പുതിയ മോഡൽ സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിലെത്തിക്കാൻ തയ്യാറെടുത്ത് റിയൽ മി. റിയൽ മി 3 പ്രോയ്ക്ക് പിന്നാലെ റിയല്‍ മി x എന്ന മോഡലാണ് കമ്പനി ഇന്ത്യയിൽ എത്തിക്കുക. നോച്ച് ഇല്ലാത്ത 6 .5 ഇഞ്ച് ഫുള്‍സ്ക്രീന്‍ അമോലെഡ് ഡിസ്പ്ലേ, 48എംപി+5എംപി ഇരട്ട പിൻക്യാമറ, പോപ് അപ് സെല്‍ഫി ക്യാമറ, ഇന്‍-സ്ക്രീന്‍ ഫിങ്ഗര്‍പ്രിന്റ് സെന്‍സർ,
3,765 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 4ജിബി/ 64ജിബി, 6ജിബി/ 64ജിബി , 8ജിബി/ 128ജിബി എന്നീ വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ ലഭ്യമാവുക. 4ജിബി വേരിയന്റിന് 15,000 രൂപയും 6 ജിബി വേരിയന്റിന് 16,000 രൂപയും, 8ജിബി വേരിയന്റിന് 18,000 രൂപയും വില പ്രതീക്ഷിക്കാം
Post Your Comments