Sports
- Mar- 2022 -15 March
ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
മുംബൈ: ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രണ്ടാം പാദ സെമിയിൽ ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ പാദ സെമിയില്‍ 38-ാം മിനിറ്റില്‍ സഹല്‍…
Read More » - 15 March
പിഎസ്ജിയില്‍ മെസിയ്ക്ക് അസംതൃപ്തി: ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു
പാരീസ്: തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ലയണൽ മെസി അതിയായിട്ട് ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ക്ലബിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ലയണല്‍ മെസി ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന…
Read More » - 15 March
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി: ലാ ലിഗയിൽ മാഡ്രിഡിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ചു. ലീഗിൽ 29 മത്സരങ്ങളിൽ…
Read More » - 15 March
പരമ്പര നേട്ടം: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം
ദുബായ്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ പോയിന്റ്…
Read More » - 15 March
വിക്കറ്റ് വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തെ പിന്തള്ളി അശ്വിന്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിനെ പിന്നിലാക്കി ഇന്ത്യൻ സ്പിന്നർ ആര് അശ്വിന്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്കയുടെ…
Read More » - 15 March
ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ചു
ദുബായ്: ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് താരം അമേലിയ കെറാണ് മികച്ച വനിതാ താരം.…
Read More » - 14 March
ഐപിഎൽ 15-ാം സീസൺ: ആരാധകർക്ക് സര്‍പ്രൈസ് നൽകാനൊരുങ്ങി ഹാര്‍ദ്ദിക് പാണ്ഡ്യ
മുംബൈ: ഐപിഎൽ 15-ാം സീസണില്‍ ആരാധകർക്ക് സര്‍പ്രൈസ് നൽകാനൊരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് പാണ്ഡ്യ ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍…
Read More » - 14 March
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം. ക്രിസ്റ്റല്‍ പാലസാണ് സിറ്റിയുടെ എതിരാളികള്‍. 28 കളിയില്‍ 69 പോയിന്റുമായി…
Read More » - 14 March
ഉച്ചഭക്ഷണത്തിനും ചപ്പാത്തിയും പരിപ്പുകറിയും, രുചികരം: പാക് ക്രിക്കറ്റ് ബോര്‍ഡിനെ പരിഹസിച്ച് ലബുഷെയ്ന്
കറാച്ചി: പാകിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ മോശം ഭക്ഷണം നല്കിയ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമർശനവുമായി ഓസീസ് ഓപ്പണർ മാര്‍നസ് ലബുഷെയ്ന്. ട്രോള്‍ രൂപത്തിലാണ് തന്റെ അനിഷ്ടം…
Read More » - 14 March
ഐപിഎൽ 15-ാം സീസൺ: പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ്
അഹമ്മദാബാദ്: അരങ്ങേറ്റ ഐപിഎല്ലിനുള്ള ജേഴ്സി കിറ്റ് പുറത്തിറക്കി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ ചടങ്ങിലാണ് ജേഴ്സി അവതരിപ്പിച്ചത്.…
Read More » - 14 March
ഓള്‍ടൈം ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് ഗൗതം ഗംഭീർ
മുംബൈ: ഇന്ത്യയുടെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീര്‍. മുന്‍ സ്പിന്‍ ഇതിഹാസമായ അനില്‍ കുംബ്ലെയെയാണ് ഗംഭീറിന്റെ ഓള്‍ടൈം ഇലവനെ നയിക്കുക. തന്റെ…
Read More » - 14 March
ചാമ്പ്യൻസ് ലീഗിലെ തോൽവി: പിഎസ്ജി തട്ടകത്തിൽ മെസിക്കും നെയ്മറിനും കൂവല്‍
പാരീസ്: ചാമ്പ്യൻസ് ലീഗിൽ നിന്ന് തോറ്റ് പുറത്തായതിന്റെ പ്രതിഷേധവുമായി പിഎസ്ജി ആരാധകർ. സ്വന്തം തട്ടകത്തിലെത്തിയ സൂപ്പർ താരങ്ങളായ മെസിക്കും നെയ്മറിനും നേരെയാണ് കാണികളുടെ കൂവല്‍. ബോര്‍ഡെക്സിനെതിരായ മത്സരത്തിലാണ്…
Read More » - 14 March
ബംഗളൂരു ടെസ്റ്റ്: ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, ശ്രീലങ്ക പതറുന്നു
ബംഗളൂരു: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 446 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഒമ്പതിന് 303 റൺസ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി…
Read More » - 14 March
പ്രീമിയർ ലീഗിൽ ചരിത്ര നേട്ടവുമായി സലാ: ലിവർപൂളിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്‍പൂളിനായി ഏറ്റവും കൂടുതൽ ഗോളുകളില്‍ പങ്കാളിയാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തില്‍ സൂപ്പർ താരം മുഹമ്മദ് സലാ. ബ്രൈറ്റണിനെതിരായ മത്സരത്തിലാണ് സലായുടെ നേട്ടം.…
Read More » - 14 March
ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കട്ടെ: എല്‍ഗാര്‍
മുംബൈ: ഐപിഎൽ 15-ാം സീസണിന് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ഐപിഎല്‍ സമയത്ത് ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പരമ്പര നടക്കുന്നതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ പ്രധാന താരങ്ങളെല്ലാം…
Read More » - 14 March
ആ താരത്തിന്റെ പേര് മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ ചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്നു: ഇര്ഫാന് പഠാൻ
മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. ഐപിഎല്ലില്‍ താൻ ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ എതിർ ക്യാപ്റ്റൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…
Read More » - 14 March
ദീര്‍ഘനാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതിൽ അഭിനന്ദനങ്ങള്‍, രണ്ടാം ഇന്നിംഗ്സിന് ആശംസകൾ: ശ്രീശാന്തിന് ആശംസകളുമായി സച്ചിൻ
മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എസ് ശ്രീശാന്തിന് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുൽക്കര്‍. പ്രതിഭാശാലിയായ ബൗളറായാണ് ശ്രീശാന്തിനെ എപ്പോഴും കണ്ടതെന്ന് സച്ചിന് ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു. ‘ദീര്‍ഘനാള്‍…
Read More » - 14 March
ആർസിബിയുടെ തീരുമാനം ഗംഭീരം: ഡുപ്ലെസിയെ നായകനാക്കിയ ബാംഗ്ലൂരുവിന്റെ തീരുമാനത്തെ പ്രശംസിച്ച് ഗാവസ്കർ
മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിൽ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഫാഫ് ഡുപ്ലെസിയെ നായകനാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ തീരുമാനത്തെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനില്‍ ഗാവസ്കര്‍. ഡുപ്ലെസിയുടെ…
Read More » - 13 March
പ്രീമിയർ ലീഗിൽ റൊണാൾഡോയുടെ ഹാട്രിക്കിൽ യുണൈറ്റഡിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ലീഗിലെ ശക്തരായ ടോട്ടനത്തിനെതിരെ 3-2ന്റെ വിജയമാണ് യുണൈറ്റഡ് നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് യുണൈറ്റഡിന് ജയമൊരുക്കിയത്.…
Read More » - 13 March
കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്: ഇവാൻ വുകോമനോവിച്ച്
മുംബൈ: ഐഎസ്എൽ കരിയറിലെ ഏറ്റവും മികച്ച സീസണാണ് ഇത്തവണത്തേതെന്ന് മലയാളി താരം സഹൽ അബ്ദുൽ സമദ്. ആദ്യപാദ സെമിയിലെ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു സഹൽ. അതേസമയം,…
Read More » - 13 March
ഇത് ഞങ്ങള്‍ രണ്ടുപേരും തുല്യമായി അര്‍ഹിക്കുന്നു: പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്കാരം പങ്കിട്ട് സ്മൃതി മന്ഥാന
ഹാമില്ട്ടണ്: വനിതാ ഏകദിന ലോകകപ്പിൽ വിൻഡീസിനെതിരായ ഇന്ത്യൻ വിജയത്തിന് പിന്നാലെ, മനോഹരമായൊരു ദൃശ്യം ഹാമില്‍ട്ടണിലെ സ്റ്റേഡിയത്തിൽ സാക്ഷ്യം വഹിച്ചു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്മൃതി മന്ദാന, അവാര്‍ഡ്…
Read More » - 13 March
പിങ്ക് ബോള്‍ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച
ബംഗളൂരു: ഇന്ത്യയ്ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്സിലെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറിന് 86 എന്ന നിലയിലാണ് ലങ്ക. ജസ്പ്രീത് ബുമ്ര…
Read More » - 13 March
സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് എനിക്കുള്ളത്, എന്റെ പേര് പോലും അവൻ വിളിക്കാറില്ല: അശ്വിൻ
മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ സൂപ്പർ സ്പിന്നര്‍ ആര് അശ്വിന്. സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് തനിക്കുള്ളെന്നും വലിയ ബഹുമാനമാണ് അദ്ദേഹം…
Read More » - 13 March
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനെ പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫഫ് ഡുപ്ലെസി നയിക്കും. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നായക സ്ഥാനത്ത് നിന്ന് പിന്മാറിയതോടെയാണ്…
Read More » - 11 March
അവര്‍ക്ക് മാന്യതയെന്തെന്ന് അറിയില്ല: കെസിഎയ്ക്കെതിരെ വിമര്‍ശനവുമായി ശ്രീശാന്ത്
മുംബൈ: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ക്രിക്കറ്റില്‍ നിന്നും മാന്യമായി വിരമിക്കാനുള്ള അവസരം തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും ഇത് തന്റെ…
Read More »