Sports
- Mar- 2022 -20 March
ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ന് വോണിന്റെ മൃതദേഹം സംസ്കരിച്ചു
മെൽബൺ: അന്തരിച്ച ഓസ്ട്രേലിയൻ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ മൃതദേഹം സംസ്കരിച്ചു. കുടുംബവും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വോണിന്റെ മൂന്ന് മക്കള്‍, മാതാപിതാക്കള്‍, മുന്‍ ടെസ്റ്റ്…
Read More » - 20 March
ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്വെൽ വിവാഹിതനായി
മെല്‍ബണ്‍: ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്വെൽ വിവാഹിതനായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇന്ത്യൻ വംശജ വിന്നി രാമനെയാണ് ഓസ്ട്രേലിയയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ മാക്സ്വെൽ മിന്നുകെട്ടിയത്. ഇരുവരും…
Read More » - 20 March
ഒരുകാലത്ത് ഞാനും കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകനായിരുന്നു: കെപി രാഹുല്‍
മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മുന്നില്‍ തന്റെ ആദ്യ ഐഎസ്എല്‍ ഫൈനല്‍ കളിക്കാനൊരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെച്ച് കെപി രാഹുല്‍. ഗ്യാലറിയിലെത്തുന്ന കാണികളാണ് ബ്ലാസ്റ്റഴ്സിന്റെ ശക്തിയെന്നും അവർക്ക് മുന്നിൽ…
Read More » - 20 March
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിൽ
മാഞ്ചസ്റ്റർ: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിൽ. നിലവിലെ ചാമ്പ്യനായ മലേഷ്യയുടെ ലീ സിയ ജിയയെ ഒന്നിനെതിരെ രണ്ട്…
Read More » - 20 March
ഐപിഎല്‍ 2022: മികവ് കാട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെയല്ല കളിക്കാനിറങ്ങുന്നതെന്ന് പാണ്ഡ്യ
മുംബൈ: ഐപിഎല്ലില്‍ 15-ാം സീസണിൽ മികവ് കാട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെയല്ല കളിക്കാനിറങ്ങുന്നതെന്ന് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകൻ ഹര്‍ദ്ദിക് പാണ്ഡ്യ. പരിക്കുമൂലം നീണ്ട ഇടവേള എടുത്ത…
Read More » - 20 March
ഐപിഎൽ 15-ാം സീസൺ: കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണ്ണയിച്ച് ആകാശ് ചോപ്ര
മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണ്ണയിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 20 March
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍: മാറ്റങ്ങളുമായി ഐസിസി
ദുബായ്: ഐസിസി ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടക്കും. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഏഷ്യയിലെ ടെസ്റ്റ് പദവിയുള്ള ടീമുകള്‍ക്ക് പുറമേ യോഗ്യത നേടിയെത്തുന്ന…
Read More » - 20 March
സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസിക്കോ: റയലിൽ സൂപ്പർ താരം കളിക്കില്ല
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡ്-ബാഴ്സലോണ എല്‍ ക്ലാസിക്കോ. ഇന്ത്യൻ സമയം രാത്രി 1.30നാണ് മത്സരം. അതേസമയം, റയല്‍ മാഡ്രിഡ് നിരയില്‍ സൂപ്പര്‍ താരം കരീം…
Read More » - 20 March
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത: സൂപ്പർ താരം കളിക്കും
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിൽ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന സഹല്‍ പരിശീലനം ആരംഭിച്ചിതായി കോച്ച്…
Read More » - 20 March
ഐഎസ്എല്ലിൽ ഇന്ന് കലാശക്കൊട്ട്: കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേർക്കുനേർ
മുംബൈ: ഐഎസ്എൽ 2022 സീസണിലെ കലാശക്കൊട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത്…
Read More » - 20 March
ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി: സഹലിന് പിന്നാലെ സൂപ്പർ താരവും കളിക്കില്ല
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശക്കൊട്ടിൽ ഹൈദരാബാദ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാന്‍ ലൂണ കളിക്കില്ല. അഡ്രിയാന്‍ ലൂണയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ഫൈനൽ മത്സരത്തിൽ…
Read More » - 19 March
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര: ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക
കേപ് ടൗൺ: ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളെ ഒഴിവാക്കി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. മാര്‍ക്കോ ജാന്സണ്, ഏയ്ഡന്‍ മാര്‍ക്രം, ലുങ്കി എങ്കിഡി, കാഗിസോ റബാഡ,…
Read More » - 19 March
വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യക്ക് മൂന്നാം തോല്‍വി
ഓക്ലന്‍ഡ്: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം ഓസീസ് 49.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍…
Read More » - 19 March
സഹലിനായി കിരീടം നേടാനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്: ഇഷ്ഫാഖ് അഹമ്മദ്
മുംബൈ: പരിക്കേറ്റ് പുറത്തിരിക്കുന്ന മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനായി കിരീടം നേടാനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളതെന്ന് ടീം സഹ പരിശീലകന് ഇഷ്ഫാഖ് അഹമ്മദ്. ഹൈദരാബാദ്…
Read More » - 19 March
ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്: തകര്‍പ്പന്‍ റെക്കോര്‍ഡുമായി മിതാലി രാജ്
ഓക്ലന്‍ഡ്: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി സ്വന്തമാക്കിയ താരങ്ങളില്‍ മിതാലി ന്യൂസിലന്‍ഡ്…
Read More » - 19 March
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ വനിതാ ഡബിള്‍സില്‍ ട്രീസ-ഗായത്രി സഖ്യം സെമിയിൽ
മാഞ്ചസ്റ്റർ: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിൽ. രണ്ടാം സീഡായ കൊറിയയുടെ ലീ സോഹി-ഷിന് സെങ്ച്വന് സഖ്യത്തെ ഒന്നിനെതിരെ…
Read More » - 19 March
ഐഎസ്എൽ 2022: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഫൈനലിൽ കളിക്കില്ല
മുംബൈ: ഐഎസ്എൽ 2022 സീസണിലെ കലാശക്കൊട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് കളിച്ചേക്കില്ല. ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകമനോവിച്ചാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം…
Read More » - 19 March
ഐഎസ്എല്ലിൽ നാളെ കലാശക്കൊട്ട്: കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേർക്കുനേർ
മുംബൈ: ഐഎസ്എൽ 2022 സീസണിലെ കലാശക്കൊട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഹൈദരാബാദ് എഫ്സി നേരിടും. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത്…
Read More » - 19 March
യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ക്വാര്‍ട്ടർ മത്സരങ്ങൾക്ക് ലൈനപ്പ്: വീണ്ടും റയൽ-ചെൽസി പോരാട്ടം
സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ക്വാര്‍ട്ടർ മത്സരങ്ങൾക്ക് ലൈനപ്പായി. ക്വാര്‍ട്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി സ്പാനിഷ് ലീഗ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ…
Read More » - 19 March
ഐപിഎല്ലിൽ അണ്‍സോള്‍ഡായ ഏഴ് ഇന്ത്യന്‍ താരങ്ങൾ ധാക്ക പ്രീമിയര്‍ ലീഗിലേക്ക്
മുംബൈ: ഐപിഎൽ മെഗാലേലത്തില്‍ അണ്‍സോള്‍ഡായ ഏഴ് ഇന്ത്യന്‍ താരങ്ങൾ ധാക്ക പ്രീമിയര്‍ ലീഗിലേക്ക്. ഇന്ത്യന്‍ ടെസ്റ്റ് ടീമംഗമായ ഹനുമാ വിഹാരിയാണ് ബംഗ്ലാദേശിൽ നടക്കുന്ന ടി20 ലീഗിലെ സൂപ്പര്‍…
Read More » - 19 March
തന്നോടുള്ള ദേഷ്യം പലപ്പോഴും പോണ്ടിംഗിനെ പ്രകോപിപ്പിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്: ഹര്ഭജന് സിങ്
മുംബൈ: കളിച്ചിരുന്ന സമയത്ത് തന്നോടുള്ള ദേഷ്യം പലപ്പോഴും പോണ്ടിംഗിനെ പ്രകോപിപ്പിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം ഹര്ഭജന് സിങ്. മുന്‍ ഓസീസ് താരം ബ്രെറ്റ് ലീയുമായി…
Read More » - 19 March
ഐപിഎൽ 2022: ഏറ്റവും കൂടുതൽ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് സൂപ്പർ താരങ്ങളിൽ നാലും ഇന്ത്യൻ താരങ്ങൾ
മുംബൈ: ഐപിഎല്ലിൽ മെയ്ഡന്‍ ഓവറുകൾ എറിയുകയെന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇതുവരെയുള്ള ടൂര്‍ണമെന്റ് ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് താരങ്ങളെ…
Read More » - 19 March
ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ ഏതു സാഹചര്യത്തിലും തന്റെ ടീമിനായി ജോലി ചെയ്യാന്‍ ബാധ്യസ്ഥനാണ്: പൂരന്
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തന്റെ ഫ്രാഞ്ചൈസിയ്ക്കായി തന്റെ പ്രകടനത്തിന്റെ 100 ശതമാനവും കൊടുക്കാനുള്ള ശ്രമത്തിലാണെന്ന് വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ നിക്കോളാസ് പൂരന്. 2022 സീസണില്‍…
Read More » - 18 March
ഐപിഎല്‍ 15-ാം സീസൺ: ലഖ്നൗ ജയന്റ്സിന്റെ ഇംഗ്ലീഷ് സൂപ്പർ പേസര്‍ പിന്മാറി
മുംബൈ: ഐപിഎല്‍ 15-ാം സീസണിന് മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ ജയന്റ്സിന് തിരിച്ചടി. കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറി.…
Read More » - 18 March
എന്റെ സാഹചര്യം അറിയില്ലെങ്കില്‍ ദയവായി വിധി എഴുതാന്‍ വരരുത്, അതിന്റെ കര്‍മ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കും: പൃഥ്വി ഷാ
മുംബൈ: ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഇന്ത്യന്‍ യുവ താരം പൃഥ്വി ഷാ. സോഷ്യൽ മീഡിയയിലൂടെയാണ് താരം പ്രതികരിച്ചത്. തന്റെ…
Read More »