Technology
- Nov- 2019 -24 November
ഐഡിയ-വൊഡാഫോണ്‍-എയര്‍ ടെല്‍ നിരക്കുകളില്‍ ഡിസംബര്‍ മുതല്‍ വന്‍ വര്‍ധന : നിരക്ക് വര്‍ധന നിലവിലുള്ളതിനേക്കാള്‍ 20% എന്ന് സൂചന
മുംബൈ :ഐഡിയ-വൊഡാഫോണ്‍-എയര്‍ ടെല്‍ നിരക്കുകളില്‍ അടുത്ത മാസം മുതല്‍ വന്‍ വര്‍ധന ഉണ്ടാകും .വര്‍ധന നിലവിലുള്ളതിനേക്കാള്‍ 20% എന്ന് സൂചന സര്‍ക്കാരിനു അനുകൂലമായി എജിആര്‍ തീരുമാനം സുപ്രീംകോടതി…
Read More » - 23 November
ഉപയോക്താക്കളെ ഒപ്പം നിര്‍ത്താന്‍ വീണ്ടുമൊരു ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍
ഉപയോക്താക്കളെ ഒപ്പം നിര്‍ത്താന്‍ വീണ്ടുമൊരു ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍. കഴിഞ്ഞ മാസം വരിക്കാര്‍ വിളിക്കുന്ന ഓരോ അഞ്ച് മിനിറ്റിനും 6 പൈസ വീതം ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഇപ്പോള്‍…
Read More » - 23 November
വാട്സ്ആപ്പ് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം അധികൃതർ
വാട്സ് ആപ്പ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്.ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വാട്സ് ആപ്പ് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്.…
Read More » - 21 November
ദിവസം ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി : ഇന്ത്യയിലെ ഈ നഗരത്തിൽ നടപ്പാക്കാനൊരുങ്ങുന്നു
കർണാടക : ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്കുന്ന പദ്ധതി ബെംഗളൂരു നഗരത്തിൽ നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. ബെംഗളൂരു ടെക്ക് സമ്മിറ്റിൽ കര്‍ണാടക ഉപമുഖ്യമന്ത്രി…
Read More » - 21 November
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലികോം കമ്പനികള്‍ക്കു ആശ്വസിക്കാവുന്ന തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി : സെപ്ക്ട്രം ലേലത്തുക 94000 കോടി അടയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ ടെലികോം കമ്പനികള്‍ക്കു ആശ്വസിക്കാവുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. കഴിഞ്ഞ…
Read More » - 21 November
ഫേസ്ബുക്കിലൂടെ ഇനി ട്രോളും ഒരുക്കാം
ട്രോള്‍ നിര്‍മ്മിക്കുന്നതിനുള്ള ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കി ഫേസ്ബുക്ക്. കമ്പനിയുടെ ഇന്റേണല്‍ എന്‍പിഇ (ന്യൂ പ്രൊഡക്ടഡ് എക്സ്പിരിമെന്റേഷന്‍) ടീം കനേഡിയന്‍ ആപ്പ് സ്റ്റോറിലാണ് ‘വെയ്ല്’ എന്ന മീം നിര്‍മ്മാണ…
Read More » - 20 November
ഒരു അക്കൗണ്ട് ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ ഉപയോഗിക്കാം : കിടിലൻ ഫീച്ചറുമായി വാട്സ് ആപ്പ്
ഒരു അക്കൗണ്ട് ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനവുമായി വാട്സ് ആപ്പ്. മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് എന്ന ഫീച്ചറായിരിക്കും വാട്സ് ആപ്പ് അവതരിപ്പിക്കുക. നിലവിൽ…
Read More » - 20 November
റിയൽ മി യുടെ സിഇഒ, ഉപയോഗിക്കുന്നത് ഐ ഫോൺ…? ആക്ഷേപവുമായി സമൂഹമാധ്യമങ്ങൾ
മുംബൈ : ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണയില്‍ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളും മറ്റും നൽകി ലാഭം കൊയ്തുകൊണ്ടിരിക്കുന്ന ബ്രാൻഡാണ് റിയൽ മി. വളരെ കുറച്ചു കാലത്തിനുള്ളിൽ തന്നെ…
Read More » - 20 November
ഫേസ്ബുക്കിന്റെ കീഴിലുള്ള പ്രധാന ആപ്പുകളില്‍ പ്രതികാര പോണ് വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് : തടയാനായി പുതിയ സംവിധാനം
മെലോപാര്ക്ക്: ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പടെ ഫേസ്ബുക്കിന്റെ കീഴിലുള്ള പ്രധാന ആപ്പുകളില്‍ പ്രതികാര പോണ് വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പ്രതികാര പോണ് നടപടികൾക്ക് പൂട്ടിടാൻ തയ്യാറാക്കിയ…
Read More » - 19 November
സൗജന്യ സേവനമല്ലിത്.. ! ഉപയോക്താക്കളോടു കടുംകൈ ചെയ്യാൻ യൂട്യൂബിന്റെ പുതിയ നയം
ഇന്റർനെറ്റും സ്മാർട്ട് ഫോണും കയ്യിൽ വച്ച് കൊണ്ട് പലരും പ്രത്യേകിച്ച് യുവാക്കൾ പണമുണ്ടാക്കാനും പ്രശസ്തി ആർജിക്കാനും സ്വന്തം മികവ് തെളിയിക്കുവാനുമായി ഉപയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട മാധ്യമമായിരുന്നു യൂട്യൂബ്.…
Read More » - 19 November
വാട്സ് ആപ്പിലും ഹാക്കർമാരുടെ കെണി; വൈറസ് ഫോർവേഡ് ചെയ്യുന്നത് ലോ ക്വാളിറ്റി വീഡിയോ ഫോർമാറ്റിൽ
പലതരം ആപ്പുകൾ മുഖേന വ്യക്തികളുടെ വിവരങ്ങൾ ചോർത്താൻ ഹാക്കര്‍മാര്‍ ശ്രമിക്കാറുണ്ട്. എന്നാൽ, ഇതുവരെ സമൂഹമാധ്യമങ്ങക്കുള്ളിലേക്ക്ക് കടന്ന് ദീർഘനേരം വ്യക്തിവിവരങ്ങൾ ചോർത്തുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ, വിശ്വാസങ്ങളെയൊക്കെ പഴങ്കഥകളാക്കി…
Read More » - 19 November
അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്-കോളുകള്‍ക്ക് നിയന്ത്രണം വരുന്നു : അടുത്ത മാസം മുതല്‍ ഡേറ്റ-കോള്‍ നിരക്കുകള്‍ കുത്തനെ ഉയരും : തീരുമാനം അറിയിച്ച് പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍
മുംബൈ : അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്-കോളുകള്‍ക്ക് നിയന്ത്രണം വരുന്നു. അടുത്ത മാസ മുതല്‍ ഡേറ്റ-കോള്‍ നിരക്കുകള്‍ കുത്തനെ ഉയരും. തീരുമാനം അറിയിച്ച് പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ .…
Read More » - 18 November
വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ടുകളെ തള്ളി കമ്പനി സിഇഒ; പ്രതിസന്ധി തുടരുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ടുകളെ തള്ളി കമ്പനി സിഇഒ നിക്ക് റീഡ് രംഗത്ത് വന്നെങ്കിലും കാര്യങ്ങൾ നേരെയായിട്ടില്ല.
Read More » - 18 November
വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക; സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ പുതിയ വൈറസ് ആക്രമണം
ഇനി മുതൽ വാട്സാപ്പിൽ വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക. സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ വിഡിയോ ഫയൽ വഴി വൈറസ് ആക്രമണം നടക്കുന്നതായി റിപ്പോർട്ട്.
Read More » - 17 November
ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ‘പോപ്പുലർ ഫോട്ടോസ്’ എന്ന പേരിലാവും പുതിയ ഫീച്ചർ.
Read More » - 17 November
അശ്ലീല സൈറ്റുകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി :അശ്ലീല സൈറ്റുകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പ്. പോണ് വീഡിയോകള്‍ കാണുന്നവരെ അവരുടെ വെബ്ക്യാമുകളിലൂടെ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ടെന്നും അവ കുടുംബത്തിന് അയച്ചുകൊടുക്കമെന്നും അതിലൂടെ പണം തട്ടുകയും ചെയ്യുന്ന…
Read More » - 17 November
ലോകത്തിന്റെ ഏത് കോണിലും കിട്ടുന്ന ഗൂഗിള്‍ മാപ്സ് പരിഷ്കരിച്ചു : മലയാളം ഉള്‍പ്പെടെ 50 ഭാഷകളില്‍ വഴി പറയാന്‍ സഹായം
ലോകത്തിന്റെ ഏത് കോണിലും കിട്ടുന്ന ഗൂഗിള്‍ മാപ്സ് പരിഷ്കരിച്ചു. മലയാളം ഉള്‍പ്പെടെ 50 ഭാഷകളില്‍ വഴി പറയാന്‍ സഹായം. പുതിയ സവിശേഷത വിനോദസഞ്ചാരികള്‍ക്ക് ഒരു സ്ഥലത്തിന്റെ…
Read More » - 16 November
ജിയോ വരിക്കാർക്ക് സന്തോഷിക്കാം : കിടിലൻ ഓഫറുകളുമായി പുതിയ പ്ലാനുകൾ
ഐയുസി ചാര്‍ജ് വന്നതിന് പിന്നാലെ വരിക്കാരെ ഒപ്പം നിർത്താൻ കിടിലൻ ഓഫാറുകളുമായി പുതിയ പ്ലാനുകൾ ജിയോ അവതരിപ്പിച്ചു. മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാന്‍ പണം നല്‍കേണ്ടി വന്നതോടെയാണ്…
Read More » - 15 November
സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട്; കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് സോഷ്യൽ മീഡിയ
ഫേസ്ബുക്ക് മേധാവി സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് വിവരം. ചൈനീസ് കമ്പനിയായ ബെെറ്റ് ഡാൻസിന്റെ ആപ്ലിക്കേഷനായ ടിക്ക് ടോക്കിനെ വാങ്ങാനും ദൗത്യം നടക്കാതെ വന്നപ്പോൾ…
Read More » - 14 November
ടിക്ക് ടോക്കിനെ നേരിടാൻ പുതിയ കിടിലൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
ടിക് ടോക് ഇനിയൊന്ന് വിയർക്കും, കടുത്ത വെല്ലുവിളി ഉയർത്തി പുതിയ കിടിലൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായി റീല്‍സ് എന്ന പേരില്‍ ഒരു വീഡിയോ-മ്യൂസിക് റീമിക്സ്…
Read More » - 14 November
നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത് വിട്ട് ഫേസ്ബുക്
ന്യൂയോർക്ക് : നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത് വിട്ട് ഫേസ്ബുക്. ഈ വര്‍ഷം ഇതുവരെ 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക്…
Read More » - 13 November
ജിയോയെ പിന്നിലാക്കൻ പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍
മുംബൈ : ജിയോയെ പിന്നിലാക്കൻ പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍. 569 രൂപയുടെ ഓഫറാണ് അവതരിപ്പിച്ചത്. 3 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോൾ, 100…
Read More » - 11 November
കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധി : പുതിയ പ്ലാൻ അവതരിപ്പിച്ച് വോഡാഫോൺ
കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധി നൽകുന്ന പുതിയ പ്ലാൻ അവതരിപ്പിച്ച് വോഡാഫോൺ. അധിക ഡാറ്റ ഉപയോഗിക്കാതെ കൂടുതല്‍ കോളുകള്‍ മാത്രം ആവശ്യമായവരെ ലക്ഷ്യമിട്ട് 225 രൂപയുടെ പ്ലാനാണ്…
Read More » - 10 November
ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക് മെസഞ്ചര്‍
ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ മെസഞ്ചറിൽ പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക്. പ്രൈവസി, സേഫ്റ്റി, സെക്യൂരിറ്റി എന്നീ മൂന്ന് ഫീച്ചറുകളാണ് അവതരിപ്പിച്ചത്. പ്രൈവസി, സെക്യൂരിറ്റി ഹബ് എന്നിവ പ്രൈവസി സെറ്റിങ്സുമായി…
Read More » - 8 November
ഉത്സവ സീസണിലെ ടിവി വിൽപ്പനയിൽ മികച്ച നേട്ടം കൊയ്ത് ഷവോമി
മുംബൈ : ടിവി വിൽപ്പനയിൽ മികച്ച നേട്ടം കൊയ്ത് ഷവോമി. ഉത്സവ സീസണിലെ വില കിഴിവ് വിൽപ്പനയിൽ ഓണ്‍ലൈന്‍, ഓഫ്ലൈന് സ്റ്റോറികുളിലൂടെ അഞ്ച് ലക്ഷത്തിലേറെ സ്മാര്‍ട്ട് ടിവികളാണ്…
Read More »