Sports
- Jan- 2022 -21 January
ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില് ഇന്ത്യക്ക് സമനില
2022 വനിതാ ഏഷ്യാക്കപ്പിലെ ആദ്യ മത്സരത്തില് ഇന്ത്യന് വനിതകള്ക്ക് സമനില. ഇറാനെതിരേ നടന്ന കളിയില് ഇരുടീമും ഗോളടിക്കാതെ പിരിഞ്ഞു. ഇന്ത്യന് മുന്നേറ്റ താരങ്ങളുടെ സ്കോറിംഗിലെ പിഴവും ഇറാന്…
Read More » - 21 January
‘നാണമില്ലാത്തവൻ’ മെസിയെ വിമര്ശിച്ച് ജര്മ്മന് മാധ്യമങ്ങള്
പാരീസ്: ഫിഫയുടെ ഈ വര്ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്ക്കാരത്തിന് ശേഷം സൂപ്പർതാരം ലയണൽ മെസിയെ വിമര്ശിച്ച് ജര്മ്മന് മാധ്യമങ്ങള്. മെസിയെ പിന്നിലാക്കി റോബര്ട്ട് ലെവന്ഡോവ്സ്ക്കി മികച്ച…
Read More » - 21 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്: ടീമില് മാറ്റമുണ്ടായേക്കും
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യ ഏകദിനത്തിലെ അപ്രതീക്ഷിത തോൽവിക്കും പകരം വീട്ടാനുള്ള അവസരമാണ് ഇന്ന് ബോളണ്ട് പാർക്കിൽ ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ന് തോറ്റാൽ ഇന്ത്യയ്ക്ക്…
Read More » - 21 January
2022 ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു: ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ
ദുബായ്: 2022 ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ വൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്. ഇന്ത്യ-പാക് മത്സരം ഒക്ടോബര് 23ന് മെല്ബണില്…
Read More » - 19 January
ഇന്ത്യന് ടെന്നീസ് താരം സാനിയ മിര്സ വിരമിക്കാനൊരുങ്ങുന്നു
ഇന്ത്യന് ടെന്നീസ് താരം സാനിയ മിര്സ വിരമിക്കാനൊരുങ്ങുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ സീസണിനു ശേഷം ടെന്നീസിനോടു വിട പറയാനാണ് താരത്തിന്റെ തീരുമാനം. ഓസ്ട്രേലിയന് ഓപ്പണ്…
Read More » - 19 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര: ടോസ് നേടിയ ടെംബ ബവുമ ബാറ്റിംഗ് തിരഞ്ഞെടുത്തു
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് സ്പിന്നര്മാരെ ഉള്പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ആര് അശ്വിന്, യുസ്വേന്ദ്ര ചഹല് എന്നിവരാണ്…
Read More » - 19 January
ഓസ്ട്രേലിയ-ന്യൂസിലന്ഡ് ഏകദിന പരമ്പര മാറ്റി
ഓസ്ട്രേലിയ-ന്യൂസിലന്ഡ് ഏകദിന പരമ്പര മാറ്റിവച്ചു. ന്യൂസിലാന്ഡിലെയും ഓസ്ട്രേലിയയിലെയും കടുത്ത കോവിഡ് നിയന്ത്രണങ്ങള് മൂലമാണ് പരമ്പര മാറ്റിവയ്ക്കേണ്ടി വന്നത്. ന്യൂസിലന്ഡിലെ കോവിഡ് പ്രോട്ടോക്കോള് പ്രകാരം രാജ്യത്തേക്ക് എത്തുന്നവര് 10…
Read More » - 19 January
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര: ഓപ്പണറായി ഇറങ്ങുമെന്ന് രാഹുൽ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില് ഓപ്പണറായി ഇറങ്ങുമെന്ന് ഇന്ത്യന് നായകന് കെഎല് രാഹുല്. ഇന്ത്യയുടെ ഏകദിന നായകനും ഓപ്പണറുമായ രോഹിത് ശര്മ്മയ്ക്ക് പരിക്കേറ്റതിനെ തുടര്ന്ന് ഓപ്പണറുടെ റോള് കൂടി…
Read More » - 19 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കന് സൂപ്പർ താരം പിന്മാറി
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില് ദക്ഷിണാഫ്രിക്കന് പേസര് കഗീസോ റബാഡ കളിക്കില്ല. വര്ക്ക്ലോഡ് കണക്കിലെടുത്താണ് താരത്തിനു ബോര്ഡ് വിശ്രമം അനുവദിച്ചു. ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന ഇടംകൈയന് സ്പിന്നര് ജോര്ജ്…
Read More » - 19 January
അടുത്ത ഇന്ത്യൻ ക്യാപ്റ്റനെ നിര്ദേശിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്
മുംബൈ: ഇന്ത്യൻ ടെസ്റ്റ് നായക സ്ഥാനം വിരാട് കോഹ്ലി രാജിവെച്ച സാഹചര്യത്തില് അടുത്ത ടെസ്റ്റ് നായകനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി ഇന്ത്യന് മുന് നായകന് മുഹമ്മദ് അസ്ഹറുദ്ദീന്. നിലവിലെ…
Read More » - 19 January
ഈഡന് ഹസാര്ഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു
മാഡ്രിഡ്: ബല്ജിയം സൂപ്പര്താരം ഈഡന് ഹസാര്ഡിനെ സ്പാനിഷ് വമ്പന്മാരായ റയല്മാഡ്രിഡ് വിൽക്കാനൊരുങ്ങുന്നു. പരിക്കും, മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതുമാണ് താരത്തെ വിൽക്കാൻ റയൽ മാഡ്രിഡ് തയ്യാറാകുന്നത്. സ്പാനിഷ്…
Read More » - 19 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് ബോളണ്ട് പാര്ക്കില് തുടക്കമാവും
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നു മല്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് ബോളണ്ട് പാര്ക്കില് തുടക്കമാവും. രോഹിത് ശര്മ്മയുടെ അഭാവത്തില് കെഎല് രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന് സമയം ഉച്ചയ്ക്ക് 1.30ന്…
Read More » - 18 January
കോഹ്ലി കൂടുതല് ബാറ്റിങ്ങിൽ ശ്രദ്ധിക്കണം, നായകസ്ഥാനം ആരുടെയും ജന്മാവകാശമല്ല: ഗംഭീർ
ദില്ലി: കോഹ്ലി കൂടുതല് ബാറ്റിങ്ങിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഗൗതം ഗംഭീർ. നായകസ്ഥാനം ആരുടെയും ജന്മാവകാശമല്ലെന്നും എം.എസ്. ധോണി വരെ നായകസ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലിക്ക് കീഴില് കളിച്ചിട്ടുണ്ടെന്നും ഗംഭീര്…
Read More » - 18 January
ഗാംഗുലിയും ജയ് ഷായും ബിസിസിഐ വിടാനൊരുങ്ങുന്നു
മുംബൈ: ബിസിസിഐ പ്രസിഡന്റും സെക്രട്ടറിയുമായ സൗരവ് ഗാംഗുലിയും ജയ് ഷായും ബിസിസിഐ വിടാന് ഒരുങ്ങുന്നതായി റിപ്പോര്ട്ടുകള്. ഇരുവരും ഈ വര്ഷം ഒക്ടോബറോടെ ബിസിസിഐ മേധാവിത്വം ഒഴിയാന് സാധ്യതയുണ്ടെന്ന്…
Read More » - 18 January
ലോകകപ്പ് ഫുട്ബോള് യോഗ്യതാ മത്സരം: വമ്പന്മാർക്കെതിരേ മെസി കളിക്കില്ല
ലോകകപ്പ് ഫുട്ബോള് യോഗ്യതാ മത്സരത്തിൽ ചിലിക്കും കൊളംബിയക്കും എതിരായ മത്സരങ്ങളില് നായകന് ലയണൽ മെസി കളിക്കില്ല. പിഎസ്ജി ക്യാമ്പിലുള്ള താരം പാരീസില് തന്നെ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം.…
Read More » - 18 January
ഫിഫയുടെ മികച്ച താരം ലെവന്ഡോസ്കി, അലക്സിയ മികച്ച വനിതാ താരം
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറിനുള്ള ഫിഫ പുരസ്കാരം പോളണ്ടിന്റെ റോബര്ട്ട് ലെവന്ഡോസ്കി സ്വന്തമാക്കി. അര്ജന്റീനയുടെ ലയണല് മെസിയേയും ഈജിപ്ത് സ്ട്രൈക്കര് മൊഹമ്മദ് സലായേയും മറികടന്നാണ് ലെവന്ഡോസ്കി ഈ…
Read More » - 17 January
കോഹ്ലി, എന്നെ സംബന്ധിച്ച് നീ വരാനിരിക്കുന്ന തലമുറയുടെ നായകനാണ്: മുഹമ്മദ് അമീര്
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് നായകന് വിരാട് കോഹ്ലി സ്ഥാനം രാജിവെച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്ച്ചയാണ് ഉയര്ത്തിവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് നായക സ്ഥാനം രാജിവെയ്ക്കുന്ന വിവരം…
Read More » - 17 January
അപ്പീൽ തള്ളി: ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാവില്ല
സിഡ്നി: സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാവില്ല. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീൽ…
Read More » - 17 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച ബോളണ്ട് പാര്ക്കില് തുടക്കമാവും
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നു മല്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച ബോളണ്ട് പാര്ക്കില് തുടക്കമാവും. രോഹിത് ശര്മ്മയുടെ അഭാവത്തില് കെ.എല് രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന് സമയം ബുധനാഴ്ച 1.30ന്…
Read More » - 17 January
ഇന്ത്യന് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനെ തീരുമാനിച്ചു: പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് ബിസിസിഐ
മുംബൈ: ഇന്ത്യന് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്മയെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ട്. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്സൈഡ് സ്പോര്ട്ടാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ…
Read More » - 17 January
ഈഗോ മാറ്റിവെച്ച് യുവതാരങ്ങള്ക്ക് കീഴില് കളിക്കാന് കോഹ്ലി എല്ലാ രീതിയിലും തയാറാകേണ്ടതുണ്ട്: കപില് ദേവ്
മുംബൈ: ഇന്ത്യന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന് സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം കപില് ദേവ്. താരത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഈഗോ മാറ്റിവെച്ച് യുവതാരങ്ങള്ക്ക്…
Read More » - 17 January
ആ താരവുമായി ടീമിൽ പ്രശ്നങ്ങളുണ്ടായിരുന്നു, കോഹ്ലിയുടെ രാജിക്ക് പിന്നിലെ കാരണങ്ങൾ ഇങ്ങനെ!
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് നായകന് വിരാട് കോഹ്ലി സ്ഥാനം രാജിവെച്ചത് ഇന്ത്യന് ക്രിക്കറ്റില് വലിയ ചര്ച്ചയാണ് ഉയര്ത്തിവിട്ടിരിക്കുന്നത്. കോഹ്ലി നായകസ്ഥാനം രാജിവെയ്ക്കാന് അനേകം കാര്യങ്ങള് ടീമില് ഉണ്ടായിരുന്നതായും…
Read More » - 17 January
സ്പാനിഷ് സൂപ്പര് കപ്പ് റയല് മാഡ്രിഡിന്
റിയാദ്: സ്പാനിഷ് സൂപ്പര് കപ്പ് റയല് മാഡ്രിഡിന്. അത്ലറ്റിക് ബില്ബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് കിരീടം ചൂടിയത്. ലൂക്ക മോഡ്രിച്ചിന്റെ സൂപ്പര് ഫിനിഷിംഗും…
Read More » - 16 January
അണ്ടര് 19 ലോകകപ്പ്: ഇന്ത്യയ്ക്ക് തകര്പ്പന് ജയം
അണ്ടർ19 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്പ്പന് ജയം. ദക്ഷിണാഫ്രിക്കയെ 45 റണ്സിനായിരുന്നു ഇന്ത്യ തോല്പ്പിച്ചത്. ഹാര്നൂര് സിംഗ് പരാജയപ്പെട്ട മത്സരത്തില് നായകന് യാഷ ദുല്ലിന്റെ ബാറ്റിംഗ്…
Read More » - 16 January
ആഷസ് നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് പരാജയം: പരമ്പര ഓസ്ട്രേലിയ തൂത്തുവാരി
ആഷസ് നാലാം ടെസ്റ്റിലും ഓസ്ട്രേലിയൻ ആധ്യപത്യം. രണ്ടാം ഇന്നിംഗ്സിലെ ഓസ്ട്രേലിയയുടെ ബാറ്റിംഗ് തകര്ച്ച മുതലാക്കാന് ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. രണ്ടാം ഇന്നിംഗ്സില് വന് തകര്ച്ച നേരിട്ട ഇംഗ്ലണ്ട് ആഷസ്…
Read More »