Sports
- Mar- 2022 -17 March
കുംബ്ലെയുടെ റെക്കോര്ഡിലേക്ക് ഒരുപാട് ദൂരമുണ്ടെങ്കിലും അശ്വിൻ അത് മറികടക്കും: ഗവാസ്കര്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില് അനില് കുംബ്ലെയുടെ റെക്കോര്ഡും ഇന്ത്യ സ്പിന്നർ ആർ അശ്വിന് മറികടക്കാനാകുമെന്ന് ബാറ്റിംഗ് ഇതിഹാസം സുനില് ഗവാസ്കര്. കുംബ്ലെയുടെ റെക്കോര്ഡിലേക്ക് അശ്വിന്…
Read More » - 17 March
ലിവർപൂളിന് തകർപ്പൻ ജയം: പ്രീമിയർ ലീഗിൽ കിരീടപ്പോര് കനത്തു
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആവേശത്തിലേക്ക്. ആഴ്സണലിനെ എതിരില്ലാത്ത രണ്ടു ഗോളിന് ലിവർപൂൾ പരാജയപ്പെടുത്തി. ഇതോടെ, പ്രീമിയർ ലീഗിലെ കിരീടപ്പോര് കൂടുതൽ കനത്തു. ഈ വിജയത്തോടെ ലിവർപൂളിന്…
Read More » - 17 March
രാജ്യത്തെക്കാൾ വലുത് ഐപിഎൽ: ദക്ഷിണാഫ്രിക്കന് താരങ്ങൾ ഇന്ത്യയിലേക്ക്
ജൊഹാനസ്ബര്ഗ്: ദക്ഷിണാഫ്രിക്കന് പേസര്മാരായ കാഗിസോ റബാഡയും ലുങ്കി എങ്കിഡിയും ഐപിഎൽ 2022 സീസണിൽ കളിക്കും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഒഴിവാക്കിയാണ് താരങ്ങൾ ഐപിഎല്ലില് കളിക്കാനെത്തുന്നത്. നേരത്തെ, രാജ്യത്തിനായി…
Read More » - 17 March
ജയിച്ചിട്ടും എടികെ പുറത്ത്: ഐഎസ്എല്ലില് ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് ഫൈനല്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യപാദത്തിലെ തകര്പ്പന് ജയത്തിന്റെ മികവില് ഹൈദരാബാദ് എഫ്സി ഫൈനലിൽ. രണ്ടാംപാദ സെമിയിൽ മികച്ച പ്രകടനം പുറത്തെടുത്ത എടികെ മോഹന് ബഗാൻ എതിരില്ലാത്ത…
Read More » - 16 March
ഫിഫയും യുവേഫയും റഷ്യക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക് തുടരും
പാരീസ്: ഫിഫയും യുവേഫയും റഷ്യക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ ഫുട്ബോൾ യൂണിയൻ നൽകിയ പരാതി ലോക കായിക തർക്കപരിഹാര കോടതി തള്ളി.…
Read More » - 16 March
ഖത്തർ ലോകകപ്പ് 2022: ആരോഗ്യ മേഖലയില് താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ദോഹ: ഖത്തറില് ഈ വര്ഷം നടക്കുന്ന ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് താല്ക്കാലിക ജീവനക്കാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഖത്തര് പിഎച്ച്സിസി. ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 16 March
ടി20 ലോകകപ്പ്: ഹാര്ദ്ദിക് പാണ്ഡ്യ നാഷണല് ക്രിക്കറ്റ് അക്കാദമിയിലേക്ക്
മുംബൈ: 2022 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് ഓള്റൗണ്ടര് ഹാര്ദ്ദിക് പാണ്ഡ്യ നാഷണല് ക്രിക്കറ്റ് അക്കാദമിയില്. കഴിഞ്ഞ ഒക്ടോബറില് നടന്ന ടി20 ലോകകപ്പിന്…
Read More » - 16 March
സൗഹൃദ മത്സരം: ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും ഡെന്മാർക്ക് ടീമിൽ
ലണ്ടന്: യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ ഡെന്മാര്ക്ക് ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം നെതര്ലന്ഡ്സിനും സെര്ബിയക്കുമെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള് മത്സരങ്ങള്ക്കുള്ള 23…
Read More » - 16 March
ഐപിഎൽ 15-ാം സീസൺ: ഈ താരങ്ങൾ എറിയുന്ന ഓരോ ബോളിനും പൊന്നും വില
മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില് ബാറ്റ്സ്മാൻമാര്ക്ക് മാത്രമല്ല, ചില ബൗളര്മാര്ക്കും മെഗാ ലേലത്തില് വന് തുകയ്ക്കാണ് ഫ്രാഞ്ചൈസികൾ നേടിയത്. ലേലത്തില് ഇന്ത്യയുടെ നാലു ബൗളര്മാര്ക്കാണ് 10 കോടി…
Read More » - 16 March
ഐപിഎൽ 15-ാം സീസണില് പുതിയ റോളിൽ ഷെയ്ന് വാട്സണ്
ദില്ലി: മുന് ഓസ്ട്രേലിയന് ഓള് റൗണ്ടര് ഷെയ്ന് വാട്സണ് ഐപിഎൽ പുതിയ സീസണില് ഡല്ഹി ക്യാപിറ്റല്സിനൊപ്പം ചേരും. ഡല്ഹിയുടെ സഹ പരിശീലകനായാണ് വാട്സണ് എത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തി…
Read More » - 15 March
യുവേഫ ചാമ്പ്യൻസ് ലീഗ്: ക്വാർട്ടർ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യ പാദ മത്സരം സമനിലയിൽ (1-1) കലാശിച്ചിരുന്നു. ചാമ്പ്യൻസ്…
Read More » - 15 March
ആദ്യ പാദം ജയിച്ചെങ്കിലും സമനിലയ്ക്ക് വേണ്ടിയല്ല ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നത്: പരിശീലകന് ഇവാൻ വുകോമനോവിച്ച്
മുംബൈ: ഐഎസ്എല്ലിൽ രണ്ടാം പാദ സെമിയിൽ സമനിലയ്ക്ക് വേണ്ടിയല്ല ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാൻ വുകോമനോവിച്ച്. ആദ്യ പാദം ജയിച്ചെങ്കിലും സമനിലയ്ക്ക് വേണ്ടിയല്ല മത്സരിക്കുകയെന്നും…
Read More » - 15 March
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മെയ്ഡന് ഓവറുകൾ എറിഞ്ഞ അഞ്ച് സൂപ്പർ താരങ്ങൾ
മുംബൈ: ഐപിഎല്ലിൽ മെയ്ഡന് ഓവറുകൾ എറിയുകയെന്നത് അപൂര്വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇതുവരെയുള്ള ടൂര്ണമെന്റ് ചരിത്രം പരിശോധിക്കുമ്പോള് ഏറ്റവും കൂടുതല് മെയ്ഡന് ഓവറുകൾ എറിഞ്ഞ അഞ്ച് താരങ്ങളെ…
Read More » - 15 March
വനിതാ ഏകദിന ലോകകപ്പില് ബംഗ്ലാദേശിന് ചരിത്രവിജയം
ഹാമില്ട്ടന്: വനിതാ ഏകദിന ലോകകപ്പില് ബംഗ്ലാദേശിന് ചരിത്രവിജയം. ശക്തരായ പാകിസ്ഥാനെ തോല്പ്പിച്ചതോടെ ബംഗ്ലാദേശ് ഏകദിന ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. പാകിസ്ഥാനെ ഒമ്പത് റണ്സിനാണ് ബംഗ്ലാദേശ് തകര്ത്തത്. ടോസ്…
Read More » - 15 March
ഈ മികവ് തുടര്ന്നാല് ഇന്ത്യക്കായി ഏറ്റവും കൂടുതല് റണ്സ് നേടിയ വിക്കറ്റ് കീപ്പറായിട്ട് പന്തിന് വിരമിക്കാം: പത്താൻ
മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് മുന് ഇന്ത്യന് താരം ഇര്ഫാന് പത്താന്. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് വെടിക്കെട്ട് അര്ധ സെഞ്ചുറി നേടിയ…
Read More » - 15 March
ഐപിഎൽ 2022: രണ്ട് സുപ്രധാന മാറ്റങ്ങളുമായി ബിസിസിഐ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ രണ്ട് പ്രധാന മാറ്റങ്ങളുമായി ബിസിസിഐ. അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ ഇനിമുതൽ ടീമുകൾക്ക് രണ്ട് അവസരമുണ്ടാകും. നേരത്തെ, ഒരു…
Read More » - 15 March
ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
മുംബൈ: ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രണ്ടാം പാദ സെമിയിൽ ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ പാദ സെമിയില് 38-ാം മിനിറ്റില് സഹല്…
Read More » - 15 March
പിഎസ്ജിയില് മെസിയ്ക്ക് അസംതൃപ്തി: ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള് ആരംഭിച്ചു
പാരീസ്: തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് മടങ്ങാന് ലയണൽ മെസി അതിയായിട്ട് ആഗ്രഹിക്കുന്നതായി റിപ്പോര്ട്ട്. ക്ലബിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള് ലയണല് മെസി ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. വരാനിരിക്കുന്ന…
Read More » - 15 March
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി: ലാ ലിഗയിൽ മാഡ്രിഡിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ചു. ലീഗിൽ 29 മത്സരങ്ങളിൽ…
Read More » - 15 March
പരമ്പര നേട്ടം: ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം
ദുബായ്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ പോയിന്റ്…
Read More » - 15 March
വിക്കറ്റ് വേട്ടയില് ദക്ഷിണാഫ്രിക്കന് ഇതിഹാസത്തെ പിന്തള്ളി അശ്വിന്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില് ദക്ഷിണാഫ്രിക്കന് പേസ് ഇതിഹാസം ഡെയ്ല് സ്റ്റെയിനെ പിന്നിലാക്കി ഇന്ത്യൻ സ്പിന്നർ ആര് അശ്വിന്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ലങ്കയുടെ…
Read More » - 15 March
ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ചു
ദുബായ്: ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യന് താരം ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ന്യൂസിലന്ഡ് താരം അമേലിയ കെറാണ് മികച്ച വനിതാ താരം.…
Read More » - 14 March
ഐപിഎൽ 15-ാം സീസൺ: ആരാധകർക്ക് സര്പ്രൈസ് നൽകാനൊരുങ്ങി ഹാര്ദ്ദിക് പാണ്ഡ്യ
മുംബൈ: ഐപിഎൽ 15-ാം സീസണില് ആരാധകർക്ക് സര്പ്രൈസ് നൽകാനൊരുങ്ങി ഗുജറാത്ത് ടൈറ്റന്സ് ക്യാപ്റ്റൻ ഹാര്ദ്ദിക് പാണ്ഡ്യ. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് പാണ്ഡ്യ ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിവരാന്…
Read More » - 14 March
ഇംഗ്ലീഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റി ഇന്നിറങ്ങും
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റി ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം. ക്രിസ്റ്റല് പാലസാണ് സിറ്റിയുടെ എതിരാളികള്. 28 കളിയില് 69 പോയിന്റുമായി…
Read More » - 14 March
ഉച്ചഭക്ഷണത്തിനും ചപ്പാത്തിയും പരിപ്പുകറിയും, രുചികരം: പാക് ക്രിക്കറ്റ് ബോര്ഡിനെ പരിഹസിച്ച് ലബുഷെയ്ന്
കറാച്ചി: പാകിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ മോശം ഭക്ഷണം നല്കിയ പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡിനെതിരെ വിമർശനവുമായി ഓസീസ് ഓപ്പണർ മാര്നസ് ലബുഷെയ്ന്. ട്രോള് രൂപത്തിലാണ് തന്റെ അനിഷ്ടം…
Read More »