read More » - 1 June
ഔദ്യോഗികമായി അവതരിപ്പിക്കും മുന്‍പേ മോട്ടറോളയുടെ ഈ ഫോൺ വിപണിയിൽ
ആന്‍ഡ്രോയിഡ് പൈ ഒഎസിലായിരിക്കും പ്രവർത്തിക്കുക.
Read More »