Sports
- Jan- 2022 -24 January
കണ്ണ് തുറപ്പിക്കുന്ന തോല്‍വിയാണിത്, തീര്‍ച്ചയായും ടീം മെച്ചപ്പെടും: രാഹുൽ ദ്രാവിഡ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തോല്‍വിയെക്കുറിച്ച് വിശദീകരണവുമായി മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി ഞങ്ങള്‍ ഏകദിനം കളിച്ചതെന്ന് ദ്രാവിഡ് പറഞ്ഞു.…
Read More » - 24 January
ഡി ബ്രൂയ്ന്റെ അഞ്ച് താരങ്ങളിൽ ഇടം നേടാനാകാതെ സൂപ്പർ താരം
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പർ താരം കെവിന് ഡിബ്രൂയ്ന്റെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഇടം നേടാനാകാതെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലയണൽ മെസ്സിയും നെയ്മറും…
Read More » - 24 January
അവസാന ഏകദിനത്തിലും ഇന്ത്യക്ക് തോൽവി, ഏകദിനപരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി
ഇന്ത്യയ്ക്കെതിരേയുള്ള ഏകദിനപരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യയ്ക്ക് മുട്ടുമടക്കതെ ദക്ഷിണാഫ്രിക്ക നാലു റണ്‍സിന് ന്യൂലാന്റ്സിലെ മത്സരത്തിലും വിജയം നേടി. ഇതോടെ…
Read More » - 24 January
വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ താരങ്ങൾക്ക് കൂട്ടത്തോടെ കോവിഡ് : മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറി
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. ചൈനീസ് തായ്പേയ് ടീമിനെതിരായ പോരാട്ടത്തിൽ നിന്നാണ്…
Read More » - 23 January
പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകർത്ത് യുണൈറ്റഡ് ആദ്യ നാലിൽ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിന്റെ 93ാം മിനിറ്റിൽ യുവതാരം മാർകസ് റഷ്ഫോർഡാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. ജയത്തോടെ യുണൈറ്റഡ്…
Read More » - 23 January
ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരം: കോഹ്ലിക്കൊപ്പം രാഹുലും
ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമെന്ന റെക്കോർഡ് ഇനി വിരാട് കോഹ്ലിക്കൊപ്പം കെഎൽ രാഹുൽ. ഐപിഎൽ 15ാം സീസണിലെ പുതിയ ടീമായ ലക്നൗവാണ് രാഹുലിനെ 17…
Read More » - 23 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പരമ്പര ഇതിനോടകം…
Read More » - 23 January
ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ കോഹ്ലി നിർബന്ധിതനായി: ഷോയിബ് അക്തർ
കറാച്ചി: ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ വിരാട് കോഹ്ലി നിർബന്ധിതനായെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ. കഴിഞ്ഞ വർഷം കോഹ്ലി ടി20 ഐ ക്യാപ്റ്റൻ…
Read More » - 23 January
ഇന്ത്യന്‍ നിരയില്‍ പാകിസ്താനെതിരേ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം താങ്ങാന്‍ ശേഷിയുള്ള രണ്ടു പേര് മാത്രമേയുള്ളൂ: ഹഫീസ്
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്നോടിയായി ആദ്യ വെടി പൊട്ടിച്ച് മുന്‍ പാകിസ്താന് താരം മുഹമ്മദ് ഹഫീസ്. ലോകകപ്പിലെ ഇന്ത്യ-പാകിസ്താന് മത്സരത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ഇന്ത്യന്‍ ടീമില്‍…
Read More » - 23 January
ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ ഇന്ത്യ മഹാരാജാസിന് തോല്‍വി
ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ ഇന്ത്യ മഹാരാജാസിന് തോല്‍വി. റണ്‍മഴ പെയ്ത മത്സരത്തില്‍ വേള്‍ഡ് ജയന്റ്സ് മൂന്നുവിക്കറ്റിനാണ് ഇന്ത്യ മഹാരാജാസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 210 എന്ന കൂറ്റന്‍…
Read More » - 23 January
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
അണ്ടർ 19 ലോകകപ്പിൽ ഉഗാണ്ടയെ തകർത്ത് ഇന്ത്യൻ യുവതാരങ്ങൾ. 326 റൺസിനാണ് ഇന്ത്യയുടെ ജയം. 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്ത ഇന്ത്യയ്ക്കെതിരെ 79…
Read More » - 22 January
ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ ശ്രീശാന്തും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ താരമായ എസ് ശ്രീശാന്ത്. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലും താരം…
Read More » - 22 January
ഐപിഎല്‍ 2022 സീസണ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ
മുംബൈ: കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഐപിഎല്‍ 2022 സീസണ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ ഇക്കാര്യം റിപ്പോര്‍ട്ട്…
Read More » - 22 January
ഐപിഎൽ 2022: അഹമ്മദാബാദിനെ നയിക്കാൻ ഇന്ത്യയുടെ സൂപ്പർ ഓൾറൗണ്ടർ, ടീമിലെത്തിച്ച മൂന്ന് താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു
ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി ടീമിലെത്തിച്ച മൂന്നു താരങ്ങളുടെയും പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദ്. ടീമിനെ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കും.…
Read More » - 21 January
ഇറ്റലിയിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ബ്രസീലിയൻ സൂപ്പർ താരത്തിന് തടവുശിക്ഷ
ഇറ്റലിയിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ബ്രസീലിയൻ താരം റോബീഞ്ഞോയ്ക്ക് ഒമ്പതുവര്‍ഷം തടവുശിക്ഷ. ഇറ്റാലിയന്‍ കോടതിയാണ് തടവുശിക്ഷ വിധിച്ചത്. റോബീഞ്ഞോ ബ്രസീലിനായി 100…
Read More » - 21 January
ലൂയിസ് സുവാരസ് സ്പാനിഷ് ലീഗ് വിടുന്നു: ലക്ഷ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ഉറുഗ്വേന്‍ സൂപ്പർ താരം ലൂയിസ് സുവാരസ് സ്പാനിഷ് ലീഗ് വിടുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്റ്റീവൻ ജറാഡിന്റെ ആസ്റ്റണ്‍വില്ലയാണ് താരം ലക്ഷ്യമിടുന്നത്. നിലവിലെ ക്ലബ്ബ് സ്പാനിഷ് വമ്പന്മാരായ…
Read More » - 21 January
ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്ക് സമനില
2022 വനിതാ ഏഷ്യാക്കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സമനില. ഇറാനെതിരേ നടന്ന കളിയില്‍ ഇരുടീമും ഗോളടിക്കാതെ പിരിഞ്ഞു. ഇന്ത്യന്‍ മുന്നേറ്റ താരങ്ങളുടെ സ്കോറിംഗിലെ പിഴവും ഇറാന്…
Read More » - 21 January
‘നാണമില്ലാത്തവൻ’ മെസിയെ വിമര്‍ശിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍
പാരീസ്: ഫിഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്ക്കാരത്തിന് ശേഷം സൂപ്പർതാരം ലയണൽ മെസിയെ വിമര്‍ശിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍. മെസിയെ പിന്നിലാക്കി റോബര്‍ട്ട് ലെവന്‍ഡോവ്സ്ക്കി മികച്ച…
Read More » - 21 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്: ടീമില്‍ മാറ്റമുണ്ടായേക്കും
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യ ഏകദിനത്തിലെ അപ്രതീക്ഷിത തോൽവിക്കും പകരം വീട്ടാനുള്ള അവസരമാണ് ഇന്ന് ബോളണ്ട് പാർക്കിൽ ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ന് തോറ്റാൽ ഇന്ത്യയ്ക്ക്…
Read More » - 21 January
2022 ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു: ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ
ദുബായ്: 2022 ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ വൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഇന്ത്യ-പാക് മത്സരം ഒക്ടോബര്‍ 23ന് മെല്‍ബണില്‍…
Read More » - 19 January
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കാനൊരുങ്ങുന്നു
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കാനൊരുങ്ങുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ സീസണിനു ശേഷം ടെന്നീസിനോടു വിട പറയാനാണ് താരത്തിന്റെ തീരുമാനം. ഓസ്ട്രേലിയന്‍ ഓപ്പണ്‍…
Read More » - 19 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര: ടോസ് നേടിയ ടെംബ ബവുമ ബാറ്റിംഗ് തിരഞ്ഞെടുത്തു
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ആര് അശ്വിന്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ്…
Read More » - 19 January
ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര മാറ്റി
ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര മാറ്റിവച്ചു. ന്യൂസിലാന്‍ഡിലെയും ഓസ്ട്രേലിയയിലെയും കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് പരമ്പര മാറ്റിവയ്ക്കേണ്ടി വന്നത്. ന്യൂസിലന്‍ഡിലെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രാജ്യത്തേക്ക് എത്തുന്നവര്‍ 10…
Read More » - 19 January
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര: ഓപ്പണറായി ഇറങ്ങുമെന്ന് രാഹുൽ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഓപ്പണറായി ഇറങ്ങുമെന്ന് ഇന്ത്യന്‍ നായകന് കെഎല്‍ രാഹുല്‍. ഇന്ത്യയുടെ ഏകദിന നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഓപ്പണറുടെ റോള്‍ കൂടി…
Read More » - 19 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കന്‍ സൂപ്പർ താരം പിന്മാറി
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡ കളിക്കില്ല. വര്‍ക്ക്ലോഡ് കണക്കിലെടുത്താണ് താരത്തിനു ബോര്‍ഡ് വിശ്രമം അനുവദിച്ചു. ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന ഇടംകൈയന്‍ സ്പിന്നര്‍ ജോര്‍ജ്…
Read More »